പുറകിലായി നീലയും വെള്ളയും കലർന്ന യൂണിഫോമിൽ പ്ലസ്വൺ പ്ലൂസ്ടു വിദ്യാർത്ഥിനികളും ഒപ്പം ചില അദ്ധ്യാപകരും പുറത്തേക്കിറങ്ങാൻ തുടങ്ങി.ചെറിയ കുട്ടികൾ പോയതോടെ ഞാൻ പതിയെ വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു സീതയും പോയികാണും .അവൻ ഇപ്പോഴും ഗേറ്റിലേക്ക് നോക്കി തന്നെ നിൽപ്പാണ് .
“ദേ.. ടാ.. അവളിങ്ങോട്ടു വരുന്നുണ്ട്.. നിങ്ങളു കുറച്ചു മുന്നോട്ടു മാറി നിന്നു സംസാരിച്ചാൽ മതി ഇവിടെ നിന്നു വേണ്ട ”
“മം”.. അവൻ ഒന്നു മൂളുക മാത്രം ചെയ്തു.
ചുരിദാറിലും ധവാണിയിലും അവളെ കണ്ടിട്ടുണ്ടെങ്കിലും സ്കൂൾ യൂണിഫോമിൽ അവളെ ആദ്യമായി കാണുകയാണ് .എനിക്ക് ഒരുപക്ഷേ ഏറ്റവും ഇഷ്ടമായത് ഈ വേഷമാണ്.അവനും അങ്ങിനെയാണെന്നു തോന്നുന്നു . വാ തുറന്നപടി നിൽക്കുന്നുണ്ട് മഹാൻ.കൂടെയുള്ള പെണ്കുട്ടിയോട് എന്തൊക്കെയോ സംസാരിച്ചും ചിരിച്ചും അമൃത ഞങ്ങളുടെ അടുത്തെത്തി.
“ടാ നീ പോയി സംസാരിച്ചിട്ടുവാ ഞാൻ ഇവിടെ നിൽക്കാം”. അവർ മുന്നോട്ട് നടന്നു.അമൃത എന്നെ നോക്കിയൊന്നു ചിരിച്ചു.
“ഉണ്ണ്യേട്ടാ”….
“ദൈവമേ.. സീത..
റോഡിന് അപ്പുറത്ത് നിന്നും കൂട്ടുക്കാരികൾക്ക് ഒപ്പം നിന്ന് കൈവീശി കാണിക്കുന്നുണ്ടായിരുന്നു അവൾ . ഞാനും കൈഉയർത്തി കാണിച്ചു.
എന്താ ഇവിടെ എന്ന് ആംഗ്യത്തിൽ അവൾ ചോദിച്ചു. ഞാൻ ചുമൽ കുലുക്കി ‘ഒന്നുമില്ല’ എന്ന അർത്ഥത്തിൽ.ഭാഗ്യത്തിന് അമൃതയും വിഷ്ണുവും കുറച്ച് അപ്പുറത്ത് എത്തിയിരുന്നു. എന്നെ ഇടക്കിടെ തിരിഞ്ഞു നോക്കി കൊണ്ട് സീത മറ്റുള്ളവർക്കൊപ്പം നടന്നു നീങ്ങി. ഞാൻ പതിയെ അജൂക്കാന്റെ കടയിലേക്കും കയറി.
“അനക്ക് കുടിക്കാൻ എന്താ വേണ്ടേ..ചായ എടുക്കട്ടാ”.. ടേബിളുകളിൽ ഒന്നിന് മുന്നിൽ ഞാൻ ഇരിക്കുന്നതിനിടയിൽ ഇക്ക ചോദിച്ചു.
ഒന്നും വേണ്ട ഇക്കാ അവനും കൂടി വരട്ടെ”..
“അല്ല ഇക്കാ നിങ്ങടെ കല്യാണ കാര്യം എന്തായീ ?
“എന്താവാൻ മനൂ പെണ്ണുകാണൽ മുറക്ക് നടക്കന്നുണ്ട് പക്ഷേങ്കി ഒന്നും മ്മടെ ഉമ്മാക്ക് പിടിക്കണില്ല.
” എല്ലാം അതാത് സമയത്തു നടക്കും ഇക്കാ.. ഇക്കാടെ ഹൂറി അടുത്ത് തന്നെ ഇക്കാടെ മുന്നിൽ വരും”..
“ഹ.. ഹ..മനൂ..അത് മ്മക്ക് പെരുത്ത് ഇഷ്ട്ടായിട്ടാ”..
“അതിന് മ്മടെ വക ഇത് പിടിച്ചോ”.. ചില്ലു ഭരണിക്ക് അകത്തുനിന്ന് ഒരു പാൽ പേട എടുത്ത് തന്നുകൊണ്ട് ഇക്ക ചിരിച്ചു.
മ്മടെ ഫേവറേറ്റ് ആണീ പേട. അജൂക്കക്ക് അതറിയാം.
“ചേട്ടാ അവനു മാത്രമേ ഉള്ളൂ… എനിക്കില്ലേ”?ചോദിച്ചു കൊണ്ട് വിഷ്ണു കടന്നു വന്നു
“ഇത് മനൂട്ടന്റെ സ്പെഷ്യലാ..ന്നാ അനക്കും പിടിച്ചോ ഒന്ന് ഇജ്ജ് മനുന്റെ ഫ്രണ്ടല്ലേ”.. ഇക്ക അവനും ഒരെണ്ണം കൊടുത്തു.
വേഗം തന്നെ വിടൂ ബാക്കി ഭാഗങ്ങൾ ?, കട്ട വെയിറ്റ്
അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയട്ട് കുറച്ചു നാൾ ആയി.അടുത്ത പാർട്ട് ഉടനെ ഉണ്ടാവുമോ?
മണിക്കുട്ടാ…. നന്നായിട്ടുണ്ട്.
ബാക്കിയുമായ് പെട്ടന്ന് വാ….
????
polichu machaa..
aadyapartinte athra mikach ninnilla.. ennalum thakarthu
വിയർത്തുനിൽക്കുന്ന രാധേച്ചിയെ മടിയിരുത്തി കഴുത്തും കക്ഷവും മണത്തു കളിക്കുന്ന ഒരു thread എഴുതാൻ പറഞ്ഞിരുന്നു മണികുട്ടാ,,,
അടുത്ത പാർട്ടിൽ എന്തായാലും അതു നടന്നിരിക്കും ബ്രോ..
മനോഹരം ആയിട്ടുണ്ടു
ദേവൻജി നന്ദി
രാധേച്ചി കുറച്ചു സെന്റിയാവുന്നുണ്ടോന്നു സംശയം ഒരു ഭർത്താവുള്ള സ്ത്രീയല്ലേ !! അവർ തമ്മിൽ പ്രേമമൊന്നും നടക്കില്ല
അവളെ ഒരു കളവെടിയിൽ നിന്ന് പൊക്കിയതല്ലേ..
വേലു ബ്രോ എനിക്കും തോന്നി കുറച്ചു സെന്റിയാണോന്ന് ഇനി ശ്രദ്ധിച്ചോള്ളാം
നന്ദി.. രാജാവേ…
Manikkutta kidukkan first story aanennarum parayilla.sandarbhochithamaayi kanbi ezuthu.allel muzachirikkum.waiting for next part
Ok bro thanku
അടിപൊളി, രാധേച്ചി നമ്മുടെ മനുവിന്റെ മാത്രം സ്വത്ത് പോവണം, ബാക്കി ഉള്ളവരുമായി എല്ലാവരും കളിച്ച് തകർക്കട്ടെ
അല്ല പിന്നെ രാധേച്ചി മനുവിന് മാത്രം ബാക്കിയുള്ളവർക്കുള്ള പണി വഴിയേ വരുന്നുണ്ട് .
നല്ല ഒഴുക്കുള്ള ഭാഗമായിരുന്നു ഇത്തവണയും ബ്രോ. നന്നായിട്ടുണ്ട്.
Thanku ബ്രോ
ഹായ് മണിക്കുട്ടൻ,
ഇത്തവണയും നല്ല കഥയായിരുന്നു,
താങ്കൾ ആദ്യം പറഞ്ഞ കമ്പിയുടെ കുറവൊന്നും ഫീൽ ചെയ്തില്ല.
പിന്നെ,
പിന്നെ താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച്
എഴുതൂ..,ഇവിടെ കമ്പിക്കുട്ടൻ എല്ലാത്തരം
കഥകളും പ്രസിദ്ധീകരിക്കുന്നുണ്ട്.
മറ്റ് സൈറ്റുകളിൽ കിട്ടാത്ത വായനയും
ഇവിടെ കിട്ടും.
കമ്പിയും പ്രണയവും ഇടകലർന്ന ഈ രീതി
നല്ല രസമുണ്ട്.
നന്ദി ബ്രോ.. വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനതിനും
ഈ ഭാഗവും പൊളിച്ചു. വായനയുടെ ഒഴുക്കിൽ പേജ് തീർന്നത് അറിഞ്ഞില്ല. പേജ് കുറവാണ് എന്ന് പറയാൻ വരുമ്പോൾ ആണ് 22 പേജ് ഉണ്ട് എന്നത് ശ്രദ്ധിച്ചത്.
അസുരൻ ഭായ് പേജ് കുറവ് അടുത്ത പാർട്ടിൽ പരിഹരിക്കാം
വളരെ നന്നായിട്ടുണ്ട്.
കബാലി ബ്രോ thanks
മണിക്കുട്ടാ സൂപ്പർ പറയാൻ വാക്കുകളില്ല. അത്രക്കും ഗംഭീരമായിട്ടുണ്ട്.
Thank you
First part kittumo
തീർച്ചയായും പ്രവീണാ . ആദ്യ പാർട്ട് വായിച്ചതിനു ശേഷം മാത്രം ഈ പാർട്ടി വായിക്കുക.
superb naration thudaruga
നന്ദി മൃദുലാ .
polichu machoo next part vegam idany
ok bro thanks..
ഈ ഭാഗവും തകർത്തു.വായിച്ചുവന്നപ്പോൾ വേഗം തീർന്നതുപോലെ തോന്നി. അത്ര മനോഹരമായ എഴുത്തുആണ് ബ്രോയ്. പ്രണയം ബ്രോയ്ക് നന്നായി എഴുതാൻ സാധിക്കും എന്നു വായിച്ചപ്പോൾ തോന്നനി.അടുത്ത ഭാഗം ഒത്തിരി വൈകിപ്പിക്കാതെ ഇടാൻ നോക്കണേ
അക്ഷയ് ബ്രോ.. വാക്കുകൾക്ക് നന്ദി.
ജോലിയുടെ തിരക്കുകൾ കൊണ്ടാണ് വൈകിക്കുന്നത് എന്തായാലും അടുത്ത പാർട്ട് അധികം വൈകിക്കാതെ അയക്കാൻ ശ്രമിക്കാം.