മുതലാളി എന്ത് വേണേലും ചെയ്തോ.. ഇവനെ ഞാൻ ഇനി ഈ പാടി കയറ്റില്ല. നിന്റെ വൃത്തികേടിനു ഈ വീട് കിട്ടില്ല.
കല്യാണം കഴിഞ്ഞ് നിങ്ങളെ വേറൊരിടുത്തേക്ക് ഞാൻ മാറ്റും. അപ്പോൾ എടാ ചെക്കാ, നീ അനുഭവിക്കും… ഇപ്പോൾ നീ വണ്ടിയിൽ കേറി ഇരിക്ക്…
അങ്ങനെ ഞാൻ വണ്ടിക്കകത്തേയ്ക് കയറി. കൂടെ രാജുവും ഡ്രൈവർ സീറ്റിൽ കയറി.
രാജു നേരെ ഞാൻ അയച്ച ലൊക്കേഷനിലേക്ക് വിട്ടോ. ഞാൻ വരാം.
അങ്ങനെ രാജു വണ്ടി ഓൺ ആക്കി. വണ്ടിയെ നോക്കി മുതലാളി അവിടെ തന്നെ നിൽപുണ്ടായിരുന്നു. അച്ഛൻ അകത്തേയ്ക് കയറി പോയി. അങ്ങനെ വണ്ടി വിട്ടു.
സീമ ചേച്ചി ഞാൻ….
നീ… ഒന്നും പറയണ്ട…. നീ അല്ല… ഞാൻ തന്നെയാണ് കാരണം… നിന്റെ ജീവിതവും. രാജു, നീ എന്റെ കൂടെ ചെയ്തതൊക്കെ മറക്കണം.
അമ്മായി, എന്നോടും. ഞാൻ കാരണം നിങ്ങൾ രണ്ട് പേർക്കും. ചേട്ടാ, ചേട്ടന് ഭാഗ്യം ഉണ്ട്. സാധാരണ അച്ഛൻ കൊള്ളറാണ് പതിവ്. ചേട്ടൻ രക്ഷപ്പെട്ടു.
രാജു, എനിക്ക് നിന്നോടും ഒരു കാര്യം പറയാൻ ഉണ്ട്. സ്നേഹ, സ്നേഹയെ എനിക്ക് അറിയാം.
എങ്ങനെ?
ഞാൻ… അവളുടെ.. കാമുകൻ ആയിരുന്നു..
രണ്ട് പേരും ഒന്ന് ഞെട്ടി.
സ്നേഹ, എന്റെ മകൾ… നിന്റെ..
ചേട്ടാ, അതെനിക്ക് അറിയില്ലായിരുന്നു. അവൾ എന്നോടൊന്നും പറയില്ലായിരുന്നു..
രാജു, സോറി ഡാ…
അതിനെന്താ ചേട്ടാ സോറി. അവൾ ആ പ്രായത്തിൽ.
അങ്ങനെ ഒരു സ്ഥലം എത്തി. ഒരു മരച്ചുവട്ടിൽ. അടുത്ത് കുളം. അങ്ങനെ ഞാൻ അവിടെ ഇറങ്ങി. രാജുവും സീമ്മയും വണ്ടിക്കകത്ത്. ഞാൻ മരച്ചുവട്ടിൽ ചെന്നിരുന്നു. അവിടെ ഇരുന്ന് ഞാൻ കുറെ ആലോചിച്ചു. ഓടി രക്ഷപ്പെട്ടല്ലോ. എവിടേയ്ക്ക്. എങ്ങനെ. എന്തായാലും സീമയുടെ കൂടെ തന്നെ ജീവിക്കേണ്ടി വരും.
സമയം കടന്ന് പോയി. അങ്ങനെ കുറെ കഴിഞ്ഞ് വണ്ടിയിൽ അച്ഛനും അമ്മയും മുതലാളിയും എത്തി. പിന്നെ കാര്യങ്ങൾ പെട്ടെന്നായിരുന്നു. അവിടെ വച്ച തെന്നെ താലി കെട്ടി. ഞാൻ അങ്ങനെ ആദ്യമായി കല്യാണം കഴിച്ചിരിക്കുന്നു. എന്റെ ജീവിതത്തിലെ സുപ്രധാന നിമിഷമെന്ന് ഞാൻ കരുതിയ സമയം. ഇതാ എന്റെ വധുവായി ഒരു 50 വയസ്സുകാരി.
കല്യാണം കഴിഞ്ഞെങ്കിലും രജിസ്റ്റർ ചെയ്യാൻ പറ്റില്ല. കാരണം അവർ പിരിയണമല്ലോ.

Enth valich ketti ezhuthiya kathyada. Oro avaratham