സീത അമ്മയുടെ നോട്ടം മാറിയ സമയത്ത് വിനോദിനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.. വിനോദ് അവളെ കൊഞ്ഞനം കുത്തിക്കാണിച്ചു..
“ശ്ശൊ.. ബാംഗ്ലൂരല്ലേട്ടാ… മാംഗ്ലൂർ… മംഗലാപുരം!!!!…………” സീത പറഞ്ഞു
“ഓ.. അപ്പോ രക്ഷയില്ല…. അവിടെ സ്റ്റേ ചെയ്തേ മതിയാവൂ… വേറെ ആരുമില്ലേ അവിടുന്ന്??….”
“ആ…. പുതിയ പിള്ളേര് രണ്ടുപേരുണ്ട്… രണ്ടും ബോയിസാ….” സീത പറഞ്ഞു…
“വേറെ പെണ്ണുങ്ങളാരും ഇല്ലേ മോളേ??…..” അമ്മയുടെ ചോദ്യം…
“ഇല്ലമ്മേ.. ഇവിടുന്ന് ആകെ മൂന്നു പേർക്കേ സെലക്ഷനുള്ളൂ… സീനിയേഴ്സില് ഞാനും പിന്നെ രണ്ടു പിള്ളേരും….” സീത തട്ടിവിട്ടു…
“എന്തേലും റീസൺ പറഞ്ഞ് ഊരാൻ നോക്ക്…” വിനോദ് ഉഴപ്പൻ മട്ടില് പറഞ്ഞു…..
“അയ്യോ….. പാൻ ഇൻഡ്യ എല്ലാ ക്യാമ്പസ്സീന്നും ആൾക്കാർ ഉണ്ടാവും..` അടുത്ത പ്രൊമോഷൻ ഒക്കെ ഇതിലെ പ്രസന്റേഷൻ ബേസ് ചെയ്താരിക്കും!!…. പോകാണ്ടിരിക്കാൻ പറ്റില്ല.. ശ്ശോ…. എന്താ ചെയ്യുന്നേ?….” സീത കരയുന്ന മട്ടിൽ ചോദിച്ചു….
“ഹ…. നീയിങ്ങനെ പെടക്കാതെ… മംഗലാപുരമല്ലേ??…. നമുക്ക് സമാധാനം ഉണ്ടാക്കാം…..” ഹരി സമാധാനിപ്പിച്ചു….
“അന്നിവിടെ വന്ന ആ പയ്യൻ അവിടെയല്ലേ മോളേ??……” അമ്മ ചോദിച്ചു…. അവനെ കാണാൻ വേണ്ടിയാണ് മകൾ ഇത്രക്ക് ബുദ്ധിമുട്ടി പോകുന്നതെന്ന കാര്യം പാവത്തിനറിയില്ലല്ലോ?!!!…..
“ങ്ങാ!!…… അത് ശരിയാണല്ലോ??…. ഹരീടെ കാര്യം ഞാൻ മറന്നുപോയി.. ഞാൻ അവനെ വിളിച്ചു പറയാം…. അവൻ നിന്റ്റെ കൂടെ വന്നോളും…. എന്താ പോരെ???…….” അമ്മയായിട്ട് കാര്യം സോൾവ് ചെയ്തു തന്ന സന്തോഷത്തിൽ വിനോദ് പെട്ടെന്ന് പറഞ്ഞു..
“രാത്രീൽ ഫ്ലൈറ്റ് ഉണ്ടെങ്കി അന്ന്തന്നേ തിരിച്ചു പോരാം… അല്ലേ??……” സീത ചോദിച്ചു….
“ഉണ്ടെന്നു തോന്നുന്നില്ല…. നാലുമണിക്ക് ശേഷം ഇങ്ങോട്ട് ഫ്ലൈറ്റ് ഒന്നും ഞാൻ കണ്ടിട്ടില്ല….ബസ്സുണ്ടോന്നറിയില്ല.. ഐ തിങ്ക് അന്ന് അവിടെ സ്റ്റേ ചെയ്തു രാവിലേ വരുന്നതാവും നല്ലത്…….”
“അതേ…. അതാവും നല്ലത്…..” അമ്മ വിനോദിന്റെ പക്ഷം പിടിച്ചു….
“യ്യോ?….. ഞാൻ ഒറ്റയ്ക്ക് സ്റ്റേ ചെയ്യാനോ??……” സീത പേടി അഭിനയിച്ചു…
“ആ ടാജ് ഗെയ്റ്റ് വേയിൽ റൂമെടുക്കാം.. നല്ല സേഫ്റ്റിയുള്ള സ്ഥലമല്ലേ??……..” വിനോദ് ചോദിച്ചു…
“എന്നാലും ഒറ്റയ്ക്ക് എനിക്ക് പേടിയാ….” സീത ചിണുങ്ങി….
“എങ്കിൽ അവനോടും സ്റ്റേ ചെയ്യാൻ പറയാം.. സ്വീറ്റ് റൂം ബുക്ക് ചെയ്യാം.. അതാകുമ്പോ രണ്ടു റൂംസ് ഉണ്ട്.. ഒരു ലിവിങ് റൂമും പിന്നെ സെപ്പറേറ്റ് ബെഡ് റൂമും……..” വിനോദ് കാര്യം തീർപ്പാക്കി….
Dear brother why don’t you come with another story