ഹാ അങ്ങനെയും സംഭവം ഉണ്ടായോ… എന്നോട് ഇവൻ പറഞ്ഞില്ലല്ലോ…. എന്തായാലും നിന്നെ ഞാൻ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ല.. ഇതിന് പരിഹാരം നീ തന്നെ പറയണം… എന്തായാലും നീ നമ്മളുടെ കൂടെ വരണം… സീമ പെടെന്ന് തുണിയൊക്കെ ഇട്ടു വാ…
അങ്ങനെ സീമ തുണിയുടുത്തു. നമ്മളെല്ലാം കാത്തിരുന്നു. കുറച്ച് സമയങ്ങൾക്ക് ശേഷം സീമ വന്നു. എല്ലാം ഒരു ശോഖമൂഖ അന്തരീക്ഷം… അങ്ങനെ ഹോട്ടലിൽ നിന്നും ഇറങ്ങി.. അയാളുടെ വണ്ടിയിൽ സീമയും രാജുവിൻ്റെ വണ്ടിയിൽ ഞാനും കയറി… അങ്ങനെ നേരെ അവരുടെ വീട്ടിലേക്ക്….
ചേട്ടാ, അമ്മായിയച്ചൻ കൊറച്ച് പ്രശ്നമാണ്.. എന്തായാലും തൻ്റെ കാര്യത്തിൽ തീരുമാനം ആയി…
എടാ, രാജു ഏത് നേരത്താടാ എൻ്റെ വണ്ടിയിലിടിക്കാൻ നിനക്ക് തോന്നിയത്…
ഹും…
നിരാശയുടെ ഒരു ദീർഘ നിശ്വാസമായിരുന്നു എൻ്റെ ചോദ്യത്തിനു രാജുവിൻ്റെ ഉത്തരം.
അങ്ങനെ സമയം കടന്ന് പോയി. ഒരു പത്തൻപത് മിനിട്ട് കഴിഞ്ഞ് വീടെത്തി. ഭയത്തോടെ ഞാൻ വണ്ടിയിൽ നിന്നിറങ്ങി. സീമയെൻ്റെ മുഖത്ത് നോക്കാതെ അകത്തേയ്ക്ക് പോയി. പക്ഷേ എന്നെ നോക്കി അവരുടെ ഭർത്താവ് നിൽപ്പുണ്ടായിരുന്നു.
അയാളെന്നോട് അകത്തേയ്ക്ക് വരാൻ ആംഗ്യം കാണിച്ചു. പിറകെ രാജുവും വന്നു. അങ്ങനെ വീടിനകത്തേയ്ക് നടന്നു. വളരെ വിശാലമായ വീട്. അയാളൊരു പണക്കാരനാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലായിരുന്നു. എന്നോടിരിക്കാൻ ആംഗ്യം കാണിച്ചു. ശേഷം അയാൾക്കൊരു ഫോൺ കോൾ വന്നു.
ഹലോ, എന്ത് പറ്റി…. ഞാനങ്ങോട്ട് വന്നാൽ ആ കഴുവറുടെമോൻ്റെ തലയെടുക്കുമെന്ന് പറ… ആ ശരി… 10-ിൽ കുറയരുത്…

Enth valich ketti ezhuthiya kathyada. Oro avaratham