? സീത കല്യാണം? [The Mech] 2072

സീത കല്യാണം

Seetha Kallyanam | Author : The Mech

 

നമ്മുടെ നാട് വീണ്ടും കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിൽ ആവുകയാണ്….നമ്മൾ വിജാരിച്ചാൽ മാത്രമേ ഈ മഹാമാരിയിൽ നിന്നും രക്ഷപെടാൻ സാധിക്കൂ….എല്ലാരും വീട്ടിൽ തന്നെ ഇരിക്കുക….സാമൂഹിക അകലം പാലിക്കുക ……ഗവൺമെൻ്റ് ഓർഡർ അനുസരിക്കുക…..Break the Chain….

 

എൻ്റെ ആദ്യ കഥ ഇരുകൈ നീട്ടി സ്വീകരിച്ച എല്ലാ കൂട്ടുകാർക്കും നന്ദി….പിന്നെ ഈ കഥ എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും എഴുതാൻ സഹായിക്കുകയും ചെയ്തെ കഥയുടെ ലോകത്തെ കുറച്ച് നല്ല കൂട്ടുകാർക്ക് നന്ദി പറയുന്നു….

 

ഇനി കഥയിലേക്ക്….

 

?സീത കല്യാണം?

 

”’ ദേവാ ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്”’…….

 

”’നീയൊക്കെ പഠിക്കാനല്ല ക്ലാസ്സിൽ വരുന്നതെന്നറിയാം…..അപ്പൻ ഉണ്ടാക്കിയ പണത്തിൽ വിലസി ജീവിക്കുന്ന നിനക്കൊന്നും പഠിതത്തിൻ്റെ വില അറിയില്ല”’…..രാവിലെ കുളിച്ചൊരുങ്ങി വന്നോളും ബാക്കിയുള്ളവരെയും ശല്യം ചെയ്യാൻ ….അതെങ്ങനെ പഠിക്കാൻ അല്ലലോ രാവിലെ വരുന്നത് വേറെ പല കാര്യത്തിനും അല്ലേ”’….

 

”’അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ… ഇവിടെ ഒതുങ്ങിയിരുന്നു മൊബൈൽ കളിക്കുവായിരുന്ന്”’……ഞാൻ പതിയ പറഞ്ഞു…..

 

”’ഡാ ചെറുക്കാ…എന്തെങ്കിലും പറയാനുണ്ടെങ്കിൽ ആണുങ്ങളെ പോലെ ഒറക്കെ പറ”…..

 

”’എന്നിട്ട് വേണം പ്രിൻസിയോട് പറഞ്ഞ് പണി വാങ്ങി തരാൻ”’….ഞാൻ വീണ്ടും പതിയെ പറഞ്ഞു.

 

”’നീ എന്താടാ പിറു പിറുക്കുന്നത് …… ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകാൻ നോക്ക്…. അതോ ഞാൻ ഇറങ്ങി പോണോ”’….

The Author

450 Comments

Add a Comment
  1. Nan ethuvare vayichathil ettavum sundaramya story ann eth entte lifil ennum orkkum ennum urappund aaa vishuvasitha second partil nashippikkaruth eth polea continue cheyya kaliyil alla kazhiyam athinu munb ath ethikkunnathum athinum mubilea pinakkangalum enkkangalum ann. Ath polea thannea second partinayi kathrikkunn

    1. Man ur words are heart touching…but it frightened me a little…താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ ഉള്ളിൽ ഭയം തോന്നി തുടങ്ങി…അടുത്ത part… അത് moshamaakumo എന്നൊരു പേടി. .but I will try my level to provide all a feast …

      With Love
      the_meCh
      ?????

  2. Waiting

    Next part eppozhaa?

  3. Waiting

    Next part eppozhaa?

  4. ജാനകിയുടെ മാത്രം രാവണൻ

    ഒരുപാട് ഇഷ്ടം അവരുടെ പ്രണയത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ജാനകിയുടെമാത്രംരാവണൻ

    1. Tanx മാൻ…???

      With Love
      the_meCh
      ?????

      1. അടുത്ത ഭാഗം waitting❤❤❤

        1. അടുത്ത ഭാഗം തുടങ്ങി…പക്ഷേ എൻ്റെ situations എൻ്റെ മനസ്സിൽ ഉള്ളത് പകർത്താൻ അനുവദിക്കുന്നില്ല….എന്തായാലും ഇനി 5 ദിവസം മുന്നിൽ ഉണ്ടല്ലോ…maximum 10ന് തരാൻ നോക്കാം….

          ???

  5. Kandu kettippidichu parupade nadathi ennathinekkal igane olla kadhakal kooduthal nallathanu… Waiting for nxt part. All the best bro

    1. കണ്ടു കെട്ടിപിടിച്ചു പരിപാടി നടത്തിയാൽ അവിടെ പ്രണയം കാണില്ല…. കാമം മാത്രം…lust is complete only when there is love…ഇതാണ് എൻ്റെ വിശ്വാസം…കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം….ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം…അടുത്ത ഭാഗം വേഗം തരാൻ നോക്കുന്നുണ്ട് മാൻ …

      With Love
      the_meCh
      ?????

  6. Adutha part apolllla

    1. June 10….on or before

  7. Enthayi machaaa..

    1. മച്ചാനെ നടക്കുവാണ്….ജൂൺ 10ന് അകത്ത് ഞാൻ ഇടാം….30,31 ആണ് പറഞ്ഞിരുന്നത്….ചില കാരണങ്ങൾ കൊണ്ട് നടക്കില്ല….. 10ന് തരാം ..

      ???

  8. എന്തോന്നാ മാഷേ ഇത്… ഒരു രക്ഷയുമില്ലല്ലോ…. പൊളിച്ചു കെട്ടോ….. അടിപൊളി തുടരുക ?

    1. Thanx man … നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം സ്നേഹം…

      With Love
      the_meCh
      ?????

  9. വിഷ്ണു ⚡

    മുത്തേ?

    ഇന്നലെ രാത്രി വായിച്ചായിരുന്ന്.. ഈയിടെ ആയിട്ട് പണി സ്ഥിരം ഉള്ളത് കൊണ്ട് കഥകൾ വായിക്കാൻ സമയം കിട്ടുന്നില്ല.അതാണ് ഇത്രയും വൈകിയത്. ഈ ഒരു തീം ഇപ്പോഴും എൻ്റെ ഫേവറിറ്റ് ആണ്..
    എന്താണ് എന്നറിയില്ല.. ആദ്യമൊക്കെ ഇങ്ങനെ സ്വഭാവം ഉള്ള കഥാപാത്രങ്ങളോട് ഇഷ്ടമോക്കെ തോന്നിയിരുന്നു.. ഈയിടെ ആയി എനിക്ക് അങ്ങനെ ഒരു ഇഷ്ടം തോന്നുന്നില്ല..നമ്മുടെ ജാനിയുടെ കാര്യമാണ് പറയുന്നത്.. എന്നെ ഒരു തെണ്ടി ബ്രെയിൻ വാഷ് ചെയ്ത് എന്ന് തോന്നുന്നു?.

    എന്തായാലും കഥ എനിക്ക് ഒരുപാട് ഇഷ്ടമായി..വളരെ നന്നായിട്ടുണ്ട്?❤️. പിന്നെ അന്നു പറഞ്ഞത് പോലെ തന്നെ tmt ഭാഗങ്ങൾ അങ്ങനെ ഓടിച്ച് വിടെണ്ടിയിരുന്നില്ല..കുറച്ചൂടെ ഞാൻ പ്രതീക്ഷിച്ചു?
    പിന്നെ ആദ്യ ഭാഗത്ത് തന്നെ ഇത്രയും പേജ് എഴുതിയ മനുഷ്യ?. നമ്മളിലെ?

    ഇതിന് ഇനി ബാക്കി ഭാഗങ്ങൾ ഉണ്ടാവുമല്ലോ.. അപ്പോ അടുത്ത ഭാഗത്തിൽ പാക്കലാം..
    ഒരുപാട് സ്നേഹത്തോടെ
    ?❤️
    വിഷ്ണു

    1. Yo man ???

      ഞാൻ ഈ ഇടക്ക് ചിന്തിക്കുവേയും ചെയ്തു നിന്നെ കണ്ടില്ലലോ എന്ന്….വായിച്ചതിൽ ഒരുപാട് സന്തോഷം മാൻ…ചേച്ചി കഥ നമ്മടെ എല്ലാം fav category തന്നെ….അതിന് ഇനി എന്ത് വന്നാലും മാറ്റാൻ കഴിയുമോ…നിന്നെ ബ്രെയിൻ വാഷ് ചെയ്തത് നിൻ്റെ ചങ്കാണോ….പക്ഷേ ഒരു കാര്യം…jani ഒരിക്കലും ഇതല്ല….അവൽ ഒരു combo ആണ് ഞാൻ ശ്രമിക്കുന്നത്…ശ്രീകുട്ടി, ആരധി,അല്ലി,മീനു…ഇവരുടെ ഒരു combo ഉണ്ടാക്കാനാണ് എൻ്റെ ശ്രമം….വിജയിക്കുമായിരിക്കും…

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം സ്നേഹം ..tmt അത്രയും detail ചെയ്യാനുള്ള experience enikkillalo man…. അത് കൊണ്ടാണ് ഞാൻ അന്നെ പറഞ്ഞത് ഒട്ടിച്ചെ വിടുവോലു എന്ന്…ആദ്യ ഭാഗത്തെ ഇത്രയും പേജ്….എൻ്റെ പൊന്ന് അണ്ണാ ഒരു ഒഴിക്കിലു ഇരുന്നു എഴുതി പോയി അതാണ്…

      ബാക്കി ഭാഗങ്ങൾ ഉണ്ട്…ഞാൻ അതിൻ്റെ പണിപുരയിൽ ആണ്…എന്നരം വീണ്ടും പാക്കലാം…സ്നേഹം മാത്രം…

      With Love
      the_meCh
      ?????

  10. ബ്രോ Hi,
    ബ്രോ കഥ ഞാൻ കണ്ടിരുന്നു ബട്ട് എന്തോ ഇന്നാണ് വായിച്ചത്.
    ഒന്നും പറയാൻ ഇല്ല, ബ്രൊ നല്ല സൂപ്പർ സ്റ്റോറി.
    ദേവനും?ജാനകിയും ഒക്കെ കൊള്ളാം, നല്ല ജോഡി.
    നല്ല അവതരണം അതാണ് എനിക്ക് കൂടുതൽ ഇഷ്ടപെടത്. ഒരു ലാഗ് ഓ അങ്ങനെ ഒന്നും തോന്നില്ല, നല്ല ഫീലോടുകൂടി വായിക്കാൻ പറ്റി.?
    അവരുടെ പാസ്റ്റ് ഒക്കെ മെല്ലെ പറഞ്ഞാൽ മതി.

    മമ് കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, ഇങ്ങനെ ഒരു കഥ ഞങ്ങള്ക്ക് തന്നതിനു നന്ദി.അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു.

    Waiting 4 Next Part
    With Love ?

    1. Octopus ?…
      കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സ്നേഹം….ജനിയെയും ദേവനെയും ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം…മനസ്സ് നിറച്ച കമൻ്റ്…സ്നേഹം മാത്രം…അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ…

      With Love
      the_meCh
      ?????

  11. Mech
    മൂന്നു നാലു പ്രാവശ്യം എടുത്തു നോക്കി. പക്ഷെ വായിച്ചില്ല.. എന്തോ ഒരു മടിവന്നു.. ഇന്ന് രാവിലെ ആണ് വായിക്കാനിരുന്നേ.. ചേച്ചിക്കഥ ആണെന്ന് അറിഞ്ഞപ്പോ പിന്നേ കുത്തിയിരുന്ന് വായിച്ചു..
    നല്ല ഫീൽ ഉണ്ടായിരുന്നു.. ലാഗ് ഇല്ലാരുന്നു.. പ്രസന്റ് കൊള്ളാം.. പക്ഷെ ഞാൻ പാസ്ററ് നു വേണ്ടി വെയ്റ്റിങ്….. എനിക്കറിയാം.. നീ അർജുന്റെ ഡോക്ടറൂട്ടി വായിക്കുന്നുണ്ട് എന്ന്.. അതുകൊണ്ട് തന്നെ പറയുവാ മീനാക്ഷിയുടെ മൊത്തം മനറിസങ്ങളും വേണ്ട.. ഒരു വ്യെത്യസ്ത ജാനി മതി.. നിനക്കു അതിന് പറ്റും.. അപ്പോൾ ആവഴിക്കു പോട്ടെ കാര്യങ്ങൾ..
    പിന്നെ രണ്ടു ഫാമിലിയും രഞ്ജു വും ഓക്കെ നന്നായി നിറഞ്ഞു നിൽക്കണം. പക്ഷെ പ്രെസെന്റിൽ അവർ പിണങ്ങിയാൽ രാത്രി ബെഡിൽ കേറുന്നേനു മുൻപ് പിണക്കം മാറ്റണം അതിപോ ഏതു രീതിയിൽ ആയാലും..
    Past പറയുമ്പോ ആദ്യരാത്രി വൈകാൻ കാരണം എന്താന്ന് പറയുമെന്ന് കരുതുന്നു…
    ഡോക്ടറൂട്ടി യെപോലെ നവവധു പോലെ നല്ലോരു ചേച്ചിക്കഥ പ്രതീക്ഷിക്കുന്നു..
    അടിപൊളി ആയിട്ടുണ്ട് .. അഭിനന്ദനങ്ങൾ… Be safe stay home.. Stay healthy..
    അടുത്തപാർട്ട് വൈകാതെ തരുമോ?? പേജ് കുറക്കരുത് ലാഗ് ആവുകയുമരുത്…
    സസ്നേഹം
    ജോർജ്.

    1. ജോർജ്…

      പതിയെ ആണേലും വായിച്ചാലോ അത് തന്നെ വല്യ സന്തോഷം…കഥ ഇഷ്ടമാവകയും രണ്ടു വരി അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം….മനസ്സ് നിറച്ച കമൻ്റ്…പാസ്റ്റ് detail ചെയ്യാൻ മാത്രം ഒന്നുമില്ല….ഇതൊരു ചെറിയ കഥയാണ്…ഞാനും ബ്രോയെ അവിടെ kandattund…എൻ്റെ മനസിലെ jani ഒരിക്കലും മീനുൻ്റെ മനേരിസം അല്ല….പക്ഷേ അതും കുറച്ചുണ്ട്…കുറച്ച് ഭരണം ഉണ്ടെങ്കിലേ ചേച്ചി കഥക്ക് രസമുള്ളു…എൻ്റെ മനസിലെ jani കുറച്ച് മീനു,കുറച്ച് ആരധി, കുറച്ച് ശ്രീകുട്ടി, കുറച്ച് അല്ലി….ഇതാണ് എൻ്റെ മനസ്സിൽ jani… അത് എത്രത്തോളം വിജയകരം ആകുമെന്ന് അറിയില്ല….പക്ഷേ max. ശ്രമിക്കും…രണ്ടു ഫമിലിക്കും ലീഡ് role തന്നെ ഉണ്ട്….പിന്നെ രഞ്ജു മുഖ്യ കഥാപാത്രം ആണല്ലോ…അവരുടെ പിണക്കങ്ങൾ നിമിഷങ്ങൾ മാത്രം ആയിസുള്ള ഈയാമ്പാട്ട ആണ്…ആദ്യരാത്രി നീളാൻ ഉള്ള കാരണം വെയ്ക്തമാക്കാം…നല്ലൊരു ചേച്ചി കഥ തരാൻ പറ്റുമെന്ന് വിശ്വസിക്കുന്നു…

      Stay safe…stay healthy…

      അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ…പേജ് കുറയില്ല….lag വരാതെ max nokkaam….

      With Love
      the_meCh
      ?????

      1. ലുയ്‌സ്

        “/കുറച്ച് ആരധി, കുറച്ച് ശ്രീകുട്ടി, കുറച്ച് അല്ലി…/”

        Bro ഇതൊക്കെ ഏത് കഥകൾ ആണ്?

        1. ആരതി നവവധു,ശ്രീകുട്ടി ജാതകം,അല്ലി ദീപങ്ങൾ സാക്ഷി….

      2. ഇന്നോ നാളെയോ എന്നു പ്രതീക്ഷിച്ചാരുന്നു… പോട്ടെ മനുഷ്യൻ അല്ലേ പ്രോബ്ലെംസ് ഉണ്ടാവും സാരമില്ല പേജ് കൂടുതൽ ഉണ്ടേൽ ഇത്തിരി താമസിച്ചാലും കുഴപ്പമില്ല micheee.. Pinne നിങ്ങൾ ഇങ്ങനെ ഒക്കെ എഴുതുമ്പോൾ… ഒരു നല്ല കമന്റ്‌ തന്നില്ലേൽ ഞങ്ങളൊക്കെ മനുഷൻ മാർ ആകുമോ??. മറുപടി തന്നതിന് ഒത്തിരി ഒത്തിരി നന്ദി. അപ്പൊ 10 ന് കാത്തിരിക്കും

        1. 30,31 തരണം എന്ന് ഉറപ്പിച്ചിരുന്നതാ…..പക്ഷേ ഇടക്ക് എഴുത്ത് നിന്നു…ഇപ്പോഴും restart cheythattilla…. പക്ഷേ 10 ന് തന്നെ ഞാൻ തന്നിരിക്കും….അത് ഇത്രയും പേജ് കാണില്ല…30+ മാത്രേ കാണു…എൻ്റെ ഉർജം ഈ കമൻ്റുകൾ അല്ലേ….ഇതിനൊക്കെ reply തന്നില്ലേ പിന്നെ ന്തിന്…10 ന് കാണാം…

          ???

  12. ലിയ ജോൺ കുരിശിങ്കൽ

    ബ്രോ കഥ എഴുതുമ്പോൾ പിക് എങ്ങനെയാണു അപ്‌ലോഡ് ചെയുക, ഒന്ന് പറഞ്ഞു തരാവോ

    1. അത് imgur app download cheyanam….athil sign in onnum cheyanda….app open ആക്കുമ്പോൾ സെൻ്ററിൽ ഒരു ക്യാമറയുടെ പടം കാണും….അതിൽ ക്ലിക്ക് ചെയ്യണം….എന്നരം gallery open aavum….ethu pic or clip aano athi select cheythu upload കൊടുക്കുക….upload aayi കഴിയുമ്പോൾ നോട്ടിഫിക്കേഷൻ വേരും….എന്നിട്ട് അതിൽ കേറി share option kaanum….click ചെയ്യുക…അതിൽ copy url option…aa url എവിടെയാണോ storiyil ഫോട്ടോ വേണ്ടേ അവിടെ paste ചെയ്യുക…

      1. King in the North

        Thanks broo, ഒരുപാടു നന്ദി

  13. Ente ponnu bro … first ore sorry paryunoo..Katha vayikkan ethrayum vayikathil. …. Kurache tnirakke ayi poyi athane …valare athikam eshtam ayi Ur story..??…. next partine kattta waiting…ane ??

    1. അയ്യോ സോറി ഒന്നും വേണ്ട…. എല്ലാ കഥയും ആദ്യമേ വായിക്കാൻ പറ്റില്ലാലോ…പതിയെ സാവധാനം വായിച്ചാലെ ഫീൽ കിട്ടു….കഥ ishtamaayathil സന്തോഷം….അടുത്ത ഭാഗം വേഗം തരാൻ നോക്കാം….സ്നേഹം മാത്രം…

      With Love
      the_meCh
      ?????

  14. Next part enn varum.?

    1. Man adutha maasam 1st week theraam…

  15. മാലാഖയെ പ്രണയിച്ചവൻ

    കഥ കൊള്ളാം ഇഷ്ടായി ❤ ദേവനെയും ജാനകിയെയും ഒരുപാട് ഇഷ്ടായി അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു ?

    1. Tanx മാൻ…കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം…

      With Love
      the_meCh
      ?????

  16. മച്ചാനെ ഇപ്പഴാണ് വായിക്കാൻ പറ്റിയത് ഒന്നും പറയാനില്ല ബ്രോ ഒരു രക്ഷയുമില്ലാത്ത പ്രണയം തന്നെ നന്നായി ഇഷ്ടപ്പെട്ടു.എന്താ പറയുക ഒരു പ്രതേകതരം ഫീൽ ആയിരുന്നു.അവരുടെ മുൻകാല പ്രണയവും ഒന്നു ചേരലും എല്ലാം അറിയാൻ കത്തൊരിക്കുകയാണ്.തുടർന്നും നന്നായി മുന്നോട്ട് എഴുതുക എല്ലാവിധ ആശംസകളും സപോർട്ടും നേരുന്നു.

    സ്നേഹപൂർവ്വം സാജിർ❤️❤️???

    1. സാജിർ ബ്രോ….

      കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം…കഥ ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം തോന്നി…അവരുടെ ജീവിതം പതിയെ പറയാം മാൻ….സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു …സ്നേഹം മാത്രം…

      With Love
      the_meCh
      ?????

      1. Always ???

  17. _ArjunDev

    മെക്ക്,

    …സംഭവം നൈസായ്ട്ടുണ്ട്…! നല്ലൊരു ചേച്ചിക്കഥ തന്നെ പ്രതീക്ഷിയ്ക്കുവാണ്…! പൊതുവെ ജാനകിയെ മാതിരിയുള്ള ക്യാരക്ടസിനെ താല്പര്യമില്ല… അതുകൊണ്ടാണ് വായനയിത്രയും ലേറ്റായത്…!

    …കഥ നല്ലുഷാറായ്ട്ട് പോട്ടേ… എല്ലാവിധ ഭാവുകങ്ങളും…!

    _ArjuN

    1. Arjun…

      സന്തോഷം…..നല്ലൊരു ചേച്ചി കഥ തരാൻ പറ്റുമെന്ന് വിശ്വസിക്കുന്നു…കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം….

      With Love
      the_meCh
      ?????

  18. തുടരുക. ???

  19. Sharath Pattambi

    Interesting story, waiting for next part….
    പെട്ടന്ന് അടുത്ത ഭാഗം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു…..

    1. Tanx മാൻ….അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ…

      With Love
      The Mech
      ?????

  20. അപ്പൂട്ടൻ❤

    ഇഷ്ടപ്പെട്ടു ❤❤❤❤❤❤

    1. Tanx മാൻ…???

  21. Kadha onnum parayan illa super nalla avatharanam adutha part udan undakumo

    1. കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം….അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ…

      With Love
      The Mech
      ?????

  22. പൊന്നു അളിയാ അടിപൊളി കഥ ആടോ. ഞാൻ വായിച്ചതിൽ എല്ലാം കൊണ്ടും ബെസ്റ്റ് കഥ ഇതാ .
    ഒരുപാട് വൈകിക്കാണ്ട് അടുത്ത part ഇഡ്.

    1. Adam ബ്രോ… കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം…ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം സ്നേഹം…അടുത്ത ഭാഗം വേഗം തരാൻ നോക്കാം മാൻ…

      With Love
      The Mech
      ?????

  23. Verumm oru sex kadhayallathe akki
    Kadakk oru life koduthuuu hats off man

    1. Tanx മാൻ….???

  24. അടുത്ത ഭാഗം എന്ന് വരും

    1. Bro ഈ മാസം ലാസ്റ്റ് തരാൻ max. നോക്കാം… നടന്നില്ലെ അടുത്ത മാസം first week….

  25. Valare intresting ayittulla oru part ayirunnu ith…kure after marriage stories ee sitle Vannitund engilum athil ninnoke verity ayirunnu ithinte thudakkam… Ivarde past ariyan waiting ane???

    1. Tanx മാൻ….കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം….ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം…. എല്ലാ കഥകളിൽ നിന്നും വ്യത്യസ്തമായി ചെയ്യാൻ കഴിയും എന്ന് വിശ്വസിക്കുന്നു ….പാസ്റ്റ് വൈകാതെ പറയാം….

      With Love
      The Mech
      ?????

  26. കലക്കി കിടുക്കി തിമിർത്തൂ

    1. Tanx മാൻ…..???

  27. മച്ചാനെ ഇന്ന വായിക്കാൻ പറ്റിയെ.63 പേജ് വായിച്ച് തീർന്നത് അറിഞ്ഞില്ല. അത്രേം നല്ല രീതിയിൽ തന്നെ കഥ അദ്യ ഭാഗം കൊണ്ട് നിർത്തിയത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹപൂർവ്വം ആരാധകൻ ❤️

    1. Tanx മാൻ…. കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് സന്തോഷം സ്നേഹം….ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം….

      With Love
      The Mech
      ?????

  28. ഋഷികേശ്

    Vedichillu story ?????????????????????????

    1. Thanx man…. ഒരുപാട് സന്തോഷം സ്നേഹം…

      ???

  29. Achillies

    ഡാ മെക്കൂ…..❤❤❤
    ഫോണിന്റെ കാരുണ്യം കൊണ്ട് ഇന്നാണ് വായിച്ചു തീർക്കാൻ പറ്റിയത്…
    എന്താ പറയുക തകർത്തു വാരി.
    ചേച്ചി കഥ ടീച്ചർ കഥ ഒപ്പം കിടിലൻ പ്രണയവും.
    നീ പ്രണയത്തിൽ കലക്കും എന്ന് എനിക്കുറപ്പുണ്ട്. അതീ 63 പേജ് ഒരു ലാഗുമില്ലാതെ സൂപർ ഫ്‌ലോയിൽ പോയപ്പോൾ തന്നെ എനിക്കുറപ്പായി,.
    പിന്നെ എനിക്ക് പേർസണൽ ആയി ഇഷ്ടപ്പെടാഞ്ഞത് കവർ പിക് മാത്രം ആണ്. വേറൊന്നുമല്ല അവരെ കാണുമ്പോൾ ഒരു ചേച്ചി കഥ ഫീൽ കിട്ടുന്നില്ല.
    ബട്ട് നീ അത് മാറ്റേണ്ട കാരണം ഭൂരിഭാഗം പേർക്കും അത് ഇമ്പ്രിന്റഡ് ആയിട്ടുണ്ടാവും.

    എന്തായാലും ജാനികുട്ടിയുടെയും ദേവന്റെയും പ്രണയഗാധയ്ക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം…❤❤❤

    1. Kurudi???

      നീ വായിച്ചാലോ എനിക്ക് അത് മതി… ടാൻസ് മാൻ…ചേച്ചി കഥയും ടീച്ചർ കഥയും കൂടിയുള്ള combination അതിൻ്റെ കൂടെ പ്രണയവും….അവിയൽ ആയില്ലേ കൊള്ളാം….പിന്നെ എന്നെ എങ്ങനെ പറയാൻ thonniyada ഞാൻ പ്രണയ കഥയിൽ പൊളിക്കുമെന്ന്….cover pic എന്നരം കിട്ടിയ നല്ലൊരു പടം അങ്ങ് വെച്ചു…പിന്നെ എൻ്റെ മനസിലെ ജനിടെയും ദേവൻ്റെയും ഏകദേശ രൂപം ഇങ്ങനെ ആയിണ്ട് വെച്ചതാണ് … ജാനിക്ക് 25 vayassundelum കണ്ടാൽ പറയില്ല….cute ആണ്…. ജാനിടെയും ദേവൻ്റെയും ജീവിതത്തിൽ നടന്നെയും നടക്കുന്നെയും നടക്കാൻ പോകുന്ന സംഭവഭഹുല നിമിഷങ്ങൾക്ക് വേണ്ടി thoneyum കാക്കേണ്ടി verillennu വിശ്വസിക്കുന്നു….സ്നേഹം മാത്രം…

      With Love
      The Mech
      ?????

Leave a Reply

Your email address will not be published. Required fields are marked *