സ്കൂളിലെ കാന്താരികൾ 5 (Anu) 397

ഒടുക്കത്തെ വെയിറ്റ്… അയാളെയും പൊക്കി കൊണ്ട് ഞാൻ  പുറത്തേക്കു  ചെന്നു….. അത് കണ്ടു.. റിസപ്ഷനിൽ നിൽക്കുന്ന ആൾ ഓടി വന്നു..
അയ്യോ… എന്ത്.. പറ്റി… ബോധമില്ല…
ഞാൻ പറഞ്ഞു… ബോധമുണ്ടെങ്കിൽ തോളിൽ കയറ്റുമൊട നീ വേഗം പോയി ഒരു വണ്ടി വിളി…
എന്റെ വാക്കു കേട്ട് അയാൾ വേഗം പുറത്തേക്കു ഓടി പോയി…
നാശം… ഇയാൾക്ക്….വീഴാൻ കണ്ട സമയം… അല്ലെങ്കിലേ.. ആകെ ക്ഷിണിച്ചു പണ്ടാരമടങ്ങി നിൽകുവാ അതിനിടയ്ക്ക അയാളുടെ ഒരു ബോധം കെടൽ…
പുറത്തു പോയ ആൾ വേറെ ഒരാളെയും കൂട്ടി തിരിച്ചു വന്നു… അയാൾ പറഞ്ഞു…
വണ്ടി വന്നിട്ടുണ്ട്.. എന്ത് പറ്റിയതാ…
ഞാൻ പറഞ്ഞു.. ഒന്ന് വീണതാ… ബാത്‌റൂമിൽ പോയതായിരുന്നു… കാണാഞ്ഞിട്ടു.. നോകിയപോയ.. വീണത് കണ്ടത്… ഞാൻ അയാളെയും എടുത്തു.. പുറത്തുള്ള ഓട്ടോയിൽ കയറി…
നേരെ ഹോസ്പിറ്റലിലേക്ക് വീട്ടു…
ഹോസ്പിറ്റലിൽ എത്തിയപാടെ ഓട്ടോഡ്രൈവർ പോയി അറ്റൻഡർമാരോട് കാര്യം പറഞ്ഞു… അവർ വിൽ ചെയർ കൊണ്ടു വന്നു അതിൽ ശിവനെ പിടിച്ചിരുത്തി അകത്തേക്കു കൊണ്ട് പോയി….
ഞാനും ഒപ്പം പോയി… പെട്ടന്ന് തന്നെ ഡോക്ടർ വന്നു പരിശോധിച്ച് പറഞ്ഞു…
പേടിക്കാനൊന്നുമില്ല… ബിപി കുടിയതാ..
ഞങ്ങൾ മരുന്ന് കൊടുത്തിട്ടുണ്ട് കുറച്ചു കഴിയുമ്പോൾ ബോധം വരും.. അയാൾ മദ്യപിച്ചിട്ടുണ്ടല്ലേ  അതാ അങ്ങനെ വരാൻ കാരണം…കൊണ്ടുവരാൻ താമസച്ചിരുന്നെങ്കിൽ ചിലപ്പോൾ ജിവൻ പോയെന്നെ.. കറക്ട് സമയത്തു എത്തിയത് കൊണ്ട് രക്ഷപെട്ടു…
ഞാൻ പറഞ്ഞു… ഡോക്ടര് ഞങ്ങൾ ഇവിടെ കലോത്സവത്തിന് വന്നതാ.. ഇയാൾ വണ്ടിയുടെ ഡ്രൈവറ ഞാൻ ഒരു മാഷാ… എനിക്ക് പോകണം… കുട്ടികളൊക്കെ അവിടെ തനിച്ച… ഡോക്ടർ പറഞ്ഞു… ഇപ്പോൾ എന്ത് ചെയ്യും.. ഇയാൾക്ക് ബോധം വന്നാലേ അഡ്മിറ്റ്‌ ചെയ്യാണോ അതോ വിടണോ എന്നൊക്കെ പറയാൻ പറ്റു…
ഞാൻ പറഞ്ഞു… ഡോക്ടർ ഞാൻ ഇപ്പോൾ എന്ത് ചെയ്യും…
ഡോക്ടർ പറഞ്ഞു.. ഒരു കാര്യം ചെയ്.. നിങ്ങൾ.. പോയിട്ട് വ.. ഇപ്പോയൊന്നും ഇയാൾക്ക് ബോധം വരില്ല… അപ്പോയെക്കും വന്നാൽ മതി.
ഞാൻ പറഞ്ഞു… എന്ന.. ഞാൻ പോയിട്ട് വരാം ഡോക്ടർ… അയാളുടെ വല്ല അഡ്രസ്സും കിട്ടിയാൽ വീട്ടുകാരെ വിവരം അറിയികമല്ലോ..
ഡോക്ടർ പറഞ്ഞു… ശരി. നിങ്ങൾ പോയിക്കൊള്ളൂ ഞങ്ങൾ അത് വരെ ശ്രദ്ധികാം…

The Author

32 Comments

Add a Comment
  1. Super ayitund, waiting for next part.

    1. മ്മ് താങ്ക്സ്

  2. Kadha adipoli akunnundu.. pakshe oru karyam… mashinu panties enthanunnallathil oru cheriya misunderstanding undu… pennungalude shaddi thanneya panties… pantiesum shaddiyum azhichu ennu 2 thavana kandu.. athu kondu paranjatha… Please continue…

    1. അങ്ങനെ ആണോ സോറി അറിയില്ല

      1. മാഷേ…………..

        1. ആരെയാ ?വിളിച്ചേ

  3. super story. please write fast. I read the 5 parts in one stretch. super… please write fast. wating….

    1. എഴുതണോ ?മ്മ് ഉടൻ വരും ഒരു ട്വിസ്റ്റുമായി ??

  4. ഞാൻ നന്നായി ആസ്വദിച്ചു വായിച്ചു… ഒറ്റകിടപ്പിന് എല്ലാ പാർട്ടും വായിച്ചു…. തകർത്തു… അർച്ചനയെ കളിക്കുമ്പോൾ മാഷും ഡ്രൈവറും കൂടി ഒരുമിച്ചു കളിക്കും എന്ന് വിചാരിച്ചു… എന്റെ ഒരു story അവസാനിക്കാറായി നിൽക്കുന്നുണ്ട്… ഇതുപോലെ എഴുതാൻ ആഗ്രഹമുണ്ട് പക്ഷെ ആ ഒരു മൂഡ് കിട്ടുന്നില്ല… എഴുതാൻ കഴിയാത്തതിൽ നല്ല വിഷമവും ഉണ്ട്… ഒരുപാടു നാളുകൾകൊണ്ടാണ് ഒരോ കഥാപാത്രങ്ങളും ഉണ്ടാക്കിയെടുക്കുന്നതു… ആ കഥാപാത്രങ്ങൾ എങ്ങു മെത്താതെ നിൽക്കുന്നത് വേദനാജനകമാണ്..

    1. മ്മ് എനിക്കും അങ്ങനെയാ ഇപ്പോൾ ഒരു മൂഡ് കിട്ടുന്നില്ല എഴുതാൻ

  5. Anukutty

    Kalakkunnundu stories. Congratulations.

    1. താങ്ക്സ് ?അനു കുട്ടി അല്ല അനു കൂട്ടൻ ?

  6. കളി വീരൻ

    എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു പക്ഷെ ഫസ്റ്റ് പാർട്ടിനെ അപേക്ഷിച്ചു ഫീൽ കുറച്ചു കുറഞ്ഞു എന്ന് തോന്നുന്നു.. മനോഹരമായ അടുത്ത പാർട് എത്രയും പെട്ടെന്ന് തരണേ

    1. ഉടനെ വരും

  7. Super ..adipoliyakunnundu anu ..ee kaliyil driver ozhuvayallo nannayi ..mashinta kali mathram mathi ..pinna nammuda techerinu nammuda mashumayee bandapadan oru agraham ullathu pola thonnunnu..happy journey anu ..

    1. താങ്ക്സ്

    2. Vijayetta

      Ettavum kuduthal kambi stories vayichu comment ittathinu thangal
      Guinness book of kambi IL kayariyirikkunnu.
      Thangalude vilappetta commentsinu
      Hall of fame ” Vijaya Kumar” ulpeduthiyirikkunnu

      Congratulations

  8. അടിപൊളി

    1. താങ്ക്സ്

    2. നവവധു ബാക്കി എവിടെ ?

  9. Bey ഫ്രെണ്ട്സ് eni എന്നെങ്കിലും കാണാം പോകുകയാണ് bey എന്നെങ്കിലും ഇതിന്റെ ബാക്കി എഴുതാം

  10. പഴയ ഭാഗങ്ങളെ അപേക്ഷിച്ചു രസം കുറവാണു. കുറച്ചു സ്പീഡ് കൂടിയോ എന്ന് സംശയം. തുടരുക.

  11. അറിയില്ല

  12. ഇക്കഴിഞ്ഞ അഞ്ച് പാർട്ടുകളിൽ വെച്ച് ഏറ്റവും മോശമായ പാർട്ട് ആണ് ഇത്.
    ഇനിയുള്ള ഭാഗങ്ങൾ നന്നാക്കാൻ പരമാവധി ശ്രമിക്കുക.

  13. Kollaaam…

    1. താങ്ക്സ്

  14. Kollam, adutha bagam pettenn varatte

  15. കോട്ടയം കുഞ്ഞച്ചൻ

    കൊള്ളാം.
    തുടരുക

    1. ?താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *