സീതയുടെ പരിണാമം 12 [Anup] 2432

ഓ…. സ്വപ്നമായിരുന്നോ??….  അവള്‍ക്ക് നിരാശ തോന്നി…

അവള്‍ ചുറ്റും നോക്കി…  കട്ടിലിന്‍റെ വലതുഭാഗത്ത്‌ കഴുത്തുവരെ പുതച്ച് മലര്‍ന്നു കിടന്നുറങ്ങുന്ന അമന്‍… ചെറുതായി കൂര്‍ക്കം വലിക്കുന്നുണ്ട്… തലേന്നു രാത്രി അവന്‍റെ മാറില്‍ കിടന്നുറങ്ങിയത് അവള്‍ ഓര്‍ത്തെടുത്തു….

കോട്ടുവായിട്ടുകൊണ്ട് അവള്‍ മുഖം തിരുമ്മി… മാറിടത്തില്‍ നോട്ടം പതിഞ്ഞപ്പോഴാണ് താന്‍ പൂര്‍ണ്ണ നഗ്നയാണെന്ന കാര്യം സീതയോര്‍ത്തത്…. അവള്‍ വേഗം തിരികെ കിടന്നിട്ടു പുതപ്പു വലിച്ചു കഴുത്തുവരെ മൂടി……

സമയമെത്രയായിക്കാണും?…. പുറത്തെ വെട്ടമൊന്നും കാണുന്നില്ല…. നേരം വെളുത്തില്ലേ??… താന്‍ പതിവിലും നേരത്തേ ഉണര്‍ന്നു പോയോ?…

ഇന്നലേ അമന്റെ പരാക്രമം കണ്ടപ്പോ ഇന്ന് എണീക്കാന്‍ വയ്യാത്ത അവസ്ഥയിലാവുംന്നാണ് വിചാരിച്ചിരുന്നത്.  രാത്രി കിടന്നപ്പോ പൂവിനു ചെറിയ വേദനയുണ്ടായിരുന്നു… എന്താണാവോ ഇപ്പോഴത്തെ അവസ്ഥ??….

സീത പതിയെ വലം കൈ തന്‍റെ കാലിനിടയിലേക്ക് കൊണ്ടുപോയി.. കന്തിലും, ഇതളുകളിലും വിരല്‍ ഓടിച്ചുനോക്കി…

ഇല്ല… വേദനയൊന്നും എടുക്കുന്നില്ല…. വേദനയില്ലെന്നു മാത്രമല്ല, ചെറുതായി ഒലിക്കുന്നുമുണ്ട്…. കണ്ട സ്വപ്നത്തിന്‍റെ ഇഫ്ഫക്റ്റ്‌ ആവും…

“ശ്ശോ…. എന്നാലും ഇങ്ങനെയൊരു കൊതിയുണ്ടോ??….” അവള്‍ ചിരിയോടെ സ്വയം ശാസിച്ചു…

ഇന്നലെ അമന്‍ വളരെ ഹാര്‍ഡ് ആയിരുന്നു.. ഇന്നായിരിക്കും അമന്‍ വിശ്വരൂപം പുറത്തെടുക്കുന്ന ദിവസം…… ഇന്നലത്തേത്  വെറും ടെസ്റ്റ്‌ ഡോസ്… ഏട്ടന്‍ എങ്ങനെ പ്രതികരിക്കും എന്നറിയുവാന്‍ വേണ്ടിയുള്ള ഡീസന്റ് പ്ലേ….

ഇന്നിനി എന്തൊക്കെ ഉത്തരവുകളും ശിക്ഷകളും ഉണ്ടാവുമോ എന്തോ??.. ഊഫ്!!!….!

ഈ പകലും രാത്രിയും താന്‍ അവന്‍റെ അടിമയാണ്… അവന്‍റെ വെപ്പാട്ടി….. കളിപ്പാട്ടം…. അവന്‍ തന്നേ ആട്ടിയും തുപ്പിയും അധിക്ഷേപിച്ചും, തെറി വിളിച്ചും കളിക്കും.. അവനിഷ്ടമുള്ള സമയത്ത്, ഇഷ്ടമുള്ള രീതിയില്‍….

അതും എല്ലാം ഏട്ടന്‍റെ മുന്‍പില്‍!!!……

ആഹ്!!!…… ഓര്‍ക്കും തോറും സീതയുടെ നെഞ്ചില്‍ തീ പോലെ കാമം ഉണര്‍ന്നു വന്നു….

തലേന്നത്തെ രതിമേളരംഗങ്ങള്‍ സീതയുടെ മനസ്സില്‍ കൂടി മിന്നിമറഞ്ഞു… എത്ര തവണയാണ് തനിക്കു വന്നത്?… ഓര്‍മ്മ കിട്ടുന്നില്ല… അമന്‍ ചെയ്തപ്പോള്‍ തന്നേ രണ്ടിലധികം തവണ!!!.. എല്ലാം ഒന്നിനൊന്നു മെച്ചം…. ശ്ശോ!!…

ഏട്ടന്‍ ചെയ്തപ്പോള്‍ തനിക്ക് വരുമെന്ന് കരുതിയതേയല്ല…. അത്രയ്ക്ക് കടുത്ത രതിമൂര്ച്ചയാണ് അമന്‍ വരുത്തിയത്… ഒന്നൂടെ വരുന്ന കാര്യം ചിന്തിക്കാന്‍ പോലും വയ്യായിരുന്നു… ഏട്ടന്‍ വേണ്ടത് ചെയ്തോട്ടെ എന്ന് കരുതി അനങ്ങാതെ കിടന്നു കൊടുത്ത തനിക്ക് ഒന്നുകൂടെ വന്നു!!!… പോരാഞ്ഞിട്ട് ഉറങ്ങാന്‍ നേരം അമന്‍ ചോദിച്ചപ്പോഴും താന്‍ തയ്യാറായിരുന്നു!!… ശ്ശോ…. എന്തൊരു മാറ്റമാണ് തനിക്ക്!!!!!

The Author

236 Comments

Add a Comment
  1. ഈ കഥ ഇനി വരില്ല. കഥ എഴുതി ഉണ്ടാക്കിയ ലാപ് ടോപ് കയ്യിൽ നിന്നും പോയി എന്ന അനൂപിന്റെ ഒരു comment കണ്ടു. അതിൽ നിന്നും തന്നെ ഊഹിക്കാം.

    1. ?????

      കഥ ലാപ് ടോപ്പിൽ ആണെകിൽ, അതുപോയാൽ കഥ നഷ്ടപ്പെടുമെങ്കിൽ, കഥാകാരൻ പണി നിറുത്തുകയാണ് ഭേദം ????

      King ഭായ്… ഈ പോസ്റ്റ്‌ എന്നേ ഉണർത്തി ബാക്കി ഇടുവിക്കാൻ വേണ്ടി ആണെന്ന് ഞാൻ വിശ്വസിച്ചോട്ടെ??….

      പതിമൂന്നാം ഭാഗം അയച്ചിട്ടുണ്ട്… കുട്ടേട്ടൻ ഉടനേ ഇടുമായിരിക്കും….

      ഇച്ചിരി hard ആണ്… Spit roast ഉം DP യും ഒക്കെയുണ്ട്….

      തുടങ്ങിവെച്ചത് ഒടുക്കിയല്ലേ പറ്റൂ???

      പണ്ടെങ്ങോ പറഞ്ഞപോലെ, സീതയുടെ പരിണാമഘട്ടങ്ങളിൽ പലതിലും, പലരും വഴിപിരിഞ്ഞു പോകും..

      പെണ്ണിന് ചിറകു മുളച്ചാൽ അവൾ ഏത് വാനം തേടി പറക്കണം എന്ന് പറയാൻ ആർക്കാണ് അവകാശം???

      അവളുടെ ദേഹത്തിനവകാശി അവൾ മാത്രമാണ്…..

      ബാക്കി വെള്ളിത്തിരയിൽ ??

      ?????..

      1. angane theerkan vendi ezhuthalle bro …. vayanayude kodumudiyil nirthiyit pettannu thalli thazhek idaruth . Kasthirikaan njangal thayaaranu , ezhuthaan ningalundenkil ❤️

  2. E kadhak ini oru thudarcha ondavilla …

    verthe pratheeksha vekkunna nammal mandanmar

      1. Vannu lle ooru thendi …ingad keri varika ?

  3. Enthayalum ee month last vare nokkum…..vannal varatte….

  4. Njan nirthuva…nokkirinnu maduthu…ethra nalayee..

    Shokam…oru update polum illa ?

    1. ???

      പോവല്ലേ ഭായ്…

      നിങ്ങളൊക്കെയാണ് എന്നേ എഴുതാൻ പ്രേരിപ്പിക്കുന്നത്…??

      1. Bhai katha kaanatha kondaanu angane paranje sorry..ingalu vannalllo…dhadh mathi… health okke aayennu arinjathil santhosham

  5. ഈ കഥ ഇനി വരുമെന്ന് തോന്നുന്നില്ല

    1. Rodin ഭായ്….

      വരും….

      ചാത്തൻമാർ വരുത്തിയില്ലെങ്കിലും, നിങ്ങളുടെ കമന്റ് കഥകാരനെ വരുത്തും….

      ?????

  6. Anup bro…ee month last enkilum undavumo..nxt part….pls rply

    1. ഇല്ല ???

  7. Anup bro,

    Enthay ezhuth. Any updates????

    Ippo healthy okke engane und….full fit aayo…

    Waiting for our seethakutty

    1. Physical health is almost back to normal..

      Need to stabilize mentally nw ???

      Thanks for asking ??

      1. Sorry bhai…Katha varatha kond paranja aanu..sorry

  8. ബാക്കി കഥ ഇട്

    1. Hallo anoop jee how r u sugham ayo ee masam 13 varum ennu paranghirunnu vishu vara kathirunnu enthayalum vishuvinu edum eannu karuthi kothichu but verum nirasayayi ee masam thanna seethakutti varum ennu vyamohikkunnu…. pls…divasam 4..5 .thavana nokkunu…

      1. സോറി ഭായ്…

        എഴുതി തൃപ്തി വരുത്തി ഇടാൻ പറ്റാത്തത് കൊണ്ടാണ്….

        അല്ലാണ്ടെ, ചുമ്മാ ഡിലെ ആക്കി വെയിറ്റ് കൂട്ടുന്ന മൈരനല്ല ഞാൻ….

        കുറച്ചധികം പ്രശ്നങ്ങളിൽ ആണ്….

        ക്ഷമിക്കുക ??????

  9. വൈരാഗി

    മറുപടി തന്നതിൽ വളരെ സന്തോഷം ഈ മാസം കൂടി കാത്തിരുന്നാൽ മതിയല്ലോ. ഇനി ആ അച്ചു രാജിനെ കൂടെ കണ്ട് പിടിക്കണം ഓരോ കഷ്ടപ്പാടെ

  10. ഞാൻ ഇ സൈറ്റിലെ സ്ഥിരം വായനക്കാരൻ ആണ്, എല്ലാ കഥകളും വായിക്കുമെങ്കിലും ഇത്രത്തോളം ഇഷ്ടപെട്ടിട്ടുള്ളതും കാത്തിരുന്നിട്ടുമുള്ള കഥ വേറെയില്ല അത് തുടർന്നും വരുമെന്നറിഞ്ഞപ്പോൾ ഒരു വല്ലാത്ത സന്തോഷം തോന്നുന്നു, അനുപ് ബ്രോ ഇത് പറയാൻ താങ്കൾ വന്നല്ലോ വളരെയധികം സന്തോഷം , നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *