“വീട്ടിൽ??…… ഏവരിതിങ് ഓക്കേ??….” വിനോദ് വീണ്ടും ചോദിച്ചു….
“അതേ സർ…. സിസ്റ്ററിന് അഡ്മിഷൻ റെഡിയായി…… പപ്പയുടെ കടയും കുഴപ്പമില്ലാൻണ്ടെ പോകുന്നുണ്ട്…” ജിൻസി അവളുടെ പഴയ പ്രസരിപ്പ് വീണ്ടും കൈവരിച്ചു….
“ഇവിടെ എന്തേലും പ്രോബ്ലംസ്??……”
“ഇല്ല സർ….. ആം ഓക്കേ ……” അവൾ ചിരിച്ചു..
വിനോദ് അവളെ ആപാദചൂഡം ഒന്നു വീക്ഷിച്ചു.. പെണ്ണിന്‍റെ അഴക് ഓരോ ദിവസവും കൂടി വരികയാണ്… നേര്‍ത്ത സ്വര്‍ണ്ണരോമങ്ങള്‍ അരികിടുന്ന ചുണ്ടിന്‍റെ ഭംഗി അപാരം തന്നേ…
അന്നത്തെ ചുംബനം വിനോദിന് ഓര്‍മ്മവന്നു.. ചായയുടെ നേർത്ത മധുരമുള്ള ചൂണ്ടുകളുടെ മൃദുലത.. .
വിനോദ് അവളെ നോക്കി ഒന്നു ചിരിച്ചിട്ട് വീണ്ടും ഫയലുകളിലേക്ക് മുഖം താഴ്ത്തി..
“റൂംസ് എല്ലാം ഫുൾ ആണല്ലോ??… “ വിനോദ് ചോദിച്ചു…
“യെസ് സർ…. ബാക്കി പ്രോപ്പർട്ടീസിൽ ഒന്നും ഇത്രേം ഡിമാൻഡില്ല… നമുക്കെന്നും ഫുള്ളാ… “ അവൾ സന്തോഷത്തോടെ പറഞ്ഞു…
“ഉം.. ഫീഡ് ബാക്സും എല്ലാം പോസിറ്റീവ് ആണ്…. നൈസ് ജോബ്…..”
“താങ്ക്സ് സർ…. അത് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർത്തത്.. “ ജിൻസി പെട്ടെന്ന് പറഞ്ഞു…
“എന്തേ??….” വിനോദ് ചോദിച്ചു…
“സാറിവിടെ ഒരു പ്രോപ്പര്‍ട്ടി എടുത്തിട്ടിട്ടുണ്ടെന്നു രമേശ് സർ പറഞ്ഞാരുന്നു……”
“യെസ്…. ടോപ് സ്റ്റേഷന്‍ സൈഡില്‍………” വിനോദ് പറഞ്ഞു….
“ആ പ്രോപ്പര്‍ട്ടി വെറുതേയിട്ടിരിക്കുവാണോ സർ?……”
“അതേ…. ഞാനും സീതയും രണ്ടുവട്ടം വന്നു താമസിച്ചു… ഒരിക്കൽ സീതേടെ കസിന്‍സ് വന്നപ്പോ അവരും…. വേറെ ആര്‍ക്കും കൊടുത്തിട്ടില്ല… എന്തേ??…… ” വിനോദ് മുഖമുയര്‍ത്തി….
“അത് ഗസ്റ്റിന് കൊടുത്തൂടെ സര്‍?… പീക്ക് ടൈമില്‍ എന്‍ക്വയറി നല്ലപോലെ വരുന്നുണ്ട്……” അവള്‍ ഒപ്പിട്ടുകഴിഞ്ഞ ഫയലുകള്‍ തിരികെ വാങ്ങിക്കൊണ്ടാണ് പറഞ്ഞത്….
“കോഡിനേറ്റ് ചെയ്യാന്‍ സമയം വേണ്ടേ?….. പിന്നെ ലൈസന്‍സ് എടുക്കുകേം ഒക്കെ വേണ്ടേ??….” വിനോദിന് വലിയ താല്‍പ്പര്യം ഉണ്ടായിരുന്നില്ല….
“പ്രോപ്പര്‍ട്ടി നമ്മുടെ കമ്പനിക്ക് റെന്‍റ് ഔട്ട് ചെയ്തിട്ട് നമ്മുടെ റിസോര്‍ട്ടുമായിട്ട് അറ്റാച്ച് ചെയ്താപ്പോരേ സർ?…. “ അവള്‍ വിടാനുള്ള ഭാവമില്ല…
“അതും ആലോചിച്ചതാണ്… പിന്നെ അലമ്പ് സെറ്റൊക്കെ വന്നാല്‍ വീട് നാശമാക്കുമല്ലോ എന്നോര്‍ത്തു…..” വിനോദ് തന്‍റെ ഭാഗം ക്ലിയറാക്കി…
Dear brother why don’t you come with another story