“എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ? അല്ലാ… എന്തിനാ സോറി?”
“എടോ തന്‍റ്റെ പായസം. ഇറ്റ് ഈസ് പെര്‍ഫെക്ക്റ്റ്. എന്‍റ്റെ അമ്മമ്മ ഉണ്ടാക്കിയിരുന്ന അതേ ടേസ്റ്റ്. സത്യം പറ. താന്‍ കൊല്ലംകാരന്‍ ആണോ?”
“ങേ? അല്ലാ ത്രിപ്പൂണിതറയിലാ ഞങ്ങള്‍ താമസിക്കുന്നെ.”
“അത് താമസിക്കുന്നത്. നിങ്ങള്‍ടെ ശെരിക്കും നാട് എവിടാ?”
“അങ്ങനെ ചോദിചാ… അമ്മയുടെ ഫാമിലി കൊല്ലത്താ അച്ഛന്‍റ്റെത് കോട്ടയത്തും. ഞാന്‍ പറഞ്ഞില്ലെ. ലൌ മാര്യെജ് ആയിരുന്നു. കോളേജ്ജില്‍ വെച്ച് പരിചയപെട്ടതാ.”
“എനിക്ക് തോന്നി. ഈ സ്റ്റയില്‍ പായസം കൊല്ലത്തുള്ള ഒരു പിള്ള ഫാമിലിയുടെ സ്റ്റയിലാ. എന്‍റ്റെ അമ്മമ്മയുടെ കുടുമ്പം. ദൈവമായിട്ടാ രവിയെ ഇവിടെ എത്തിച്ചെ. സത്യം പറ. രവി ആ പിള്ള ഫാമിലിയിലെത് അല്ലെ?”
“അഞ്ജലി എന്തൊക്കെയാ പറയുന്നെ? ഐ ടൊണ്ട് നോ. എന്‍റ്റെ പെരു റവി ശങ്കര്‍ പ്രമോദ്. പിള്ള ആണോ എന്ന് അറിയില്ലാ. അമ്മ ഒരിക്കലും അങ്ങനെ പറഞ്ഞ് കേട്ടിട്ട് ഇല്ലാ.”
“എടോ. ഐ ആം ഷുവര്‍. ദേറീസ് നോ വെ. ഇത് വേറെ ഒരു വഴിയും കിട്ടില്ലാ. തന്‍റ്റെ അമ്മയുടെ പെര്‍ എന്താ? തന്‍റ്റെ അമ്മയുടെ പേരെന്താ?”
“നമിത പ്രമൊദ്”
“ങേ? നമിത പ്രമൊദോ?”
“അമ്മെടെ പേര്, നമിത പ്രമൊദ് എന്നാ.”
“അത് കല്യാണ ശേഷം. അതിനു മുന്നേ?”
“അയ്യൊ. അത് അറിയില്ലാ. അമ്മ കല്യാണ ശേഷം പേര്, ലീഗലീ മാറ്റി. എല്ലായിടത്തും നമിത പ്രമൊദ് എന്നാ. സോ കല്യാണത്തിനു മുന്‍പ് എന്തായിരുന്നു എന്ന് അറിയില്ലാ”
“ശ്യൊ. കഷ്ട്ടായിപ്പോയി.”
അഞ്ജലി എന്തൊക്കെയൊ മനസ്സില്‍ കൂട്ടുന്നു എന്ന് മനസ്സിലായി.
“ദൈവമേ ഇവള്‍ക്ക് ഭ്രാന്തായൊ? ഒരു സ്പൂണ്‍ പയസത്തില്‍ ഇങ്ങനെ..”
“എനിവേസ്. ഇത് കൊള്ളാം. എനിക്ക് ഇഷ്ട്ടായി.” ഇത്രയും പറഞ്ഞിട്ട് അഞ്ജലി തിരിച്ച് പായസ്ത്തിലേക്ക് മടങ്ങി. അവള്‍ പിന്നേയും പിന്നേയും അത് കഴിച്ചു.
ഇതിനിടയില്‍ ഞങ്ങള്‍ പലതും സംസാരിച്ചു. അഞ്ജലിയുടെ നാട്, വീട്ടുക്കാര്‍, അമ്മമ്മ. ഞങ്ങള്‍ സംസാരിച്ച് സംസാരിച്ച് അഞ്ജലിയുടെ ബാല്‍ക്കണിയില്‍ എപ്പഴോ ചെന്നു. അഞ്ജലിയെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി. അവള്‍ ബാല്‍ക്കണിയുടെ റെയില്സില്‍ മുന്നോട്ട് ചാരി നിന്ന് നക്ഷത്രങ്ങളേ നോക്കി നിന്നു. എങ്ങും നിശ്ശബ്തതാ. ഞാന്‍ അഞ്ജലിയെ തന്നെ നോക്കിക്കൊണ്ട് നിന്നു. നിലാവെളിച്ചത്തില്‍ അഞ്ജലിയുടെ മുഖത്ത് വര്‍ണ്ണിക്കാന്‍ ആവാത്ത ഒരു സൌന്ദര്യം ഞാന്‍ കണ്ടു. അവളെ എന്‍റ്റെതാക്കണം എന്ന് മനസ്സില്‍ മന്ത്രിച്ചു. കുറച്ച് നേരത്തെ മൌനത്തിനു ശേഷം ഞാന്‍ അഞ്ജലിയുടെ പുറകിലൂടെ ചെന്ന് വയറിലൂടെ കെട്ടിപിടിച്ച് അവളുടെ കഴുത്തില്‍ മെല്ലെ ചുമ്പിച്ചു.
bro ithu thudaranam, thankalkku kazhiyumenkil
ഞാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ പറ്റുന്നില്ല. കഥ തുടരുന്നതല്ലാ.
Please page kooty ezhuthamo
ചേച്ചിയുടെ വേർപാട്, നിങ്ങളുടെ കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുന്നു നിങ്ങൾക്കെള്ളവർക്കും മനസ്സിന് ശക്തി കിട്ടട്ടെ
ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് കൊള്ളാം, പിന്നെ ബുദ്ധിമുട്ട് ഇല്ലെങ്കിൽ പേജുകൾ കൂട്ടുക