സീതയുടെ പരിണാമം 14 [Anup] 2548

“എയ്….. ഒന്നുമില്ല….” അവൻ പറഞ്ഞു…

“എവിടെയാ നീ??…..”

“കോളേജിലാ….”

“ക്ലാസില്ലേ ??……” സീത ചോദിച്ചു…

“അത് പത്തു മണിക്കല്ലേ ??…..” ഹരി തിരികെ ചോദിച്ചു…. സ്വരത്തിൽ നല്ല കനം ….

“എന്താ ഒരു മൂഡ് ഓഫ് പോലെ??.. എന്താടാ കാര്യം?? പിണക്കമാ???… “ സീത വീണ്ടും ചോദിച്ചു…

“പിന്നല്ലാതെ??…” ഹരി പൊട്ടിത്തെറിച്ചു……

“എന്തിന്??……” സീതക്ക് ഒന്നും മനസ്സിലായില്ല…..

“ചേട്ടന്റെ കൂടെ ചേച്ചിക്കും കൂടെ വന്നാലെന്താ??….. ചേട്ടൻ പറഞ്ഞല്ലോ ചുമ്മാ ഏതോ മീറ്റിംഗ്ഗിന്റെ പേരും പറഞ്ഞ്  ഒഴിഞ്ഞതാണെന്ന്?? കഷ്ടമുണ്ട് കേട്ടോ??……” ഹരി ദേഷ്യത്തിൽ പറഞ്ഞു…

“ആ… അതാണോ കാര്യം??.. ഞാൻ പേടിച്ചു പോയല്ലോ????…..” സീത ചിരിച്ചു…

“ചേച്ചിക്ക് ഇത് ചെറിയ കാര്യമാരിക്കും….. ഹും…..” അവൻ പിടി വിട്ടില്ല….

“സത്യായിട്ടും അന്നെനിക്കൊരു മീറ്റിംഗ് ഉണ്ടു കുട്ടാ…. അതുകൊണ്ടല്ലേ??…..” സീത പറഞ്ഞു….

“പിന്നേ!!!…… ചേച്ചി ചുമ്മാ പറയുവാ…. ഒഴിവാക്കാൻ പറ്റാത്ത എന്തു മീറ്റിംഗാ??…”

“ഒരു മേജർ ക്ലയന്റ് മീറ്റിംഗാ…. എനിക്ക് ഒരു തരത്തിലും  ഒഴിവാക്കാൻ പറ്റില്ല… നീ ഞാൻ പറയുന്നതൊന്നു കേക്ക്……..” സീത പറഞ്ഞു…

“ഉം…. പറ….” ഹരിയൊന്ന് അടങ്ങി….

“രണ്ടു മാസം കൂടി നീയൊന്നു ക്ഷമിച്ചേ പറ്റൂ… മാക്സിമം ഒക്ടോബർ …. അതിനുള്ളിൽ ഞാൻ അങ്ങോട്ടു വന്നില്ലെങ്കിൽ  നവംബറിൽ നീ ഇങ്ങോട്ട് വന്നോ… സമ്മതിച്ചോ??….” സീത ചോദിച്ചു…

“ഉം……” ഹരിക്ക് സമാധാനമായി….

കുറച്ചു നേരം രണ്ടാളും ഒന്നും മിണ്ടിയില്ല…. പിന്നെ സീത പതിയെ വിളിച്ചു…

“കുട്ടാ……”

“ഉം……” ഇത്തവണ സ്വരത്തിന് ഒരു മയമുണ്ടായിരുന്നു….

“രാവിലേ എന്താ കഴിച്ചെ?…”

“ദോശ….”

അപ്പോഴേക്കും സീതയുടെ ഫോൺ ശബ്ദിച്ചു…

“എന്നാ ഞാൻ പിന്നെ വിളിക്കാം ട്ടോ…. ഓഫീസിലാ…..”

“ശരി ചേച്ചീ…..”

“ഉമ്മ…..” സീത മൊബൈൽ കട്ട് ചെയ്തു….

ഉച്ചക്ക് ഹരിയേ വിളിക്കണം എന്ന് കരുതിയെങ്കിലും നടന്നില്ല.. ലഞ്ച് ബ്രേക്കിൽ ഏതാണ്ട് മുഴുവൻ സമയവും സിനി ഒപ്പമുണ്ടായിരുന്നു.. അവളുടെ മുമ്പിൽ വെച്ചു ഹരിയുടെ മെസേജ് പോലും നോക്കില്ല സീത… ചെറിയ ഭാവമാറ്റം പോലും സിനി കണ്ടുപിടിച്ചുകളയും… തിരികെ ക്യാബിനിൽ എത്തിയപ്പോഴേക്കും കുറേ വള്ളിക്കെട്ട് പണികൾ വന്നു കയറി..

The Author

172 Comments

Add a Comment
  1. 2 years completed…😔😔😔

  2. Still waiting for the best ever classic cuckold story in this site… first time I see , blocking the latest part comment box … but still people’s commenting the previous part …… for updates….

  3. ഈ കഥ വായിച്ചു ഞാനും വൈഫ്ഉം നല്ല ത്രില്ലിൽ ആണ്

  4. Still waiting for seethaparinamam 16 ,

  5. Anup bro 16 part undakumo

  6. So this is it..
    End of the Era..

  7. Anup bro onnu pettannakkavo it’s a request

    1. Dear Anup,
      ഞാൻ ഈ കഥ ഇതുവരെയുള്ള ഭാഗങ്ങൾ എല്ലാം വന്നതിനു ശേഷം വായിച്ചു തുടങ്ങിയതാണ്… തുടർ ഭാഗങ്ങൾ ഇല്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് മുംബൈയിലെ സ്വാപ്പിങ് കഥയിൽ നിങ്ങളുടെ കമൻ്റ് കാണുന്നത്…last part comment box off ആയത് കൊണ്ടാണ് ഇവിടെ ഇടുന്നത്… കഥ പൂർത്തിയാക്കും എന്ന് പ്രതീക്ഷിക്കുന്നു

  8. പ്രിയരേ…

    നിർത്തിയിട്ടില്ല .. എഴുതിക്കൊണ്ടിരിക്കുകയാണ്..

    തീർച്ചയായും വരും….

    1. Ohh man… finally vannallo….thank you for the update…. ennathek varum bakki bhaagam

    2. Thanks a lot Anup!

    3. Aduth undavumoo

    4. Thanks brooo
      Katta waiting

    5. Anup thank you for your update we will wait

    6. Bro പെട്ടെന്ന് ഉണ്ടാകുമോ പുതിയ ഭാഗം ഇല്ലാത്തത് കൊണ്ട് ആദ്യം മുതൽ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കാണ്

    7. Athikam thamasikkumo adutha part

    8. Oru date parayumo broooo

    9. ok Anup

      Please do it fast all readers are waiting

    10. Bro, മറന്നോ

  9. Dear Anup,
    Hope you are doing good. Please come back with rest of the story. Lots of fans are waiting for this.

  10. anoop

    kure nalayalo baki bagangal evide pleasse

  11. anup .ningal kadha nirthilla ennu vicharichirunnu .mattullavare pole thanne nalla kadha pakuthi vachu thangalum nirthy alle.any way for a confirmation please make a comment you stopped the story, so we need not to wait

  12. Anup bro any updates ?

  13. Atleast let it be update bro.

  14. വൈകുമോ ഇനിയും

  15. Expect an onam gift but

  16. Appo onathinum illalleee..
    Aa pratheekshayum poyi.

  17. ഇതിൽ സീതയെ cuckold ന് വേണ്ടി prepare ചെയ്യാൻ ബോഡി മസാജ് ചെയതത് പോലെ എന്റെ fb messenger ല്‍ ഒരുത്തൻ വന്നു ചോദിച്ചു, അവന്റെ വൈഫ് ന് മസാജ് വേണമെന്ന്. കട്ട cuckold hus ആണ് മച്ചാൻ. ഓണം കഴിഞ്ഞ് മൂന്നാര്‍ ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട്‌. എന്താകുമോ എന്തോ.
    അവനാണ് ഈ story വായിക്കാൻ എന്നോട് suggest ചെയതത്. പുള്ളി ഇത് വായിച്ചു inspired ആയതാണ്. മറ്റൊരു വിനോദ് ആവാന്‍ ഞാനും അയാളെ ആശംസിക്കുന്നു.

  18. Anup bro, enthay any update???? Onathinu engilum next part undavo… Atleast oru update engilum thaayo

  19. സീതയെ ഹരി ഗർഭിണി ആക്കുന്നെ വേണം

  20. Enthelum oru update tha

  21. June 15 ന് ശേഷം എത്ര കഥ വന്നു എന്നിട്ടും നമ്മൾ anup നെ നോക്കി ഇരിക്കുന്നു അതാണ് ഈ കഥ യുടെ ഭംഗി 3 അല്ല 30 മാസം wait ചെയ്യും എന്നിട്ട് എന്നും 2 നേരം നോക്കും വന്നോ എന്ന് yes we are fans of Anup and we still love സീതകുട്ടി

  22. ഒണത്തിനു മുൻപ് ഇടണേ ബ്രോ . കട്ടെ വെയിറ്റിങ്ങ

  23. എന്റെ മച്ചാനെ എവിടെ ബാക്കി കട്ട വെയ്റ്റിംഗ് ആണ്

  24. Dear Anup എവിടെ പോയി ഇത്രയും late ആവല്ലേ please വേഗം അടുത്ത part തരു മടി കളയൂ ഒരു ദിവസം ഒരു പേജ് തയ്യാറുക്ക്

  25. Bro adutha part udan undavuo

Leave a Reply

Your email address will not be published. Required fields are marked *