? സീത കല്യാണം? [The Mech] 2072

സീത കല്യാണം

Seetha Kallyanam | Author : The Mech

 

നമ്മുടെ നാട് വീണ്ടും കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിൽ ആവുകയാണ്….നമ്മൾ വിജാരിച്ചാൽ മാത്രമേ ഈ മഹാമാരിയിൽ നിന്നും രക്ഷപെടാൻ സാധിക്കൂ….എല്ലാരും വീട്ടിൽ തന്നെ ഇരിക്കുക….സാമൂഹിക അകലം പാലിക്കുക ……ഗവൺമെൻ്റ് ഓർഡർ അനുസരിക്കുക…..Break the Chain….

 

എൻ്റെ ആദ്യ കഥ ഇരുകൈ നീട്ടി സ്വീകരിച്ച എല്ലാ കൂട്ടുകാർക്കും നന്ദി….പിന്നെ ഈ കഥ എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും എഴുതാൻ സഹായിക്കുകയും ചെയ്തെ കഥയുടെ ലോകത്തെ കുറച്ച് നല്ല കൂട്ടുകാർക്ക് നന്ദി പറയുന്നു….

 

ഇനി കഥയിലേക്ക്….

 

?സീത കല്യാണം?

 

”’ ദേവാ ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്”’…….

 

”’നീയൊക്കെ പഠിക്കാനല്ല ക്ലാസ്സിൽ വരുന്നതെന്നറിയാം…..അപ്പൻ ഉണ്ടാക്കിയ പണത്തിൽ വിലസി ജീവിക്കുന്ന നിനക്കൊന്നും പഠിതത്തിൻ്റെ വില അറിയില്ല”’…..രാവിലെ കുളിച്ചൊരുങ്ങി വന്നോളും ബാക്കിയുള്ളവരെയും ശല്യം ചെയ്യാൻ ….അതെങ്ങനെ പഠിക്കാൻ അല്ലലോ രാവിലെ വരുന്നത് വേറെ പല കാര്യത്തിനും അല്ലേ”’….

 

”’അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ… ഇവിടെ ഒതുങ്ങിയിരുന്നു മൊബൈൽ കളിക്കുവായിരുന്ന്”’……ഞാൻ പതിയ പറഞ്ഞു…..

 

”’ഡാ ചെറുക്കാ…എന്തെങ്കിലും പറയാനുണ്ടെങ്കിൽ ആണുങ്ങളെ പോലെ ഒറക്കെ പറ”…..

 

”’എന്നിട്ട് വേണം പ്രിൻസിയോട് പറഞ്ഞ് പണി വാങ്ങി തരാൻ”’….ഞാൻ വീണ്ടും പതിയെ പറഞ്ഞു.

 

”’നീ എന്താടാ പിറു പിറുക്കുന്നത് …… ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകാൻ നോക്ക്…. അതോ ഞാൻ ഇറങ്ങി പോണോ”’….

The Author

450 Comments

Add a Comment
  1. Superb bro waiting next part

    1. Thanx man…..???

  2. ചാണക്യൻ

    മെക്കൂ വായിച്ചിട്ട് പറയാടാ ??❤️

    1. ചാണക്യ???….പയ്യെ മതി….ഞാൻ വെയ്റ്റ് ചെയ്യാം …

  3. Adipoli waiting for next part

    1. Tanx man….???

  4. Devil With a Heart

    മികച്ച തുടക്കം..നല്ല എഴുത്ത്..63 പേജ് പോയത് അറിഞ്ഞില്ല നല്ല ഫ്ലോയുണ്ട് എഴുത്തിന്..silent ആയ സീനുകളിൽ കിടുക്കാച്ചി ട്വിസ്റ്റ് തരാൻ മച്ചാനെകൊണ്ട് കഴിയുമെന്ന് മനസ്സിലായി..ഇനിയും കഥയുടെ മറ്റു ഭാഗങ്ങളിൽ നല്ല നല്ല മൊമെന്റ്‌സ് പ്രതീക്ഷിക്കുന്നു..Best wishes

    With lots of love❤️
    -Devil With a Heart

    1. മാൻ ???
      നല്ല വാക്കുകൾക്ക് നന്ദി….ഒരുപാട് സന്തോഷം കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സ്നേഹം….twist ഇടാൻ പ്ലാൻ ഉണ്ട്….അത് എത്രതോളം വിജയിക്കുമെന്ന് njingal തന്നെ പറയണം….അവരുടെ ജീവിതം പ്രണയം വിരിഞ്ഞു നിൽകട്ടെ എന്ന് വിശ്വസിക്കുന്നു…

      With Love
      The Mech
      ?????

  5. മനോഹരം തന്നെ
    ആദ്യം തന്നെ വായനക്ക് ശേഷം ഈ എഴുതുകാരന്റ വേറെ കഥയുണ്ടോ എന്ന് നോക്കി അപ്പോൾ വേറെ ഒരു കഥകുടി പക്ഷേ ആ പേര് നല്ല ഓർമയും അങ്ങനെ അതിലെ ഒരു പേജ് വായിച്ചപ്പോൾ മനസിലായി വായിച്ചതാണ് എന്ന്. ദേവനെയും കസ്തൂരിയെയും അതും വളരെ മികച്ച ഒരു കഥതന്നെ.
    ഈ കഥ വന്ന അന്ന് തന്നെ വായിച്ചിരുന്നു. ദേവനെയും ജാനകിയെയും നന്നേ ഇഷ്ടപ്പെട്ടു എന്ന് തന്നെ പറയാം. ഓരോ ഭാഗവും വളരെ നന്നായി തന്നെ എഴുതി. അവരുടെ ചരിത്രം എങ്ങനെയാണ് എന്ന് കഥയിൽ ഉണ്ടാവോ.
    വീണ്ടും കണ്ടുമുട്ടും എന്ന പ്രതിഷയോടെ കാത്തിരിക്കുന്നു

    എന്ന് Monk

    1. King ? ബ്രോ…

      കസ്തൂരി ഇപ്പോഴും ഓർത്തിരിക്കുന്നു എന്ന് അറിഞ്ഞത് തന്നെ സന്തോഷം… ദേവനെയും കസ്തൂരിയെയും ഇഷ്ടമായ പോലെ ദേവനേയും ജനകിയെയും ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം സ്നേഹം…. പാസ്റ്റ് വേറാൻ പോകുന്ന ഏതേലും ഭാഗത്തിൽ പാസ്റ്റ് കാണും….ഞാൻ വീണ്ടും വേരും ബ്രോ…എന്തായാലും ഈ കഥ പൂർത്തിയാകും….വഴിയിൽ കളഞ്ഞിട്ടു പോകില്ല….

      With Love
      The Mech
      ?????

  6. ഉസ്താദ്

    പൊളി സ്റ്റോറി ബ്രോ ഒരു രക്ഷയുമില്ല.?പിന്നെ ആകെയുള്ള suggession അതു ഇവരുടെ പ്രേമം ഒരിക്കലും തകർക്കല്ലേ എന്നാണ്.കൂടുതൽ പ്രേമിക്കട്ടെ.?keep continue ബ്രോ

    With love ഉസ്താദ്?

    1. കഥ ഒരുപാട് ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം… പിന്നെ അവരുടെ നിലക്കാതെ പ്രണയം….അതിപ്പോൾ എന്താ പറയാ….ഒരു പൂവ് എത്ര ഭംഗി ഉണ്ടെലും കുറച്ചു ദിവസം കഴിയുമ്പോൾ അത് കൊഴിഞ്ഞു പോകും….

      With Love
      The Mech
      ?????

  7. Comment eythan ariyoola.., ❤️❤️mathram

    Next part enna undava? Oru eagadesham time parayanel apo vann nokyal madhyallo?❤️

    1. Jaz ബ്രോ….

      Detail comment Venda bro…. ഈ രണ്ടു ഹൃദയം തന്നത് തന്നെ സന്തോഷം സ്നേഹം….അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ….പിന്നെ confirm time എന്ന് പറയുമ്പോൾ ഒരു 30,31 ഓഫ് this month…..ഉറപ്പില്ല…..കാണുമായിരിക്കും…കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി സ്നേഹം….

      With Love
      The Mech
      ?????

  8. ബ്രോ അവരുടെ കഥ നല്ല രീതിയിൽ തന്നെ പോണം….. വില്ലന്മാര് ഒന്നും വേണ്ടാട്ടോ…. സങ്കടം ആവും…..എന്തായാലും അടുത്ത പാർട്ട്‌ വേഗം പോരട്ടെ….. കാത്തിരിക്കും….. ഇവരുടെ പ്രണയം കാണുമ്പോ പ്രണയിക്കാൻ തോന്ന…..??

    1. ഒരു പൂവ് കുറെ കാലം വിരിഞ്ഞു നിൽക്കില്ല….അത് ദിവസങ്ങൾ കഴിയുമ്പോൾ പൊഴിയും….കഥ ഹരം കൊള്ളിക്കാൻ വില്ലന്മാർ ഉണ്ടെലെ ഒരു സുഖമുള്ള….അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ…കാത്തിരുന്നു മുശിയിപ്പിക്കില്ല….അണ്ടിയോട് അടുക്കുമ്പോഴെ മാങ്ങയുടെ പുളിയറിയു….ഓർത്തിരുന്നാൽ നന്ന്….

      With Love
      The Mech
      ?????

  9. നല്ല തുടക്കം ?
    കാത്തിരിക്കുന്നു ദേവന്റെയും ജാനിയുടെയും ട്വിസ്റ്റ് നിറഞ്ഞ പ്രണയ കഥ അറിയാൻ
    അധികം വൈക്കരുതേ ?

    1. Tanx മാൻ….???

      അവരുടെ ജീവിതം thudngunnathe ഒരു twistil നിന്നാണ്….twist പ്രതിഷിക്കാം…. കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം….അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ…

      With Love
      The Mech
      ?????

  10. മെക്ക് റാണി….

    ഡാ എന്താ പറയുക.10,60 പേജ് എങ്ങനെ കഴിഞ്ഞെന്ന് അറിയില്ല. അമ്മാതിരി പോക്കായിരുന്നു.കഴിഞ്ഞ കഥയിലെ പോലെ ഇതില് വില്ലത്തരം കാണിക്കാൻ ആരുമുണ്ടാവില്ല എന്ന് കരുതുന്നു.ഇനി ഉണ്ടെങ്കിലും സാരമില്ല.വരുന്ന പോലെ വരട്ടെ

    ഇനി കഥയിലേക്ക് വന്നാൽ,ആദ്യം കഥ വായിച്ചപ്പോ കരുതിയത് വഴക്ക് പറയുന്നത് ഏതെങ്കിലും സാറുമാർ ആണെന്ന്.കാരണം അങ്ങനെയായിരുന്നു വർത്തമാനം മുഴുവൻ.ഒരുനിമിഷം പഴയ സ്കൂൾ ജീവിതമൊന്നോർത്തുപോയി

    കുറ്റം പറഞ്ഞ് ഇറക്കി വിടാൻ നോക്കിയത് അവൻ്റെ ടീച്ചറാണെന്നും അതിലുപരി അവൻ്റെ ഭാര്യയാണെന്നും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി.കല്യാണം കഴിഞ്ഞിട്ടും ഇവനൊക്കെ എന്തിനാ പഠിക്കാൻ വരുന്നത് എന്ന് ചിന്തിച്ചു. അപ്പൊ തന്നെ അധ്യാപികയായ ഭാര്യ പ്രായത്തിൽ അവൻ്റെ മൂത്തത് ആയിരിക്കുമെന്ന് ഊഹിച്ചിരുന്നു

    23ആമത്തെ വയസിൽ തന്നെക്കാൾ മൂത്തതായ ഒരു പെണ്ണിനെ ജോലിയും കൂലിയും ഇല്ലാത്ത ഒരുത്തൻ എങ്ങനെ കെട്ടുമെന്നാണ് ഞാൻ ചിന്തിച്ചത്.അപ്പോഴാണ് അവൻ്റെ അച്ഛൻ വലിയ പണക്കാരനാണെന്നും അവളവൻ്റെ മുറപ്പെണ്ണ് ആണെന്നും മനസ്സിലായത്

    ദേവനും അവൻ്റെ ജാനകിയെയും ഇഷ്ടമായി. പ്രായത്തിൻ്റെ പക്വത പോലും ഇല്ലാത്ത നല്ല കുറുമ്പി പെണ്ണ്.ദേവൻ അതിലും കേമനാ.തൻ്റെ പെണ്ണിനോട് പറയുന്ന തമാശ അവൾക്ക് വേദനിച്ചെന്ന് മനസ്സിലായപ്പോൾ അവനും മനസമാധാനം നഷ്ടപ്പെട്ടു.അതാണല്ലോ രാത്രിയിൽ തന്നെ അമ്മാവൻ്റെ വീട്ടിലേക്ക് വെച്ചു പിടിച്ചത്

    2 എണ്ണം കിട്ടിയാലും എല്ലാം അവിടെ വെച്ച് സോൾവാകും എന്ന് ഉറപ്പായിരുന്നു.എന്നാല് അവിടെ നിന്ന് night റൈഡും തുടർന്നുള്ള അവരുടെ റിസോർട്ടിലെ സീനുകളും തീരെ പ്രതീക്ഷിക്കാതെ കിട്ടിയ സർപ്രൈസ് ആയിരുന്നു

    ആ നിമ്മി ഇച്ചിരി പണി ആകുമോ.ദേവൻ പറഞ്ഞാ അവള് അടങ്ങി നിൽക്കും.ഇപ്പോഴും അവൾക്ക് അവൻ്റെ മനസ്സ് അറിയത്തില്ല.അതുകൊണ്ടാണ് കുറച്ച് സ്വാതന്ത്യം കൂടുതൽ എടുക്കുന്നതെന്ന് എനിക്ക് തോന്നുന്നു.ഇനി അത് കൂടിയാൽ ചെക്കൻ ജാനുവിൻ്റെ ഇടി കൊണ്ട് ഒരു പരുവമാകും

    പിന്നെ നമ്മുടെ ചെക്കനും പെണ്ണും കെട്ടിയത് എന്താ നാട്ടുകാരും കൂട്ടുകാരും ഒന്നും അറിയാത്തത്.എന്തൊക്കെയോ കാരണങ്ങൾ കൊണ്ടാണ് രഹസ്യമായി കൊണ്ടുനടക്കുന്നത് എന്ന് മനസിലായി.എന്തായാലും കാരണമറിയാൻ കാത്തിരിക്കുന്നു ??

    1. PV കുട്ടാ???

      ഞാൻ ഇന്ന് ഇരുന്നു ചിന്തിക്കുകയും ചെയ്തു pv വായിച്ചു കാണുമോ കമൻ്റ് ഇടുമോ എന്ന്….കണ്ടപ്പോൾ മനസ്സ് നിറഞ്ഞു….

      കഴിഞ്ഞ കഥയിൽ പാവം ചേട്ടനല്ലെ ഉണ്ടായിരുന്നുള്ളൂ വില്ലത്തരം കാണിക്കാൻ….പക്ഷേ അതൊക്കെ ചെറുതും….നമ്മുക്ക് ഇവിടെ ഒരു യുദ്ധം തന്നെ നടത്താം….വില്ലന്മാരെ താങ്ങാൻ ദേവന് സാധിക്കും എന്ന് വിശ്വസിക്കുന്നു….

      തുടക്കത്തിലെ വഴക്കു….അത് എനിക്ക് കാണാപാഠമായ വാക്കുകൾ ആണ്….സ്കൂളിലും കോളേജിലും സ്ഥിരം കേൾക്കുന്നത്…. അതു കൊണ്ട് അതങ്ങ് live ആക്കി…

      സംഗതി jani അവൻ്റെ പൊണ്ടാട്ടി ആണേലും പഠിപ്പിക്കുന്ന കാര്യം വരുമ്പോൾ പക്ക വാധ്യാർ ആണ്….strict…

      //കല്യാണം കഴിഞ്ഞിട്ടും ഇവനൊക്കെ എന്തിനാ പഠിക്കാൻ വരുന്നത് എന്ന് ചിന്തിച്ചു.//

      ??? എൻ്റെ പൊന്നു pv…. ദേവൻ അവൾടെ കാല് പിടിച്ചു പറഞ്ഞതാ ഇനി പഠിക്കാൻ പോകില്ലെന്ന്… അപ്പോൽ അവൽ ആണ് രണ്ടു ചവിട്ടും കൊടുത്തു പഠിക്കാൻ പറഞ്ഞു വിട്ടതും…അല്ലാതെ ചെക്കന് ഒരു താല്പര്യവും ഇല്ല…

      23 വയസിൽ ജോലിയും കൂലിയും ഒന്നുമില്ലെങ്കിലും ചെക്കന് പെണ്ണ് കെട്ടിക്കൊളാൻ മുട്ടി നിക്കുവാ….എന്ത് ചെയ്യാം….പിന്നെ അപ്പൻ കുറെ ഒണ്ടാക്കി ഇട്ടെക്കുന്നത് കൊണ്ട് സുഖമായി ജീവിക്കാം….പിന്നെ അവള് മുറപ്പെണ്ണ് അല്ലേ….ഇന്നരം nammada ഹർഷേട്ടൻ മണിവതൂരിൽ പറഞ്ഞ പോലെ മൊറ യാണെങ്കിൽ 2,3 വയസ്സ് കൂടിയാലും കുഴപ്പമില്ല…. അതു കൊണ്ട് ഏജ് seenilla…

      പിന്നെ രണ്ടിനും പ്രായം ഇത്രെയും ആയെങ്കിലും പൊടി പിള്ളാരുടെ സ്വഭാവം ആണ്….പിന്നെ പുതു മോഡി aayondu ഏത് നേരവും ശ്രിങ്കരിച്ചു, പ്രേമിച്ചും തല്ലു കൂടിയും ഇരിക്കും….അതൊക്കെ ഇനിയും കണ്ടാൽ മതി….പിന്നെ വേറൊരു കാര്യം രണ്ടിൽ ആരേലും ഒരാളുടെ മനസ്സ് നൊന്താൽ മറ്റെ ആൾക്ക് പിന്നെ അടങ്ങി ഇരിക്കാൻ പറ്റില്ല…. സിദ്ധു പറയുന്ന പോലെ ആസനത്തിൽ തീ പിടിച്ച പോലെയാണ്….

      ചെക്കന് പിന്നെ janide കയ്യിൽ നിന്നും വാങ്ങി നല്ല ശീലമാണ്…പിന്നെ night ridum റിസോർട്ടും എല്ലാം അവരുടെ പ്രണയം ബെല പെടുത്താൻ വേണമെന്ന് തോന്നി….പിന്നെ first night എന്നും നമ്മൾ ഉറങ്ങാറുള്ള നാല് ചെവിരുകളിൽ അല്ലാതെ variety ആയി വേറൊരു സ്ഥലത്ത് വെച്ച് നടത്താന് വെച്ചാണ് നേരെ അങ്ങോട്ട് വിട്ടത്….

      നിമ്മി പണി ആണോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല…ദേവൻ പറഞ്ഞാല് അവൽ അവൻ്റെ മുമ്പിൽ അടങ്ങും….പക്ഷേ അവൾക്ക് അവനോടു ആണയാത്തെ പ്രണയം ആണ്….അത് എന്ത് വില കൊടുത്തും അവൽ നെടുമായിരിക്കും എന്ന് തോന്നുന്നു…സ്വാതന്ത്രം കൂടുതൽ എടുക്കുന്നത് അത് കൊണ്ടല്ല….അത് ഞാൻ പിന്നെ പറയാം….പിന്നെ അത് ഉറപ്പുള്ള കാര്യമല്ലേ…. വല്ലോറും അവനെ നോക്കിയാൽ തന്നെ അവൾക്ക് പെരുത്ത് കേറും…എന്നാരം ആണ് നിമ്മി ഇങ്ങനെ ചെയ്യുന്നത്….അവൻ ഇനി മിക്കവാറും കുരിശു കണ്ട പ്രേധത്തിനെ പോലെ ഓടേണ്ടി വരും….

      തൽകാലം അവരുടെ കല്യാണം രഹസ്യമാണ്…അത് അങ്ങനെ തന്നെ ഇരിക്കട്ടെ…കാരണം ഞാൻ പതിയെ പറയാം…

      കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം….അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ…സ്നേഹം മാത്രം…

      With Love
      The Mech
      ?????

  11. Nannayittundu

    1. Tanx അമ്മു…???

  12. Ithupolullaa pranayakadhakal suggest cheyyuvoo. Please ♥️

    1. ദേവരാഗം
      മൃദുല ടീച്ചർ
      നവവധു
      കണ്ണൻ്റെ അനുപമ
      എൻ്റെ ജീവിതം
      അനന്ദഭദ്രം
      അനുപല്ലവി
      കൈകുടന്ന നിലാവ്
      വർഷേച്ചി
      ഗൗരിനാധം
      ഓണകല്യാണം
      ഫ്രണ്ട്ഷിപ്പ്
      മീര ടീച്ചർ
      കാലം കരുതി വെച്ച പ്രണയം
      കലിപ്പൻ്റെ കാന്താരി…ബാലൻസ് stories by വിച്ചു
      ആലത്തൂരിലെ നക്ഷത്രതാരാട്ട്
      പ്രാണസഖി
      വേനൽ മഴ
      ശിവപാർവതി
      അരുന്ധതി
      ഒരു പനുനീർ പൂവ്
      ദുർഗ്ഗ
      വൈഗ
      വൈദ്ദേഹി
      ഒരു പ്രണയ കഥ
      കിനാവ് പോലെ
      എട്ടത്തിയമ്മ ബൈ അച്ചുരജ്,നിതിൻ ബാബു,എംകെ…
      Mayoori
      കസ്തൂരി എൻ്റെ ettathi
      ജോസൂട്ടി
      Nilapakshi
      എൻ്റെ കൃഷ്ണ
      ദീപങ്ങൾ സാക്ഷി
      ശിവധം
      താഴ്‌വരയിലെ പനുനീർപൂകൾ
      Yekshiye പ്രണയിച്ചവൻ
      എന്നെന്നും കണ്ണെട്ടൻ്റെ
      പ്രേമം
      യുഗം
      An angelic beauty
      പല്ലുവേദന തന്ന ജീവിതം
      അവൽ ഹൃദയ
      സീതയെ തേടി
      അനുരാഗ പുഷ്പങ്ങൾ
      ഭാഗ്യ ദേവത

      My favourite stories

      1. Bro ippo mridula teacher inte kadha vayikkan pattunnilla pinne kadha oru rekshayum illa poli poli poli????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

      2. pinne kadha oru rekshayum illa poli poli poli????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

        1. Tanx മാൻ…..ഒരുപാട് സന്തോഷം സ്നേഹം…

          ???

      3. Mridula teacher inte kadha kanunnilla ippo

        1. മൃദുല ടീച്ചർ remove cheythu bro…അതുകൊണ്ടാണ് കിട്ടാതെ

  13. Pwoliiiii♥️?♥️?♥️?♥️?♥️?♥️??♥️?♥️?♥️

    1. Tanx sree….???

  14. ?സിംഹരാജൻ

    THE MECH❤️?,
    മൊത്തം കുത്തിയിരുന്ന് വായിച്ചു,
    ഈ ചേച്ചി ലൈൻ സ്റ്റോറി ( ലവ് സ്റ്റോറി )
    മാരകം ആണ്… അടുത്തിടക്ക് വന്നതിൽ മെച്ചമുള്ള കഥകളിൽ ഒന്നാണിതും എന്ന് വായിച്ചപ്പോൾ മനുസ്സിലായി….

    ഇവിടെ ജാനിയും ദേവനും ഭാര്യ ഭർത്താവ് ആണെങ്കിലും രണ്ടു പേരുടെയും ഇണക്കവും പിണക്കവും കുറുമ്പും നല്ലോണം വരികളിലൂടെ ആസ്വദിക്കാൻ കഴിഞ്ഞു….

    ചില സമയത്തെ വായിൽനിന്നും വരുന്ന ഓരോരോ വാക്കുകളും ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കാം,,, ചിലർ അത് കാടുകയറി ചിന്തിച്ചിരിക്കും വിശ്വാസം തകർത്തേക്കാം… ഇങ്ങനൊരു ലൈൻ ഞാൻ വിചാരിച്ചു ഭാഗ്യം അങ്ങാനുണ്ടായില്ലല്ലോ!!!!

    ഓരോരോ വരികളും അത്രക്ക് ഗംഭീരം ആയിരിന്നു നെഗറ്റീവ് മാർക്ക് ന്താണ് ഇടേണ്ടത്!? ഇതുവരെ ഒന്നും കിട്ടീട്ടില്ല ?..
    സമയം കിട്ടിയാൽ ഒന്നുടെ വായ്ക്കും എന്നതിൽ സംശയമില്ല തീർച്ച!!!

    തുടരും…. എന്ന് കണ്ടു ബാക്കി ഭാഗം ഉണ്ടാകുമോ??? ഉണ്ടങ്കിൽ പറയണം, സമാധാനം തരാതെ വെറുപ്പിക്കണം അടുത്ത ഭാഗത്തിനായി ?…..വീണ്ടും പറയുന്നു കഥ ഇഷ്ടപ്പെട്ടു നല്ലൊരു കഥ തന്നതിൽ വളരെ നന്ദി…..
    ❤️?❤️?

    1. The Lion King ?

      നിൻ്റെ ഈ കമൻ്റിനു വേണ്ടി ഞാൻ കാത്തിരിക്കുവായിരുന്നു…നിനക്ക് ഇഷ്ടപ്പെട്ടലോ എന്ന് അറിഞ്ഞതിൽ സന്തോഷം…

      രണ്ടും ഭാര്യയും ഭർത്താവും ആണെങ്കിലും രണ്ടും പിള്ളാരെ കാട്ടിലും കഷ്ടമാണ്….ഇത്രയും വയസുണ്ടായിട്ടു കാര്യമില്ല…. വേണേ നടു റോഡിൽ കിടന്നും തല്ല് പിടിക്കും….

      സത്യമാട….ചില സമയത്ത് നമ്മൾ തമാശക്ക് പറയുന്ന ചിലത് മതി ഫുൾ കുളമാകാൻ…പിന്നീവിട ചെക്കൻ ജനിയെ എങ്ങനെ എല്ലാം ചോറിയാമെന്ന് നോക്കി നടക്കുവാ….അവളും അത് തന്നെ …പിന്നെ അവർ രണ്ടു പേർക്കും അറിയാം അവരുടെ മനസ്സിൽ അവർ മാത്രേ ഉള്ളൂ….വേറെ ആർക്കും അവിടെ സ്ഥാനമില്ലെന്ന്…. അതു കൊണ്ട് avalu വെറുതെ വിട്ടു….പക്ഷേ എപ്പോഴും അങ്ങനെ തന്നെ ആകണമെന്നില്ല….മനസ്സാണ്…. എപ്പോൾ വേണേലും കയ്യിൽ നിന്നും പോകാം …

      പിന്നെ negative mark ഇടാനുള്ളതൊക്കെ ഞാൻ ഒപ്പിച്ചു വെചട്ടുണ്ട്….നീയൊന്നും കൂടി നല്ലോണം നോക്ക്…. അപ്പോൽ കിട്ടിയാൽ എന്നെ തട്ടരുത്…

      തുടരും മാൻ….അടുത്ത ഭാഗം കാണും….നീ എത്ര വേറുപ്പിച്ചാലും എനിക്ക് സന്തോഷമേ ഉള്ളട….

      കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഇഷ്ഠമായത്തിനും ഒരുപാട് സന്തോഷം സ്നേഹം …

      With Love
      The Mech
      ?????

      1. ?സിംഹരാജൻ

        അടുത്ത ഭാഗം കാണും….നീ എത്ര വേറുപ്പിച്ചാലും എനിക്ക് സന്തോഷമേ ഉള്ളട….//
        കള്ള പന്നി ?

  15. പൊളി മോനെ.. ??

    ഇവരുടെ ആദ്യത്തെ പിണക്കം കണ്ടിട്ട് ഞാൻ കരുതി അവൾ ഒടുക്കത്തെ സീരിയസ് ആകുന്ന, പക്ഷെ പെട്ടെന്ന് വഴക്ക് തീർന്നപ്പോ ഒരു സംശയം, ഇത് അവര് ഇടക്ക് ഇടക്ക് ഉണ്ടാകാറുള്ള കള്ള പിണക്കം ആണോ? ??

    എനിക്ക് രാവണചരിതം വായിബ്സ് കിട്ടിയതാ മോനെ ആ സ്കൂൾ സെൻസ്, ഒരുത്തി നായകന്റെ പുറകെ, നായിക ടീച്ചർ അവൾക്ക് ഇത് പിടിക്കുന്നില്ല, വീട്ടി വരുമ്പോ അതിനു കിട്ടും, പൊളി, പക്ഷെ വീട്ടിലെ സീൻസ് ഇച്ചിരികൂടി കൂട്ടമായിരുന്നു എന്ന് തോന്നി, പക്ഷെ അവര് കെട്ടി കഴിഞ്ഞ കൊണ്ട് ഇനി കൂട്ടാൻ ഒന്നും ഇല്ലല്ലോ, അതുകൊണ്ട് സീൻ ഇല്ല..?

    ഇറോട്ടിക് സീൻസ് ഞാൻ പ്രതീക്ഷിച്ചില്ല, അതുപൊളിച്ചു, അവൻ ആ കുളിക്കാൻ കേറിക്കഴിഞ്ഞ പിന്നെ വരുന്ന സീൻ ഞാൻ കരുതി ഫ്യുച്ചർ സീൻ ആണെന്നാ, കാരണം അതു രണ്ടും തമ്മിൽ ഒരു സിങ്ക് തോന്നിയില്ല, പിന്നെ അവൻ നമുക്ക് റൂമിൽ പോകാം എന്ന് പറഞ്ഞപ്പോഴാ പ്രേസേന്റ് തന്നെ ആണെന്ന് മനസിലായെ, എന്തായാലും ബെഡ്‌റൂം സീൻസ് നന്നായിരുന്നു..❤️

    ഇനി അറിയേണ്ടത് അവരുടെ പാസ്ററ് ആണ്, അവൻ എങ്ങനെ വീഴ്ത്തി എന്നൊക്കെ, അതാകും അല്ലോ ഇന്ന് അവരുന്ന പോർഷൻസ്, എന്തായാലും തകർത്തുകളഞ്ഞു, ഫസ്റ്റ് കഥ ആണെന്ന് തോന്നില്ല, പൊളിച്ചു, അപ്പൊ അടുത്ത പാർട്ടിൽ കാണാം മുത്തേ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ശേ, ആദ്യത്തെ കഥ മറ്റേ കഥ ആയിരുന്നല്ലേ, ഞാൻ ഈ കഥയുടെ തുടക്കം വായിച്ച മിസ്റ്റേക്ക് ആണ്, ആ കഥയിൽ നീ ആണ് എഴുതിയെന്നു ഒന്നുടെ ആലോചിച്ചപോഴാ കിട്ടിയേ, സോറി മുത്തേ.. ?

      എന്തായാലും അതിൽ നിന്നും ഒരുപാട് ഒരുപാട് ഇമ്പ്രൂവ് ചെയ്തിട്ടുണ്ട്, അതു ഉറപ്പാ.. ?

      1. കസ്തൂരി യും നീ വായിച്ചതാണല്ലോ….അതിൽ നിന്നും improve ആയെന്നു അറിഞ്ഞതിൽ സന്തോഷം…ഇനിയും improve ആകുമെന്ന് വിശ്വസിക്കുന്നു…

    2. 23???

      നിൻ്റെ കമൻ്റ് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല….chilled…

      //ഇവരുടെ ആദ്യത്തെ പിണക്കം കണ്ടിട്ട് ഞാൻ കരുതി അവൾ ഒടുക്കത്തെ സീരിയസ് ആകുന്ന, പക്ഷെ പെട്ടെന്ന് വഴക്ക് തീർന്നപ്പോ ഒരു സംശയം, ഇത് അവര് ഇടക്ക് ഇടക്ക് ഉണ്ടാകാറുള്ള കള്ള പിണക്കം ആണോ? ?//

      എൻ്റെ പൊന്നു മോനേ ജാനുട്ടിക്ക് 25 വയസായെങ്കിലും അവള് പൊടി പുള്ളാരേ കാട്ടിലും കഷ്ടമാണ്….പിന്നെ പിണക്കം….അത് നമ്മുടെ മഞ്ജു ചേച്ചി കവിനെ പറയുന്നെ പോലെയാണ്… വെറും ചൊറിയൻ പുഴു….പക്ഷേ ഒരു മാറ്റം ഉള്ളത് ഇവിടെ ഇത് രണ്ടും വെറും ചൊറിയാൺൻ പുഴുക്കളാണ്…

      //എനിക്ക് രാവണചരിതം വായിബ്സ് കിട്ടിയതാ മോനെ ആ സ്കൂൾ സെൻസ്, ഒരുത്തി നായകന്റെ പുറകെ, നായിക ടീച്ചർ അവൾക്ക് ഇത് പിടിക്കുന്നില്ല, വീട്ടി വരുമ്പോ അതിനു കിട്ടും, പൊളി//

      രാവണചരിതം മനസ്സിൽ പതിഞ്ഞു പോയ കഥകളിൽ ഒന്നാണ്…അതിലെ നായിക കണക്ക് തന്നെ നമ്മുടെ ജാനുവും….ചെക്കനെ വല്ലൊരും നോക്കിയാൽ അവൾ കാളിയാകും…അത് നമ്മുടെ പാവം തക്കു അനുഭോയിക്കേണ്ടിയും വെരും…

      //പക്ഷെ വീട്ടിലെ സീൻസ് ഇച്ചിരികൂടി കൂട്ടമായിരുന്നു എന്ന് തോന്നി, പക്ഷെ അവര് കെട്ടി കഴിഞ്ഞ കൊണ്ട് ഇനി കൂട്ടാൻ ഒന്നും ഇല്ലല്ലോ, അതുകൊണ്ട് സീൻ ഇല്ല..?//

      വീട്ടിലെ സീൻസ് ഇനിയും കൂടിയാൽ ചിലപ്പോൾ ബോർ ആവുമെന്ന് വെച്ചാണ് കൂട്ടാഞ്ഞെ…ഇനിയും കിടക്കുവല്ലെ അടിയും ഇടിയും പ്രേമവും….

      //ഇറോട്ടിക് സീൻസ് ഞാൻ പ്രതീക്ഷിച്ചില്ല//

      സീൻ ഇല്ലെ കുട്ടേട്ടൻ എന്നെ ഇവിടെ കേറ്റില്ല…get out അടിക്കും…

      //അവൻ ആ കുളിക്കാൻ കേറിക്കഴിഞ്ഞ പിന്നെ വരുന്ന സീൻ ഞാൻ കരുതി ഫ്യുച്ചർ സീൻ ആണെന്നാ, കാരണം അതു രണ്ടും തമ്മിൽ ഒരു സിങ്ക് തോന്നിയില്ല, പിന്നെ അവൻ നമുക്ക് റൂമിൽ പോകാം എന്ന് പറഞ്ഞപ്പോഴാ പ്രേസേന്റ് തന്നെ ആണെന്ന് മനസിലായെ, എന്തായാലും ബെഡ്‌റൂം സീൻസ് നന്നായിരുന്നു..❤️//

      അവൻ മാത്രം കുളിച്ചാൽ പോരല്ലോ അവക്കും കുളിക്കണ്ടെ…ജാനുട്ടി നമ്മടെ ജോകുട്ടൻ്റെ ചേച്ചി പെണ്ണിനെ കണക്കാ…കുളിച്ചാലെ തൊടിക്കു…അങ്ങനെ അവൻ കുളിച്ചിട്ട് അവൾ കുളിച്ചിട്ട് വരാൻ വേണ്ടിയുള്ള കാത്തിരിപ്പിൽ ആയിരുന്നു ചെക്കൻ…

      //ഇനി അറിയേണ്ടത് അവരുടെ പാസ്ററ് ആണ്, അവൻ എങ്ങനെ വീഴ്ത്തി എന്നൊക്കെ, അതാകും അല്ലോ ഇന്ന് അവരുന്ന പോർഷൻസ്//

      പാസ്റ്റ് പയ്യെ പറയാടാ…ഇപ്പൊൾ വേണ്ടെന്ന് വെച്ചു..

      //അപ്പൊ അടുത്ത പാർട്ടിൽ കാണാം മുത്തേ.. ?❤️//

      എൻ്റെ ഈ കുഞ്ഞു കഥ വായിച്ചതും നല്ലോരു കമൻ്റ് ഇട്ടതിനും ഒരുപാട് സന്തോഷം സ്നേഹം….അടുത്ത part വേഗം തരാൻ നോക്കാം മാൻ…പിന്നെ ഇത് നിൻ്റെ fav category aayondu wait ചെയുമെന്നറിയാം… ഒരുപാട് മുഷിയിപ്പിക്കില്ല…

      With Love
      The Mech
      ?????

      1. രാവണചരിതം കഥ ഏത് സൈറ്റിയിൽ ആണ് ഉള്ളത്. ഇതിൽ നോക്കിയിട്ട് കിട്ടിയില്ല

        1. അതു author തെണ്ടി കളഞ്ഞു..

          1. ആരാണ് author ?

        2. Author…Lover ആണ്….അവൻ അത് remove cheythu

  16. Chettayi…supr..oru rakshayilla katta waiting…for next prt

    1. Tanx Arun ബ്രോ….???

  17. Gireeshkrishnan G

    അവരുടെ flashback വേണം. എന്തുകൊണ്ട് അവർ വിവാഹം എല്ലാവരിൽ നിന്ന് മറച്ചു വയ്ക്കുന്നു? എങ്ങനെ അവർ വിവാഹിതരായി? എന്തിനു ആദ്യരാത്രി ഇത്ര താമസിച്ചു? അറിയാൻ ഇനിയുമൊരുപാട്….. ഒരു അപേക്ഷ ഉണ്ട്…. സാധാരണ എല്ലാ രചയിതാക്കളും ചെയ്യുന്ന സ്ഥിരം പരിപാടി അതായത് പാതിക്ക് വച്ചു നിർത്തിപ്പോകാൻ വല്ല ഉദ്ദേശവും ഉണ്ടേൽ അത് നേരത്തെ പറയണം… കഥ അത്രയധികം ഇഷ്ടം ആയതിനാൽ പറഞ്ഞതാണ്

    1. Thanx man…. കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി സ്നേഹം….. ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം….പാസ്റ്റ് പറയാം മാൻ പതിയെ…..അതിൽ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഉണ്ട്…..പിന്നെ എന്തെന്ന് വന്നാലും ഞാൻ സ്റ്റോറി complete ചെയ്തിരിക്കും…..ചിലപ്പോൾ late ആയേക്കാം….എങ്കിലും ഇത് complete ചെയ്യുമെന്ന് ഉറപ്പ്….

      With Love
      The Mech
      ?????

  18. Vokey….???

  19. ഉണ്ണിക്കുട്ടൻ

    Mech bro… പുതിയ പുതിയ അവതരണ രീതി മനോഹരമായിരിക്കുന്നു..❤️!
    തികച്ചും വ്യത്യസ്തമായ അന്തരീക്ഷം നൽകുന്നത് താങ്കൾ വിജയിച്ചിരിക്കുന്നു.അടുത്ത പാർട്ട്‌ ഉടനെ തന്നെ ഉണ്ടാകും എന്നു പ്രേതീക്ഷിക്കുന്നു…

    1. ഉണ്ണിക്കുട്ടൻ ബ്രോ….

      ഒരുപാട് സന്തോഷം സ്നേഹം ഇങ്ങനെ ഒരു കമൻ്റ് തന്നതിന്….അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ….സ്നേഹം മാത്രം…

      With Love
      The Mech
      ?????

  20. ഒത്തിരി ഇഷ്ട്ടായി അടുത്ത പാർട്ട് കിട്ടാനുള്ള കാത്തിരിപ്പാണ്?

    1. Tanx മാൻ….കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം….അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ…

      With Love
      The Mech
      ?????

  21. ചെകുത്താൻ ലാസർ

    നല്ല കഥ ബ്രോ. അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു.????

    1. Tanx man …. കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം….അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ….

      With Love
      The Mech
      ?????

  22. ബ്രോ മികച്ച അവതരണം അഭിനന്ദനങ്ങൾ
    തുടരുക
    ആശംസകൾ

    1. Tanx മാൻ….കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം. …

      With Love
      The Mech
      ?????

  23. പൊളിച്ചു മുത്തേ അടിപൊളി ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. …..

    1. Thanx man…. കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം….രണ്ടു വരികൾ കുറിച്ചത്തിനും നന്ദി….

      With Love
      The Mech
      ?????

  24. Born oru request aanu ee pranayathinde idayil vere aareyum konduvaruth

    1. Thanx man…..sorry bro. ..അവിഹിതം ആണേൽ അത് ഇതിലില്ല….പക്ഷേ എല്ലാ പ്രണയവും കുറെ കാലം നീളില്ലാലോ….സ്നേഹം മാത്രം….

      With Love
      The Mech
      ?????

  25. ജിഷ്ണു

    നല്ല കഥ ഒറ്റ ഇരുപ്പിന് വായിച്ച് തീർത്തു
    Keep going man

    1. ജിഷ്ണു ബ്രോ…

      കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഇഷ്ടമായെന്നു അരിഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം…

      With Love
      The Mech
      ?????

  26. Adipoli….. Ithrem page kandappol vicharich otta partil theernenn…. Nalla story nthayalum❤️❤️❤️

    1. Fire lord…

      കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഇഷ്ടമായതിനും ഒരുപാട് നന്ദി സ്നേഹം…

      With Love
      The Mech
      ?????

  27. Hyder Marakkar

    മെക് ബ്രോ??? നല്ലൊരു കഥ, തുടക്കം തൊട്ട് ഒടുക്കം വരെ ഒരേ ഒഴുക്കിൽ ആസ്വദിച്ച് വായിക്കാൻ സാധിച്ചു…. നിങ്ങടെ ആദ്യത്തെ കഥ വായിച്ചത് എനിക്കിപ്പോഴും ഓർമ്മയുണ്ട്, അതുകൊണ്ട് ഉറപ്പിച്ച് പറയാം നിങ്ങടെ എഴുത്തിന്റെ ശൈലി ഒരുപാട് മാറിയിട്ടുണ്ട്…അതും മികച്ച രീതിയിലുള്ള മാറ്റമാണ്….
    പക്ഷെ ഒരു വിഷമേ ഉള്ളു,63 പേജ് കണ്ടപ്പോൾ സിംഗിൾ പാർട്ട് സ്റ്റോറിയായിരിക്കുമെന്ന് കരുതി വായിച്ച് തുടങ്ങിയതാ,അവസാനം തുടരും എന്ന് കണ്ടപ്പോഴാണ് തുടർകഥയാണെന് അറിഞ്ഞെ? ഇപ്പോഴത്തെയൊരു അവസ്ഥേല് ഞാൻ പുതിയ തുടർകഥയൊന്നും വായിക്കാറില്ല, പക്ഷെ ഇനീപ്പം ഇത് വായിക്കാതിരിക്കാനും പറ്റില്ല….അത്രയ്ക്ക് ഇഷ്ടായി….
    സൊ അടുത്ത പാർട്ട് വരുമ്പോ കാണാം?

    1. ഹൈദർ???

      കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഇഷ്ടമായതിനും ഒരുപാട് സന്തോഷം സ്നേഹം….ഞാനും ഓർക്കുന്നു എനിക്ക് അന്ന് തന്ന കമൻ്റ്…മാറ്റങ്ങൾ വന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം…ആദ്യം ഇതൊരു സിംഗിൾ part കഥയായി എഴുതാമെന്നാണ് വിച്ചാരിച്ചെ….എനിക്ക് സീരീസ് എഴുതാൻ താൽപര്യം പോരാ….പക്ഷേ എന്തോ ഈ കഥ എന്നിൽ പല ആശയങ്ങളും എടുകളും ഉണർത്തി….എന്നരം അതെല്ലാം കുറിക്കാനും തീരുമാനിച്ചു….ഇനി എന്തായാലും ഇത് continue ചെയ്തു വായിക്കുമെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം….കഥ ഇഷ്ടമായി എന്ന വാക്കുകൾ കേട്ടപ്പോൾ എനിക്കും സന്തോഷം സ്നേഹം….

      With Love
      The Mech
      ?????

  28. ?സിംഹരാജൻ

    READING MODE ON ?….
    ❤️?❤️?

    1. Mr. സിംഹരാജൻ…

      വായിച്ചു കഴിഞ്ഞില്ലേ ഇനി അഭിപ്രായം പറയണം mr….. പിന്നെ വായിച്ചതിൽ സന്തോഷം സ്നേഹം…

      With Love
      The Mech
      ?????

      1. ?സിംഹരാജൻ

        Mech അണ്ണാ… ഞാൻ ഒരു സ്റ്റോറി വയ്ച്ചാൽ 1day പോയ്‌ കിട്ടും അത്രക്ക് ഓച്ചിഴയന്ന പോലെ വായിച്ചു ആസ്വദിക്കും.. നൈറ്റ്‌ നേരത്തെ കിടന്നു…11 മണിക്ക് തീരും ?,..

        1. Vokey….???

  29. Adutha bhagam epo varum ath para veronnum parayan illa

    1. അടുത്ത ഭാഗം വേഗം തരാൻ നോക്കാം….കൂടുതൽ ഒന്നും പറയാൻ പറ്റില്ല…

      With Love
      The Mech
      ?????

Leave a Reply

Your email address will not be published. Required fields are marked *