സീതയുടെ പരിണാമം 14 [Anup] 2609

മിനിറ്റുകളോളം രണ്ടുപേരും ഒന്നു മിണ്ടിയില്ല…. പതിയെ ഹരിയുടെ സ്വരം സീത കേട്ടു….

“ചേച്ചീ….” ആ സ്വരത്തിൽ ചെറിയൊരു മയക്കം ഉണ്ടായിരുന്നു….

“ഉം…..” സീത വെറുതേ മൂളി…. അവൾക്ക് എന്തോ ഒരു ചമ്മല് പോലെയോ മറ്റോ ആയിരുന്നു….

വീണ്ടും നിശബ്ദത….

“ഉറങ്ങിക്കോ… കാലത്ത് എനീക്കണ്ടതല്ലേ ???…….” ഒടുവിൽ സീത പറഞ്ഞു….

“ശരി ചേച്ചീ.. ഉമ്മ….. “ ഹരി പറഞ്ഞു…

“ഗുഡ് നൈറ്റ്…. ഉമ്മ….”

സീത ഫോൺ കട്ട് ചെയ്തു… കുറച്ചു സമയം കണ്ണടച്ചു കിടന്നു.. അഭൂതപൂർവ്വമായ ഒരു സംതൃപ്തി അവളിൽ നിറഞ്ഞിരിക്കുന്നു…. ഇഷ്ടവിഭവം തൃപ്തിയാവോളം കഴിച്ച ഫീൽ.. ഒരു സ്പൂൺ കുറവോ കൂടുതലോ വരാതെ..

അവൾ എണീറ്റു പോയി കണ്ണാടിയിൽ നോക്കി…. അത്ഭുതപ്പെട്ടുപോയി…. വിയർത്ത് കുളിച്ചിരിക്കുന്നു….. ശരിക്കുമൊരു ഉഗ്രൻ കളി കഴിഞ്ഞ ലുക്ക്!!……

ഏട്ടൻ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്… ശരിയായ മൂഡിൽ ആണെങ്കിൽ, സ്വയംഭോഗത്തിന്റെ സംതൃപ്തി മറ്റൊന്നിനും കിട്ടില്ല!!!!!……………

അപ്പോഴാണ് അവൾ സമയത്തെപ്പറ്റി ബോധവതിയായത്… പതിനൊന്നു കഴിഞ്ഞിരിക്കുന്നു..

അവൾ വേഗം കിടക്കവിരി നേരെയാക്കി, തലയിണകൾ യഥാസ്ഥാനത്ത് വെച്ചു… വിരിച്ചിരുന്ന ടവൽ കയ്യിൽ എടുത്തപ്പോൾ സീത ഞെട്ടി….. മുഴുവനും നനഞ്ഞിരിക്കുന്നു..പോരാഞ്ഞിട്ട് ബെഡിലും നനവുണ്ട്!!!!!..

എന്തോരമാണ് താൻ ഒഴിച്ചു വെച്ചിരിക്കുന്നത്??… ശരിക്കും ഇവിടെയുണ്ടായിരുന്നെങ്കിൽ  കുടിച്ചു കുടിച്ചു ചെക്കന്റെ വയർ നിറഞ്ഞേനേം..

അവൻ പിന്നെ എത്ര കിട്ടിയാലും കൂടിച്ചോളും.. ഏട്ടനെ പോലെയല്ല…….. സീതക്ക് ചിരിവന്നു..

അവൾ ബാത്ത്റൂമില് പോയി ടവൽ ബക്കറ്റിൽ മുക്കി നന്നായി കഴുകിയെടുത്തു .. പിന്നെ അതുകൊണ്ട് സ്വന്തം ദേഹം പെട്ടെന്നൊരുവട്ടം തുടച്ചു… ടവൽ ഒരിക്കൽ കൂടി മുക്കിയെടുത്ത് ടവൽ റോഡിൽ വിടർത്തി ഉണങ്ങാൻ ഇട്ടു….

ഏസി ഓഫാക്കി ഇറങ്ങുമ്പോൾ ഫാൻ ഓണാക്കിയിടാൻ സീത മറന്നില്ല… ബെഡിലെ നനവ് കാലത്തേക്ക് ഉണങ്ങണമല്ലോ ????

മടിച്ചുമടിച്ചാണ് സീത മുറിയിലേക്ക് കയറി ചെന്നത്… ഏട്ടൻ എന്തേലും ചോദിക്കുമോ എന്ന ചമ്മൽ… പക്ഷേ ഡോർ തുറക്കും മുന്പ് വിനോദിന്റെ കൂർക്കം വലി കേട്ടു….

സീത ഡോർ ശബ്ദമുണ്ടാക്കാതെ അടച്ച ശേഷം അലമാര തുറന്ന് സാനിട്ടറി പാഡ് ഒരെണ്ണം എടുത്തുകൊണ്ട് ബാത്ത്റൂമിലേക്ക് കയറി.. അന്നു രാത്രി പീരീയഡ്സ് ആവുമെന്ന് അവൾക്ക് ഉറപ്പായിരുന്നു..

The Author

174 Comments

Add a Comment
  1. Dear brother why don’t you come with another story

Leave a Reply

Your email address will not be published. Required fields are marked *