“ശെരി ശെരി. ഞാനും ഇരിക്കാം. ഇങ്ങനെയും ഉണ്ടൊ മലയാളികള്‍?”
“ങേ? അതെന്താ അങ്ങനെ ഒരു ടോക്ക്?”
“എന്‍റ്റെ രവി. യുഎസില്‍ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ലാ ഇവിടെ ഞാന്‍ പരിചയപെട്ടിട്ട് ഉള്ള മലയാളികള്‍ എല്ലാം റ്റിപ്പിക്കല്‍ മലയാളീസാ. പെണ്ണുങ്ങള്‍ ഇങ്ങനെ ചെയ്യരുത്, അങ്ങനെ ചെയ്യരുത്. ആണുങ്ങള്‍ ഇങ്ങനെ വേണം അങ്ങനെ വേണം. സൊ സില്ലി ട്രടിഷണ്‍സ്.”
“ഓഹ് ആണൊ? ഇവിടെ അങ്ങനെ കാണും എന്ന് ഞാന്‍ വിചാരിച്ചില്ലാ. അഞ്ജലിയുടെ പാരന്‍റ്റ്സും?”
“അമ്മെക്ക് അങ്ങനെ റൂള്‍സ് ഒന്നും ഇല്ലാ. പക്ഷെ അച്ഛനും ചെട്ടനും. ട്രടീഷണല്‍ മലയാളികളാ. ശെരിക്കും കുറച്ച് ഷോവിനിസം കൂടുതല്‍ ഉണ്ട്.”
“ഓ, ഒകേ. അപ്പൊ അഞ്ജലിയും ബാകി ഉള്ളവരും ആയിട്ട് ക്ലാഷ് ആവാറുണ്ടൊ?”
“കുറച്ചൊക്കെ. ട്രടീഷണല്‍ ആണെങ്കിലും സ്റ്റ്രിക്റ്റും ഓര്‍ത്തടോക്സ് അല്ലാ. എനിക്ക് എന്‍റ്റെതായ ഫ്രീടം തന്നിട്ട് ഉണ്ട്. പക്ഷെ നമ്മടെ ഗാങ്ങിന്‍റ്റെ പരിപാടികള്‍ ഒന്നും അവിടെ ചെല്ലില്ലാട്ടോ.” അഞ്ജലി കണ്ണൊന്ന് ഇറുക്കിക്കൊണ്ട് പറഞ്ഞു.
ഭക്ഷണം കഴിക്കുമ്പോ എനിക്ക് മനസ്സിലായി വാ തൊരാതെ സമ്സാരിക്കാന്‍ അഞ്ജലിക്ക് ഒരുപാട് ഇഷ്ട്ടമാണെന്ന്. ഫുട് ശെരിക്കും സൂപ്പെര്‍ ആയിരുന്നു. എല്ലാ കൂട്ടാനും കറികളും നന്നായിട്ട് അഞ്ജലി പാചകം ചെയ്യ്തു. സത്യം പറഞ്ഞാല്‍ ഇത്രേയും നന്നായിട്ട് കുക്ക് ചെയ്യുന്ന ആള്‍ക്കാണു ഞാന്‍ എന്‍റ്റെ പായസം കൊടുക്കുന്നത് എന്ന് ഒര്‍ത്തപ്പോ ഒരു ടെന്‍ഷന്‍ ഉണ്ടായി. ഇമ്പ്റെസ്സ് ചെയ്യാന്‍ വെച്ചത് പണിയാവുമോ എന്ന് ഒരു ടൌട്ട്. “ഹാ ഇനി വരുന്നിടത്ത് വെച്ച് കാണാം”
കഴിച്ച് കഴിഞ്ഞിട്ട് ഞങ്ങള്‍ ഒരുമിച്ച് പാത്രങ്ങള്‍ എല്ലാം എടുത്ത് കഴുകി തിരിച്ച് വെച്ചു. അതെല്ലാം അഞ്ജലിക്ക് നന്നായിട്ട് ഇഷ്ടമായി എന്ന് എനിക്ക് മനസ്സിലായി. ഇനി, മോമന്‍റ്റ് ഒഫ് ട്രൂത്ത്. അഞ്ജലി പായസത്തിനു രണ്ട് ബൌള്‍ എടുത്ത് തന്നു. ഞാന്‍ എന്‍റ്റെ കാസറോള്‍ മെലെ തുറന്നു രണ്ട് ബൌളിലേക്ക് ഒഴിച്ചു. ഒരെണ്ണം അഞ്ജല്ലിക്ക് നീട്ടി. അഞ്ജലിയുടെ എക്സ്പ്രെഷന്‍ അറിയാന്‍ ഞാന്‍ അവളെ തന്നെ നൊക്കി നിന്നു. അഞ്ജലി അദ്യത്തെ സ്പൂണ്‍ വായില്‍ വെച്ചു. അവളുടെ കണ്ണുകള്‍ വലുതായി. എനിക്ക് ടെന്‍ഷനായി.
“ഓഹ് മൈ ഗോട് രവി…” അഞ്ജലി ഒന്ന് ഉറക്കെ പറഞ്ഞു. “അയ്യോ എന്താ? എന്ത് പറ്റി?” ഞാന്‍ ടെന്‍ഷനോടെ ചോദിച്ചു. അവള്‍ ഓടി വന്ന് എന്നെ കെട്ടി പിടിച്ച് ചുണ്ടില്‍ അമര്‍ത്തി ചുമ്പിച്ചു. എല്ലാം വളരെ പെട്ടെന്നായതുക്കൊണ്ട് ഞാന്‍ ഒന്ന് പകച്ച് നിന്നു. എന്‍റ്റെ പ്രതികരണം മനസ്സിലാക്കിയ അഞ്ജലി എന്‍റ്റെ ചുണ്ടി്‌ല്‍ നിന്ന് വിട്ടുമാറി. “അയ്യോ സോറി. രവി പേടിച്ചോ?”
bro ithu thudaranam, thankalkku kazhiyumenkil
ഞാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ പറ്റുന്നില്ല. കഥ തുടരുന്നതല്ലാ.
Please page kooty ezhuthamo
ചേച്ചിയുടെ വേർപാട്, നിങ്ങളുടെ കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുന്നു നിങ്ങൾക്കെള്ളവർക്കും മനസ്സിന് ശക്തി കിട്ടട്ടെ
ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് കൊള്ളാം, പിന്നെ ബുദ്ധിമുട്ട് ഇല്ലെങ്കിൽ പേജുകൾ കൂട്ടുക