? സീത കല്യാണം? [The Mech] 2072

 

“‘ഡീ പുല്ലേ….നൈസിനു ഗൃാപിൽ കൂടി തന്തക്ക് വിളിക്കുന്നോ”‘…..ഇതും പറഞ്ഞു ഞാൻ ജാനിടെ ചെവിക്കു പിടിച്ചു.

 

“”ആഹ്‌ തക്കു വിട്….നിക്ക് നോവുന്നു….ഇനി ഞാൻ വിളിക്കില്ല… ഓറപ്പ്”‘……അവൾ കുതറികൊണ്ട് പറഞ്ഞു.

 

“‘എന്തായാലും ഇത്രയും മണിയായി…..നമ്മുക്ക് ഒരു പണി ചെയ്യാം”‘…..ഞാൻ ചെവിയിലെ പിടി വിട്ട് പറഞ്ഞു.

 

“”ഹും”‘…..അവൾ ചെവി തടവി കൊണ്ട് എന്ത് എന്ന രീതിയിൽ ചോദിച്ചു.

 

“‘ഇവിടുന്ന് ഒരു 18km പോകുമ്പോൾ ഒരു അമ്മാവൻ്റെ തട്ടു കടയുണ്ട്”‘…..

 

“‘അയ്യോ…രാത്രി ഇത്രയും ദുരം ഒന്നും വേണ്ട”‘….ഞാൻ പറഞ്ഞു തീരുന്നതിനു മുന്നേ അവൾ ഇടക്ക് കേറി പറഞ്ഞു.

 

“‘എൻ്റെ പൊന്നു ജാനിച്ചേച്ചി ഞാൻ പറയുന്നത് ഒന്ന് മൊത്തം കേൾക്ക്”‘…..ഞാൻ കൈ കൂപ്പി പറഞ്ഞു.

 

“‘മ്മ്മ”‘….പറഞ്ഞോ എന്ന അർത്ഥത്തിൽ അവൾ മൂളി.

 

“‘ഇവിടുന്ന് 18km പോകുമ്പോൾ ഒരു തട്ടു കടയുണ്ട് അവിടുന്ന് നമ്മുക്ക് ഫൂഡ് അടിക്കാം…പിന്നെ അവിടുന്ന് ഒരു 7km ഉള്ളൂ വർക്കല….അവിടെ എൻ്റെ കൂട്ടുകാരന് ഒരു റിസോർട്ടുണ്ട് അവിടെ ഈ രണ്ടു ദിവസം ആഘോഷിക്കാം….എന്തായാലും നാളെ സെക്കൻ്റ് സാറ്റർഡേ ആയോണ്ടു കോളേജിൽ പൊണ്ടാ….”‘….ഞാൻ അവളുടെ താടി പിടിച്ച് ആട്ടികൊണ്ടു പറഞ്ഞു.

 

“‘പ്ലനോക്കെ കൊള്ളാം….പക്ഷേ അമ്മയോക്കെ സമ്മതിക്കുമോ”‘….ജാനി സംശയ രൂപേണ ചോദിച്ചു.

 

“‘അതിനു ആര് പറയുന്നു പോകുന്ന കാര്യം…..നമ്മുക്ക് നൈസീന്

The Author

450 Comments

Add a Comment
  1. Aaha kollalo ore sathalath suryan udikukayum asthamikuayum cheyunundalo

  2. വർക്കലയിൽ എവിടെ ആണ് മിഷ്ടർ കടലിൽ ഉദയ സൂര്യനെ കാണുന്നത്. ഇത്രയും കാലം ആയിട്ടും ഞാൻ അവിടെ അസ്തമയം മാത്രമേ കണ്ടിട്ടുള്ളൂ

  3. നിമാശകമുൻ

    3rd part നാളെ post ചെയ്യുമോ?

  4. ❤️❤️❤️❤️????

  5. Nxt evide brow

    1. 2nd part വന്നല്ലോ

  6. ഇത്‌ പോലെയുള്ള വേറെ ചേച്ചി കഥകൾ ഉണ്ടോ??

Leave a Reply

Your email address will not be published. Required fields are marked *