ഞാൻ ഓരോരുത്തരെയായി തട്ടി വിളിച്ചു..
എല്ലാം കണ്ണും തിരുമി എഴുന്നേറ്റു…
ഞാൻ പറഞ്ഞു… മതി ഉറങ്ങിയത് ഇനി റൂമിൽ പോയി കിടകാം…അത് കേട്ടമാതിരി എല്ലാം ചാടി എഴുന്നേറ്റു വണ്ടിക്കു പുറത്തിറങ്ങി എന്റെ പിറകെ ലോഡ്ജിലേക്ക് കയറി…
ഒപ്പം ഡ്രൈവർ ശിവനും…
ശിവൻ അവിടെയുള്ള റിസപ്ഷനിൽ പോയി…. ശിവനെ കണ്ടപാടെ അവിടെയുള്ള ആൾ പറഞ്ഞു… ഇതാര് ശിവനോ… വാ വാ… ശിവൻ പറഞ്ഞു….
ദാസാ… എനിക്ക് ഒരു 5;6റും വേണം…
ദാസൻ പറഞ്ഞു.. അതിനെന്താ… ധാ.. മുകളിലെ സൈഡിലുള്ള.. 30തൊട്ടുള്ള റൂമുകൾ എടുത്തോ… എന്താ ടൂർ ആണോ..
ശിവൻ പറഞ്ഞു അല്ലേടാ കുറച്ചു പിള്ളേർ ഉണ്ട് തിരുവനന്തപുരം പോകുന്നതാ കലോത്സവത്തിന്..
ദാസൻ പറഞ്ഞു.. ഓഹ്.. ശരി… ഇന്നാ ചാവി…
ശിവൻ പറഞ്ഞു… ശരി ഞാൻ ഇവരെ റൂമിലാക്കി തായേ വരാം..
ദാസൻ പറഞ്ഞു ശരി നീ… പോയി… വാ…
അങ്ങനെ ഞങ്ങൾ മുകളിലേക്കു നടന്നു…
ഞാൻ ശിവനോട് പറഞ്ഞു എങ്ങനെയാ അയാളെ പരിചയം…
ശിവൻ പറഞ്ഞു… ഞാൻ ആരുമായും ടൂർ വന്നാൽ ഇവിടെയാ താമസിക്കാർ അങ്ങനെ പരിജയപെട്ടതാണ്…
ഞാൻ പറഞ്ഞു.. ഓഹ്.. അങ്ങനെ..
ഞങ്ങൾ റൂമിനടുത്തെത്തി…
പറഞ്ഞപോലെ 6റൂമുകൾ..
രണ്ടു പേരെ വിതം 6റൂമിലേക്കും കയറ്റി ടീച്ചർമാർ ഒരു റൂമിൽ കയറി ഞാനും ശിവനും.വേറെ ഒരു റുമു കൂടി വേറെ എടുത്തു… ഞങ്ങൾ റൂമിൽ കയറി വാതിലടച്ചു…
വാതിൽ അടച്ചപാടേ ഞാൻ കട്ടിലിലേക്ക് മലർന്നു വീണു.. പറഞ്ഞു… ശിവേട്ട അപ്പോൾ എങ്ങനെയാ വള്ളംകളി തുടങ്ങിയല്ലോ…
ശിവൻ പറഞ്ഞു
ഞാൻ ഒന്നു കുളിച്ചിട്ടു വരാടാ എന്നിട്ട് തുടങ്ങാം…
ഞാൻ പറഞ്ഞു ശരി… വേഗം വാ…
ശിവൻ ബാത്‌റൂമിൽ പോയി ഞാൻ എന്റെ ഡ്രസ്സ് അയിച്ചു ഒരു ലുങ്കി ഉടുത്തു…
ബാഗിൽ നിന്നും വോഡ്ക എടുത്തു… മേശയിൽ വെച്ച്…അവിടെ ഇരുന്നു…
അപ്പോയെക്കും ശിവൻ കുളിച്ചു വന്നു…
ശിവൻ പറഞ്ഞു എന്താടാ വെയിറ്റ് ചെയ്തു മടുത്തോ… ഞാൻ പറഞ്ഞു ഏയ്യ്… ഇല്ല…
ശിവൻ ഒരു ലുങ്കി എടുത്തുടുത്തു…
ട്രാവലർ എഴുതേണ്ടത് ടവേര ആയിപോയി എല്ലാവരോടും ക്ഷമ ചോദിക്കുന്നു ??
ടവേര പെട്ടന്നു ബസ് ആയി…..
മാജിക് കൊള്ളാ൦….ഒർജിനാലിറ്റി തീരെ ഇല്ല….
സോറി മച്ചാനെ travellera ഉദേശിച്ചേ
തെറ്റിയാൽ അടുത്ത പാർട്ടിൽ തിരുത്തും ഞാൻ വലിയ കഥാകാരൻ ഒന്നുമല്ല എഴുതുന്ന മൂഡിൽ മാറി പോയി അതിന് ഒരു കഥയെ മുഴുവൻ കുറ്റം പറയണോ ബ്രോ ?
Ohh ingalu vallya Shakespeare. Kuttaam kaanaan Vendi maathram vannille
Tavera അല്ലേ വണ്ടി ….പിന്നെ താൻ എങ്ങനാ എഴുന്നേറ്റു നടക്കുന്നത്…..
മാറി പോയി സോറി
mukalil ninn eduthal engane poor kaanum post moylali
സൈഡിൽ കൂടി എടുത്തതാ ബ്രോ ?
പിന്നെ കഥയിൽ ചോദ്യമില്ല കേട്ടല്ലോ ??
enikk oru doubt mukalil ninn camera eduthal engane poor kittum post moylali
Super continue
താങ്ക്‌യു ഇപ്പോൾ വരും നെക്സ്റ്റ് പാർട്ട് വെയിറ്റ് വായിച്ചിട്ടു അഭിപ്രായം പറയണേ ?
Super
Nalla pachaku ezuthikkeee, super storyyy
താങ്ക്സ് ?
Next part plss, super story
Super .adipoliyakunnundu Anu..keep it up and continue
താങ്ക്യു ?
good
താങ്ക്സ് ?
Kollaaam… Continue….
താങ്ക്സ് ആതി ?
കളി ഇല്ലല്ലോ….?
നെക്സ്റ്റ് പാർട്ട് വരും ?
കൊള്ളാം
താങ്ക്സ് ?