“മ്മ്… രവി..” അഞ്ജലി ഒന്ന് കുറുകി. അവള്‍ കൈ എന്‍റ്റെ പിന്‍ കഴുത്തിലൂടെ കൊണ്ട് വന്നു എന്‍റ്റെ കവിളില്‍ ചുമ്പിച്ചു. ഞാന്‍ അവളെ എന്‍റ്റെ നേര്‍ക്ക് തിരിച്ചു എന്നിട്ട് അവളുടെ കണ്ണുകളില്‍ ആഴത്തില്‍ നോക്കി നിന്നു. അഞ്ജലി എന്‍റ്റെ കണ്ണിലേക്കും ചുണ്ടിലേക്കും മാറി മാറി നോക്കി. അവള്‍ മെല്ലെ എന്‍റ്റെ മുഖത്തിനോട് ചെര്‍ന്ന് വന്നു. ഞാനും അങ്ങനെ തന്നെ ചെയ്തു. അവള്‍ എന്‍റ്റെ കീഴ്ച്ചുണ്ടില്‍ ഒന്ന് ഉമ്മ വെച്ചു. ഞാന്‍ അവളുടെ മുഖത്തെ എന്‍റ്റെ കയ്യില്‍ കോരി എടുത്തു എന്നിട്ട് ആഴത്തില്‍ അവളേ ചുമ്പിച്ചു. അവള്‍ തിരിച്ചും. ഞങ്ങള്‍ കീഴ്ച്ചുണ്ടും മേല്ച്ചുണ്ടും മാറി മാറി ചുമ്പിച്ചു. അഞ്ജലിയുടെ കൈ എന്‍റ്റെ പുറകില്‍ പരതി നടന്നു. ഞാന്‍ അവളേ എന്നിലോട്ട് ചേര്‍ത്ത് പിടിച്ചു. ഞങ്ങളുടെ തീവ്രമായ ചുമ്പനം എതര്‍ നേരം പോയി എന്ന് അറിയില്ലാ. ചുമ്പനത്തിനിടയില്‍ ശ്വാസം കിട്ടാതെ ആയപൊഴാ ചുണ്ടുകള്‍ വേര്‍ പിരിഞ്ഞത്.
ചുണ്ട് അടര്‍ന്നു മാറിയിട്ടും ഞങ്ങള്‍ അടര്‍ന്നു മാറിയില്ലാ. പായസത്തിന്‍റ്റെ മത്തും നാടന്‍ ഊണിന്‍റ്റെ ഹെവിനസ്സും കാരണം വേറേ ഒന്നിനും ഞങ്ങള്‍ മുതിര്‍ന്നില്ലാ.
പെട്ടെന്ന് എന്‍റ്റെ ഫോണ്‍ അടിച്ചു. നോക്കിയപ്പൊ ഓഫീസില്‍ നിന്നാ. ഞാന്‍ ആ കോള്‍ അറ്റന്‍റ്റ് ചെയ്തു. എന്തൊ അത്യവശകാരണംക്കൊണ്ട് നാളെ ചെല്ലെണം എന്ന്. ഞാന്‍ ഒകെ പറഞ്ഞ് കട്ട് ചെയ്തു.
“എനിക്ക് പൊകണടൊ. നാളെ ഓഫീസില്‍ ചെല്ലണം എന്ന്.”
അഞ്ജലിയുടെ മുഖം ഒന്ന് വാടി. “കുറചൂടെ കഴിഞ്ഞിട്ട് പോരെ?” അഞ്ജലി ഒന്ന് നാണിച്ചു. ഞാന്‍ ഒന്നുടെ അവളെ ചേര്‍ത്ത് പിടിച്ചു. എന്നിട്ട് ഒന്നുടെ അവളെ ചുമ്പിച്ചു. കുറച്ച് കഴിഞ്ഞ് ഞാന്‍ ഇറങ്ങാന്‍ തയ്യാറായി
“താങ്ക്യു ഫൊര്‍ റ്റുടെ.”
“യൂ റ്റൂ”
“രവി, പൊകുന്നതിന്നു മുന്നേ, ഒരു കാര്യം ചൊദിച്ചോട്ടെ?”
“എന്താ?”
“അമ്മെടെയോ അച്ഛന്‍റ്റെയൊ ഫാമിലിയേ കാണണം എന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ലെ?”
“ചിലപ്പോഴൊക്കെ തൊന്നും. പക്ഷെ അവരാരും ഇന്നേവരേ അന്വേഷിച്ച് വന്നിട്ടും ഇല്ലാ തിരക്കിയിട്ടും ഇല്ലാ. സോ…… മാത്രമല്ലാ, അച്ഛന്‍റ്റെ വീട്ടില്‍ ആരും ഇല്ലാ. അച്ഛന്‍ ഒറ്റമോന്‍ ആയിരുന്നു. അച്ഛമ്മയും അച്ഛച്ചനും മരിച്ചു.”
“മ്മ്…. ഓകെ.”
bro ithu thudaranam, thankalkku kazhiyumenkil
ഞാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ പറ്റുന്നില്ല. കഥ തുടരുന്നതല്ലാ.
Please page kooty ezhuthamo
ചേച്ചിയുടെ വേർപാട്, നിങ്ങളുടെ കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുന്നു നിങ്ങൾക്കെള്ളവർക്കും മനസ്സിന് ശക്തി കിട്ടട്ടെ
ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് കൊള്ളാം, പിന്നെ ബുദ്ധിമുട്ട് ഇല്ലെങ്കിൽ പേജുകൾ കൂട്ടുക