ആര്യ : അപ്പോ നീ മോട്ടയുടെ ഫാൻ ആണെല്ലേ
കാവ്യ : ഒന്നു നിർത്തു എനിക് എന്തോ നിന്നോട് സംസാരിക്കാൻ താൽപര്യം ഇല്ല ഇനി എന്നോട് ഒന്നും സംസാരികേണ്ട.
(കാവ്യ അമ്പിനും വില്ലിനും അടുകുന്നില്ല .രണ്ടു ദിവസം അങ്ങനെ തുടർന്ന് അവനു അവളോട് തെറ്റി നിൽകാൻ പറ്റുന്നില്ല അവൻ്റെ ഉള്ളിൽ അവളോട് ഉള്ള പ്രണയം അവൻ തിരിച്ചറിഞ്ഞു അടുത്ത ദിവസ്സം അവളോട് തൻ്റെ പ്രണയം പറയാൻ അവൻ തീരുമാനിച്ചു പക്ഷെ അന്ന് അവള് കോളജിൽ വന്നിരുന്നില്ല അവളെ വിളിക്കുമ്പോളൊക്കെ അവള് ഫോൺ കട്ട് ചെയ്യുകയാണ് അവൻ അവളുടെ ഫ്ലാറ്റിലേക്ക് പോയി നോകാൻ തീരുമാനിച്ചു .ഒരുപാട് നേരം ബെൽ അടിച്ചു ശേഷം ആണ് അവള് വാതിൽ തുറന്നത് കാവ്യ ഒരു കൈ കൊണ്ട് വാതിൽ പകുതി ചാരി പിടിച്ചുകൊണ്ട് നിന്നു.)
ആര്യ : നീ എന്താ ഫോൺ എടുക്കാതെ ?? കാവ്യ
കാവ്യ: ഞാൻ ബിസിയായിരുന്നു
ആര്യ : എന്ത് ബിസി ??? നീ എന്താ ഇന്ന് ക്ലാസിനു വേരത്തെ?
കാവ്യ : അത് എനിക് സുഖമില്ലായിരുന്നു. നീ പൊക്കോ ഞാൻ ഒന്ന് കിടക്കട്ടെ
ആര്യ : നീ കഴിച്ചോ
കാവ്യ : നീ ഒന്ന് പൊക്കെ നീ എന്തിനാ എന്നെ ശല്യപ്പെടുത്തുന്നത്
ആര്യ : എനിക് നിന്നോട് ഒരു കാര്യം പറയാനുണ്ട്
കാവ്യ : എന്താ നീ പെട്ടെന്ന് പറഞ്ഞിട്ട് പോകാൻ നോക്ക്
ആര്യ : നീ എന്താ ഇങ്ങനെ നമുക്ക് അകത്തു ഇരുന്നിട്ട് സംസാരിക്കാം
കാവ്യ : വേണ്ട ഇവിടെ നിന്ന് കൊണ്ട് പറ
(കാവ്യ തന്നെ അകത്തേക്ക് കഴറ്റുനില്ല അവള് എന്തോ മരകൻ ശ്രമികാണ് എന്തായാലും അകത്ത് കേറി നോക്കിയിട്ട് തന്നെ കാര്യം അവൻ അവളെ പിടിച്ചു മാറ്റി നേരെ സോഫയിൽ പോയി ഇരുന്നു.)

ടീന ചേച്ചി സൂപ്പർ
മനോഹരം….
അതിമനോഹരം…..
Good starting please continue ❤️
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
ഇപ്പൊ ടൈം ഇല്ല ജോലിക്ക് പോണം.. വൈകിട്ട് വായിച്ചിട്ട് അഭിപ്രായം പറയാം..