സീതയുടെ പരിണാമം 7 [Anup] – മൂന്നാമത്തെ പുരുഷാര്‍ഥം 2473

എന്തൊക്കെ തിരക്കായാലും സീത വര്‍ക്ക് ഔട്ട് മുടക്കാറില്ല.. രാവിലത്തെ പണികള്‍ തീര്‍ത്തു വെച്ചിട്ട് എട്ടുമണിയോടെ ജിമ്മിലെത്തും. ഒന്‍പതു കഴിയുമ്പോ തീര്‍ത്തിറങ്ങുകയും ചെയ്യും..  ഓഫീസിലെ ടൈമിംഗ് പതിനൊന്ന് മുതല്‍ ഏഴുവരെയാക്കിയിരുന്നു…

സീതയുടെ തിക്ക് ഫ്രണ്ട് ആയ സിനിയും കുറച്ചുനാളായി ജിമ്മില്‍ വരാറുണ്ട്.. വ്യായാമം സീതയുടെ സ്ട്രക്ച്ചറില്‍ വരുത്തിയ മാറ്റങ്ങള്‍ ഓഫീസില്‍ ചര്‍ച്ചയായിരുന്നു.. അതില്‍ നിന്നും പ്രോത്സാഹനം ഉള്‍ക്കൊണ്ടാണ് സിനിയുടെ വരവ്… സിനി രാവിലെ നേരത്തേ വരും. സീത ചെല്ലുമ്പോള്‍ മിക്കവാറും അവള്‍ ഇറങ്ങുകയാവും….

ഒരുശനിയാഴ്ച പതിവുപോലെ സീതയുടെ വാമപ്പും സിനിയുടെ കൂള്‍ ഡൌണ്‍ സ്ട്രച്ചിങ്ങും ഒരുമിച്ചു നടക്കുകയായിരുന്നു…..

“എന്തേ.. ഇന്ന് നല്ലപോലെ വിയര്‍ത്തല്ലോ?.. പതിവില്ലാണ്ടേ ദേഹമനങ്ങിയോ?….” സീത സിനിയെ കളിയാക്കി… വര്‍ക്ക് ഔട്ടിന്റെ കാര്യത്തില്‍ സിനി മടിച്ചിയാണ്…

“ഉം…. ഇന്ന് ഭയങ്കര വര്‍ക്ക് ഔട്ട്‌ ആരുന്നു…. ഹി ഹി…” സിനി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.. പിന്നെ കണ്ണുകൊണ്ട് ജിമ്മിന്റെ മറ്റേ ഭാഗത്തേക്ക് ആംഗ്യം കാട്ടി.. വെയിറ്റ് ട്രെയിനിംഗ് സെക്ഷനില്‍ പുള്ളപ്പ് എടുത്തുകൊണ്ടിരിക്കുന്ന ആജാനബാഹുവായ ഒരു യുവാവിന്‍റെ  നേര്‍ക്കാണ് സിനി കണ്ണു കാണിച്ചത്…

“ഓ… അങ്ങനെ!….. എന്നിട്ട് വല്ല പ്രയോജനോം ഉണ്ടായോ?…..” സീത ചോദിച്ചു..

“എവിടുന്ന്?… ചുമ്മാ വിയര്‍ത്തത് മിച്ചം… കക്ഷിക്ക് നോ മൈന്‍ഡ്…….” സിനി വിഷമഭാവത്തില്‍ പറഞ്ഞു..

“ഹ ഹ… അങ്ങനെ വേണം…..” സീത കളിയാക്കി…

ജിമ്മിന്റെ ഓണര്‍ ആണ് മേല്‍പ്പറഞ്ഞ കക്ഷി… ദീപക് എന്നാണ് പേര്.. ഒറ്റനോട്ടത്തില്‍ ഫിലിം സ്റ്റാര്‍ ആണെന്ന് തോന്നും. ആറടിക്ക് മേല്‍ ഉയരവും, ഒത്ത വണ്ണവും ഉള്ള സുന്ദരന്‍.. ഗോതമ്പിന്റെ നിറമാണ്.. നല്ല ലുക്കും ഗ്ലാമറും.. ജിമ്മില്‍ വരുന്ന തരുണീമണികളുടെ ഹോട്ട് ഷോട്ട്….

“ഇങ്ങേര്‍ക്കൊരു പംക്ച്വാലിറ്റി ഇല്ലല്ലോ?… റെഗുലറായി വന്നിരുന്നേല്‍ നമുക്കൊക്കെ വര്‍ക്ക് ഔട്ട് ചെയ്യാനൊരു ഊര്‍ജമാരുന്നു… ഹി ഹി… “ സിനിയുടെ കണ്ണുകള്‍ ഇപ്പോഴും അയാളുടെ നേര്‍ക്കാണ്…

“മതിയെടീ ഒലിപ്പിച്ചത്… പോകാന്‍ നോക്ക്…” സീത അവളേ കളിയാക്കി…

“പിന്നെ ഒലിപ്പിക്കാതെ?… എന്നാ ഗ്ലാമറാടീ?… ആളെങ്ങാനും ചോദിച്ചാ ഞാന്‍ ചിലപ്പോ കൊടുത്തെന്നിരിക്കും!!!!” ടവല്‍ കൊണ്ട് കഴുത്തിലെ വിയര്‍പ്പൊപ്പി, സീതയുടെ അടുത്തേക്ക് ചേര്‍ന്നുനിന്ന് സിനി പറഞ്ഞു…

The Author

67 Comments

Add a Comment
  1. വളരെ നന്നായിരിക്കുന്നു, വെറുതെ അങ്ങ് പറഞ്ഞു തീർക്കാതെ ഇങ്ങനെ മാനസിക സമമൃദ്ധങ്ങൾ പോലും പറഞ്ഞ് ഈ കട പോകുമ്പോൾ നമ്മൾ ഇത് ശെരിക്കും അനുഭവിക്കുന്നു.

  2. കട്ട വെയ്റ്റിംഗ്…. പെട്ടന്ന് പോരട്ടെ…

  3. Ee story wife ine kondu onnu vayippikkanam, enthanu avalde reaction onnariyanam.. kure kalamayi cuckold moham..
    Ithu pole enthelum paryumbo munne okke dheshypedal arnu..ippo athilla..

  4. ❤️❤️❤️

  5. വളരെ രസമായിട്ട് എഴുതുന്നുണ്ട് . ആരെയും ഒട്ടും വേദനിപ്പിക്കാതെ feel good ആയിട്ട് , ഇങ്ങനെ ഉള്ള ട്രീറ്റ്മെന്റ് നന്നാവുന്നുണ്ട് . പുതിയ കാമുകനുമായി കഥയിൽ പറയുന്ന പോലെ സീതയെ സബ്‌മിസ്സീവ് slave ആയി അവതരിപ്പിച്ചാൽ മനോഹരം ആയിരിക്കും

  6. സീതയുടെ പരിണാമം 7??? അതേ ഏഴ് ഭാഗത്തിനുള്ള content ആയോ? 🙂 ഏതായാലും അടുത്ത ഭാഗം അപ് ലോഡിംഗ് ഉടനെ തന്നെ ആകട്ടെ…..

  7. അനൂപ് ബ്രോ സൂപ്പർ ഇജ്ജാതി ഫാന്റസിസ് എന്ത് രസമാ വായിക്കാൻ തന്നെ. മൂന്നാറിലെ തണുപ്പ് അവർക്ക് നൽകാൻ പോകുന്ന സുഗത്തിന്റെയും ഫാന്റസിസുകൾക്കയും കാത്തിരിക്കുന്നു.

    സാജിർ??❤️

  8. Adutha part idooo

  9. അനിമോൻ

    എന്റെ പൊന്നു കമ്പികുട്ടാ അടുത്ത ഭാഗം അയചിണ്ടുണ്ടെന്നു അനൂപ് പറഞ്ഞല്ലോ .
    പ്ളീസ് ഒന്ന് apdate ചെയ്യൂ ഒരു മനസമാധാനം ഇല്ല

  10. Finally part 7?
    Waiting for next part…

  11. ചാക്കോച്ചി

    എന്റെ പൊന്നു മച്ചാനെ….വായിച്ചു വായിച്ചു അവസാനം ടെമ്പറടിച്ചു തട്ടിപോവുമൊന്ന് വരെ തോന്നിപ്പോയി… അജ്ജാതി ഇടിവെട്ട് ഐറ്റമല്യോടാ ജ്ജ് എഴുതിയിരിക്കുന്നെ….. വേറെ ലെവൽ…… ഉത്സവത്തിന്റെ കൊടിയേറ്റം ഇങ്ങാനാണേൽ വെടിക്കെട്ടും പൂരവും എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചിട്ട് ഇരിപ്പുറക്കുന്നില്ല….. ഉഫ്‌….എന്തായാലും സീതയുടെ മദനോത്സവ രാവുകൾക്കായി കാത്തിരിക്കുന്നു ബ്രോ….. കട്ട വെയ്റ്റിങ്….

    1. ചാക്കോച്ചി

      പിന്നെ ജിൻസിയേയും ദീപകിനെയുമൊക്കെ മറന്നുപോയതാണ് കേട്ടോ….മനഃപൂർവമല്ല…. കാരണം സീതയുടെ പ്രഭാവത്തിൽ മറ്റുള്ളോരെല്ലാം മുങ്ങിപോയതാ……… വിനോദിന്റെ അമനും സീതേടെ ദീപകും ഒന്നു തന്നാണോ….. എന്തായാലും ഹരിടൊപ്പമുള്ളതിനെക്കാൾ ഇപ്പൊ കാത്തിരിക്കുന്നത് ദീപകുമായുള്ള വെടിക്കെട്ട് ആണ് കേട്ടോ…..പിന്നെ ജിൻസിയുടെ കാര്യം പറയണ്ടല്ലോ…കട്ട വെയ്റ്റിങ് ബ്രോ….കട്ട വെയ്റ്റിങ്….

  12. അടുത്ത ഭാഗം വേഗം ഇടണേ മച്ചാനെ

  13. ആസ്വാദകനാണ് സർവ്വം.. ഒരിക്കലും നെഗറ്റെവ് ആയെടുക്കില്ല… ??

    അടുത്ത ഭാഗത്തിൽ സങ്കടം തീരുമെന്ന് വിശ്വസിക്കുന്നു ??
    ????
    ഒരുപാട് ഇഷ്ടവും നന്ദിയും

  14. പത്തിയൂർ ബ്രോ

    ചോദിക്കാതെ തന്നെ like comment തരുമല്ലോ .. എന്നും കയറി നോക്കുമായിരുന്നു ഏഴാം ഭാഗം വന്നോ എന്ന് .. ആറിന്റെ അടിയിൽ താങ്കൾ ഇട്ട ഒരു കമന്റ് ആയിരുന്നു കാത്ത് ഇരിക്കുവാൻ ഈ അടുത്ത സമയത്ത് കിട്ടിയ ഒരു പ്രയോജനം. ജോലി സംബന്ധമായ പ്രശ്നങ്ങൾ എല്ലാം തീർന്നു എന്നു കരുതുന്നു .. അടുത്ത ബന്ധുവിന് ഇപ്പൊൾ എങ്ങനെ ഉണ്ട് .. മറുപടി പ്രതീ്ഷിക്കുന്നു.

    1. വളരേ നന്ദി ബ്രോ….

      തൊഴിൽ തിരക്കുകൾ കുറച്ചൊക്കെ ഒന്നൊതുങ്ങി… ബന്ധുവിന് ഇപ്പോൾ വലിയ കുഴപ്പമില്ല.. ചികിത്സ തുടരുന്നു… എന്തായാലും ഭയന്നത്ര പ്രശ്നം ഉണ്ടായില്ല…

      ഒരുപാടു നന്ദി
      ???

  15. Like ഉം കമന്റ്‌ ഉം തന്നിരിക്കുന്നു. ഈ കഥക്കൊക്കെ അത് ചോദിച്ചു വാങ്ങേണ്ട കാര്യം ഉണ്ടോ. അറിയുതെ ലൈക് അടിച്ചു പോവില്ലേ. Super ???

  16. Adutha kali kazhinj hari’ye ozhivakkanam

  17. അടിപൊളി ബ്രോ അപ്പോൾ മൂന്നാർ തുടരുക ?

  18. കാത്തിരിപ്പ്

  19. വസുന്ധര

    നന്ദി വീണ്ടും വന്നതിനു

  20. angane orupadupere kondu cheyyikkanda,

    1. തന്റെ ഫാന്റസിയെന്താ

  21. E PART SUPER WAITING FOR NR=EXT PART
    ATHU POLIKKANAM PAGES KURAKKALEEEEE

Leave a Reply

Your email address will not be published. Required fields are marked *