സീതായനം 2 [Mani Kuttan] 428

“താങ്ക്സ് ചേട്ടാ” … എനിക്കെതിരെയുള്ള ചെയറിൽ അവൻ ഇരുന്നു.
“അവളു പോയോടാ” ?
“ഹാ പോയി.. നമുക്കും പോയാലോ” ?.
“അങ്ങിനെ ഇപ്പൊ നീ അവളുടെ പിന്നാലെ പോണ്ട..മര്യാദക്ക് ട്രീറ്റ് തന്നോണം.” ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു
“എടാ ട്രീറ്റോക്കെ തരാം ടൗണിൽ നിന്നു പോരെ” ?
“അതൊന്നും വേണ്ട ഇവിടെന്ന് രണ്ടു ഷെയ്ക്ക് പറയ്‌ അതു മതി”.
ഷെയ്ക്ക് കുടിക്കുന്നതിന് ഇടയിൽ അവൻ ഒന്നും മിണ്ടുന്നില്ല . അമൃതയുടെ പുറകെ പോകാൻ സമ്മതിക്കാത്തത് കൊണ്ടാണെന്നു തോന്നുന്നു അവന്റെ മുഖഭാവം കണ്ടപ്പോ എനിക്ക് ചിരി വരുന്നുണ്ട് ഒരു മാതിരി ചെറിയ കുട്ടികളെ പോലെ മുഖം വീർപ്പിച്ചിരിക്കുകയാണ്.
“ഇക്കാ കല്യാണം ശരിയായാൽ പറയണേ”….
“അന്നോട് പറയാതിരിക്കോ മനോ .. എന്തായാലും പറഞ്ഞിരിക്കും.. ഹ..ഹ”.. വിഷ്ണു കൊടുത്ത പൈസയുടെ ബാക്കി തിരിച്ചു കൊടുക്കുന്നതിനിടയിൽ ഇക്ക ചിരിച്ചു.
തിരിച്ചു ടൗണിൽ എത്തുന്നതിനിടയിലും വിഷ്ണു എന്നോട് അധികമൊന്നും സംസാരിച്ചില്ല.ഞാനും ഒന്നും മിണ്ടാൻ പോയില്ല കാരണം ഞാൻ അധികം സംസാരിച്ചാൽ മെഡിക്കൽ സ്റ്റോറിലേക്ക് അവനും വരും .
അതുപോലെ തന്നെ സംഭവിച്ചു ടൗണിലെത്തി മെഡിക്കൽ സ്റ്റോറിന് അടുത്തെത്തിയപ്പോൾ ഞാൻ അവനോട് ബൈക്ക് നിർത്താൻ പറഞ്ഞു .അവൻ നിർത്തി.
“നീ ഇവിടെ നിൽക്ക് ഞാൻ ഗുളിക വാങ്ങിയിട്ട് വരാം”. അവൻ ഒന്നു മൂളുക മാത്രം ചെയ്തു. കടയിലെത്തിയപ്പോൾ ആണ് രസം ഒരു ചേച്ചി മാത്രമേ അവിടെ ഉളളൂ. ഞാൻ ഇംഗ്ലീഷിലും മലയാളത്തിലുമായി തട്ടി മുട്ടി കാര്യം പറഞ്ഞു.
“ഡോക്ടറെ കാണിച്ചില്ലേ”? ഗൂഢമായ ചിരിയോടെ ചേച്ചി പുരികം ഉയർത്തി ചോദിച്ചു.
“ഇല്ല അതിനും മാത്രം വേദനയൊന്നുമില്ല. പക്ഷേ ചേച്ചിക്കാ”… അബദ്ധം പറഞ്ഞത് പോലെ ഞാൻ പെട്ടെന്ന് നിർത്തി.
“ചേച്ചിക്കോ?.. അവർ ആശ്ചര്യത്തിൽ എന്റെ മുഖത്തേക്ക് .നോക്കി.
ഞാനൊന്നും പറയാതെ തല താഴ്ത്തി .
“ങും.. ദാ.. പിന്നേ ..പുരട്ടി കൊടുക്കാനൊന്നും നിക്കണ്ടാ”.. രണ്ടു ദിവസത്തിന് നല്ല വേദനയായിരിക്കും.കള്ളം കണ്ടു പിടിച്ച പോലീസിന്റെ ഭാവത്തിൽ കള്ളച്ചിരിയോടെ അവർ ഓയിൽമെന്റ് നീട്ടി.ഞാൻ വേഗം പൈസ കൊടുത്തിറങ്ങി ബൈക്കിൽ കയറി.
നോക്കുമ്പോൾ അവർ എന്നെ തന്നെ നോക്കി നിൽക്കുന്നു.ആ കണ്ണുകളിൽ ഒരു കാമത്തിന്റെ ലാഞ്ചന ഉണ്ടോ ? ഉണ്ട് ആ കണ്ണുകളും ചുണ്ടുകളും എന്തിനോ വേണ്ടി ദാഹിക്കുന്നുണ്ട്.

The Author

33 Comments

Add a Comment
  1. വേഗം തന്നെ വിടൂ ബാക്കി ഭാഗങ്ങൾ ?, കട്ട വെയിറ്റ്

  2. MR. കിങ് ലയർ

    അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയട്ട് കുറച്ചു നാൾ ആയി.അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവുമോ?

  3. പൊന്നു.?

    മണിക്കുട്ടാ…. നന്നായിട്ടുണ്ട്.
    ബാക്കിയുമായ് പെട്ടന്ന് വാ….

    ????

  4. polichu machaa..
    aadyapartinte athra mikach ninnilla.. ennalum thakarthu

  5. വിയർത്തുനിൽക്കുന്ന രാധേച്ചിയെ മടിയിരുത്തി കഴുത്തും കക്ഷവും മണത്തു കളിക്കുന്ന ഒരു thread എഴുതാൻ പറഞ്ഞിരുന്നു മണികുട്ടാ,,,

    1. അടുത്ത പാർട്ടിൽ എന്തായാലും അതു നടന്നിരിക്കും ബ്രോ..

  6. ദേവൻ ശ്രീ

    മനോഹരം ആയിട്ടുണ്ടു

    1. ദേവൻജി നന്ദി

  7. രാധേച്ചി കുറച്ചു സെന്റിയാവുന്നുണ്ടോന്നു സംശയം ഒരു ഭർത്താവുള്ള സ്ത്രീയല്ലേ !! അവർ തമ്മിൽ പ്രേമമൊന്നും നടക്കില്ല

    അവളെ ഒരു കളവെടിയിൽ നിന്ന് പൊക്കിയതല്ലേ..

    1. വേലു ബ്രോ എനിക്കും തോന്നി കുറച്ചു സെന്റിയാണോന്ന് ഇനി ശ്രദ്ധിച്ചോള്ളാം

  8. നന്ദി.. രാജാവേ…

  9. Manikkutta kidukkan first story aanennarum parayilla.sandarbhochithamaayi kanbi ezuthu.allel muzachirikkum.waiting for next part

    1. Ok bro thanku

  10. അടിപൊളി, രാധേച്ചി നമ്മുടെ മനുവിന്റെ മാത്രം സ്വത്ത് പോവണം, ബാക്കി ഉള്ളവരുമായി എല്ലാവരും കളിച്ച് തകർക്കട്ടെ

    1. അല്ല പിന്നെ രാധേച്ചി മനുവിന് മാത്രം ബാക്കിയുള്ളവർക്കുള്ള പണി വഴിയേ വരുന്നുണ്ട് .

  11. നല്ല ഒഴുക്കുള്ള ഭാഗമായിരുന്നു ഇത്തവണയും ബ്രോ. നന്നായിട്ടുണ്ട്‌.

    1. Thanku ബ്രോ

  12. ഹായ് മണിക്കുട്ടൻ,
    ഇത്തവണയും നല്ല കഥയായിരുന്നു,
    താങ്കൾ ആദ്യം പറഞ്ഞ കമ്പിയുടെ കുറവൊന്നും ഫീൽ ചെയ്തില്ല.
    പിന്നെ,
    പിന്നെ താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച്
    എഴുതൂ..,ഇവിടെ കമ്പിക്കുട്ടൻ എല്ലാത്തരം
    കഥകളും പ്രസിദ്ധീകരിക്കുന്നുണ്ട്.
    മറ്റ് സൈറ്റുകളിൽ കിട്ടാത്ത വായനയും
    ഇവിടെ കിട്ടും.
    കമ്പിയും പ്രണയവും ഇടകലർന്ന ഈ രീതി
    നല്ല രസമുണ്ട്.

    1. നന്ദി ബ്രോ.. വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനതിനും

  13. ഈ ഭാഗവും പൊളിച്ചു. വായനയുടെ ഒഴുക്കിൽ പേജ് തീർന്നത് അറിഞ്ഞില്ല. പേജ് കുറവാണ് എന്ന് പറയാൻ വരുമ്പോൾ ആണ് 22 പേജ് ഉണ്ട് എന്നത് ശ്രദ്ധിച്ചത്.

    1. അസുരൻ ഭായ് പേജ് കുറവ് അടുത്ത പാർട്ടിൽ പരിഹരിക്കാം

  14. വളരെ നന്നായിട്ടുണ്ട്.

    1. കബാലി ബ്രോ thanks

  15. മണിക്കുട്ടാ സൂപ്പർ പറയാൻ വാക്കുകളില്ല. അത്രക്കും ഗംഭീരമായിട്ടുണ്ട്.

  16. First part kittumo

    1. തീർച്ചയായും പ്രവീണാ . ആദ്യ പാർട്ട് വായിച്ചതിനു ശേഷം മാത്രം ഈ പാർട്ടി വായിക്കുക.

  17. superb naration thudaruga

    1. നന്ദി മൃദുലാ .

  18. polichu machoo next part vegam idany

    1. ok bro thanks..

  19. ഈ ഭാഗവും തകർത്തു.വായിച്ചുവന്നപ്പോൾ വേഗം തീർന്നതുപോലെ തോന്നി. അത്ര മനോഹരമായ എഴുത്തുആണ് ബ്രോയ്‌. പ്രണയം ബ്രോയ്ക് നന്നായി എഴുതാൻ സാധിക്കും എന്നു വായിച്ചപ്പോൾ തോന്നനി.അടുത്ത ഭാഗം ഒത്തിരി വൈകിപ്പിക്കാതെ ഇടാൻ നോക്കണേ

    1. അക്ഷയ് ബ്രോ.. വാക്കുകൾക്ക് നന്ദി.
      ജോലിയുടെ തിരക്കുകൾ കൊണ്ടാണ് വൈകിക്കുന്നത് എന്തായാലും അടുത്ത പാർട്ട് അധികം വൈകിക്കാതെ അയക്കാൻ ശ്രമിക്കാം.

Leave a Reply

Your email address will not be published. Required fields are marked *