”അതൊക്കെ ഞാൻ ഒറ്റയടിക്ക് മാറ്റുന്നുണ്ട്.” സീതയുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞു. ദിവസങ്ങൾക്കു ശേഷം കിട്ടിയ പ്രിയപ്പെട്ടവളെ വെറുതെ വിടാൻ അവൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ല.
സീത പതിയെ കാവ്യയുടെ അടുത്തേക്ക് ചേർന്നു. അവൾ കഴുത്തിലും കാതിനരികിലുമെല്ലാം മൃദുവായി നക്കി ചുംബിക്കാൻ തുടങ്ങി. സീതയുടെ പ്രണയം നിറഞ്ഞ ആ ഉമ്മ കാവ്യയുടെ മനസ്സിനെ ഒരേ സമയം വേദനിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്തു. ആര്യൻ്റെ വാശിക്ക് വഴങ്ങിക്കൊടുത്ത അവളുടെ ശരീരം ഇപ്പോൾ സീതയുടെ സ്നേഹത്തിന് മുന്നിൽ നാണംകെട്ടു നിന്നു.
കാവ്യ സീതയിൽനിന്ന് പിൻവലിയാൻ ശ്രമിച്ചു. “സീത, പ്ലീസ്, എനിക്കിപ്പോൾ മൂഡില്ലെടീ.”
സീത അവളുടെ മുഖം കൈയ്യിലെടുത്ത് താക്കീതോടെ നോക്കി. “മൂഡ് ഞാൻ ഉണ്ടാക്കും. ഇത്ര ദിവസമായി എൻ്റെ പെണ്ണിനെ കാണാഞ്ഞിട്ട്. ഈ ദേഷ്യം ഞാൻ തീർക്കുന്നുണ്ട്.”
സീത കാവ്യയുടെ ചുണ്ടുകൾ കടിച്ച് വലിച്ച് ആഴത്തിൽ ചുംബിച്ചു. ആ ചുംബനം പതിയെ ചുട്ടുപൊള്ളുന്ന ആവേശമായി മാറി, കാവ്യയുടെ സകല ചെറുത്തുനിൽപ്പും തകർന്നു. ആ നിമിഷം കാവ്യയുടെ മനസ്സിൽ ആര്യൻ്റെ ഓർമ്മകൾ മാഞ്ഞുതുടങ്ങി. അവൾ സീതയുടെ പ്രണയത്തിലേക്ക് പൂർണ്ണമായി ലയിച്ചു ചേർന്നു.
”എനിക്കുവേണ്ടി നീ കുറച്ച് കലിപ്പ് മനസ്സിൽ കരുതിവെച്ചിരുന്നു അല്ലേ?” ചുംബനം വേർപെടുത്തി സീത കിതച്ചുകൊണ്ട് ചോദിച്ചു.
”നിനക്കുവേണ്ടി മാത്രം,” കാവ്യ വിറയ്ക്കുന്ന ശബ്ദത്തിൽ മറുപടി പറഞ്ഞു. ‘ഞാൻ സീതയെ മാത്രമാണ് സ്നേഹിക്കുന്നത്’ എന്ന് അവൾ സ്വയം മന്ത്രിച്ചു.

ഒരു സംശയം ഈ പാർട്ട് വായിച്ചു അതിൽ ഈ പാർട്ടിൽ പെട്ടന്ന് സീതയും കാവ്യായും റിലേഷൻ ആയിരുന്നു എന്നൊക്കെ പറഞ്ഞാൽ 🤔അതെങ്ങനെ ശേരിയാകും?
എന്ത് രഹസ്യം ആണ് ആര്യനോട് അവൾ പങ്കു വച്ചത് ഇത്രയും നാൾ ആര്യയ്ക്ക് ഇല്ലാതിരുന്ന ഫ്രണ്ട്സ് പെട്ടന്ന് എങ്ങനെ ഉണ്ടായത് 🤔🤔🤔🤔🤔
പ്രിയ കൂട്ടുകാരെ എന്തെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റിൽ അറിയിക്കണം ഇഷ്ടപെട്ടാൽ like ചെയ്യണേ
സീതയും കാവ്യയും 🥰❤️