? സീത കല്യാണം? [The Mech] 2072

സീത കല്യാണം

Seetha Kallyanam | Author : The Mech

 

നമ്മുടെ നാട് വീണ്ടും കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിൽ ആവുകയാണ്….നമ്മൾ വിജാരിച്ചാൽ മാത്രമേ ഈ മഹാമാരിയിൽ നിന്നും രക്ഷപെടാൻ സാധിക്കൂ….എല്ലാരും വീട്ടിൽ തന്നെ ഇരിക്കുക….സാമൂഹിക അകലം പാലിക്കുക ……ഗവൺമെൻ്റ് ഓർഡർ അനുസരിക്കുക…..Break the Chain….

 

എൻ്റെ ആദ്യ കഥ ഇരുകൈ നീട്ടി സ്വീകരിച്ച എല്ലാ കൂട്ടുകാർക്കും നന്ദി….പിന്നെ ഈ കഥ എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും എഴുതാൻ സഹായിക്കുകയും ചെയ്തെ കഥയുടെ ലോകത്തെ കുറച്ച് നല്ല കൂട്ടുകാർക്ക് നന്ദി പറയുന്നു….

 

ഇനി കഥയിലേക്ക്….

 

?സീത കല്യാണം?

 

”’ ദേവാ ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്”’…….

 

”’നീയൊക്കെ പഠിക്കാനല്ല ക്ലാസ്സിൽ വരുന്നതെന്നറിയാം…..അപ്പൻ ഉണ്ടാക്കിയ പണത്തിൽ വിലസി ജീവിക്കുന്ന നിനക്കൊന്നും പഠിതത്തിൻ്റെ വില അറിയില്ല”’…..രാവിലെ കുളിച്ചൊരുങ്ങി വന്നോളും ബാക്കിയുള്ളവരെയും ശല്യം ചെയ്യാൻ ….അതെങ്ങനെ പഠിക്കാൻ അല്ലലോ രാവിലെ വരുന്നത് വേറെ പല കാര്യത്തിനും അല്ലേ”’….

 

”’അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ… ഇവിടെ ഒതുങ്ങിയിരുന്നു മൊബൈൽ കളിക്കുവായിരുന്ന്”’……ഞാൻ പതിയ പറഞ്ഞു…..

 

”’ഡാ ചെറുക്കാ…എന്തെങ്കിലും പറയാനുണ്ടെങ്കിൽ ആണുങ്ങളെ പോലെ ഒറക്കെ പറ”…..

 

”’എന്നിട്ട് വേണം പ്രിൻസിയോട് പറഞ്ഞ് പണി വാങ്ങി തരാൻ”’….ഞാൻ വീണ്ടും പതിയെ പറഞ്ഞു.

 

”’നീ എന്താടാ പിറു പിറുക്കുന്നത് …… ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകാൻ നോക്ക്…. അതോ ഞാൻ ഇറങ്ങി പോണോ”’….

The Author

450 Comments

Add a Comment
  1. Super bro….
    What a feel….

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. Ambu ബ്രോ…. നല്ല വാക്കുകൾക്ക് നന്ദി ബ്രോ…അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ…

      With Love
      The Mech
      ?????

  2. ഹീറോ ഷമ്മി

    Outstanding…. മുമ്പത്തെക്കാൾ ഒരുപാട് മെച്ചപ്പെട്ടു….
    Continue ???

    With love ❤

    1. ഷമ്മി…

      നല്ല വാക്കുകൾക്ക് നന്ദി മാൻ….വഴി തെളിക്കാൻ വഴികാട്ടിയായി ആശാന്മാർ കൂടെ ഉണ്ട്…. എന്നരം എഴുത് മെച്ച പെടാതെ ഇരിക്കുമോ….again tanx man…

      With Love
      The Mech
      ?????

  3. Waiting for next part

    1. Tanx man… അടുത്ത ഭാഗം വേഗം തരാൻ നോക്കാം…

      With Love
      The Mech
      ?????

  4. The Mech
    മനോഹരം ❤ മനസ്സിൽ നിന്ന് മായാത്ത രീതിയിൽ ഓരോ രംഗവും
    തുടരണം….
    രമണൻ ❤

    1. Man….

      കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഇഷ്രമായത്തിനും ഒരുപാട് സന്തോഷം സ്നേഹം…

      With Love
      The Mech
      ?????

  5. ബ്രോ എന്താ പറയാ അസാധ്യ feel ??
    63 pages വായിച്ചുകഴിഞ്ഞത് അറിഞ്ഞതേയില്ല ?

    എന്തായാലും next part അധികം വൈകിപ്പിക്കാതെ തരുമല്ലോ ല്ലേ…. ???

    1. Abzz ബ്രോ…..നല്ല വാക്കുകൾക്ക് നന്ദി ബ്രോ….സന്തോഷമായി മാൻ….അടുത്ത ഭാഗം വേഗം തരാൻ നോക്കാം…

      With Love
      The Mech
      ?????

  6. Nice bro ?
    Waiting for next part
    Lots of love ❤

    1. Thanx mr.warrior for your loving words ..

      With Love
      The Mech
      ?????

  7. Super ❤️❤️❤️

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. നല്ല വാക്കുകൾക്ക് നന്ദി ബ്രോ…..അടുത്ത ഭാഗം വേഗം തരാൻ നോക്കാം…..

      With Love
      The Mech
      ?????

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Man ഒരുപാട് സന്തോഷം….????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  9. വേട്ടക്കാരൻ

    ബ്രോ,വളരെയധികം ഇഷ്ട്ടപ്പെട്ടു.നല്ല ഫീലുണ്ടായിരുന്നു.സൂപ്പർ

    1. Tanx മാൻ….നല്ല വാക്കുകൾക്ക് നന്ദി…

      With Love
      The Mech
      ?????

  10. എന്റെ പൊന്നു MECH ബ്രോ ഒരു രക്ഷില്ല പൊളി.
    ഇജാതി ഫീൽ.
    ഇതു വായിച്ചപ്പോൾ lover ബ്രോടെ രാവണചരിതം ഓർമ്മ വന്നു.
    അടുത്ത ഭാഗം വേഗം തന്നെ തരാൻ നോക്കണം.
    പിന്നെ safe ആയിട്ടു ഇരിക്കുക.

    1. ആ സ്റ്റോറി ഒക്കെ റിമൂവായില്ലേ…
      അതെന്താ ഇപ്പൊ കിട്ടാത്തത്…???

      1. Aju….lover ആ സ്റ്റോറി remove ആക്കി….അത് കൊണ്ടാണ് കിട്ടാതെ…

    2. MAcBETH ബ്രോ നല്ല വാക്കുകൾക്ക് നന്ദി…. രാവണചരിതം ഫീൽ വരുന്നു എന്ന കമൻ്റ് ഞാൻ ഇപ്പോഴല്ലാ പ്രതിക്ഷിച്ചെ….അവൻ ഒരു മുന്നറിയിപ്പുമില്ലാതെ ഫുൾ remove ആക്കി….ആകെ നഷ്ടമാണ് അതിനെ കുറിച്ച് ചിന്തിക്കുമ്പോൾ….അടുത്ത ഭാഗം വേഗം തരാൻ നോക്കാം…ഞാൻ വീട്ടിൽ സേഫ് ആണ്….ഉജ്ജും വീട്ടിൽ സേഫ് ആയി ഇരിക്കുക….

      With Love
      The Mech
      ?????

      1. CUPID THE ROMAN GOD

        Mech താൻ പറഞ്ഞത് ശെരിയാണ് ഒരു മുന്നറിയുപ്പും ഇല്ലത്തെ പെട്ടന്ന് അങ്ങേരു കാണിച്ചത് മോശമായി പോയി. ഒരുപാട് തപ്പി കിട്ടുമോന്നു, കുട്ടേട്ടന് ഒരു mailum അയിച്ചു നോക്കി, അഥവാ കിട്ടിയാൽ ഒന്ന് ഫോട്ടോകോപ്പി എങ്കിലും എടുത്ത് വെക്കാമെന്ന് കരുതി but no രെക്ഷ സാധനം കൈയിൽ നിന്ന് പോയി,കോപ്പി ഒന്നും store ചെയ്ത് വെക്കില്ലെന് പറഞ്ഞു.?

        ന്തായാലും ഞാൻ സ്റ്റോറി വായിച്ചിട് വരാം, കസ്തുരി എന്റെ ഏട്ടത്തി ഇപ്പൊ തീർത്താതെ ഉള്ളു,ഇനി ഇത് ഒന്ന് വായിക്കട്ടെ.

        1. സത്യം….അത് തീരാ നഷ്ടം തന്നെ…..ഞാനും കുറെ ശ്രമിച്ചു കിട്ടാൻ…but no way … കസ്തൂരി വായിച്ചതിൽ സന്തോഷം…. ബ്രോയുടെ കമൻ്റായി കാത്തിരിക്കാം….

          With Love
          The Mech
          ?????

  11. Kollaam bro vere level ????

    1. Tanx man…. നല്ല വാക്കുകൾക്ക് നന്ദി…

      With Love
      The Mech
      ?????

  12. Great ✍️ next part vagam

    1. Tanx man… നല്ല വാക്കുകൾക്ക് നന്ദി….അടുത്ത part വേഗം തരാൻ നോക്കാം….

      With Love
      The Mech
      ?????

  13. അണ്ണാ.. കഥ ഇഷ്ടപ്പെട്ടു. ഇനി അടുത്ത ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്.. ❤️❤️

    1. അഭി കുട്ടാ???

      നീ കഥ വായിച്ചതിൽ സന്തോഷം….പിന്നെ നിൻ്റെ അടുത്ത storykku വേണ്ടി ഞാൻ വെയ്റ്റിംഗ്…..കഥ ഇഷ്ടമായതിൽ സന്തോഷം….അടുത്ത ഭാഗം ആവുന്നതും വേഗം തരാൻ നോക്കാം…

      With Love
      The Mech
      ?????

  14. നന്നായിട്ടുണ്ട്

    1. Tanx അഗ്നി…???

  15. പൊന്നപ്പൻ

    വായിച്ചു..ഒരുപാട് ഇഷ്ടം ആയി

    1. നല്ല വാക്കുകൾക്ക് നന്ദി പൊന്നപ്പ…..

      ?????

  16. Awesome feel guaranteed story?❤❤

    1. കാമുക നല്ല വാക്കുകൾക്ക് നന്ദി…

      ???

  17. Bro വളരെ നന്നായിരുന്നു❤️❤️.

    1. Tanx man….

      ???

  18. കിടിലോൽകിടിലം

    1. Tanx man…

      ???

  19. ❤️❤️❤️

  20. മല്ലു റീഡർ

    Mech അണ്ണാ….പൊളിച്ചു…

    അങ്ങനെ 2 പുതിയ കൂട്ടുകാരെ കൂടെ കിട്ടി തക്കുവും അവന്റെ ജാനുട്ടിയും കൊള്ളാം ഇഷ്ടമായി.

    പിന്നെ നാളെ മുതൽ ഞാൻ ശല്യപ്പെടുത്തി തുടങ്ങുവെ.

    ???

    1. മല്ലു ???

      തക്കുവിനെയും അവൻ്റെ ജനുട്ടിനെയും ഇഷ്ടമായതിൽ സന്തോഷം…..നിൻ്റെ ശല്യം എനിക്ക് എഴുതാനുള്ള പ്രോത്സാഹനം ആണട കുട്ടാ…നല്ല വാക്കുകൾക്ക് നന്ദി…

      With Love
      The Mech
      ?????

      1. Patannn ashutumoo trilling

    1. Tanx മാൻ…

      ???

  21. Dr:രവി തരകൻ

    ❤❤❤❤❤❤❤❤

  22. Kollam

    1. Tanx man
      ?????

  23. സണ്ണി കുട്ടാ.. വന്നുവല്ലേ നീയ്..

    നാം മറന്നിട്ടില്ലാട്ടോ.. വായിക്കട്ടെ എന്നിട്ടൊരു അഭിപ്രായം പറയാട്ടോ..

    ❤❤

  24. സണ്ണി കുട്ടാ.. വന്നുവല്ലേ നീയ്..

    നാം മറന്നിട്ടില്ലാട്ടോ.. വായിക്കട്ടെ എന്നിട്ടൊരു അഭിപ്രായം പറയാട്ടോ..

    ❤❤

    1. റോമി കുട്ടാ ???
      നീ വായിക്കുന്നതിൽ സന്തോഷം….പിന്നെ cover pucinu നന്ദി…detail comment ഞാൻ പ്രധിഷിക്കുന്നു….

      With Love
      The Mech
      ?????

  25. Achillies

    ❤❤❤

  26. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. പിള്ളേച്ചൊ???
      വായിച്ചു തൃപ്തി അടഞ്ഞതിൽ വിശ്വസിക്കാം….പിന്നെ അങ്ങേക്ക് പറ്റിയ ഒരു കുപ്പായം ഞാൻ തുന്നി വെച്ചിട്ടുണ്ട്….അടുത്ത പാർട്ടിൽ കാണാം…

      With Love
      The Mech
      ?????

  27. First comment…!
    Ini vayichitt vishadhamayi parayam bro…!!

    1. ???…

      Tanx മാൻ

Leave a Reply

Your email address will not be published. Required fields are marked *