എടാ, മോനെ. നിന്നെ ഞാൻ ഒരിടയ്തത്തേക്ക് അയക്കാൻ പോകുവാന്. അവിടെ നീ ബാക്കി ജീവിക്കണം.
അതും പറഞ്ഞു കൊണ്ട് ഒരു കാറിൽ കയറ്റി വിട്ടു. ആ കാർ ഡ്രൈവറെ എനിക്ക് അറിയില്ലായിരുന്നു, സീമയ്ക്കും.
ആഹാ, സീമ ചേച്ചി. ബാലൻ മുതലാളി ചേച്ചിടെ കല്യാണം നടത്തിയാല്ലേ…ഇനീപ്പോ പുതു മണവാളന്റെ കൂടെ ജീവിക്കാം.
നേരെ നോക്കി വണ്ടി ഓടിക്കെടോ.
ഞാൻ പറഞ്ഞു. അങ്ങനെ ഒരു കോളനിയിൽ വണ്ടി കൊണ്ട് നിർത്തി. ഒരു വീട് ചൂണ്ടി.
അതാണ് വീട്. താക്കോളും പിന്നെ ദാ…പിന്നെ ദാ നിങ്ങളുടെ സാധനങ്ങൾ(പെട്ടി തന്നു)… അപ്പൊ ഹാപ്പി മാരീഡ് ലൈഫ്..
അയാൾ വണ്ടി തിരിക്കാൻ തുടങ്ങി. നമ്മൾ വീട്ടിലേക്ക് നടന്നു. വിടുകൾ എല്ലാം അടുങ്ങിയിടുങ്ങി. ഞാൻ വീട് തുറന്നു. അപ്പുറത്തെ വീട്ടിലെ സ്ത്രീ
പുതിയ താമസക്കാരാണല്ലേ. ചേച്ചിയും അനിയനും ആണോ.
അല്ല, ഭാര്യയും ഭർത്താവും ആണ്.
ഓഹോ..
അവർ ഒന്ന് ആക്ഷേപ്പിച്ചു നോക്കി. ശേഷം നമ്മൾ വീടിനകത്തേയ്ക് കയറി. ഒരു പഴയ എന്നാൽ അത്യാവശ്യം സൗകര്യം ഒള്ള വീട്.
എടാ, നിന്റെ പേരെന്തെയായിരുന്നു?
അരുൺ.
കൊള്ളാം, പിന്നെ എന്നെ ചേച്ചിയെന്ന് വിളിക്കേണ്ട.
സീമ…
ആഹാ അത് മതി.
ഇതായിരുന്നു അപ്പൊ ബാലൻ മുതലാളി പറഞ്ഞ അനുഭവം.
എടാ അയാളെ നമ്മൾ തോൽപ്പിച്ചു കാണിക്കണം. നമ്മൾക്കു നമ്മുടെ ജീവിതം മെച്ചപ്പെടുത്തി കാണിക്കണം.
അതെ, സീമ എന്റെ കൂടെ നിക്കണം.
ഞാൻ നിന്റെ കൂടെ ഉണ്ട്… അല്ല ഒപ്പം ഉണ്ട്.
സമയം വൈകിട്ട് ആയി. കഴിക്കാൻ ആണേൽ ഒന്നുമില്ല.
അയ്യോ.
ഇതും പറഞ്ഞു നിന്നപ്പോൾ ഫോൺ കാൾ വന്നു.
ഹലോ.

Enth valich ketti ezhuthiya kathyada. Oro avaratham