“‘ആ നിമ്മി….നീ പോയില്ലായിരുന്നോ”‘….ഞാൻ മടിച്ചു മടിച്ചു ചോദിച്ചു.
‘”ഇല്ലഡാ…..വണ്ടിക്കെന്തോ തകരാറ്… സ്റ്റാർട്ടാവുന്നില….നീ എന്നെയൊന്ന് സ്റ്റാൻഡിൽ ഡ്രോപ്പ് ചെയ്യാമോ'”…..അവൾ എപ്പോഴത്തെയും പോലെ ചിരിച്ചോണ്ട് ചോദിച്ചു.
“‘ഡാ രഞ്ജു ഒന്ന് വെയിറ്റ് ചെയെ ഞാൻ ഇപ്പൊൾ വരാം”‘…..ഞാൻ എൻ്റെ ഹിമാലയനിൽ കേറിയിരുന്നു പറഞ്ഞു.
“‘മ്മ്'”….അവൻ ഒന്ന് മൂളിയിട്ട് സമയം ആവറായെന്ന് വാച്ചിൽ തട്ടി കാണിച്ചു.
ഞാൻ ഇപ്പൊൾ എത്താമെന്ന് കാണിച്ചു വണ്ടി എടുത്തു.
വണ്ടി കോളേജ് ഗേറ്റ് കടന്നതും നിമ്മി എൻ്റെ അടുതോട്ട് കൂടുതൽ ചേർന്നിരുന്ന ….അവളുടെ മാതള നാരകങ്ങൾ എൻ്റെ മുതിവിൽ ഞെരിഞ്ഞു…അവളുടെ ചൂട് നിശ്വാസം എൻ്റെ കഴുത്തിൽ പതിക്കുന്നുണ്ടായിരുന്നു.
ഈശ്വരാ കൺട്രോൾ തരണെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ അക്സലേരേറ്റർ വീണ്ടും ഞെരിച്ചു.
സ്റ്റാൻഡിൽ വേഗം എത്തിച്ചിട്ട് നിമ്മിയോട് ബൈയും പറഞ്ഞു ഞാൻ തിരിച്ചു കോളേജിൽ എത്തി…..എന്നെയും കാത്ത് എൻ്റെ സഹധർമിണിയും രഞ്ജുവും അവിടെ ഉണ്ടായിരുന്നു….
Aaha kollalo ore sathalath suryan udikukayum asthamikuayum cheyunundalo
???
വർക്കലയിൽ എവിടെ ആണ് മിഷ്ടർ കടലിൽ ഉദയ സൂര്യനെ കാണുന്നത്. ഇത്രയും കാലം ആയിട്ടും ഞാൻ അവിടെ അസ്തമയം മാത്രമേ കണ്ടിട്ടുള്ളൂ
2 nd evide
Varkala ?
3rd part നാളെ post ചെയ്യുമോ?
❤️❤️❤️❤️????
Nxt evide brow
2nd part വന്നല്ലോ
ഇത് പോലെയുള്ള വേറെ ചേച്ചി കഥകൾ ഉണ്ടോ??