സീതാകാവ്യം 3 [Teena] 83

​കാവ്യയ്ക്ക് ഒരു വാക്കെടുത്ത് സംസാരിക്കാൻ കഴിഞ്ഞില്ല. “എ… എനിക്ക്… തലവേദനയുണ്ട് സീതൂ,” അവൾ കഷ്ടപ്പെട്ട് പറഞ്ഞു.

​ആര്യൻ ആ നിമിഷം കാവ്യയുടെ മുഖത്തേക്ക് നോക്കി. അവൻ്റെ കണ്ണുകളിൽ ദേഷ്യമോ കളിയാക്കലോ ഉണ്ടായിരുന്നില്ല. പകരം ഒരുതരം ദുഃഖവും നിസ്സംഗതയും നിറഞ്ഞു.

​സീതയ്ക്ക് എന്തോ പന്തികേട് മണത്തു. അവൾ ആര്യൻ്റെ നേരെ തിരിഞ്ഞു.

​”എന്താടാ നിങ്ങൾക്ക് പറ്റിയത്?” സീത നെറ്റി ചുളിച്ചു. “എന്താടാ ഈ പൂച്ചയ്ക്കും എലിക്കും പറ്റിയത്? നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? പറയെടാ ആര്യ!”

​ആര്യൻ മെല്ലെ ചിരിച്ചു. കാവ്യയുടെ മുഖത്തേക്ക് നോക്കാതെ, വളരെ നിസ്സംഗതയോടെ അവൻ പറഞ്ഞു: “പ്രശ്നമോ? ഞങ്ങൾക്ക് എന്ത് പ്രശ്നം? ഞങ്ങൾ ഇപ്പോൾ വെറും ഫ്രണ്ട്സ് ആണ് സീത, ജസ്റ്റ് ഫ്രണ്ട്സ്.”

​ആര്യൻ്റെ ആ വാക്കുകൾ കാവ്യയുടെ ചങ്കിലാണ് കൊണ്ടത്. അവൻ പറഞ്ഞ ‘വെറും ഫ്രണ്ട്സ്’ എന്ന വാക്കിൽ ഒളിപ്പിച്ചു വെച്ച വലിയ ഭീഷണി അവൾക്ക് മനസ്സിലായി. അവൻ പിൻവലിഞ്ഞിരിക്കുന്നത് സീതയ്ക്ക് മുന്നിൽ ഒരു നല്ല സുഹൃത്തായി അഭിനയിച്ചുകൊണ്ടാണ്. ഈ കളി അവൾ എങ്ങനെയെങ്കിലും ജയിച്ചേ മതിയാവൂ, സീതയെ നഷ്ടപ്പെടാൻ അവൾക്ക് കഴിയില്ല

The Author

kkstories

www.kkstories.com

3 Comments

Add a Comment
  1. ഒരു സംശയം ഈ പാർട്ട്‌ വായിച്ചു അതിൽ ഈ പാർട്ടിൽ പെട്ടന്ന് സീതയും കാവ്യായും റിലേഷൻ ആയിരുന്നു എന്നൊക്കെ പറഞ്ഞാൽ 🤔അതെങ്ങനെ ശേരിയാകും?

    എന്ത് രഹസ്യം ആണ് ആര്യനോട്‌ അവൾ പങ്കു വച്ചത് ഇത്രയും നാൾ ആര്യയ്ക്ക് ഇല്ലാതിരുന്ന ഫ്രണ്ട്സ് പെട്ടന്ന് എങ്ങനെ ഉണ്ടായത് 🤔🤔🤔🤔🤔

  2. പ്രിയ കൂട്ടുകാരെ എന്തെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റിൽ അറിയിക്കണം ഇഷ്ടപെട്ടാൽ like ചെയ്യണേ

  3. സീതയും കാവ്യയും 🥰❤️

Leave a Reply

Your email address will not be published. Required fields are marked *