സീതാരാമം [Dr.Sexy] 210

 

“സസ്…”

 

അവളിൽ നിന്നും ഉയർന്ന ശീൽക്കാരം അവനെ മത്ത് പിടിക്കുന്നതായിരുന്നു.

 

“ഇങ്ങനെ… ഇങ്ങനെ എന്റെ ഓരോ സ്പർശങ്ങൾക്കും നീ അടിമപ്പെടണം, കുറച്ചുകൂടി ശബ്ദം കൂട്ടി ഒച്ച വെക്ക്. I like the girls who scream like hell!!”

 

അവൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തുകൊണ്ട് കടിച്ചു നുണയുന്നതിനിടയിൽ പറഞ്ഞു നിർത്തിയതും അവൾക്ക് തന്റെ ശരീരം തളരുന്നത് പോലെ തോന്നി. അവളുടെ കഴുത്തിൽ പിണഞ്ഞു കിടക്കുന്ന നീല ഞെരമ്പിലേക്ക് പല്ലുകൾ ആഴ്ത്തവെ അവൾ സ്വർഗത്തിലേക്ക് എത്തുന്നത് പോലെ അവൾക്ക് തോന്നി. അവന്റെ താടി റോണങ്ങൾ ഏൽപ്പിക്കുന്ന കുഞ്ഞു കുഞ്ഞു സുഖം പോലും അവളെ വല്ലാതെ തരാളിത്തയാക്കുന്നുണ്ടായിരുന്നു.

 

ആദ്യമായി അറിയുന്ന രാത്രിയുടെ ഭാവങ്ങൾ അവളെ വല്ലാതെ അടിമപ്പെടുത്തുകയായിരുന്നു ആ നിമിഷം.

 

“റാം… സ്സ്…”

 

അവന്റെ പള്ളികളും നാവും അവളുടെ കഴുത്തിൽ പാമ്പിനെ പോലെ ഇഴഞ്ഞു നടക്കാൻ തുടങ്ങിയതും അവൾക്ക് തന്റെ നിയന്ത്രണം നഷ്ടമായി തുടങ്ങിയിരുന്നു. ഏത് നിമിഷവും തളർന്ന് അവന്റെ കയ്യിലേക്ക് വീഴാൻ എന്ന പരിവത്തിലേക്ക് അവൾ എത്തി നിന്നതും ഒരൊറ്റ നിമിഷം കൊണ്ട് അവൻ അവളെ തിരിച്ചുകൊണ്ട് അവളുടെ തൊണ്ടി പഴം പോലെ ചുവന്ന ചുണ്ടുകൾ കടിച്ചു നുണഞ്ഞുകൊണ്ട് അവളുടെ ഉമ്മിനീരിന്റെ രുചിയറിഞ്ഞുകൊണ്ടിയുന്നു. അവൾ ആദ്യം ഒന്ന് പകച്ചു പോയെങ്കിൽ കൂടി അവന്റെ ശക്തിക്കും ആസക്തിക്കും മുമ്പിൽ പിടിച്ചു നിൽക്കാൻ ഉള്ള കരുത്തൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല.

 

ഒരു പുഷ്പത്തെ അതിന്റെ തണ്ടിൽ നിന്നും ഇരുത്തെടുക്കും പോലെ അവൻ അവളെ കൈകളിൽ എടുത്തുയർത്തിയതും അവൾ ഒരു പൂച്ചാകുഞ്ഞിനെ പോലെ അവന്റെ കൈകളിൽ കിടന്നു, അപ്പോഴും ഇരുവരുടെയും ചുണ്ടുകൾ തമ്മിൽ മത്സരിക്കുകയായിരുന്നു. ഒടുവിൽ ഓഫീസ് മുറിക്കുള്ളിലെ വിശാലമായ മറ്റൊരു മുറിയിലേക്ക് അവളെ കൊണ്ട് വന്നതും അവന്റെ കണ്ണുകളിലെ ഭാവം മാറി, അവിടെ കാമം കത്തി ജ്വലിച്ചു നിന്നു.

 

“സീത…”

അവളെ കാട്ടിലിലേക്ക് കിടത്തികൊണ്ട് അവൻ അഞ്ജാപിക്കും പോലെ വിളിച്ചതും അവൾ ഒന്ന് ഞെട്ടി. ഏതോ മോഹലസ്യത്തിൽ നിന്നും ഞെട്ടി ഉണർന്നത് കണക്കെ അവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കിയിരുന്നു.

The Author

9 Comments

Add a Comment
  1. സീതയുടെ ഇപ്പോഴത്തെ അവസ്ഥയും അവളുടെ തുടർന്നുള്ള ജീവിതവും എങനെയാകുമോ ആവോ? അവൾ ഹാപ്പി ആകണം, എല്ലാ തരത്തിലും.

  2. Venda തുടരേണ്ട

    1. Njan iniyum ezhuthum ningal Vayikkanda?

  3. Kollam…thudaruga

  4. speed annalo slowvil poyalo

    1. Speed pediyundo? Enkil payye pokaam?

Leave a Reply

Your email address will not be published. Required fields are marked *