സീതായനം 2 [Mani Kuttan] 428

എനിക്കെന്തോ ചിരിയാണു വന്നത് പൊതുവെ ഭയങ്കര ധൈര്യശാലിയും, വായാടിത്തരവും, ‘കോഴി’ സ്വഭാവവും ഓക്കെ ഉണ്ടെങ്കിലും അമൃതയുടെ കാര്യം വരുമ്പോൾ അവനിൽ ഉണ്ടാവുന്ന മാറ്റം എന്നെ പോലും ആശ്ചര്യപ്പെടുത്തിയിരുന്നു.
അവൻ വളരെ പൊസസ്സിവും, കെയറിങ്ങും
എന്നാൽ വളരെ പേടിയുംഅതോടൊപ്പം സ്നേഹവും ഉള്ള ആളായി മാറുന്നു.ഒരു പക്ഷെ അതായിരിക്കാം പ്രണയത്തിന്റെ മായാജാലം. അതേ ഞാനും ഇപ്പോൾ ഏറെക്കുറെ അങ്ങനെതന്നെ ഞാനും സ്നേഹിക്കുന്നു എന്റെ രാധേച്ചിയെ.
എന്റെ മനസ്സിലും ഇപ്പോൾ സന്തോഷം അലതല്ലുന്നു.
“നീ എന്താ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നത്”?
“അതുതന്നെ അല്ലേ മൈരേ ഞാനും ചോദിച്ചത് എന്താ വാങ്ങിക്കേണ്ടത് എന്ന്” അവൻ കലിപ്പിൽ തന്നെ.
“എടാ.. വല്ല പൊട്ടോ, മാലയോ,ഗ്രീറ്റിംഗ്സോ, മറ്റോ ആണൊ എന്ന ഞാൻ ചോദിച്ചത്” ഞാൻ നിഷ്കളങ്കമായ ഭാവത്തിൽ ചോദിച്ചു.
“പൊട്ട് നിന്റെ മറ്റേ”….അവനും നിഷ്കളങ്കമായ രീതിയിൽ തന്നെ മറുപടിയും
തന്നു ബാക്കി ചെവിയിൽ പതുക്കെ ആയതു കൊണ്ട് ഞാൻ മാത്രമേ കേട്ടുള്ളൂ. ഭാഗ്യത്തിന് തല്ലിയില്ല.പിന്നെ ഞാൻ ഒന്നും നോക്കിയില്ല വേഗം ഗിഫ്റ്റ് സെക്ഷനിലേക്ക് ചെന്നു.
“ഇതെങ്ങിനെ ഉണ്ട് “ആദ്യ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ട സ്പടിക ചില്ലിനുള്ളിൽ പരസ്പരം കൈകോർത്തു രണ്ടു പ്രണയജോടികൾ നിൽക്കുന്ന ഒന്ന് ഞാൻ സെലക്ട് ചെയ്ത് വിഷ്ണുവിനെ കാണിച്ചു.
“കൊള്ളാം.. ഇതു മതി . അപ്പൊ കിട്ടേണ്ടത് കിട്ടിയാലേ നീ ശരിയാവൂ..ഹ ഹ” ഗിഫ്റ്റ് ഇഷ്ട്ടപ്പെട്ട സന്തോഷത്തോടെ അവൻ എന്നെ കളിയാക്കി.
ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു “വേഗം വാ നാലു മണി ആവറായി”.
വിഷ്ണു വേഗം ഗിഫ്റ്റ് പാക്ക് ചെയ്യാൻ പറഞ്ഞു ബിൽ സെക്ഷനിലേക്ക് പോയി.
എടാ ഇനി എന്റെ ആവശ്യമുണ്ടോ ?നീ ഒറ്റക്ക് പോയാൽ പോരെ? കടയിൽ നിന്നും ഇറങ്ങവേ അവനോട് ചോദിച്ചു.
“മിണ്ടാതെ വന്ന് വണ്ടീൽ കേറടാ”അവൻ ബൈക്ക് സ്റ്റാർടാക്കുന്നതിനിടക്ക് ഗിഫ്റ്റ് കവർ എന്റെ കൈയിൽ തന്നുകൊണ്ട്‌ പറഞ്ഞു.

The Author

33 Comments

Add a Comment
  1. വേഗം തന്നെ വിടൂ ബാക്കി ഭാഗങ്ങൾ ?, കട്ട വെയിറ്റ്

  2. MR. കിങ് ലയർ

    അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയട്ട് കുറച്ചു നാൾ ആയി.അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവുമോ?

  3. പൊന്നു.?

    മണിക്കുട്ടാ…. നന്നായിട്ടുണ്ട്.
    ബാക്കിയുമായ് പെട്ടന്ന് വാ….

    ????

  4. polichu machaa..
    aadyapartinte athra mikach ninnilla.. ennalum thakarthu

  5. വിയർത്തുനിൽക്കുന്ന രാധേച്ചിയെ മടിയിരുത്തി കഴുത്തും കക്ഷവും മണത്തു കളിക്കുന്ന ഒരു thread എഴുതാൻ പറഞ്ഞിരുന്നു മണികുട്ടാ,,,

    1. അടുത്ത പാർട്ടിൽ എന്തായാലും അതു നടന്നിരിക്കും ബ്രോ..

  6. ദേവൻ ശ്രീ

    മനോഹരം ആയിട്ടുണ്ടു

    1. ദേവൻജി നന്ദി

  7. രാധേച്ചി കുറച്ചു സെന്റിയാവുന്നുണ്ടോന്നു സംശയം ഒരു ഭർത്താവുള്ള സ്ത്രീയല്ലേ !! അവർ തമ്മിൽ പ്രേമമൊന്നും നടക്കില്ല

    അവളെ ഒരു കളവെടിയിൽ നിന്ന് പൊക്കിയതല്ലേ..

    1. വേലു ബ്രോ എനിക്കും തോന്നി കുറച്ചു സെന്റിയാണോന്ന് ഇനി ശ്രദ്ധിച്ചോള്ളാം

  8. നന്ദി.. രാജാവേ…

  9. Manikkutta kidukkan first story aanennarum parayilla.sandarbhochithamaayi kanbi ezuthu.allel muzachirikkum.waiting for next part

    1. Ok bro thanku

  10. അടിപൊളി, രാധേച്ചി നമ്മുടെ മനുവിന്റെ മാത്രം സ്വത്ത് പോവണം, ബാക്കി ഉള്ളവരുമായി എല്ലാവരും കളിച്ച് തകർക്കട്ടെ

    1. അല്ല പിന്നെ രാധേച്ചി മനുവിന് മാത്രം ബാക്കിയുള്ളവർക്കുള്ള പണി വഴിയേ വരുന്നുണ്ട് .

  11. നല്ല ഒഴുക്കുള്ള ഭാഗമായിരുന്നു ഇത്തവണയും ബ്രോ. നന്നായിട്ടുണ്ട്‌.

    1. Thanku ബ്രോ

  12. ഹായ് മണിക്കുട്ടൻ,
    ഇത്തവണയും നല്ല കഥയായിരുന്നു,
    താങ്കൾ ആദ്യം പറഞ്ഞ കമ്പിയുടെ കുറവൊന്നും ഫീൽ ചെയ്തില്ല.
    പിന്നെ,
    പിന്നെ താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച്
    എഴുതൂ..,ഇവിടെ കമ്പിക്കുട്ടൻ എല്ലാത്തരം
    കഥകളും പ്രസിദ്ധീകരിക്കുന്നുണ്ട്.
    മറ്റ് സൈറ്റുകളിൽ കിട്ടാത്ത വായനയും
    ഇവിടെ കിട്ടും.
    കമ്പിയും പ്രണയവും ഇടകലർന്ന ഈ രീതി
    നല്ല രസമുണ്ട്.

    1. നന്ദി ബ്രോ.. വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനതിനും

  13. ഈ ഭാഗവും പൊളിച്ചു. വായനയുടെ ഒഴുക്കിൽ പേജ് തീർന്നത് അറിഞ്ഞില്ല. പേജ് കുറവാണ് എന്ന് പറയാൻ വരുമ്പോൾ ആണ് 22 പേജ് ഉണ്ട് എന്നത് ശ്രദ്ധിച്ചത്.

    1. അസുരൻ ഭായ് പേജ് കുറവ് അടുത്ത പാർട്ടിൽ പരിഹരിക്കാം

  14. വളരെ നന്നായിട്ടുണ്ട്.

    1. കബാലി ബ്രോ thanks

  15. മണിക്കുട്ടാ സൂപ്പർ പറയാൻ വാക്കുകളില്ല. അത്രക്കും ഗംഭീരമായിട്ടുണ്ട്.

  16. First part kittumo

    1. തീർച്ചയായും പ്രവീണാ . ആദ്യ പാർട്ട് വായിച്ചതിനു ശേഷം മാത്രം ഈ പാർട്ടി വായിക്കുക.

  17. superb naration thudaruga

    1. നന്ദി മൃദുലാ .

  18. polichu machoo next part vegam idany

    1. ok bro thanks..

  19. ഈ ഭാഗവും തകർത്തു.വായിച്ചുവന്നപ്പോൾ വേഗം തീർന്നതുപോലെ തോന്നി. അത്ര മനോഹരമായ എഴുത്തുആണ് ബ്രോയ്‌. പ്രണയം ബ്രോയ്ക് നന്നായി എഴുതാൻ സാധിക്കും എന്നു വായിച്ചപ്പോൾ തോന്നനി.അടുത്ത ഭാഗം ഒത്തിരി വൈകിപ്പിക്കാതെ ഇടാൻ നോക്കണേ

    1. അക്ഷയ് ബ്രോ.. വാക്കുകൾക്ക് നന്ദി.
      ജോലിയുടെ തിരക്കുകൾ കൊണ്ടാണ് വൈകിക്കുന്നത് എന്തായാലും അടുത്ത പാർട്ട് അധികം വൈകിക്കാതെ അയക്കാൻ ശ്രമിക്കാം.

Leave a Reply

Your email address will not be published. Required fields are marked *