സീതായനം 2 [Mani Kuttan] 428

അമ്മയുടെ കൈയിൽനിന്നും സീത വാങ്ങിച്ചു പിടിച്ചിരുന്ന പച്ചക്കറികളുടെ കവർ ഞാൻ വാങ്ങിച്ചു.
“ഉണ്ണീ.. നീ പോയി ഇവൾടെ വീട്ടീന്ന് അച്ചപ്പത്തിന്റെ ചില്ലു വാങ്ങിച്ചിട്ടു വാ”.. വീടിന് അടുത്ത് എത്തിയപ്പോൾ ‘അമ്മ പറഞ്ഞു.
“ഇപ്പൊ പോണോ..? സീത കുട്ടി ട്യൂഷന് വരുമ്പോ കൊണ്ടുവരില്ലേ”..?”..
“അതിനു ഇവൾക്ക് ഇന്ന് ട്യൂഷനൊന്നും ഇല്ല വെക്കേഷൻ തുടങ്ങിയില്ലേ..നീ ഒന്നു പോയിട്ടുവാ”..പിന്നൊന്നും ഞാൻ പറഞ്ഞില്ല.
വേറൊന്നും കൊണ്ടല്ല സീത മറ്റേ സ്‌കൂൾ കാര്യമെങ്ങാനും ചോദിക്കുമോ എന്നു ചെറിയ ചമ്മൽ ഉണ്ടായിരുന്നു.
“നീ നടന്നോ സീതേ ഞാനീ കവർ അകത്തു വച്ചിട്ട് വരാം”.ഞാൻ വേഗം ഗേറ്റ് തുറന്ന് അകത്തു കയറി .
ഉമ്മറത്തേക്ക് കവർ വെച്ചു ഞാൻ അവളു പോയോ എന്നു നോക്കി.. എവിടെ.. അവൾ അവിടെ തന്നെ നില്പുണ്ട്.’അമ്മ രാധേച്ചിടെ വീട്ടിലേക്ക് പോയിരിക്കുവാണ് താക്കോൽ വാങ്ങാൻ.
എന്തായാലും എന്നെയും കൊണ്ടേ അവളു പോവൂ..ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു.
“ആ ..സീതകുട്ടി പോയില്ലേ”..
“ദേ.. ഉണ്ണ്യേട്ടാ.. എന്നെ സീതകുട്ടിന്ന് വിളിക്കരുതെന്ന് എത്ര പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ കുട്ടിയൊന്നുമല്ല” അവൾ കെറുവിച്ചു കൊണ്ടു പറഞ്ഞു.
“അയ്യോ… സോറി സീതകുട്ടി ഇനി കുട്ടിയെ ഞാൻ സീതകുട്ടിന്ന് വിളിക്കില്ലട്ടോ കുട്ടി”..തമാശയോടെ പറഞ്ഞതിന് ശേഷമാണ്‌ വേണ്ടായിരുന്നെന്ന് തോന്നിയത് കാരണം എന്റെ വശത്തായി നടന്നിരുന്ന അവൾ എന്റെ ഇടതു കയ്യിൽ ശക്തിയായി അവൾ നുള്ളിവലിച്ചു.
“ആ….. ആ”…
“ഇനി എന്നെ കുട്ടിന്ന് വിളിച്ചാൽ ഇങ്ങനെയിരിക്കും” അവൾ ചിരിച്ചുകൊണ്ട് തലയാട്ടി.
നല്ലവേദന , തൊലി പോയോ എന്നു സംശയമുണ്ട് . ആ പോട്ടെ ചോദിച്ചു വാങ്ങിച്ചതല്ലേ.
പെട്ടെന്ന് അവൾ എന്റെ മുന്നിൽ കയറി നിന്നു. “അല്ല സ്‌കൂളിന്റെ അവിടെ എന്തായിരുന്നു ചുറ്റികളി ? അമൃതേച്ചിയുമായി എന്താ ഇടപാട്” ?
എന്റമ്മേ ഇവളിതെങ്ങിനെ അറിഞ്ഞു ? ഇനി എങ്ങാനും കണ്ടു കാണുമോ?
“എന്റെ പൊന്നു സീതേ… അതു ഞാനല്ല വിഷ്ണുവാ..അവര് തമ്മിൽ ഇഷ്ടത്തിലാ..

The Author

33 Comments

Add a Comment
  1. വേഗം തന്നെ വിടൂ ബാക്കി ഭാഗങ്ങൾ ?, കട്ട വെയിറ്റ്

  2. MR. കിങ് ലയർ

    അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയട്ട് കുറച്ചു നാൾ ആയി.അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവുമോ?

  3. പൊന്നു.?

    മണിക്കുട്ടാ…. നന്നായിട്ടുണ്ട്.
    ബാക്കിയുമായ് പെട്ടന്ന് വാ….

    ????

  4. polichu machaa..
    aadyapartinte athra mikach ninnilla.. ennalum thakarthu

  5. വിയർത്തുനിൽക്കുന്ന രാധേച്ചിയെ മടിയിരുത്തി കഴുത്തും കക്ഷവും മണത്തു കളിക്കുന്ന ഒരു thread എഴുതാൻ പറഞ്ഞിരുന്നു മണികുട്ടാ,,,

    1. അടുത്ത പാർട്ടിൽ എന്തായാലും അതു നടന്നിരിക്കും ബ്രോ..

  6. ദേവൻ ശ്രീ

    മനോഹരം ആയിട്ടുണ്ടു

    1. ദേവൻജി നന്ദി

  7. രാധേച്ചി കുറച്ചു സെന്റിയാവുന്നുണ്ടോന്നു സംശയം ഒരു ഭർത്താവുള്ള സ്ത്രീയല്ലേ !! അവർ തമ്മിൽ പ്രേമമൊന്നും നടക്കില്ല

    അവളെ ഒരു കളവെടിയിൽ നിന്ന് പൊക്കിയതല്ലേ..

    1. വേലു ബ്രോ എനിക്കും തോന്നി കുറച്ചു സെന്റിയാണോന്ന് ഇനി ശ്രദ്ധിച്ചോള്ളാം

  8. നന്ദി.. രാജാവേ…

  9. Manikkutta kidukkan first story aanennarum parayilla.sandarbhochithamaayi kanbi ezuthu.allel muzachirikkum.waiting for next part

    1. Ok bro thanku

  10. അടിപൊളി, രാധേച്ചി നമ്മുടെ മനുവിന്റെ മാത്രം സ്വത്ത് പോവണം, ബാക്കി ഉള്ളവരുമായി എല്ലാവരും കളിച്ച് തകർക്കട്ടെ

    1. അല്ല പിന്നെ രാധേച്ചി മനുവിന് മാത്രം ബാക്കിയുള്ളവർക്കുള്ള പണി വഴിയേ വരുന്നുണ്ട് .

  11. നല്ല ഒഴുക്കുള്ള ഭാഗമായിരുന്നു ഇത്തവണയും ബ്രോ. നന്നായിട്ടുണ്ട്‌.

    1. Thanku ബ്രോ

  12. ഹായ് മണിക്കുട്ടൻ,
    ഇത്തവണയും നല്ല കഥയായിരുന്നു,
    താങ്കൾ ആദ്യം പറഞ്ഞ കമ്പിയുടെ കുറവൊന്നും ഫീൽ ചെയ്തില്ല.
    പിന്നെ,
    പിന്നെ താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച്
    എഴുതൂ..,ഇവിടെ കമ്പിക്കുട്ടൻ എല്ലാത്തരം
    കഥകളും പ്രസിദ്ധീകരിക്കുന്നുണ്ട്.
    മറ്റ് സൈറ്റുകളിൽ കിട്ടാത്ത വായനയും
    ഇവിടെ കിട്ടും.
    കമ്പിയും പ്രണയവും ഇടകലർന്ന ഈ രീതി
    നല്ല രസമുണ്ട്.

    1. നന്ദി ബ്രോ.. വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനതിനും

  13. ഈ ഭാഗവും പൊളിച്ചു. വായനയുടെ ഒഴുക്കിൽ പേജ് തീർന്നത് അറിഞ്ഞില്ല. പേജ് കുറവാണ് എന്ന് പറയാൻ വരുമ്പോൾ ആണ് 22 പേജ് ഉണ്ട് എന്നത് ശ്രദ്ധിച്ചത്.

    1. അസുരൻ ഭായ് പേജ് കുറവ് അടുത്ത പാർട്ടിൽ പരിഹരിക്കാം

  14. വളരെ നന്നായിട്ടുണ്ട്.

    1. കബാലി ബ്രോ thanks

  15. മണിക്കുട്ടാ സൂപ്പർ പറയാൻ വാക്കുകളില്ല. അത്രക്കും ഗംഭീരമായിട്ടുണ്ട്.

  16. First part kittumo

    1. തീർച്ചയായും പ്രവീണാ . ആദ്യ പാർട്ട് വായിച്ചതിനു ശേഷം മാത്രം ഈ പാർട്ടി വായിക്കുക.

  17. superb naration thudaruga

    1. നന്ദി മൃദുലാ .

  18. polichu machoo next part vegam idany

    1. ok bro thanks..

  19. ഈ ഭാഗവും തകർത്തു.വായിച്ചുവന്നപ്പോൾ വേഗം തീർന്നതുപോലെ തോന്നി. അത്ര മനോഹരമായ എഴുത്തുആണ് ബ്രോയ്‌. പ്രണയം ബ്രോയ്ക് നന്നായി എഴുതാൻ സാധിക്കും എന്നു വായിച്ചപ്പോൾ തോന്നനി.അടുത്ത ഭാഗം ഒത്തിരി വൈകിപ്പിക്കാതെ ഇടാൻ നോക്കണേ

    1. അക്ഷയ് ബ്രോ.. വാക്കുകൾക്ക് നന്ദി.
      ജോലിയുടെ തിരക്കുകൾ കൊണ്ടാണ് വൈകിക്കുന്നത് എന്തായാലും അടുത്ത പാർട്ട് അധികം വൈകിക്കാതെ അയക്കാൻ ശ്രമിക്കാം.

Leave a Reply

Your email address will not be published. Required fields are marked *