“‘അതു…പിന്നെ മാമി…ചെറിയൊരു ഒടക്ക് അത്രേ ഉള്ളൂ”‘…..ഞാൻ തലയും ചൊറിഞ്ഞൊണ്ട് പറഞ്ഞു.
‘മ്മം….എന്തായാലും കൊള്ളാം….നീ ചെല്ല്”’…..മാമി മുമ്പിൽ നിന്നു മാറി നിന്ന് പറഞ്ഞു.
“‘മാമി പിന്നെ ഒരു ഹെൽപ് കൂടി…..ഞാൻ ഇനി ചെന്ന് വിളിച്ചാൽ അവൾ കതക് തുറക്കില്ല…. മാമിയൊന്ന്'”……ഞാൻ ചെറിയ ചളുപ്പോടെ പറഞ്ഞു.
‘”മ്മ്മ….ഞാൻ നേരത്തേ കുറെ വിളിച്ചതാ….എന്തായാലും വാ ഒരു വഴിയൊണ്ട്'”…..മാമി മുകളിലേക്ക് കേറികൊണ്ട് പറഞ്ഞു.
ഞാൻ മാമിയുടെ പുറകെ പോയി.
“”ജാനി മോളെ ഒന്ന് കതക് തുറന്നെ….മോളെ…. ജാനി ഒന്ന് കതക് തുറക്ക് കൊച്ചെ”‘….എത്ര തട്ടിയിട്ടും അവൾ തുറന്നില്ല….അവസാനം മാമി ഒരു ഐഡിയ ഇട്ടു.
“‘അച്ഛൻ എന്തോ പറയാൻ വിളിക്കുന്നു….ഒന്ന് തുറന്നേ മോളെ”‘…..മാമി കതകിൽ തട്ടിക്കൊണ്ടു പറഞ്ഞു.അത് എന്തായാലും ഏറ്റു.
അൽപം കഴിഞ്ഞ് ലോക് എടുക്കുന്ന സൗണ്ട് കേട്ടു… ഡോർ ചെറുതായി തുറന്നപ്പോൾ തന്നെ ഞാൻ ബാക്കി തള്ളിതുറന്ന് അകത്ത് കേറി ലോക് ചെയ്ത്….
Aaha kollalo ore sathalath suryan udikukayum asthamikuayum cheyunundalo
???
വർക്കലയിൽ എവിടെ ആണ് മിഷ്ടർ കടലിൽ ഉദയ സൂര്യനെ കാണുന്നത്. ഇത്രയും കാലം ആയിട്ടും ഞാൻ അവിടെ അസ്തമയം മാത്രമേ കണ്ടിട്ടുള്ളൂ
2 nd evide
Varkala ?
3rd part നാളെ post ചെയ്യുമോ?
❤️❤️❤️❤️????
Nxt evide brow
2nd part വന്നല്ലോ
ഇത് പോലെയുള്ള വേറെ ചേച്ചി കഥകൾ ഉണ്ടോ??