“ശെരി എന്നാ… See you soon?”
“Definitely.”
രാത്രി വീട്ടില്‍ എത്തി കിടന്നപ്പൊ അമ്മയുടെ ഫോട്ടോ നൊക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു, “അമ്മ… അഞ്ജലിയെ ഞാന്‍ കൂട്ടിക്കോട്ടെ? എനിക്ക് അവളെ ഒരുപാട് ഇഷ്ടാ… അമ്മെക്കും ഇഷ്ടപെട്ടെനെം ഇവിടെ ഉണ്ടായിരുന്നു എങ്കില്‍…” കണ്ണില്‍ നിന്നും എങ്ങു നിന്നോ കണ്ണുന്നീര്‍ ഒഴുകി. ഫോണും മാറ്റിവെച്ച് ഇന്നത്തെ ഒര്‍മ്മകളില്‍ മെല്ലെ ഞാന്‍ നിദ്രയിലേക്ക് കിടന്നു….
(തുടരും)

Still waiting
bro ithu thudaranam, thankalkku kazhiyumenkil
ഞാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ പറ്റുന്നില്ല. കഥ തുടരുന്നതല്ലാ.
Please page kooty ezhuthamo
ചേച്ചിയുടെ വേർപാട്, നിങ്ങളുടെ കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുന്നു നിങ്ങൾക്കെള്ളവർക്കും മനസ്സിന് ശക്തി കിട്ടട്ടെ
ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് കൊള്ളാം, പിന്നെ ബുദ്ധിമുട്ട് ഇല്ലെങ്കിൽ പേജുകൾ കൂട്ടുക