സീതായനം 2 [Mani Kuttan] 428

ദയവു ചെയ്ത് നീ ഇക്കാര്യം അമ്മയോട്‌ പറയരുത്..പ്ലീസ്”.ഒറ്റശ്വാസത്തിൽ ഞാൻ പറഞ്ഞു നിർത്തി.
“ഹി..ഹി.. ഉണ്ണ്യേട്ടൻ പേടിക്കണ്ട എനിക്കറിയാം അമൃതേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്”..
“എന്നിട്ടാണോ ദുഷ്ട്ടേ എന്നെ പേടിപ്പിച്ചത്”.ഞാൻ അവളുടെ ചെവിയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും അവൾ മാറികളഞ്ഞു.
“ദേ.. എന്നെ പിച്ചിയാൽ ഞാൻ പുഷ്പ്പാമ്മ യോട് പറഞ്ഞു കൊടുക്കുവേ”..
എന്തായാലും ഞാൻ പിന്നീട് അതിനു മുതിർന്നില്ല.കാരണം ചിലപ്പോൾ തോന്നും എന്നെക്കാൾ അമ്മക്കിഷ്ടം അവളോടാണെന്ന്, ഒരു പെണ്കുട്ടി ഇല്ലാത്തതിന്റെ വിഷമം അമ്മ തീർക്കുന്നത് അവളിലാണ് , അമ്മയുടെ പെറ്റാണവൾ
അമ്മയെ ആന്റി എന്നല്ല പുഷ്പ്പാമ്മ എന്നാണവൾ വിളിക്കാറ്. അതുകൊണ്ട് അമ്മ അവളു പറയുന്നതെ കേൾക്കൂ.
ഞാൻ പതിയെ വിഷയം മാറ്റി ” നിന്റെ വീട്ടിലെ വിരുന്നുകാർ പോയോ”?
“ആര് ? അമ്മാവനോ.. അവർ ഇന്നലെ തന്നെ പോയി” ..
” ഉണ്യേട്ടൻ കേറുന്നില്ലേ”?… സീതയുടെ വീട്ടിലെത്തി ഇറയത്ത് തന്നെ നിൽക്കുന്ന എന്നോട് അവൾ ചോദിച്ചു.
“ഏയ്.. ഇല്ല നീ വേഗം അതിങ്ങു എടുത്തോണ്ട് വാ..” അവൾ ഉള്ളിലേക്ക് കയറി പോയി.
“എന്താ മനൂ അവിടെത്തന്നെ നിക്കണേ ?
“ഒന്നുമില്ല ദേവു ആന്റി.. ഞാൻ അച്ചപ്പത്തിന്റെ ചില്ലു വാങ്ങാൻ വന്നതാ ..”
സീതയുടെ അമ്മ ദേവിക ചേച്ചി പുറത്തേക്ക് വന്നു.
അതിനെന്താ കേറാൻ പാടില്ലന്നുണ്ടോ ?
ഞാൻ പതിയെ ഇറയത്തു നിന്നും പൂമുഖത്തേക്ക് കയറി.
“ദാ.. മനുവേട്ടാ”.. സീത കവറിൽ പൊതിഞ്ഞ ചില്ല് നീട്ടി.
നീ എന്താ..സീതേ അവനെ അവിടെ തന്നെ നിർത്തിയെ ?.. ദേവു ചേച്ചി സീതയോട് ചോദിച്ചു.
“ഏയ് ഒന്നുമില്ല ആന്റി അമ്മ ഇപ്പൊ വന്നതെയുള്ളൂ ഞാൻ പിന്നെ വരാം”..ഞാൻ ഇടയിൽ കയറി പറഞ്ഞു.
സീതയുടെ വീട്ടിൽ നിന്ന് ഇറങ്ങി ഞാൻ വേഗം വീട്ടിലേക്ക്‌ വന്നു
“ഉണ്ണീ നിന്നെ വിഷ്ണു വിളിച്ചിട്ടുണ്ടായിരുന്നു”
അകത്തേക്കു കയറിയപാടെ ‘അമ്മ പറഞ്ഞു.
“നീ വന്നാൽ അവനെ വിളിക്കാൻ പറഞ്ഞു”.
“ദൈവമേ.. ഇനി ഉമ്മ ചോദിച്ചത് അവൾ എങ്ങാനും വീട്ടിൽ അറിഞ്ഞു പ്രശ്നമുണ്ടാക്കിയോ ? ഇല്ല അതിനു സാധ്യതയില്ല അവൾക്കു അവനെ ഇഷ്ടമാണല്ലോ? പിന്നെന്തായിരിക്കും?

The Author

33 Comments

Add a Comment
  1. വേഗം തന്നെ വിടൂ ബാക്കി ഭാഗങ്ങൾ ?, കട്ട വെയിറ്റ്

  2. MR. കിങ് ലയർ

    അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയട്ട് കുറച്ചു നാൾ ആയി.അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവുമോ?

  3. പൊന്നു.?

    മണിക്കുട്ടാ…. നന്നായിട്ടുണ്ട്.
    ബാക്കിയുമായ് പെട്ടന്ന് വാ….

    ????

  4. polichu machaa..
    aadyapartinte athra mikach ninnilla.. ennalum thakarthu

  5. വിയർത്തുനിൽക്കുന്ന രാധേച്ചിയെ മടിയിരുത്തി കഴുത്തും കക്ഷവും മണത്തു കളിക്കുന്ന ഒരു thread എഴുതാൻ പറഞ്ഞിരുന്നു മണികുട്ടാ,,,

    1. അടുത്ത പാർട്ടിൽ എന്തായാലും അതു നടന്നിരിക്കും ബ്രോ..

  6. ദേവൻ ശ്രീ

    മനോഹരം ആയിട്ടുണ്ടു

    1. ദേവൻജി നന്ദി

  7. രാധേച്ചി കുറച്ചു സെന്റിയാവുന്നുണ്ടോന്നു സംശയം ഒരു ഭർത്താവുള്ള സ്ത്രീയല്ലേ !! അവർ തമ്മിൽ പ്രേമമൊന്നും നടക്കില്ല

    അവളെ ഒരു കളവെടിയിൽ നിന്ന് പൊക്കിയതല്ലേ..

    1. വേലു ബ്രോ എനിക്കും തോന്നി കുറച്ചു സെന്റിയാണോന്ന് ഇനി ശ്രദ്ധിച്ചോള്ളാം

  8. നന്ദി.. രാജാവേ…

  9. Manikkutta kidukkan first story aanennarum parayilla.sandarbhochithamaayi kanbi ezuthu.allel muzachirikkum.waiting for next part

    1. Ok bro thanku

  10. അടിപൊളി, രാധേച്ചി നമ്മുടെ മനുവിന്റെ മാത്രം സ്വത്ത് പോവണം, ബാക്കി ഉള്ളവരുമായി എല്ലാവരും കളിച്ച് തകർക്കട്ടെ

    1. അല്ല പിന്നെ രാധേച്ചി മനുവിന് മാത്രം ബാക്കിയുള്ളവർക്കുള്ള പണി വഴിയേ വരുന്നുണ്ട് .

  11. നല്ല ഒഴുക്കുള്ള ഭാഗമായിരുന്നു ഇത്തവണയും ബ്രോ. നന്നായിട്ടുണ്ട്‌.

    1. Thanku ബ്രോ

  12. ഹായ് മണിക്കുട്ടൻ,
    ഇത്തവണയും നല്ല കഥയായിരുന്നു,
    താങ്കൾ ആദ്യം പറഞ്ഞ കമ്പിയുടെ കുറവൊന്നും ഫീൽ ചെയ്തില്ല.
    പിന്നെ,
    പിന്നെ താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച്
    എഴുതൂ..,ഇവിടെ കമ്പിക്കുട്ടൻ എല്ലാത്തരം
    കഥകളും പ്രസിദ്ധീകരിക്കുന്നുണ്ട്.
    മറ്റ് സൈറ്റുകളിൽ കിട്ടാത്ത വായനയും
    ഇവിടെ കിട്ടും.
    കമ്പിയും പ്രണയവും ഇടകലർന്ന ഈ രീതി
    നല്ല രസമുണ്ട്.

    1. നന്ദി ബ്രോ.. വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനതിനും

  13. ഈ ഭാഗവും പൊളിച്ചു. വായനയുടെ ഒഴുക്കിൽ പേജ് തീർന്നത് അറിഞ്ഞില്ല. പേജ് കുറവാണ് എന്ന് പറയാൻ വരുമ്പോൾ ആണ് 22 പേജ് ഉണ്ട് എന്നത് ശ്രദ്ധിച്ചത്.

    1. അസുരൻ ഭായ് പേജ് കുറവ് അടുത്ത പാർട്ടിൽ പരിഹരിക്കാം

  14. വളരെ നന്നായിട്ടുണ്ട്.

    1. കബാലി ബ്രോ thanks

  15. മണിക്കുട്ടാ സൂപ്പർ പറയാൻ വാക്കുകളില്ല. അത്രക്കും ഗംഭീരമായിട്ടുണ്ട്.

  16. First part kittumo

    1. തീർച്ചയായും പ്രവീണാ . ആദ്യ പാർട്ട് വായിച്ചതിനു ശേഷം മാത്രം ഈ പാർട്ടി വായിക്കുക.

  17. superb naration thudaruga

    1. നന്ദി മൃദുലാ .

  18. polichu machoo next part vegam idany

    1. ok bro thanks..

  19. ഈ ഭാഗവും തകർത്തു.വായിച്ചുവന്നപ്പോൾ വേഗം തീർന്നതുപോലെ തോന്നി. അത്ര മനോഹരമായ എഴുത്തുആണ് ബ്രോയ്‌. പ്രണയം ബ്രോയ്ക് നന്നായി എഴുതാൻ സാധിക്കും എന്നു വായിച്ചപ്പോൾ തോന്നനി.അടുത്ത ഭാഗം ഒത്തിരി വൈകിപ്പിക്കാതെ ഇടാൻ നോക്കണേ

    1. അക്ഷയ് ബ്രോ.. വാക്കുകൾക്ക് നന്ദി.
      ജോലിയുടെ തിരക്കുകൾ കൊണ്ടാണ് വൈകിക്കുന്നത് എന്തായാലും അടുത്ത പാർട്ട് അധികം വൈകിക്കാതെ അയക്കാൻ ശ്രമിക്കാം.

Leave a Reply

Your email address will not be published. Required fields are marked *