? സീത കല്യാണം? [The Mech] 2072

 

“‘പക്ഷേ ഞാൻ എൻ്റെ ഭാര്യക്ക് ഉമ്മ കൊടുക്കും അതിന് ആരുടേയും അനുവാദം വേണ്ട”‘….ഇതും പറഞ്ഞിട്ട് ഞാൻ അവളുടെ സീമന്തരേഖയിൽ ചുംബിച്ചു.അവൾ കണ്ണുകൾ ഇറുകെ അടച്ചു നിൽക്കുവാണ്…..

 

 

പൂർണ ചന്ദ്രൻ ചൊഴിയുന്ന നിലാ വെളിച്ചത്തിൽ തിളങ്ങുന്ന അവളുടെ സൗന്ദര്യം ഞാൻ നോക്കി നിന്നു പോയി…ഞാൻ പതിയെ ആ വിടർന്ന അഞ്ജനമെഴുതിയ മയിൽ പീലി കണ്ണുകളിൽ ചുണ്ട് പതിപ്പിച്ചു….പിന്നെ പതിയെ എൻ്റെ അധരങ്ങൾ ആ ചുമന്നു തുടുത്ത തത്തമ്മ ചുണ്ടിലേക്ക് അടിപ്പിച്ചു…..പതിയെ മേൽ ചുണ്ടിന് മേൽ പൊടിഞ്ഞ വിയർപ്പു തുള്ളികൾ ഒപ്പി എടുത്തു…..ഞാൻ പതിയെ അവളുടെ വിറക്കുന്ന തേൻ അധരത്തിൽ ഒന്ന് മുത്തി…വീണ്ടും മുത്തി….വീണ്ടും…..പിന്നെ അതൊരു ദീർഹാചുമ്പനത്തിലെക്ക് വഴി മാറി….നാക്കുകൾ തമ്മിൽ കഥ പറഞ്ഞു…തേൻ ഊറ്റി കുടിച്ചു….തമ്മിൽ വിട്ട് കൊടുക്കിലെന്ന വാശിയോടെ ഞങ്ങൾ അധരപാനം തുടർന്നു….

 

ജീവശ്വാസത്തിന് വേണ്ടി വേർ പിരിഞ്ഞും വീണ്ടും അധരങ്ങൾ നുകർന്നും ഞങ്ങൾ അവിടെ നിന്നു….

 

അധരപാനത്തിനിടയിൽ എൻ്റെ കൈകൾ ജാനിയിടെ ഉടലിൽ കൂടി സർപത്തിനെ പോലെ ഇഴഞ്ഞു നടന്നു….അവളുടെ കൈകൾ എൻ്റെ തലമുടിയിലും പുറത്തും കൂടി ഓടിനടന്നു…..പല വട്ടം അവളുടെ യക്ഷി പല്ല് തട്ടി എൻ്റെ ചുണ്ട് മുറിഞ്ഞെങ്കിലും ഞാൻ വിട്ട് കൊടുത്തില്ല….. ജാനി ഒരു യക്ഷിയെ പോലെ അവളുടെ ദന്തക്ഷത്താൽ കിനിയുന്ന എന്റെ രക്തം ഊറ്റി കുടിച്ചൊണ്ടിരുന്നു…

 

വളരെ നേരം നീണ്ട അധര പാനത്തിനോടുവിൽ ഞങ്ങൾ വേർ പിരിഞ്ഞു…..ഞങ്ങൾ രണ്ടുപേരും ശ്വാസം കിട്ടാതെ കിതച്ചു നിന്നു….

 

ശ്വാസഗതി ഉയർന്നതും ഞാൻ ജാനിയെ ഇരുകൈകളാലും കുട്ടികളെ എടുക്കുന്നപോലെ ഉയർത്തി….അവൾ കൈകൾ എൻ്റെ കഴുത്തിൽ കൂടി ചുറ്റി എൻ്റെ നെഞ്ചിൻ കിടന്നു…..

The Author

450 Comments

Add a Comment
  1. Aaha kollalo ore sathalath suryan udikukayum asthamikuayum cheyunundalo

  2. വർക്കലയിൽ എവിടെ ആണ് മിഷ്ടർ കടലിൽ ഉദയ സൂര്യനെ കാണുന്നത്. ഇത്രയും കാലം ആയിട്ടും ഞാൻ അവിടെ അസ്തമയം മാത്രമേ കണ്ടിട്ടുള്ളൂ

  3. നിമാശകമുൻ

    3rd part നാളെ post ചെയ്യുമോ?

  4. ❤️❤️❤️❤️????

  5. Nxt evide brow

    1. 2nd part വന്നല്ലോ

  6. ഇത്‌ പോലെയുള്ള വേറെ ചേച്ചി കഥകൾ ഉണ്ടോ??

Leave a Reply

Your email address will not be published. Required fields are marked *