സീതാകാവ്യം [Teena] 204

സീതകാവ്യം

Seethakaavyam | Author : Teena


പ്രിയ സുഹൃത്തുക്കളെ, ഈ കഥ തികച്ചും യാധർശികവും സാങ്കൽപ്പികവുമാണ് .ഇതിലെ കര്യങ്ങൾ ജീവിതത്തിൽ അനുകരിക്കാൻ ശ്രമിക്കരുത് .കഥയെ കഥയായി കാണാൻ ശ്രമിക്കണം
ആരും ഇതൊന്നും അനുകരികരുത് .ആരും ആരുടെയും ജീവിതം നശിപ്പിക്കരുത് ആരുടേം ജീവിതം വെച്ചു കളിക്കരുത് .ഈ കഥ നിങ്ങളെ ഏതെങ്കിലും വിധം സ്വാദിക്കിക്കുകയോ ചെയ്തിട്ടുണ്ടെൽ ഞാൻ ഉത്തരവാദിയല്ല.നിങ്ങൾ ഈ കഥാവായിച്ചതിന്റെ തെറ്റ് എനികല്ല എന്നു ഉറപ്പുള്ളവർക് വായിക്കാം .അപ്പോൾ തുടങ്ങാം

ഈ കഥ നടക്കുന്നത് എറണാകുളം ഭാരത വിദ്യ പീഠം കോളജിലാണ്. നമ്മുടെ നായകനെ പറ്റി പറയാം ആര്യൻ പ്രകാശ് എന്ന ആര്യ . ………..അല്ലെങ്കിൽ വേണ്ട നായകനെ പറ്റി പിന്നെ പറയാം നമ്മുടെ നായികയെ പറ്റി പറയാം .ഈ സൈറ്റിൽ നായികാണല്ലോ പ്രാധാന്യം . .ഈ കഥയിൽ ഒരു ഒറ്റ നായികയല്ല. രണ്ട് സൂപ്പർ നായികമാർ ഉണ്ട് .ഒരാള് നമ്മുടെ അനശ്വര രാജനെ പോലെ യുള്ള കാവ്യ .രണ്ട് മമിത ബൈജുവിനെ പോലെയുള്ള സീത .

സീതയും കാവ്യയും രണ്ടാളും കുട്ടികാലം മുതൽ ഒന്നി ച്ചുപടിച്ചതും എന്തിനും ഏതിനും ഒരുമിച്ച് നിൽകുന്ന കട്ട ചങ്കുകളാണ് .അവർക്ക് രണ്ടാക്കും അവർ അല്ലാതെ ഈ ലോകത്ത് വേറെ ആരും തന്നെ ഇല്ലാത്രേം . ഇവർ രണ്ടുപേരും പ്ലസ് two വരെ ഒരുമിച്ച് ഒരു കാക്കനാട് ഒരു ഗേൾസ് സ്കൂളിലാണ് പഠിച്ചത് .

അവരെ തമ്മിൽ അകറ്റിയത് അവരുടെ ഡിഗ്രി കാലമായിരുന്നു .ഡിഗ്രി രണ്ടാൾക്കും രണ്ട് കോളേജാണ് അലോട്ട്മെൻ്റിൽ കിട്ടിയത് എന്നാലും രണ്ടാളും ഒരേ വിഷയമാണ് എടുത്തിരുന്നത് സീത ഒരു വലിയരാഷ്ട്രീയകരനായ ഒരാളുടെ ഏക മകൾ ആണ് അവളൊരു ശാലീന സുന്ദരിയായ ഒരു നടൻ കുട്ടിയാണ് എപ്പോഴും ചുരിദാറും , ദാവണിയും അമ്പലവുമൊക്കെ ആണ് അവളുടെ ജീവിതം.

The Author

5 Comments

Add a Comment
  1. ടീന ചേച്ചി സൂപ്പർ

  2. നന്ദുസ്

    മനോഹരം….
    അതിമനോഹരം…..

  3. Good starting please continue ❤️

  4. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  5. കർണ്ണൻ

    ഇപ്പൊ ടൈം ഇല്ല ജോലിക്ക് പോണം.. വൈകിട്ട് വായിച്ചിട്ട് അഭിപ്രായം പറയാം..

Leave a Reply

Your email address will not be published. Required fields are marked *