സീതയുടെ പരിണാമം 6 [Anup] 2558

“ഓക്കേ സര്‍… അപ്പൊ സര്‍ കാണുന്നില്ലേ?…..”
“കാണാം… നീ ഓഫര്‍ ഒക്കെ പറഞ്ഞിട്ട്, ഫൈനല്‍ അപ്പ്രൂവല്‍ ഞാന്‍ ആണെന്ന് പറഞ്ഞു കേറ്റി വിട്… കൊച്ചിനൊരു സര്‍പ്രൈസ് ആവട്ടെ.. അവള്‍ക്കറിയില്ല ഞാനാണ് ഇവിടെ ഉള്ളതെന്ന്…” വിനോദ് ചിരിച്ചു…
“ഓഹോ.. ഏറ്റു സര്‍……” രമേശ്‌ ചിരിച്ചുകൊണ്ട് പുറത്തിറങ്ങി… ജിന്‍സി അവന്‍റെ റൂമിന് മുന്‍പില്‍ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.. രമേശ്‌ അകത്തു പോയിരുന്ന ശേഷം അവളേ വിളിപ്പിച്ചു…
“ങ്ഹാ…. ഞാന്‍ ബോസിനോട് സംസാരിച്ചു… ഞങ്ങളുടെ റീജിയണല്‍ ഹെഡ്… അദ്ദേഹം ആണ്ഫൈനല്‍ ഡിസിഷന്‍.. എന്‍റെ അസ്സിസ്സന്റ്റ് മാനേജര്‍ ആയി അഡ്മിന്‍ലേക്കാണ് പോസ്റ്റിംഗ് ഉദ്ദേശിക്കുന്നത്.. ഓവര്‍ ഓള്‍ മാനേജ്മെന്‍റ് എല്ലാം നോക്കേണ്ടിവരും.. സെലക്റ്റ് ആയാല്‍ മൂന്നു മാസം ട്രെയിനിംഗ്.. താമസവും, ഫുഡും പിന്നെ പതിനഞ്ചു രൂപ സ്റ്റൈഫന്റ്റ്… അത് കഴിഞ്ഞു കണ്‍ഫേം ചെയ്യുമ്പോള്‍ സ്റ്റാര്‍ട്ടിംഗ് സാലറി ട്വന്റി ഫൈവ്… ഓക്കെ?…”
ജിന്‍സി വാ പൊളിച്ചു നില്‍ക്കുകയായിരുന്നു…. പരാജയം ഉറപ്പിച്ചാണ് അവള്‍ ഇരുന്നത്..
“ത്… താങ്ക്യൂ സാര്‍….” അവള്‍ വിക്കി…
“ഞാന്‍ പറഞ്ഞല്ലോ? താന്‍ ഇനി കാണാന്‍ പോകുന്ന സാര്‍ ആണ് തീരുമാനിക്കുന്നത്… സോ… ട്രൈ ടു ഇമ്പ്രസ്സ് ഹിം….”
വിറച്ചു വിറച്ചാണ് ജിന്‍സി റീജിയണല്‍ ഹെഡ്ഡിന്‍റെ മുറിയിലേക്ക് കയറിയത്… ചെയറില്‍ ഇരിക്കുന്ന കോട്ടും സ്യൂട്ടും ധരിച്ച വിനോദിനെ ആദ്യനോട്ടത്തില്‍ അവള്‍ക്ക് പിടികിട്ടിയില്ല… ജിം ഡ്രസ്സില്‍ അല്ലേ കണ്ടിട്ടുള്ളൂ?…. പോരാത്തതിന് ഇവിടെ ഒട്ടും പ്രതീക്ഷിക്കുന്നും ഇല്ല… ഇദ്ദേഹം എന്താണ് ഇങ്ങനെ ചിരിക്കുന്നത് എന്നായിരുന്നു അവളുടെ ആദ്യ ചിന്ത… ഒരു നിമിഷത്തിനു ശേഷമാണ് ആളെ മനസ്സിലായത്….
“സാര്‍!…….” അവള്‍ അറിയാതെ വിളിച്ചുപോയി… പിന്നെ വായും പൊളിച്ചു നിന്നു….
“യെസ്…. കം… സിറ്റ്…..” വിനോദ് അവളെനോക്കി ചിരിച്ചു… അവള്‍ അനങ്ങാതെ നിന്നതേയുള്ളൂ..
“കമ്മോണ്‍… സിറ്റ്… പേടിക്കണ്ട… ഞാന്‍ തന്നെയാണ് ഇതിന്‍റെ ഹെഡ്.. ”
ഞെട്ടലില്‍ നിന്നും മുക്തയായ ജിന്‍സി കസേരയില്‍ ഇരുന്നു..
“സോ… ഓഫര്‍ ഒക്കെ രമേശ്‌ പറഞ്ഞില്ലേ?…. ഓക്കെ ആണല്ലോ?”
“ആം… ആണ് സര്‍….”
“ആഫ്റ്റര്‍ ട്രെയിനിംഗ്,ട്രെയിനിംഗ് വിജയകരമായാല്‍… , യൂ വില്‍ ബീ ആക്ടിംഗ് അസ് സെക്കന്റ്‌ പേഴ്സണ്‍ ടു രമേശ്‌.. വളരാന്‍ പറ്റിയ ചാന്‍സ് ആണ്.. എന്‍റെ റിസ്കിലും, ഉത്തരവാദിത്വത്തിലും ഉള്ള ഓഫര്‍… നിനക്ക് അതിനുള്ള പൊട്ടന്‍ഷ്യല്‍ ഉണ്ട്… മേയ്ക് മീ പ്രൌഡ്….”
“ഷുവര്‍ സര്‍….” അവള്‍ മിടുക്കിയായി ചിരിച്ചു…
“എങ്കില്‍ കഴിയും വേഗം വന്നു ജോയിന്‍ ചെയ്യുക…” ഓഫര്‍ ലെറ്റര്‍ രണ്ടു ദിവസത്തില്‍ മെയില്‍ ചെയ്യും.. ഇപ്പോള്‍ പോയാല്‍ രാത്രിയാവും മുമ്പ് എറണാകുളം എത്താം…” വിനോദ് പറഞ്ഞു നിര്ത്തി …
“താങ്ക്സ് സര്‍…. ഐ ഡോണ്ട് നോ ഹൌ ടു താങ്ക് യൂ….” ജിന്‍സി പോകാന്‍ എഴുന്നേറ്റു…
“ഉം…. എങ്കില്‍ ചെല്ലൂ…..” വിനോദ് അവളേ യാത്രയാക്കി..
ഉച്ചക്ക് ശേഷം രമേശിനൊപ്പം ആ പ്രോപ്പര്‍ട്ടി കാണാന്‍ പോയി… ടോപ്‌ സ്റ്റേഷനെത്തുന്നതിനു കുറച്ചു മുമ്പ് മെയിന്‍ റോഡില്‍ നിന്നും പത്തു പതിനഞ്ചു മിനിറ്റോളം മുകളിലേക്ക് കയറിയപ്പോള്‍ സ്ഥലമെത്തി.. മലയുടെ ചെരിവിലായി അധികം പഴക്കമില്ലാത്ത ഓടിട്ട ഒരു കെട്ടിടം.വലിയ മുറ്റം കഴിഞ്ഞാല്‍ പിന്നെ കൊക്കയാണ്. ദൂരേ താഴ്വാരത്തിന്‍റെ നല്ല വ്യൂ.. വിനോദിന് സ്ഥലം നന്നായി ഇഷ്ടപ്പെട്ടു..
“പിന്നില്‍ മുഴുവന്‍ വനം വകുപ്പിന്‍റെ സ്ഥലങ്ങളാണ് സര്‍.. സോ അടുത്തെങ്ങും വേറെ വീടുകള്‍ ഒന്നും വരാന്‍ ഇല്ല… നമ്മള്‍ സ്ഥലം കൊടുക്കാത്തിടത്തോളം…”

The Author

130 Comments

Add a Comment
  1. ഈ കഥയുടെ ക്ലൈമാക്സിലേക്ക് ഒരു suggetion ഉണ്ട് വിനോദ് വളർന്നു വലുതായി കിച്ചനെ കൊണ്ട് സീതയുടെ പൂർ അടിച്ചു പൊളിക്കണം ക്യൂക്കോൾഡ് സ്റ്റോറി ഇൻസ് ക്ലൈമാക്സ്‌.. പറ്റിയ കിച്ചന്റെ കുഞ്ഞിനെ സീത പ്രസവിക്കണം…

  2. വാത്സ്യായനൻ

    ഈ കഥ വേറെ ആരെഴുതിയിരുന്നെങ്കിലും ഒരുപക്ഷേ വിനോദ് വെള്ളമടിച്ച് ഡ്രൈവ് ചെയ്യുന്ന രീതിയിൽ എഴുതി വച്ചേനെ. അത്തരം ഡീറ്റെയിൽസിൽ വരെ കൊടുക്കുന്ന ശ്രദ്ധയാണ് നിങ്ങളുടെ എഴുത്തിൻ്റെ കരുത്ത്.

  3. Ath ellaavarkkum ullathaa aa oru thonnal?pakshe nadakkillalloo?

  4. ലീലിത്ത്

    പറയാൻ വക്കുകൾ ഇല്ല സൂപ്പർ

  5. പൊളിച്ചു മച്ചാനെ

  6. One of the perfect cockhold stry… ആഷി കഴിഞ്ഞു മനസ് തുറന്നു വായിക്കുന്ന അത്യാ stry… ഫന്റാസി കൂടി പിനീട് സീതയും വിനോതും തമ്മിൽ ഒരു പ്രൊ ഉണ്ടാക്കൽ.. Coz ഇപ്പോ നല്ല രീതിൽ അആണ് stry മുന്പോട്ട് പോകുന്നത്തെ… ഇവർ തമ്മിൽ ഉള്ള threesome വരെ മതി എനാണ് എന്റെ അഭിപ്രായം… കാരണും mate കാരണങ്ങൾ കൊണ്ട് pined pro ഉണ്ടാകാൻ chance oru paad unde.. ഹരിയും സീതയും തമ്മിൽ അമ്മ വീട്ടിൽ ഉള്ളപോ നടന്ന കളികൾ പോലെ ഇനിയും പ്രേതീക്ഷിക്കുന്നു…. അവരെ മൂന്നും അവരുടേതായ sexual conversetion അവരുടേതായ chareter മാറാതെ thamil respect chayithu sex eniyum enjoy chayuna നല്ല ഫീൽ ഗുഡ് stry k aayi katta waiting…
    .
    .
    .
    .
    .
    .
    .
    The way uff its too ht ❤️?

  7. A ORAZHCHA KAZINJU …….

  8. പ്രിയരേ…
    ദയവായി ക്ഷമിക്കുക…

    അപ്രതീക്ഷിതമായ ചില വള്ളികൾ വന്നു പെട്ടു… തൊഴിൽ പരവും, ആരോഗ്യപരവും ഒക്കെയാണ്…

    ഈ ആഴ്ചയോടുകൂടി ഒന്ന് നേരെ നിൽക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ ?.. ഈശ്വരൻ കനിഞ്ഞാൽ ????

    വാക്കിൽ ഉറച്ചു നിൽക്കുന്നു… ദൈവം അനുവദിക്കുമെങ്കിൽ കഥ പൂർത്തിയാക്കിയിരിക്കും….

    കുറച്ചു സമയം കൂടി തരൂ….
    ????

    1. we are waiting…..

    2. Anup bro

      ഞങ്ങൾ കാത്തിരിക്കുന്നു
      അധികം വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു
      ???

  9. Pullikkaran busy aanenn….thonnunnu……varum varathirikkilla…

  10. പ്രിയപ്പെട്ട anup…
    തിരക്കുകൾ ഉണ്ടാവുമെന്നറിയാം.. 7th പാർട്ടിനായി കട്ട വൈറ്റിംഗ് ആണ് ഞാനും എന്റെ പ്രിയതമയും…

    അവൾ ദിവസവും ഓപ്പൺ ചെയ്തു നോക്കും, ഇല്ലെന്ന് സങ്കടം പറയും…
    ഈ story തുടക്കം മുതൽ വല്ലാതെ ആകർഷിച്ചിരുന്നു… ബാക്കി കൂടി എഴുതുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു…. stay safe…?

  11. ബ്രോ കഥയുടെ ബാക്കി ഉടൻ കാണുമോ ഒന്ന് റിപ്ലൈ തരണേ

  12. Eni undakumo illayo ennenkilum onnu parayuvo anup brooo, reply plzz , ningade oru replykku etra pera kaaathirikkunnath, kadha vayikkathhe comments nokkn vendi keri nokkuva ennum,

  13. enthenkilum onnu para

  14. കഥ സൂപ്പർ ആയിട്ടുണ്ട് 2 ദിവസം കൊണ്ട് 6 പാർട്ടും വായിച്ചു
    എന്റെ ഒരു ഫ്രണ്ട് ആയിരുന്നു ഈ കഥയുടെ കാര്യം പറഞ്ഞത് ഒരുപാട് നാളായി കഥകളൊക്കെ വായിച്ചിട്ടു ഫ്രണ്ട് നല്ല കഥ ആണ് വായിക്കാൻ പറഞ്ഞു ആദ്യ പാർട്ട് വായിച്ചപ്പോൾ തന്നെ ഇഷ്ട്ടം ആയി 2 ദിവസം കൊണ്ട് 6 പാർട്ടും വായിച്ചു ഒരുപാടു ഇഷ്ട്ടം നല്ല മൂഡ് വായിച്ചപ്പോൾ തോന്നി താങ്ക്സ് ചേട്ടാ നല്ല കഥ വായിക്കാൻ അവസരം ഉണ്ടാക്കിയതിന് സീത പൊളി ആണ് ഒരു രക്ഷയും ഇല്ല ഒരുപാടു ഇഷ്ട്ടം ആയി സീത ചേച്ചിയെയും വിനോദിനെയും ഹരിയേയും എല്ലാം
    മസ്സാജ് സൂപ്പർ ആയിരുന്നു കേട്ടോ ഞാനും ഈ കഥയിൽ ഉണ്ടാരുന്നെങ്കിൽ ഇന്നു ഓർത്തു പോയി
    അടുത്ത പാർട്ട് വേഗം പോസ്റ്റ് ചെയ്യണേ ഒരുപാടു നാളുകൾക്കു ശേഷം കംപികുട്ടനിൽ കേറിയ എനിക്ക് ആദ്യം വായിച്ച ചേട്ടന്റെ കഥ ഒരുപാട് ഇഷ്ട്ടം ആയി

  15. Adipoli ayittundu next part udane undo Anup chetta

  16. ithenthu kunthamanu … author evide

  17. സീത പരിണമിച്ച് എന്ത് ജീവിയായിക്കാണുമോ ആവോ….?

Leave a Reply

Your email address will not be published. Required fields are marked *