ഹലോ, ഞാനാ ബാലൻ. എടാ മരങ്ങോടാ. നിനക്ക് ഞാൻ കടം ആയിട്ടു 1000 രൂപ അയച്ചിട്ടുണ്ട്. ഇത് നീ അടുത്ത മാസം തന്നെ തരണം.
അയാൾ അപ്പൊ തന്നെ കാൾ വച്ചു. ഞാൻ ഈ ജീവിതം സ്വപ്നം കണ്ടയല്ല. എന്റെ തന്നെ ചെയ്തി കൊണ്ട് വന്നു പോയതാണ്. പക്ഷെ സീമ ഇനി എന്റെ ജീവിത പങ്കാളി ആയിരിക്കും.
സീമ പൈസ കുറച്ചു കിട്ടി. ഞാൻ ഫുഡ് വാങ്ങി വരാം.
ആഹ് ഓക്കേ.
അങ്ങനെ ഞാൻ വെളിയിൽ ഇറങ്ങി.
ചേച്ചി ഇവിടെ അടുത്ത് കടയെവിടെ ഉണ്ട്.
നേരത്തെ പോയാൽ മതി മോനെ. പുതിയ താമസക്കാരനല്ലേ..
ആഹ്, അതെ പുതിയ തമാസക്കാരാണ്..
ഒരു 10-20 പേര് ഇതേ ചോദ്യം തന്നെ ചോദിച്ചു. അങ്ങനെ ഒരു സൂപ്പർ മാർക്കറ്റ് എത്തി. അവിടെ നിന്നും ആവശ്യം ആയ സാധനങ്ങൾ വാങ്ങി. തിരിച്ചു വീട്ടിൽ എത്തി, സീമ ചോദിച്ചു.
എടാ നല്ല കാര്യം. സാധനങ്ങളും വാങ്ങി അല്ലെ.
ഓ, ഇന്നിനി എനിക്കൊന്നും വേണ്ട.
എന്നാൽ ഞാനും കഴിക്കുന്നില്ല.
എങ്കിൽ പാടിണി കിടക്കേണ്ട. അതിൽ മാഗി ഇരിപ്പുണ്ട് സീമയത് ഉണ്ടാക്ക്.
എങ്കിൽ ഞാനിപ്പോൾ റെഡിയാക്കാം…
കുറച്ചു സമയം കഴിഞ്ഞു. സീമ അതാ ഭക്ഷണവും ആയി എത്തി.
ദാ കഴിച്ചോ.
സീമ പിന്നെ ഞാൻ എത്രമത്തെ ആളാണ്. സത്യം പറ.
അത് 23 എത്രെയോ ആയി. എല്ലാരും ചേർത്ത്.
എന്റെ ദൈവമെ. നിങ്ങൾക് ഇതാണോ പണി.
എടാ നീ പിന്നെ വഴിയിൽ കണ്ടവരടുത്തു കളി ചോദിച്ചില്ലേ.
അത് പൈസ ഇല്ല അതോണ്ടല്ലേ.
നീയേത്രെയാ.
ഇത് രണ്ടാമത്തെ… പക്ഷെ ഇങ്ങനെ സംഭവിച്ചിട്ടില്ല.
ഞാൻ ഭയങ്കര ബ്യൂട്ടി കോൺശ്യസ് ആണ്. അതുകൊണ്ട് മേക്കപ്പ് ഇടാറുണ്ട്.
സീമ ഇപ്പോൾ എന്റെൽ പൈസ ഇല്ല.
കുഴപ്പമില്ല. ഞാൻ ഇൻവെസ്റ്റ് ചെയുന്നുണ്ട്. ഇപ്പൊ പ്രോഫിറ്റ് ഒണ്ട്. അങ്ങനെ എനിക്ക് ഒരു 10000 കിട്ടി.

Enth valich ketti ezhuthiya kathyada. Oro avaratham