സീതായനം 2 [Mani Kuttan] 428

“പിന്നേ… ബെഡ്ഷീറ്റ് അലക്കി പിന്നാമ്പുറത്ത് വിരിച്ചിട്ടാ മതി ” . താക്കോൽ
എറിഞ്ഞു കൊടുത്തു കൊണ്ട് ഞാൻ വിളിച്ചു പറഞ്ഞു.
“ഓ..എനിക്കറിയാം എവിടെ വിരിച്ചിടണമെന്ന്” ചേച്ചി കെറുവിച്ചുകൊണ്ട് കള്ള പരിഭവത്തോടെ എന്നെ നോക്കി കൊഞ്ഞനം കാട്ടി.
ഏതാനും മണിക്കൂറുകൾ കൊണ്ട് ഞങ്ങളുടെ ബന്ധം പുതിയ തലങ്ങളിലേക്ക്
ചേക്കേറിയിരിക്കുന്നു.ഏതോ മാസ്മരിക പ്രപഞ്ചത്തിൽ എത്തിപ്പെട്ട പോലെ എന്റെ മനസ്സ് ഒഴുകി നടക്കുന്നു. മനസ്സിൽ സന്തോഷം തിര തല്ലുന്നു.
“എവിടെ പോയി കിടക്കുവാരുന്നെടാ”?
“ചേച്ചി പറമ്പിൽ ആയിരുന്നെടാ അതാ വൈകിയേ”പറഞ്ഞു കൊണ്ട് ബൈക്കിന് പുറകിലേക്ക് കയറി.
“നിന്റെ ഒരു ചേച്ചിയും നീയും” ഗേറ്റിനു പുറത്തേക്ക് കടക്കവേ അവൻ വീണ്ടും എന്തൊക്കെയോ പിറുപിറുത്തു.
ഞാൻ ഒന്നും പറയാൻ പോയില്ല പുറകിൽ പമ്മിയിരുന്നു. വെറുതേ എന്തിനാ വടി കൊടുത്ത് അടി വാങ്ങുന്നത്.

“ടാ ..ആ പോകുന്നത് ആരാ എന്നറിയോ”?
മുന്നിൽ റോഡിനു അരികിലൂടെ നടന്നു പോകുന്ന സ്ത്രീയെ ചൂണ്ടിക്കാട്ടി അവൻ എന്നോട് ചോദിച്ചു.
“ആരാടാ അത് എനിക്കറിയില്ല”ഞാൻ പറഞ്ഞു
ഇപ്പോൾ ഇറങ്ങിയ ക്ലാസ്സ്മേറ്റ് എന്ന സിനിമയിലെ ട്രെൻഡ് ആയ ചുവപ്പിൽ വലിയ വെള്ള പുള്ളികൾ ഉള്ള സാരിയും അതിനു ചേർന്ന ചുവപ്പു കളർ ജാക്കറ്റും കൈയിൽ ഒരു കവറും പിടിച്ച് നടന്നു പോകുന്ന ഒരു ചേച്ചി. വിഷ്ണുവിന്റെ ഭാഷയിൽ പറഞ്ഞാൽ അടിപ്പൻ ചരക്ക്‌.
“ടാ..അതാ എന്റെ വീട്ടിൽ പണിക്കു വരുന്ന ചേച്ചി”.
“ങേ ??.. ആര് നീ പറയാറുള്ള ലക്ഷ്‌മി ചേച്ചിയോ??
“അതേ… മോനേ… അതുതന്നെ, സമയമില്ല അല്ലേൽ ഒന്നു പരിചയപ്പെടുത്തി തരാമായിരുന്നു” .
അടുത്തെത്തിയതും അവൻ ഒന്നു ഹോണടിച്ചു കൊണ്ട് അവരെ കടന്നു പോയി.
ചേച്ചി വശ്യതയാർന്ന ചിരിയോടെ ഞങ്ങളെ നോക്കി. വിഷ്ണുവിന്റെ വീട്ടിൽ ഇടക്കിടക്ക് പോവാറുണ്ടെങ്കിലും അപ്പോഴൊന്നും ഇവരെ കാണാൻ സാധിച്ചിരുന്നില്ല . മിക്കവാറും കോളേജിൽ നിന്ന് വരുന്ന വഴിയായിരിക്കും അവിടെ കേറുക .അപ്പോളേക്കും ചേച്ചി പോയിരിക്കും .അവരെ കുറിച്ച് അവൻ പറഞ്ഞിട്ടുണ്ടെങ്കിലും അവൻ പറഞ്ഞ നാല്പത്തഞ്ചു വയസ്സ് ഇവരെ കാണുന്ന മാത്രയിൽ അന്വർത്ഥമാകുന്ന ഒരു വസ്തുതയാണ്.കാരണം പ്രായത്തെ തോൽപ്പിക്കുന്ന അവരുടെ മേനിയഴക് തന്നെ.

The Author

33 Comments

Add a Comment
  1. വേഗം തന്നെ വിടൂ ബാക്കി ഭാഗങ്ങൾ ?, കട്ട വെയിറ്റ്

  2. MR. കിങ് ലയർ

    അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയട്ട് കുറച്ചു നാൾ ആയി.അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവുമോ?

  3. പൊന്നു.?

    മണിക്കുട്ടാ…. നന്നായിട്ടുണ്ട്.
    ബാക്കിയുമായ് പെട്ടന്ന് വാ….

    ????

  4. polichu machaa..
    aadyapartinte athra mikach ninnilla.. ennalum thakarthu

  5. വിയർത്തുനിൽക്കുന്ന രാധേച്ചിയെ മടിയിരുത്തി കഴുത്തും കക്ഷവും മണത്തു കളിക്കുന്ന ഒരു thread എഴുതാൻ പറഞ്ഞിരുന്നു മണികുട്ടാ,,,

    1. അടുത്ത പാർട്ടിൽ എന്തായാലും അതു നടന്നിരിക്കും ബ്രോ..

  6. ദേവൻ ശ്രീ

    മനോഹരം ആയിട്ടുണ്ടു

    1. ദേവൻജി നന്ദി

  7. രാധേച്ചി കുറച്ചു സെന്റിയാവുന്നുണ്ടോന്നു സംശയം ഒരു ഭർത്താവുള്ള സ്ത്രീയല്ലേ !! അവർ തമ്മിൽ പ്രേമമൊന്നും നടക്കില്ല

    അവളെ ഒരു കളവെടിയിൽ നിന്ന് പൊക്കിയതല്ലേ..

    1. വേലു ബ്രോ എനിക്കും തോന്നി കുറച്ചു സെന്റിയാണോന്ന് ഇനി ശ്രദ്ധിച്ചോള്ളാം

  8. നന്ദി.. രാജാവേ…

  9. Manikkutta kidukkan first story aanennarum parayilla.sandarbhochithamaayi kanbi ezuthu.allel muzachirikkum.waiting for next part

    1. Ok bro thanku

  10. അടിപൊളി, രാധേച്ചി നമ്മുടെ മനുവിന്റെ മാത്രം സ്വത്ത് പോവണം, ബാക്കി ഉള്ളവരുമായി എല്ലാവരും കളിച്ച് തകർക്കട്ടെ

    1. അല്ല പിന്നെ രാധേച്ചി മനുവിന് മാത്രം ബാക്കിയുള്ളവർക്കുള്ള പണി വഴിയേ വരുന്നുണ്ട് .

  11. നല്ല ഒഴുക്കുള്ള ഭാഗമായിരുന്നു ഇത്തവണയും ബ്രോ. നന്നായിട്ടുണ്ട്‌.

    1. Thanku ബ്രോ

  12. ഹായ് മണിക്കുട്ടൻ,
    ഇത്തവണയും നല്ല കഥയായിരുന്നു,
    താങ്കൾ ആദ്യം പറഞ്ഞ കമ്പിയുടെ കുറവൊന്നും ഫീൽ ചെയ്തില്ല.
    പിന്നെ,
    പിന്നെ താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച്
    എഴുതൂ..,ഇവിടെ കമ്പിക്കുട്ടൻ എല്ലാത്തരം
    കഥകളും പ്രസിദ്ധീകരിക്കുന്നുണ്ട്.
    മറ്റ് സൈറ്റുകളിൽ കിട്ടാത്ത വായനയും
    ഇവിടെ കിട്ടും.
    കമ്പിയും പ്രണയവും ഇടകലർന്ന ഈ രീതി
    നല്ല രസമുണ്ട്.

    1. നന്ദി ബ്രോ.. വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനതിനും

  13. ഈ ഭാഗവും പൊളിച്ചു. വായനയുടെ ഒഴുക്കിൽ പേജ് തീർന്നത് അറിഞ്ഞില്ല. പേജ് കുറവാണ് എന്ന് പറയാൻ വരുമ്പോൾ ആണ് 22 പേജ് ഉണ്ട് എന്നത് ശ്രദ്ധിച്ചത്.

    1. അസുരൻ ഭായ് പേജ് കുറവ് അടുത്ത പാർട്ടിൽ പരിഹരിക്കാം

  14. വളരെ നന്നായിട്ടുണ്ട്.

    1. കബാലി ബ്രോ thanks

  15. മണിക്കുട്ടാ സൂപ്പർ പറയാൻ വാക്കുകളില്ല. അത്രക്കും ഗംഭീരമായിട്ടുണ്ട്.

  16. First part kittumo

    1. തീർച്ചയായും പ്രവീണാ . ആദ്യ പാർട്ട് വായിച്ചതിനു ശേഷം മാത്രം ഈ പാർട്ടി വായിക്കുക.

  17. superb naration thudaruga

    1. നന്ദി മൃദുലാ .

  18. polichu machoo next part vegam idany

    1. ok bro thanks..

  19. ഈ ഭാഗവും തകർത്തു.വായിച്ചുവന്നപ്പോൾ വേഗം തീർന്നതുപോലെ തോന്നി. അത്ര മനോഹരമായ എഴുത്തുആണ് ബ്രോയ്‌. പ്രണയം ബ്രോയ്ക് നന്നായി എഴുതാൻ സാധിക്കും എന്നു വായിച്ചപ്പോൾ തോന്നനി.അടുത്ത ഭാഗം ഒത്തിരി വൈകിപ്പിക്കാതെ ഇടാൻ നോക്കണേ

    1. അക്ഷയ് ബ്രോ.. വാക്കുകൾക്ക് നന്ദി.
      ജോലിയുടെ തിരക്കുകൾ കൊണ്ടാണ് വൈകിക്കുന്നത് എന്തായാലും അടുത്ത പാർട്ട് അധികം വൈകിക്കാതെ അയക്കാൻ ശ്രമിക്കാം.

Leave a Reply

Your email address will not be published. Required fields are marked *