? സീത കല്യാണം? [The Mech] 2072

സീത കല്യാണം

Seetha Kallyanam | Author : The Mech

 

നമ്മുടെ നാട് വീണ്ടും കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിൽ ആവുകയാണ്….നമ്മൾ വിജാരിച്ചാൽ മാത്രമേ ഈ മഹാമാരിയിൽ നിന്നും രക്ഷപെടാൻ സാധിക്കൂ….എല്ലാരും വീട്ടിൽ തന്നെ ഇരിക്കുക….സാമൂഹിക അകലം പാലിക്കുക ……ഗവൺമെൻ്റ് ഓർഡർ അനുസരിക്കുക…..Break the Chain….

 

എൻ്റെ ആദ്യ കഥ ഇരുകൈ നീട്ടി സ്വീകരിച്ച എല്ലാ കൂട്ടുകാർക്കും നന്ദി….പിന്നെ ഈ കഥ എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും എഴുതാൻ സഹായിക്കുകയും ചെയ്തെ കഥയുടെ ലോകത്തെ കുറച്ച് നല്ല കൂട്ടുകാർക്ക് നന്ദി പറയുന്നു….

 

ഇനി കഥയിലേക്ക്….

 

?സീത കല്യാണം?

 

”’ ദേവാ ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്”’…….

 

”’നീയൊക്കെ പഠിക്കാനല്ല ക്ലാസ്സിൽ വരുന്നതെന്നറിയാം…..അപ്പൻ ഉണ്ടാക്കിയ പണത്തിൽ വിലസി ജീവിക്കുന്ന നിനക്കൊന്നും പഠിതത്തിൻ്റെ വില അറിയില്ല”’…..രാവിലെ കുളിച്ചൊരുങ്ങി വന്നോളും ബാക്കിയുള്ളവരെയും ശല്യം ചെയ്യാൻ ….അതെങ്ങനെ പഠിക്കാൻ അല്ലലോ രാവിലെ വരുന്നത് വേറെ പല കാര്യത്തിനും അല്ലേ”’….

 

”’അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ… ഇവിടെ ഒതുങ്ങിയിരുന്നു മൊബൈൽ കളിക്കുവായിരുന്ന്”’……ഞാൻ പതിയ പറഞ്ഞു…..

 

”’ഡാ ചെറുക്കാ…എന്തെങ്കിലും പറയാനുണ്ടെങ്കിൽ ആണുങ്ങളെ പോലെ ഒറക്കെ പറ”…..

 

”’എന്നിട്ട് വേണം പ്രിൻസിയോട് പറഞ്ഞ് പണി വാങ്ങി തരാൻ”’….ഞാൻ വീണ്ടും പതിയെ പറഞ്ഞു.

 

”’നീ എന്താടാ പിറു പിറുക്കുന്നത് …… ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകാൻ നോക്ക്…. അതോ ഞാൻ ഇറങ്ങി പോണോ”’….

The Author

450 Comments

Add a Comment
  1. Vayich thudangi page koodutalyond vayichilaa

  2. Waiting

  3. Upcoming list evda kana?

  4. Hi all….

    Sorry guys … ഈ ആഴ്ച 2nd part തരാം എന്ന് പറഞ്ഞതാണ്….but എനിക്ക് പറ്റില്ല…നല്ല തിരക്ക് ഉണ്ട്…താമസിക്കാതെ വേഗം തരാൻ ശ്രമിക്കാം…

    With Love
    the_meCh
    ?????

    1. മം
      വെയ്റ്റിങ് 4 next

      1. Upcoming list evda kana?

    2. ഇന്നു വരുമല്ലോ upcomingil കണ്ടു

      1. അതെയല്ലോ, പുള്ളി എന്താ ഉദ്ദേശിച്ചത്? ?

        1. എൻ്റെ പൊന്നടാവ്വേ….ഞാൻ ഒന്നു എല്ലാരേയും പറ്റിച്ച് രണ്ടു തെറിയും കേൾക്കാം എന്ന് വെച്ച് ഇട്ടതാ….പക്ഷേ അതിനൊക്കെ മുന്നേ കുട്ടേട്ടൻ എന്നെ പറ്റിച്ച് ???

  5. Bro any updates..?

  6. Broo ee week tharumoo

  7. റാഹേൽ വക്കച്ചൻ

    Ithupolathe kadhakal suggest cheyyamo mech

  8. മുത്തേ വല്ലതും നടക്കുമോ എത്ര ദിവസമായി

  9. മുത്തേ വല്ലോം നടക്കുമോ എത്ര ദിവസമായി

  10. ഈ week angeilum kitto?

  11. Machane enthayi story..

  12. Bro ethinttea backi eappol kettum Nan Ella devasavum chekk cheyyum but nirasha ann balam pls onn pettann post cheyyumo

  13. ഈ month കിട്ടോ

  14. പ്രിയ എഴുത്ത് കാരായ brozz നിങ്ങൾ ഒരു നോവൽ എഴുതുമ്പോള്‍ അത് എഴുതി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പോസ്റ്റ് ചെയ്തത് തുടങ്ങാവൂ എന്നൊരു request ഉണ്ട് ഇത് ഇങ്ങിനെ എഴുത്ത് തീരും വരെ കാത്തിരിക്കാന്‍ വയ്യ പ്ലീസ്………….

    1. മച്ചാനെ..

      എഴുതി തുടങ്ങുമ്പോൾ വേഗം അടുത്ത ഭാഗം കൊടുക്കാൻ കഴിയും എന്ന് വിശ്വാസത്തിൻ്റെ പുറത്താണ് 1സ്റ് part ഇട്ടത്….പക്ഷേ എൻ്റെ സമയം മാറിയത് ഞാൻ പോലും അറിഞ്ഞില്ല…8 ൻ്റെയും 16 ൻ്റെയും പണികൾ വണ്ടി പിടിച്ചാണ് വന്നൊണ്ടിരിക്കുന്നത്…ഇത് എഴുതി തുടങ്ങുമ്പോൾ ഉള്ള മാനസിക അവസ്ഥയിൽ അല്ല ഞാനിപ്പോൾ അത് കൊണ്ടാണ് delay ആയത്….അതിന് ഞാൻ ക്ഷമ ചോദിക്കുന്നു…എങ്കിലും ഒരു ഉറപ്പ് ഞാൻ പറയുന്നു ഇനി thaamasikkilla…പിന്നെ ഈ കഥ സിംഗിൾ part aayittu ഇറക്കാൻ ആണ് ഞാൻ ഇരുന്നത്….ഒരു series ezhuthaan ഒട്ടും താൽപര്യവും ഇല്ലായിരുന്നു….എഴുതി തുടങ്ങിയപ്പോൾ പുതിയ പുതിയ ആശയങ്ങൾ വന്നു…. അതും കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാം എന്ന് തോന്നി….ഒരു സിംപിൾ സ്റ്റോറി ആയി തീർക്കാൻ ആണേൽ അടുത്ത ഭാഗം കൊണ്ട് എനിക്ക് അവസാനിപ്പിക്കാം…but thaalparyam illa….തരുമ്പോൾ നല്ലത് തന്നെ തരണം എന്ന് തോന്നി….

      1. നീ ഇങ്ങനെ ആണേൽ വണ്ടിപിടിച്ചു ഞാനും അങ്ങോട്ട്‌ വരും. ഒരു ഒന്നൊന്നര വരവ്.???

        1. വേണ്ട….ഞാൻ നന്നായി…ഈ മാസം ലാസ്റ്റ് അല്ലേ അടുത്ത മാസം 1സ്റ് week വന്നിരിക്കും…ഉറപ്പ്…ഇത് ഇപ്പോഴത്തേതു പോലെ അല്ല???

          1. ഇപ്പൊ അടുത്ത മാസം ആയോ ??

          2. ♥♥♥. ????.. വിശ്വാസം അതല്ലേ….

          3. Innn eee madam lastl inn varumo

      2. ഞങ്ങൾക്ക് ബെസ്റ്റ് തന്നെ വേണം സമയം എടുത്തു ചെയ്താല്‍ മതി എന്നേ…
        എല്ലാവർക്കും ഇത് മാത്രം അല്ലാലോ പണി

  15. Bro ഒന്ന് മനസ്സുവെച്ചാൽ പെട്ടന്ന് തന്നൂടെ ഇനിയും ലേറ്റ് ആകണോ…

  16. Kadhakal.com pole nalla stories kittunna site undo

    1. എനിക്ക് bun vedichu തരാനുള്ള പ്ലാൻ ആണോ….

  17. വൃത്തികെട്ടവനെ വാക്കിന് വിലയില്ലാത്തവനെ
    ഇത്‌ പട്ടിണി കിടന്നു വിശന്നു ഉറങ്ങിപോയവനെ വിളിച്ചുണർത്തി ഇലയിട്ട് ഉപ്പും ഉപ്പേരിയും വിളമ്പി പിന്നേ വിളമ്പിയവാൻ ഒരുപോക്കു പോയപോലെയായി..?????.
    Meche ഈ ചതി… വെണ്ടാർന്നു… പാവങ്ങളല്ലേ ഞങ്ങളൊക്കെ.. ???.
    ചേച്ചിക്കഥ എഴുതുന്ന എല്ലാ അവന്മാരും mathematics ആണ്..
    പാവം ഞങ്ങൾ…?????.
    ഇനി നീ സൗകര്യം ഉള്ളപ്പോ താ.. അല്ലേ ഇട്ടേച്ചു പോ.. നിന്റെ സ്വഭാവം അങ്ങനാണല്ലോ…..
    കുന്നോളം ഉണ്ട്‌ സങ്കടം കേട്ടാ.???

    1. ???…..

      അച്ചായാ…

      ഞാൻ എന്തെന്ന് പറയാനാ….ഞാൻ മുങ്ങില്ല…ചില പ്രശ്നത്തിൽ ഒന്ന് കുരുങ്ങി…അതിൽ നിന്നും ഉയർന്നു വന്നപ്പോൾ അടുത്തത്….ഈ മാസം അവസാനം ഞാൻ തന്നിരിക്കും…ഞാൻ നേരത്തെ പറഞ്ഞില്ലായിരുന്നോ….ഇനി ഒരു സീൻ കൂടിയേ ഉള്ളു… അത് പകുതിയായി…അതുംകൂടി തീർത്തു ഞാൻ തരാം….പിന്നെ ഈ സ്നേഹം കാണുമ്പോൾ സത്യമായും പേടി ആകുവാ…അടുത്ത ഭാഗം മോശമായാൽ എന്നെ എയറിൽ കേട്ടുമോ എന്നൊരു പേടി ഇല്ലാതെ ഇല്ല…പിന്തുണ പ്രതീക്ഷിക്കുന്നു….

      1. നിന്നെ മോട്ടിവേറ്റ് ചെയ്യുവല്ലേ ഞങ്ങൾ. നീ എഴുതിയാൽ മോശമാവില്ല. അതിന് ഞാൻ ഗ്യാരണ്ടി. പോരെ..
        സ്നേഹം മാത്രം. സമാധാനത്തിൽ നീ എഴുതിക്കോ..

  18. Ponne ടീമെ ethrayum time adukkannda അവശ്യം ഇല്ല.

    1. Time njan manapoorvam എടുക്കുന്നത് അല്ല….my situation…ithrayum naalu full time roomil thanne aayirunnu …eppol veettil keraan time illa….

  19. Enthayi bro story?

  20. സാഗർ ഭക്തൻ

    Bro കട്ട കാത്തിരിപ്പാണ് ഒരുപാടായി ??

  21. മുത്തേ വല്ലതും നടക്കുമോ വെയിറ്റ് ചെയ്തു വെയിറ്റ് ചെയ്ത് വെറുത്തു പോയി

  22. വല്ലതും നടക്കുവോട ഉവേ??

  23. ചേട്ടാ ഇതിന്റ ബാക്കി വരാർ ആയോ ??

  24. The mech bro enthayi kadha udane undakuvo thiyathi parayaeayo bro

  25. എൻ്റെ ജീവിതം ആരുടെ കഥയ?…
    മനസ്സിൽ തട്ടുന്ന കഥകൾ പറയാമോ കൈകുടന്ന നിലാവ് വർഷേച്ചി പോലെ…ഉള്ള ഫീൽ ആവുന്ന കഥകൾ

    1. Ente jeevitham by King liar….

      Enikku ettavum ishtapetta stories njan താഴെ commentil ittattund…

  26. Nalla adipoli kathakal parnajhe tharo, except അവിഹിതം. അവിഹിതം വേണ്ട. ബാക്കി കാറ്റഗറീസ് ഉള്ള നല്ല കഥകൾ പറഞു താ. പണ്ടത്തെ കമന്റ്സ് ഉള്ള കഥകൾ വായിച്ചു.

    1. Mayoori by കൾബിൻ്റെ പോരാളി at kadhakal
      Hridayaraagam by Achu shiva kadhakal
      Love action draama by jeevan kadhakal
      Rithibedhangal by പോരാളി at kadhakal
      നിഴലായി അരികെ ബൈ ചെമ്പരത്തി
      പിന്നെ cyril ബ്രോയുടെ stories
      ചാണക്യൻ്റെ stories
      Achilliesnte stories. Kk
      Baakki orma verumbol parayaam

  27. Nalla adipoli kathakal parnajhe tharo, except അവിഹിതം. അവിഹിതം വേണ്ട. ബാക്കി കാറ്റഗറീസ് ഉള്ള നല്ല കഥകൾ പറഞു താ. പണ്ടത്തെ കമന്റ്സ് ഉള്ള കഥകൾ വായിച്ചു.

  28. Next part enna vara ..??korchayi kathirikunnu…

  29. Kadhakal.കോം ഈ ദേവന്റെ ദേവി ഒന്ന് ഇടണേ. കുറേ മാസം ആയി പറ്റിക്കണേ. ഈ പറ്റിക്കാൻ ഉള്ള പരിപാടി നിർത്തിയാൽ നല്ലതായിരിക്കും ?

    1. Man… ആ story ഞാൻ ഡ്രോപ്പ് ചെയ്തു…അതിന് വേറെയും പല കാരണങ്ങൾ ഉണ്ട്….sorry diaclose ചെയ്യാൻ പറ്റില്ല…ചിലപ്പോൾ സീത കഴിഞ്ഞിട്ട് അത് ഞാൻ ഇവിടെ എഴുതും…. പറ്റിക്കുന്നതല്ല…

      1. അത് ഡ്രോപ്പ് ചെയ്യണ്ടേ കാര്യം ഇല്ല. നല്ല പ്ലോട്ട് ആണ്. പിന്നെ എനിക്ക് ആ കഥ ഇഷ്ടപ്പെട്ടു.

        1. ഇല്ല മാൻ….സോറി….വേറെയും പല കാരണങ്ങൾ ഉണ്ട്….അത് കൊണ്ടാണ്….

  30. കുഞ്ഞുണ്ണി

    അളിയാ……
    ഒരുപാട് സമയം എടുക്കാതെ പെട്ടന്ന് nxt part ഇടാൻ ശ്രമിക്ക്…..
    ഒരു രക്ഷയും ഇല്ലാത്ത story… ഉടനെ ഒന്നും പെട്ടന്ന് കൊണ്ട് നിർത്തരുത്… കേട്ടോ…
    ഒരു flow ക്ക് അങ്ങനങ്ങു പോകട്ടെ….. ?????

    1. എൻ്റെയും ആഗ്രഹം ഇത് തന്നെയാണ്…..പെട്ടെന്ന് തീർക്കാതെ ഏറ്റവും നല്ല രീതിയിൽ എല്ലാർക്കും തരുക…അതിൻ്റെ ശ്രമത്തിലാണ്…hope will succeed….

Leave a Reply

Your email address will not be published. Required fields are marked *