? സീത കല്യാണം? [The Mech] 2072

ജീവിച്ചുടായിരുന്നോ….എന്നെ ഇതിൽ വലിച്ചിട്ടതെന്തിനാ…അവള് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ നഷ്ട്ടസങ്കടം പോലും……അവള് വണ്ടിയിൽ കേറി അവൾടെ വേണ്ടാത്തത് അമർന്നപ്പോൾ ഫീൽ കിട്ടി പോലും. .. മാറങ്ങോട്ട് പോയി അവൾടെ മടിയിൽ കിടന്ന മതി……ഇനി മേലാൽ ജാനുട്ടിന്ന് പറഞ്ഞു എൻ്റെ അടുത്ത് വന്നു പോകരുതു'”….. ഇത്രയും ഭദ്രകാളി ഉറഞ്ഞ് തുള്ളുന്നത് പോലെ പറഞ്ഞിട്ട് എന്നെ തള്ളി മാറ്റികൊണ്ട് കട്ടിലിൽ കേറി കിടന്നു.

 

ഇവിടിപ്പം ന്താ സംഭവിച്ചതെന്ന് മനസ്സിലാവാതെ ഞാൻ കിളിയും പറന്നു അവിടെ ഇരുന്നു…..അവളെയൊന്ന് ശുണ്ടി പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാ….ഇതിപ്പോ വല്ലോടുതും കിടന്ന പാമ്പിനെ എടുത്ത് എവിടെയോ വെച്ച പോലെയായി…

 

‘”ലൈറ്റ് ഓഫ് ആക്ക്….എനിക്ക് ഒറങ്ങണം”‘…..കിടന്ന് കൊണ്ട് എന്നെയൊന്ന് നോക്കുകപോലും ചെയ്യാതെ വിളിച്ചു പറഞ്ഞു അവൾ .

 

ഞാൻ ലൈറ്റ് ഓഫാക്കി ജാനിടെ അടുത്ത് പോയി പറ്റി ചേർന്ന് കിടന്നു.

 

“‘മാറി കിട…നിക്ക് ചൂട് എടുക്കുന്നു”‘….

 

“‘എസി ഇട്ടെക്കുവല്ലെ നല്ല തണുപ്പ് …നിക്ക് തണുക്കുന്നു'”….എന്ന് പറഞ്ഞുകൊണ്ട് ഞാൻ അല്പംകൂടി ചേർന്ന് കിടന്നു.

 

“‘തണുക്കുന്നെങ്കി പോയി കാമുകിയെ കെട്ടിപിടിച്ചു കിടക്ക്….അല്ലേലും അവള് മതിയല്ലോ….ഇവിടെ ഒരുത്തി ഒണ്ടെന്നൊരു വിജാരമുണ്ടോ….ഇനി മേലാൽ ജാനുട്ടിന്ന് പറഞ്ഞു എന്നെ തൊടാൻ വന്നു പോകരുത്….ഹ്മ്മ”‘….

 

“‘ജനുട്ടിന്ന് പറഞ്ഞു വരില്ല പക്ഷേ എൻ്റെ ജാനുന്ന് വിളിച്ചോണ്ട് വരും”‘…..ഇതും പറഞ്ഞുകൊണ്ട് ഞാൻ ജാനുട്ടിനെ പുറകിന്ന് ഇറുക്കെ പുണർന്നു.

 

“‘ആ”‘…..കെട്ടി പിടിച്ചതിന് കുരിപ്പ് എന്റെ വയറിൽ മുട്ട് കൈ കൊണ്ട് കുത്തി.

The Author

450 Comments

Add a Comment
  1. Aaha kollalo ore sathalath suryan udikukayum asthamikuayum cheyunundalo

  2. വർക്കലയിൽ എവിടെ ആണ് മിഷ്ടർ കടലിൽ ഉദയ സൂര്യനെ കാണുന്നത്. ഇത്രയും കാലം ആയിട്ടും ഞാൻ അവിടെ അസ്തമയം മാത്രമേ കണ്ടിട്ടുള്ളൂ

  3. നിമാശകമുൻ

    3rd part നാളെ post ചെയ്യുമോ?

  4. ❤️❤️❤️❤️????

  5. Nxt evide brow

    1. 2nd part വന്നല്ലോ

  6. ഇത്‌ പോലെയുള്ള വേറെ ചേച്ചി കഥകൾ ഉണ്ടോ??

Leave a Reply

Your email address will not be published. Required fields are marked *