? സീത കല്യാണം? [The Mech] 2072

സീത കല്യാണം

Seetha Kallyanam | Author : The Mech

 

നമ്മുടെ നാട് വീണ്ടും കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിൽ ആവുകയാണ്….നമ്മൾ വിജാരിച്ചാൽ മാത്രമേ ഈ മഹാമാരിയിൽ നിന്നും രക്ഷപെടാൻ സാധിക്കൂ….എല്ലാരും വീട്ടിൽ തന്നെ ഇരിക്കുക….സാമൂഹിക അകലം പാലിക്കുക ……ഗവൺമെൻ്റ് ഓർഡർ അനുസരിക്കുക…..Break the Chain….

 

എൻ്റെ ആദ്യ കഥ ഇരുകൈ നീട്ടി സ്വീകരിച്ച എല്ലാ കൂട്ടുകാർക്കും നന്ദി….പിന്നെ ഈ കഥ എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും എഴുതാൻ സഹായിക്കുകയും ചെയ്തെ കഥയുടെ ലോകത്തെ കുറച്ച് നല്ല കൂട്ടുകാർക്ക് നന്ദി പറയുന്നു….

 

ഇനി കഥയിലേക്ക്….

 

?സീത കല്യാണം?

 

”’ ദേവാ ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്”’…….

 

”’നീയൊക്കെ പഠിക്കാനല്ല ക്ലാസ്സിൽ വരുന്നതെന്നറിയാം…..അപ്പൻ ഉണ്ടാക്കിയ പണത്തിൽ വിലസി ജീവിക്കുന്ന നിനക്കൊന്നും പഠിതത്തിൻ്റെ വില അറിയില്ല”’…..രാവിലെ കുളിച്ചൊരുങ്ങി വന്നോളും ബാക്കിയുള്ളവരെയും ശല്യം ചെയ്യാൻ ….അതെങ്ങനെ പഠിക്കാൻ അല്ലലോ രാവിലെ വരുന്നത് വേറെ പല കാര്യത്തിനും അല്ലേ”’….

 

”’അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ… ഇവിടെ ഒതുങ്ങിയിരുന്നു മൊബൈൽ കളിക്കുവായിരുന്ന്”’……ഞാൻ പതിയ പറഞ്ഞു…..

 

”’ഡാ ചെറുക്കാ…എന്തെങ്കിലും പറയാനുണ്ടെങ്കിൽ ആണുങ്ങളെ പോലെ ഒറക്കെ പറ”…..

 

”’എന്നിട്ട് വേണം പ്രിൻസിയോട് പറഞ്ഞ് പണി വാങ്ങി തരാൻ”’….ഞാൻ വീണ്ടും പതിയെ പറഞ്ഞു.

 

”’നീ എന്താടാ പിറു പിറുക്കുന്നത് …… ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകാൻ നോക്ക്…. അതോ ഞാൻ ഇറങ്ങി പോണോ”’….

The Author

450 Comments

Add a Comment
  1. Super bro???

    1. Tanx മാൻ….???

  2. സംഗതി ജോറായിട്ടുണ്ട്. നല്ലൊരു ചേച്ചിക്കഥ പ്രതീക്ഷിക്കുന്നു.

    ഒരപേക്ഷയുണ്ട്… ദയവു ചെയ്ത് ആലില ഉദരം എന്നൊന്നും എഴുതിക്കളയരുത്… പ്ലീസ്????

    1. Jo???

      എൻ്റെ ചെറിയ കഥ വായിച്ചതിൽ സന്തോഷം…. ഇഷ്ടമായതിനും രണ്ടു വരികൾ കുറിച്ചതിനും നന്ദി….ചേച്ചി കഥ നമ്മടെ ഇഷ്ടപെട്ട ടാഗ് ആണ്….അത് എത്രത്തോളം ഗംബിരം ആക്കാൻ പറ്റുമോ അതിന് ശ്രമിക്കാം….പിന്നെ ആലില ഉദരം എഴുതില്ല പകരം അനിവയറ എന്ന് എഴുതാം….സ്നേഹം മാത്രം…

      With Love
      The Mech
      ?????

      1. ആലില വയർ എന്നെഴുതിക്കോളൂ… പക്ഷേ ആലില ഉദരം എന്നെഴുതല്ലേ എന്നാ പറഞ്ഞേ.

        1. ഇല്ലാ എഴുതില്ല…ഉറപ്പ്…

  3. Bro കഥ അടിപൊളി ഒന്നും പറയാൻ ഇല്ല . നല്ല ഫീൽ ഉണ്ട് . അടുത്ത part ഇനയ് കാത്തിരിക്കുന്നു……

    1. Aron bro…

      കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം…. ഇഷ്ടമായതിനും സ്നേഹം മാത്രം …അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ…

      With Love
      The Mech
      ?????

  4. മച്ചാനെ കഥ സൂപ്പറായിട്ടുണ്ട് നല്ലൊരു ഗുഡ് ഫീൽ ഉണ്ട് കഥയ്ക്ക് പിന്നെ ഒരു അഭിപ്രായമാണ് എൻറെ മാത്രം അഭിപ്രായമാണ് അങ്ങനെ കണ്ടാൽ മതി ജാനുവിന് കുറച്ചുകൂടി ഡയലോഗ്സ് ആയാൽ നന്നാവുമെന്ന് തോന്നുന്നു വീണ്ടും ഒരിക്കൽ കൂടി കഥ അടിപൊളിയായിട്ടുണ്ട് ഇനിയും അധികം വൈകാതെ കൂടുതൽ പാർട്ടുകൾ പ്രതീക്ഷിച്ചുകൊണ്ട്

    ഹരി ❤❤❤

    1. Hari ബ്രോ…
      കഥ ഇഷ്ടമായതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം ….അടുത്ത ഭാഗങ്ങളിൽ ജാനുട്ടിടെ ഡയലോഗ് കൂട്ടാൻ ശ്രമിക്കാം….അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ…

      With Love
      The Mech
      ?????

  5. നന്നായിട്ടുണ്ട് bro… രണ്ടുപേരും kollam….??? enk ഇഷ്ട്ടായി ?

    1. Yo man???

      Tanx man….. ഇഷ്ടമായതിൽ സന്തോഷം….അടുത്ത ഭാഗം വായിക്കണം . …

      With Love
      The Mech
      ?????

  6. മെക്കണ്ണാ ?

    കഥ പൊളിച്ചു.ജാനിയെയും അവളുടെ തക്കുവിനെയും ഒത്തിരിയിഷ്ടായി.
    എന്തുകൊണ്ട് അവർ വിവാഹം കഴിഞ്ഞകാര്യം ഒളിപ്പിച്ചുവെക്കുന്നു എന്നൊക്കെ അറിയാൻ കാത്തിരിക്കുന്നു.

    കുറേ പറയണം എന്നുണ്ട്. വാക്കുകൾ കിട്ടുന്നില്ല. നല്ല ഫീലോടെ വായ്ച്ചു. സ്നേഹം ❤

    1. കുട്ടപ്പോയി ???

      ജാനിയെയും അവൾടെ ത്ക്കുവിനെയും ഇഷ്ടമായതിൽ സന്തോഷം…അവർ തമ്മിലുള്ള വിവാഹം രഹസ്യം ആകാൻ കാരണം നിസ്സാരമായ ഒരു രഹസ്യം ആണ്….അത് ഞാൻ പതിയെ പറയാം….നിൻ്റെ ഈ വാക്കുകൾ തന്നെ എൻ്റെ മനസ്സ് നിറച്ചു….സ്നേഹം?…

      With Love
      The Mech
      ?????

  7. തടിയൻ?

    ബാക്കി വേഗം തരാമോ??
    കഥ സൂപ്പർ?
    പെണ്ണിന്റെ അടി സ്വൽപ്പം കൂടുതലാ..
    ഇഷ്ട്ടായി?

    1. തടിയാ???

      കഥ വായിച്ചതിനും ഇഷ്ടമായതിനു സന്തോഷം….ബാക്കി ആവുന്നതും വേഗം തരാൻ നോക്കാം….പെണ്ണ് ഇതി മുൻഷുണ്ടി കൂടിയ ഇനമാ….പിന്നെ ദേവനെ വരച്ച വരയിൽ നിർത്തണമെങ്കിൽ ഇങ്ങനെ കൂട കൂട കിട്ടിയാലേ ശരിയാവു…. ഇഷ്ടമായത്തില് സന്തോഷം….

      With Love
      The Mech
      ?????

      1. തടിയൻ?

        വേഗം തന്നില്ലേൽ കഥ മറന്നുപോകും അതാ??

        1. Max വേഗം തരാൻ നോക്കാം മാൻ….

  8. Dr:രവി തരകൻ

    ഈയൊരു കഥക്ക് വേണ്ടി നിന്നെ ശല്യപെടുത്തിയപോലെ വേറെയാരേം ഞാൻ ശല്യപെടുത്തിയിട്ടില്ല ?. നിന്നെക്കണ്ടൽ ടീച്ചർ എവിടുന്ന് മാത്രം ചോദിച്ചിരുന്ന ഒരു ടൈം എനിക്കുണ്ടായിരുന്നു. കാത്തിരിപ്പിന് വിരാമം ❤

    ത്രെഡ് പറഞ്ഞപ്പോൾ തന്നെ ഒരുപാട് പ്രതീക്ഷ വെച്ചൊരു കഥയാണിത് അത് നിലനിർത്താൻ നിനക്ക് സാധിച്ചിട്ടുണ്ട്. നല്ല ഫ്ലോയിൽ തന്നെയാണ് കഥ പോകുന്നത് 63 പേജ് പെട്ടന്ന് കഴിഞ്ഞത് പോലെ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤

    1. Dr.രവി തരകൻ???

      നീയോരാളുടെ ശല്യം സഹിക്കവയ്യാതെ എഴുതിയതാണ് ഞാൻ….സത്യം….കാത്തിരിപ്പിന് വിരാമം കുറിച്ചല്ലോ ഇപ്പൊൾ….ഇനി അടുത്ത ഭാഗം ഇവിടെന്നു ചോദിച്ചു എന്നെ കൊല്ലരുത്….theraam…ഈ ത്രെഡ് ഇത്രയും develop ആയതിൻ്റെ ഒരു ക്രെഡിറ്റ് നിനക്കും അവകാശ പെട്ടതാണ്….മനസ്സിൽ തെളിഞ്ഞത് ഞാൻ കുറിച്ചു…..അത് ഇഷ്‌ടമായത്തിൽ സന്തോഷം….അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ….പിന്നെ നിൻ്റെ ഈ ഒരു കമൻ്റായി ഞാൻ kaathirikkuvaayirunnu….വായിച്ചതിനും ഇഷ്ടമായതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം…

      With Love
      The Mech
      ?????

  9. ആന പ്രാന്തൻ

    ഇത്ര നാൾ വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ❤️
    അല്ല ജീവിതം?
    ഒത്തിരി ഇഷ്ടായി
    മറുപടി പ്രതീക്ഷിക്കുന്നു
    With Love
    ആന പ്രാന്തൻ

    1. ആന പ്രാന്താ…..

      ഇത്രയും നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി….സന്തോഷമായി….അവരുടെ ജീവിതം പ്രണയം ഇഷ്ടമായത്തിൽ ഒരുപാട് സന്തോഷം…..കഥ വായിച്ചതിനും ഇഷ്‌ടമായത്തിനും രണ്ടു വാക്കുകൾ കുറിച്ചതിനും ഒരുപാട് സ്നേഹം….

      With Love
      The Mech
      ?????

  10. The Mech,
    മച്ചാ ഒത്തിരി ഇഷ്ടായി കഥയുടെ തുടക്കം 63 പേജ് കഴിഞ്ഞ് പോയതെ അറിഞ്ഞില്ല എന്ന് വേണം പറയാൻ.നല്ല ഫീൽ ഉണ്ടായിരുന്നു ബ്രോ വായിക്കാൻ ഒരു രക്ഷയും ഇല്ല.
    ഈ ടൈപ്പ് പ്രണയ കഥകൾ ഒക്കെ നല്ല ഇഷ്ടം ഉള്ളത് കൊണ്ട് നന്നായി ആസ്വദിച്ചു സാധിച്ചു.അവർ രണ്ടുപേരുടെയും കൊഞ്ചി കൊഴിയുന്ന പ്രണയ സല്ലാഭങ്ങൾ ഒക്കെ വായിക്കാൻ നല്ല രസമായിരുന്നു ഇടക്ക്‌ വന്ന പിണക്കങ്ങൾ ഒക്കെ.
    നല്ലൊരു ഫ്ലോയിൽ തന്നെയാ കഥ പോകുന്നേ പിന്നെ ഇടക്ക് ചില ഇടത്ത് ഒക്കെ സ്പീഡ് കൂടിയത് പോലെ തോന്നി കുറച്ച് detail ആക്കാം ആയിരുന്നു.
    അവരുടെ കല്യാണം എങ്ങനെയാ നടന്നത് എന്നൊക്കെ അറിയാൻ വേണ്ടി കാത്തിരിക്കുന്നു പിന്നെ മുമ്പോട്ടുള്ള അവരുടെ ജീവിതവും.
    Waiting for next part.
    സ്നേഹത്തോടെ♥️♥️♥️♥️♥️♥️

    1. Anand ബ്രോ….

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം….മനസ്സിൽ പ്രണയം പൂത്തുലയുംബോൾ കാണുന്നതെല്ലാം പ്രണയ കാവ്യം….അവരുടെ ജീവിതം തന്നെ പ്രണയതാൽ വിരിയുന്ന പൂവാകുന്നു….പ്രണയം എന്നും പൈങ്കിളി തന്നെ….അതിൽ ഇണക്കവും പിണക്കവും കൊഞ്ചലും എല്ലാം നിറയും….ചില സന്ദർഭങ്ങളിൽ സ്പീഡ് കൂടിയത് മനപൂർവ്വം ആണ്….അവിടെ സ്പീഡ് കൂടിയില്ലെങ്കിൽ ചിലപ്പോൾ ഇത് 63 പേജിൽ നിൽക്കില്ല….80,100 ആയേനെ…..അവരുടെ കല്യാണം നടന്നത് വല്യ കാരണം ഒന്നുമില്ല….മുമ്പോട്ടുള്ള അവരുടെ ജീവിതം ഇതിലും നന്നായി കാണിക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു…..അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ….

      With Love
      The Mech
      ?????

  11. ഒരു രക്ഷയും ഇല്ല .പിന്നെ എനിക്ക് ഇ കഥ കെവിൻ പി എസിൻ്ടെ ഒളിച്ചോട്ടത്തിലെ 4ആം ഭാഗവുമായി സാമൃം തോന്നി .but കഥ.പൊളിച്ചു .പിന്നെ കലൃണ രഹസൃം ഇ ഭാഗത്തിൽ ഉൾപെടുതാമായിരുന്നു.

    Love from lal bai

    1. Lal bhai…. നല്ല വാക്കുകൾക്ക് നന്ദി…..കവിൻ്റെ ഒളിച്ചോട്ടം എൻ്റെ പ്രിയങ്കരമായ കഥയാണ്….ചിലപ്പോൾ അതിലെ ഏതേലും എട് മനസ്സിൽ കിടന്നത് കഥയിൽ വന്നു കാണും….കഥ ഇഷ്ടമായതിൽ സന്തോഷം….കല്യാണ രഹസ്യം അത്രക്ക് വല്യ reason ഒന്നുമില്ല….അത് പതിയെ പറയാമെന്ന് വെച്ചു….പിന്നെ വായിച്ചതിനും കമൻ്റ് ഇട്ടത്തിനും നന്ദി….

      With Love
      The Mech
      ?????

  12. BRo കഥ വായിച്ചു അടിപൊളി ആയിട്ടുണ്ട്
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…
    പിന്നെ ജാനകിയെ വേറെ ആരെകൊണ്ടും കളിപ്പിക്കരുത് plss

    1. Johnny sin bro…

      കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം…..janiye വല്ലോരും തൊടുമെങ്കിൽ അത് അവളുടെ തക്ക ആയിരിക്കും…..വേറെ വല്ലവരും അവളുടെ നിഴലിനെ സ്പർശിക്കാൻ ശ്രമിച്ചാൽ പോലും ദേവൻ എല്ലാം ചുട്ടെരിക്കാൻ ശേഷിയുള്ള അസുരനായി മാറും….

      With Love
      The Mech
      ?????

  13. ????????????

    1. ??????????????????

  14. CUPID THE ROMAN GOD

    അഹ് ബ്രോ കമന്റ്‌ ഇടാൻ ഇപ്പോഴാ പറ്റിയെ, ഈ കഥ വായിച്ചു തീർത്ത ഉടൻ കമന്റ്‌ ഇടണം എന്ന് വിചാരിച്ചതാ പക്ഷെ ഉറക്കക്ഷീണം സമ്മതിച്ചില്ല.
    രാത്രി 11 മണി മുതൽ വായന തുടങ്ങിയതാണ് കസ്തുരി വായിച്ചു കഴിഞപ്പോഴത്തേക്ക് തന്നെ അർധരാത്രി കഴിഞ്ഞു, പിന്നെ ആ ഫ്ലോ കളയാതെ തന്നെ ഇതും വായിച്ചു. പിന്നെ രാവിലെ ആണ് ഉറങ്ങാൻ പറ്റിയത്.

    ന്തായാലും കഥയെ കുറിച്ച് പറയുകയാണെങ്കിൽ റൊമാൻസ് & intimacy അങ്ങോട്ട് ഉയർന്നു നിൽകുവാണ്.
    കഥ നല്ലപോലെ ജീവിച്ചു വായിക്കാൻ കഴിഞ്ഞു.

    പിന്നെ ഒരു കാര്യം എടുത്ത് പറയാനുള്ളത് രതിയിൽ ഉള്ള സംഭാഷനെത്തെ കുറിച്ച് ആണ്.
    സെക്സിനിടയിൽ സംഭാഷണം കൊണ്ടുവന്നാൽ അത് മനസിന്നെ മറ്റൊരു തലത്തിലേക് എത്തിക്കും.
    രതിക് ഇടയിൽ ഉള്ള സംഭാഷണം ഉണ്ടെകിൽ അത് അവരുടെ റൊമാൻസ്നെ കൂടുതൽ മികവുറ്റത് ആകും.

    പിന്നെ സ്പീഡിന്റെ കാര്യത്തിൽ overall നോക്കിയാൽ അത്യാവിശം നോർമൽ ആണ് ഒരുപാട് സ്പീടും വന്നില്ല lag ആക്കിയതും ഇല്ല, but ഇടക് എവിടെയോ ഒന്ന് സ്പീഡ് കൂടിയത് പോലെ ഒരു ചിന്ന തോന്നൽ.

    ഹ്മ്മ് ന്തായാലും നല്ലൊരു സൃഷ്ടി തന്നെ.
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു, പെട്ടന്ന് എത്തിക്കുമെന്ന വിശ്വാസത്തിൽ……

    പിന്നെ ആ രതിയിൽ ഉള്ളിൽ dialgoues ചേർക്കുന്ന കാര്യം ഒന്ന് പരിഗണിക്കണേ!.

    1. Cupid ? ബ്രോ…

      രണ്ടു കഥയും ഒരുമിച്ചു വായിച്ചതിൽ സന്തോഷം….ഉറക്കം വെടിഞ്ഞും എൻ്റെ കഥ വായിച്ചതിൽ സന്തോഷം ഉണ്ട്…ഞാൻ ഫുൾ effort കൊടുത്താണ് അവരുടെ romancum ഇൻ്റിമസിയും എഴുതിയത്….അത് ഇഷ്ടമായതില് പെരുത്ത് സന്തോഷം….erotic seeninte ഇടയിൽ മനപൂർവ്വം ഡയലോഗ് വേക്കാഞ്ഞതാണ്…..ചിലപ്പോൾ സീനിൻ്റെ ഇംപാക്ട് കുറയുമോ എന്ന് ഭയന്ന്….ഇനി എന്നാല് ആവുന്ന വിധം വെക്കാൻ ഞാൻ ശ്രമിക്കാം….സ്പീഡ് normal pace ആണെന്നാണ് nte വിശ്വാസം….പിന്നെ സ്പീഡ് ഒന്ന് കൂട്ടിയത് റിസോർട്ടിൽ വന്നു കഴിഞ്ഞുള്ള സീനാണ്….അത് അവിടെ കൂടുതൽ ellobarate ചെയാഞ്ഞതാണ്….ന്തായലും ഇനി അതും ശരിയാക്കാൻ ഞാൻ ശ്രമിക്കാം …പിന്നെ അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ….കഥ വായിച്ചതിനും ഇഷ്ടമായത്തിനും നല്ലൊരു comment തന്നതിനും നന്ദി…

      With Love
      The Mech
      ?????

      1. CUPID THE ROMAN GOD

        ബ്രോ എന്റെ വാക്കുകൾക്ക് പരിഗണന നൽകിയതിൽ സന്തോഷം..
        വേറൊന്നും കൊണ്ട് അല്ല, നമ്മൾ തന്നെ ആയാലും വെറുത്തെ erotic ആയിട്ട് മാത്രം കാര്യങ്ങൾ ചെയ്തു തീർക്കുമ്പോ കിട്ടുന്നതിന്നെക്കാൾ എത്രെയോ ഇരട്ടി impact ആയിരിക്കും പരസപരം കിടക്കകയിൽ സംസാരിച്ചും സന്തോഷിച്ചും ഏർപെടുമ്പോൾ,അത് ഇപ്പോൾ ഉള്ള romance’ine കുറുച് കൂടി നല്ലപോലെ ഉയർത്തുമെന്ന് തോന്നി അതുകൊണ്ടാണ് പറഞ്ഞത്. നേരുത്തേ ഏതോ കമെന്റിനു റിപ്ലൈ കണ്ടാരുന്നു അതിൽ ബ്രോ നല്ല strain എടുത്താണ് അവർ തമ്മിൽ ഉള്ള erotic scene എഴുതിയത് എന്ന് പറഞ്ഞു,അത് ഞാൻ പിന്നെയാണ് കണ്ടത്, അതുകൊണ്ട് ഇനിയും strain എടുക്കാൻ ഞാൻ നിർബന്ധിക്കില്ല.
        എഴുത്തിൽ ഒരു കുഴപ്പവും ഇല്ല ഇങ്ങനെ തന്നെ എഴുതിയാലും no probs!? ഐറ്റം set ആണ് ?,

        കഴിയുന്നപോലെ എഴുതുക, ഇത്രെയും നല്ലപോലെ എഴുതാൻ കഴിയുന്നുണ്ടല്ലോ അത് തന്നെ വലിയ കാര്യമാണ്.?

        1. ബ്രോ….ടാങ്ക് for the lovable words…. ഇനി ഞാൻ എഴുതുമ്പോൾ അതും കൂടി നോക്കിയേ എഴുതൂ….സ്നേഹം മാത്രം???

  15. വളരെ നന്നായിരുന്നു. ഇങ്ങനെ തന്നെ മുൻപോട്ട് പോകുക ❤️❤️❤️

    1. നല്ല വാക്കുകൾക്ക് നന്ദി മാൻ….

      With Love
      The Mech
      ?????

  16. ആർക്കും വേണ്ടാത്തവൻ

    കാത്തിരിക്കുന്നു അവരുടെ ജീവിതം അറിയാൻ

    1. മാൻ…അവരുടെ ജീവിതം വർണങ്ങൾ നിറച്ചു കാണിച്ചു തരാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു….

      With Love
      The Mech
      ?????

  17. ഇന്നലെ ഡീറ്റൈൽ ആയിട്ട് കമന്റ്‌ ഇടാൻ പറ്റിയില്ല..
    അവരുടെ രണ്ടുപേരുടെയും കല്യാണം എങ്ങനെ നടന്നുമെന്നും. കല്യാണം മറച്ചുവച്ചിരിക്കുന്നത് എന്തിനാണെന്നും പെട്ടെന്ന് അറിയാൻ സാധിക്കുമെന്ന് കരുതുന്നു സേട്ടാ…

    ???

    1. അഭി കുട്ടാ ???

      ഞാൻ ഈ കമൻ്റ് പ്രതിഷിച്ച് ഇരിക്കുവായിരുന്നു….പിന്നെ അവരുടെ കല്യാണം കഴിഞ്ഞതും അത് രഹസ്യമാക്കാനും വല്യ ഇതൊന്നുമില്ല….ചെറിയ കാരണം….ചെറിയ ഭാഗം….അത് വേഗം തരാൻ നോക്കാം സെട്ടാ….

      With Love
      The Mech
      ?????

  18. ദത്താത്രേയൻ

    യാ മോനെ ഇഷ്ട്ടായി ഇഷ്ട്ടായി ????? ഒരുപാട് ഇഷ്ട്ടായി❤❤❤❤❤❤❤❤❤❤❤
    അടുത്ത പാർട്ട്‌ വേഗം തായോ???????

    1. ദത്താത്രേയൻ???

      എൻ്റെ ചെറിയ കഥ വായിച്ചതിൽ നന്ദി….. ഇഷ്ടമായതിന് ഒരുപാട് സന്തോഷം….അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ….പിന്നെ ഞാനും ബ്രൊയുടെ അടുത്ത കഥക്കായി കാത്തിരിക്കുവാണ്….

      With Love
      The Mech
      ?????

      1. ദത്താത്രേയൻ

        ? ഒരു പ്രാവശ്യം ചക്ക വീണപ്പോൾ മുയൽ ചത്തു, അതിന്റെ ബലത്തിൽ അടുത്തത് എഴുതാൻ തുടങ്ങിയിട്ടുണ്ട് മാൻ . എന്താകുവോ എന്തോ……..

        1. പക്ഷേ ആദ്യം വീണ ചക്ക കൊള്ളാമായിരുന്നു…..അത് അറിയാതെ വീണതല്ല….ഇനിയും മുയലിനെ കൊല്ലാൻ കഴിയും….കാത്തിരിക്കും….

  19. ബ്രോ കഥ വളരെ നന്നായിട്ടുണ്ട്, ഒരു suggesion പറയാൻ ഉള്ളത് ചില ഭാഗത്ത്‌ കഥയുടെ സ്പീഡ് കൃത്യം ആയി പോയപ്പോൾ, ചില ഭാഗത്ത്‌ സ്‌പീഡ്‌ വല്ലാതെ കൂടി, ഇത് ഒന്ന് ശരിയാക്കിയാൽ കൊള്ളാം,വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം പറയാൻ ഉള്ളത് സെക്‌സ് ഭാഗങ്ങൾ പറയുമ്പോൾ അത് വായിക്കുന്നവരിൽ ഇമ്പാക്ട് ഉണ്ടാക്കാൻ അതിൽ നല്ലത് പോലെ സംഭാഷണങ്ങൾ വേണം,വർണന നിറയുന്ന വിവരണം അല്ല അതിൽ ഉപരി സ്നേഹവും വാത്സല്യവും സിൽക്കാരങ്ങളും നിറയുന്ന സംഭാഷണങ്ങൾ ആണ് അതിന് കൂടുതൽ സൗന്ദര്യം, ഈ എഴുതിയതിൽ തന്നെ ഒരു 10 പേജ് കൂടുതൽ എടുത്ത് സെക്സ് ഭാഗം ഈ പറഞ്ഞ പോലെ കൂടുതൽ ഡെവലപ്‌ ആക്കിയിരുന്നെങ്കിൽ ഒരു പക്ഷെ ഇപ്പോൾ നൽകിയതിന്റെ ഡബ്ബിൽ ഇമ്പാക്ട് നൽകാൻ സാധിചാനെ, ഇതൊക്കെ പറയാൻ താൻ ആരാണ് എന്ന് തോന്നുന്നു എങ്കിൽ ക്ഷമിക്കണം, കഥ എങ്ങനെ വേണം എന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം തന്നെ ആണ്,ഞാൻ കേവലം ഒരു suggession പറഞ്ഞത് ആണ്,ഈ കഥ വായിച്ചപ്പോൾ വളരെ ഇഷ്ടപ്പെട്ടു കൂടുതൽ മികവ് പുലർത്താൻ ശേഷി ഉള്ള ആൾ ആണെന്ന് തോന്നി, അത് കൊണ്ട് മാത്രം ആണ് പറഞ്ഞത്, you have talent,work more brother, All the best❤

    1. Krishbadas ബ്രോ.,.

      കഥ വായിച്ചതിനും ഇഷ്ഠമായതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി….സന്തോഷം…..സ്പീഡ് കറക്ട് ആയി പോയി എന്നായിരുന്നു എൻ്റെ വിശ്വാസം….ചില സന്ദർഭങ്ങളിൽ സ്പീഡ് കൂടിയെങ്കിലും ക്ഷമ ചോദിക്കുന്നു….ഇനി അത് വരാതേ നോക്കാം…. ഇരോടിക് സീൻ എഴുതാനാണ് ഞാൻ ഏറ്റവും കൂടുതൽ സ്ട്രൈൻ എടുത്തത്….സീനിൽ സംഭാഷണം കൂടിയാൽ ചിലപ്പോൾ സീൻ ഇംപാക്ട് കുറയുമെന്ന് വിജാരിച്ചു….എന്നിട്ടും ഞാൻ എന്നാൽ ആവുന്ന രീതിയിൽ ചെറിയ രീതിയിൽ സംഭാഷണവും അവരുടെ വാത്സല്യവും ചേർത്തട്ടുണ്ട്….പിന്നെ സിൽകാറങ്ങൾ നിറഞ്ഞ സംഭാഷണം എഴുതാൻ എനിക്കായില്ല….ഒരു കഥ എങ്ങനെ ആകണമെന്നത് എഴുത്തുകാരൻ്റെ swaathanthrayam തന്നെ….പക്ഷേ കഥ വായിക്കുന്ന വായനക്കാർക്ക് അതിൽ എന്തെല്ലാം ഇഷ്ടമുള്ള നല്ല അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു….കഥയുടെ വരും ഭാഗങ്ങൾ വായിക്കണം അഭിപ്രായം പറയണം….

      With Love
      The Mech
      ?????

  20. Soooooper buddy….

    1. Koottukareee like 1K kadathanam….

      1. 1k അടിക്കില്ലെന്ന് തോന്നുന്നു മാൻ….എങ്കിലും പ്രോത്സാഹനത്തിനു സ്നേഹം മാത്രം…

    2. Tanx man….???

  21. MR. കിംഗ് ലയർ

    ഗംഭീര തുടക്കം….. ❣️

    തുടരുക…..
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    സ്നേഹം മാത്രം ?

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ആശാനെ ???

      നല്ല വാക്കുകൾക്ക് നന്ദി ആശാനെ….ഒരുപാട് സന്തോഷം….

      With Love
      The Mech
      ?????

  22. സൂപ്പെർ ബ്രോ പറയാൻ വാക്കുകൾ ഇല്ല??

    1. രാവണ ബ്രോ….കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഇഷ്ടമായതിനു വളരെ നന്ദി …..

      With Love
      The Mech
      ?????

  23. Ingerde adya Katha ethane ene parayumo???

    1. ?കസ്തൂരി എൻ്റെ ഏട്ടത്തി?

  24. പൊളിച്ചു പറയാൻ വാക്കുകളില്ല
    അടുത്ത പാർട്ട് പെട്ടെന്ന് വേണം

    1. Shiji ബ്രോ….കഥ വായിച്ചതിനും ഇഷ്ടമായതിനും നല്ല വാക്കുകൾക്കും നന്ദി….അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ…

      With Love
      The Mech
      ?????

  25. Brooo..super love story…devayum jaanuvum❤❤❤…. Ningade writing kollam vayich page theernnathe arinjilla…you have this beautiful talent of writing that just keep the reader in oneplace continue writing mech broo…

    1. ബ്രോ… ജാനുട്ടിടെ സ്വന്തം thakku….കഥ വായിച്ചതിനും ഇഷ്ടമായി എന്ന് അറിഞ്ഞതിനും സന്തോഷം….നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി സ്നേഹം….

      With Love
      The Mech
      ?????

  26. കുട്ടി ചേട്ടാ???

    പ്രതിഷിക്കുന്നു….

    ???

  27. Ente mutheeee parayan vakukal illa. Poli. …bayangara feeeeel ?????

    1. Kaattukozhi ബ്രോ….കഥ വായിച്ചതിലും ഇഷ്ടമായതിലും സന്തോഷം…..നല്ല വാക്കുകൾക്ക് നന്ദി….

      With Love
      The Mech
      ?????

  28. A Vihitha m undavo

    1. കഥ വായിച്ചെങ്കിൽ നന്ദി….ഈ കഥയിൽ അവിഹിതം ഇല്ല മാൻ….

  29. ♥️♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *