തണുത്ത കാറ്റും… എല്ലാം കൊണ്ടും സുഖം!!!…
പ്രദക്ഷിണം പൂര്‍ത്തിയാക്കി ആനക്കൊട്ടിലില്‍ വന്നിരുന്നു… ദേവസ്വം കെട്ടിടത്തിലിരുന്ന് ഏതോ ഒരു സ്വാമി ചുറ്റുമുള്ള കുറച്ചു ഭക്തര്‍ക്കായി പ്രസംഗിക്കുന്നു…. ഗീതാ ക്ലാസ് ആണോ മതപ്രഭാഷണം ആണോ എന്നറിയില്ല. മൈക്ക് ഒന്നുമില്ല. എങ്കിലും അത്യാവശ്യം കേള്‍ക്കാന്‍ പറ്റുന്നുണ്ട്… ലളിതമായ ഭാഷയും ആശയങ്ങളും.. വിനോദ് കേട്ടിരുന്നു…
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ സീത നടന്നുവന്ന് അവന്റെ അരികില്‍ ഇരുന്നു… സെറ്റുടുത്തപ്പോള്‍ പെണ്ണിന്റെ ഭംഗി ഇരട്ടിയായപോലെ….
“ഏട്ടാ.. പ്രസാദം കിട്ടാന്‍ കുറച്ചു സമയം എടുക്കും ട്ടോ….”
“അതിനെന്താ?… ഇവിടിരിക്കാം.. നല്ല സുഖം…. കിച്ചു എവിടെ?” വിനോദ് തിരക്കി..
“വാരസ്യാരുടെ അടുത്തിരുന്ന് മാലകെട്ടാന്‍ പഠിക്കുന്നുണ്ട്… ഹി ഹി…” സീത ചിരിച്ചു…
പതിയെ അവരുടെ ശ്രദ്ധ തൊട്ടപ്പുറത്ത് നടക്കുന്ന പ്രഭാഷണത്തില്‍ ആയി…
“സ്വര്‍ഗ്ഗോം നരകോം ഒക്കെ ഇവിടെത്തന്നെ… കര്‍മ്മഫലം അനുഭവിച്ചു തീരും വരെ പിറവി എടുത്തുകൊണ്ടേയിരിക്കണം… ശരീരമാകുന്ന വസ്ത്രം ഉപേക്ഷിച്ച്, ഉറങ്ങിയെണീറ്റു കുളിച്ചു ശുദ്ധമായി, പുതിയവസ്ത്രമെടുത്തണിഞ്ഞു വീണ്ടും കര്മ്മത്തിന് ഇറങ്ങണം.. ഏല്‍പ്പിച്ചിരിക്കുന്ന ജോലി എന്തെന്ന് വ്യക്തമായി പറഞ്ഞു തരില്ല… മുമ്പില്‍ കാണുന്നതിലേതുമാവാം. ചിലപ്പോള്‍ എല്ലാമാവാം… അതു കണ്ടെത്തി ചെയ്തുകഴിഞ്ഞാ മോക്ഷം… ആത്മാവ് പരബ്രഹ്മത്തില്‍ ലയിക്കും… പിന്നെ വീണ്ടും ജനനം ഇല്ലാ എന്നാണു വിശ്വാസം..“
സ്വാമി പ്രസന്നമായ മുഖത്തോടെ തെളിമയുള്ള സ്വരത്തില്‍ ചുറ്റും ഉള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നു… അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുന്നു…
അരയാലിലകളില്‍ കാറ്റുപിടിക്കുന്ന സ്വരം… പാടത്തു നിന്നും വീശുന്ന കാറ്റും, ചാഞ്ഞ വെയിലും… ഒരു കറുമ്പന് അമ്പലപ്പ്രാവ് ഇണക്കൊപ്പം മണലില്‍ കൊത്തിപ്പെറുക്കി നടക്കുന്നു… വിനോദിന് ഉറക്കം വരുന്നതുപോലെ തോന്നി…
“ഭൌതികസുഖങ്ങള്‍ ആഗ്രഹിക്കുന്നതും ആസ്വദിക്കുന്നതും ഹൈന്ദവവിശ്വാസം വിലക്കുന്നില്ല… പുരുഷാര്ത്ഥങ്ങളില് മൂന്നാമത്തേതാണ് കാമം. കാമനകള്‍ പൂര്‍ത്തിയാവാതെ മോക്ഷം സാധ്യമല്ല എന്നും ഒരു വിധിയുണ്ട്.. ന്ന് വെച്ചാ ധര്‍മ്മത്തില്‍ അധിഷ്ടിതമായ കാമം ആണുട്ടോ… അല്ലാണ്ട് മറ്റുള്ളവന്റെ പുരയില്‍ കയറിയുള്ള കാമമല്ല..”
അതുകേട്ടപ്പോള്‍ വിനോദിന്റെ ഉറക്കം പോയി… സ്വാമി കൊള്ളാമല്ലോ?…. ഇതുതന്നെയല്ലേ തന്റെയും തിയറി??…
“അവനവന്റെ മനസ്സിലെ ഇഷ്ടങ്ങള്‍.. സുഖാനുഭവങ്ങള്‍.. അതു രതിയായാലും, ഭക്ഷണം ആയാലും, യാത്രയായാലും, അങ്ങനെ എന്തു തന്നേ ആയാലും.. അധര്‍മ്മം അല്ലാത്തിടത്തോളം, അതു നേടിയെടുക്കുന്നത് മോക്ഷപ്പ്രാപ്തിക്കുതകും എന്നാണു ശാസ്ത്രം.. ”
അപ്പറഞ്ഞത് പോയിന്റ്.. കൊട് കൈ.. വിനോദ് സീതയുടെ മുഖത്തു നോക്കി..
വളരെ നന്നായിരിക്കുന്നു, വെറുതെ അങ്ങ് പറഞ്ഞു തീർക്കാതെ ഇങ്ങനെ മാനസിക സമമൃദ്ധങ്ങൾ പോലും പറഞ്ഞ് ഈ കട പോകുമ്പോൾ നമ്മൾ ഇത് ശെരിക്കും അനുഭവിക്കുന്നു.
കട്ട വെയ്റ്റിംഗ്…. പെട്ടന്ന് പോരട്ടെ…
Ee story wife ine kondu onnu vayippikkanam, enthanu avalde reaction onnariyanam.. kure kalamayi cuckold moham..
Ithu pole enthelum paryumbo munne okke dheshypedal arnu..ippo athilla..
❤️❤️❤️
വളരെ രസമായിട്ട് എഴുതുന്നുണ്ട് . ആരെയും ഒട്ടും വേദനിപ്പിക്കാതെ feel good ആയിട്ട് , ഇങ്ങനെ ഉള്ള ട്രീറ്റ്മെന്റ് നന്നാവുന്നുണ്ട് . പുതിയ കാമുകനുമായി കഥയിൽ പറയുന്ന പോലെ സീതയെ സബ്മിസ്സീവ് slave ആയി അവതരിപ്പിച്ചാൽ മനോഹരം ആയിരിക്കും
സീതയുടെ പരിണാമം 7??? അതേ ഏഴ് ഭാഗത്തിനുള്ള content ആയോ? 🙂 ഏതായാലും അടുത്ത ഭാഗം അപ് ലോഡിംഗ് ഉടനെ തന്നെ ആകട്ടെ…..
അനൂപ് ബ്രോ സൂപ്പർ ഇജ്ജാതി ഫാന്റസിസ് എന്ത് രസമാ വായിക്കാൻ തന്നെ. മൂന്നാറിലെ തണുപ്പ് അവർക്ക് നൽകാൻ പോകുന്ന സുഗത്തിന്റെയും ഫാന്റസിസുകൾക്കയും കാത്തിരിക്കുന്നു.
സാജിർ??❤️
Adutha part idooo
എന്റെ പൊന്നു കമ്പികുട്ടാ അടുത്ത ഭാഗം അയചിണ്ടുണ്ടെന്നു അനൂപ് പറഞ്ഞല്ലോ .
പ്ളീസ് ഒന്ന് apdate ചെയ്യൂ ഒരു മനസമാധാനം ഇല്ല
Finally part 7?
Waiting for next part…
എന്റെ പൊന്നു മച്ചാനെ….വായിച്ചു വായിച്ചു അവസാനം ടെമ്പറടിച്ചു തട്ടിപോവുമൊന്ന് വരെ തോന്നിപ്പോയി… അജ്ജാതി ഇടിവെട്ട് ഐറ്റമല്യോടാ ജ്ജ് എഴുതിയിരിക്കുന്നെ….. വേറെ ലെവൽ…… ഉത്സവത്തിന്റെ കൊടിയേറ്റം ഇങ്ങാനാണേൽ വെടിക്കെട്ടും പൂരവും എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചിട്ട് ഇരിപ്പുറക്കുന്നില്ല….. ഉഫ്….എന്തായാലും സീതയുടെ മദനോത്സവ രാവുകൾക്കായി കാത്തിരിക്കുന്നു ബ്രോ….. കട്ട വെയ്റ്റിങ്….
പിന്നെ ജിൻസിയേയും ദീപകിനെയുമൊക്കെ മറന്നുപോയതാണ് കേട്ടോ….മനഃപൂർവമല്ല…. കാരണം സീതയുടെ പ്രഭാവത്തിൽ മറ്റുള്ളോരെല്ലാം മുങ്ങിപോയതാ……… വിനോദിന്റെ അമനും സീതേടെ ദീപകും ഒന്നു തന്നാണോ….. എന്തായാലും ഹരിടൊപ്പമുള്ളതിനെക്കാൾ ഇപ്പൊ കാത്തിരിക്കുന്നത് ദീപകുമായുള്ള വെടിക്കെട്ട് ആണ് കേട്ടോ…..പിന്നെ ജിൻസിയുടെ കാര്യം പറയണ്ടല്ലോ…കട്ട വെയ്റ്റിങ് ബ്രോ….കട്ട വെയ്റ്റിങ്….
അടുത്ത ഭാഗം വേഗം ഇടണേ മച്ചാനെ
ആസ്വാദകനാണ് സർവ്വം.. ഒരിക്കലും നെഗറ്റെവ് ആയെടുക്കില്ല… ??
അടുത്ത ഭാഗത്തിൽ സങ്കടം തീരുമെന്ന് വിശ്വസിക്കുന്നു ??
????
ഒരുപാട് ഇഷ്ടവും നന്ദിയും
ചോദിക്കാതെ തന്നെ like comment തരുമല്ലോ .. എന്നും കയറി നോക്കുമായിരുന്നു ഏഴാം ഭാഗം വന്നോ എന്ന് .. ആറിന്റെ അടിയിൽ താങ്കൾ ഇട്ട ഒരു കമന്റ് ആയിരുന്നു കാത്ത് ഇരിക്കുവാൻ ഈ അടുത്ത സമയത്ത് കിട്ടിയ ഒരു പ്രയോജനം. ജോലി സംബന്ധമായ പ്രശ്നങ്ങൾ എല്ലാം തീർന്നു എന്നു കരുതുന്നു .. അടുത്ത ബന്ധുവിന് ഇപ്പൊൾ എങ്ങനെ ഉണ്ട് .. മറുപടി പ്രതീ്ഷിക്കുന്നു.
വളരേ നന്ദി ബ്രോ….
തൊഴിൽ തിരക്കുകൾ കുറച്ചൊക്കെ ഒന്നൊതുങ്ങി… ബന്ധുവിന് ഇപ്പോൾ വലിയ കുഴപ്പമില്ല.. ചികിത്സ തുടരുന്നു… എന്തായാലും ഭയന്നത്ര പ്രശ്നം ഉണ്ടായില്ല…
ഒരുപാടു നന്ദി
???
Like ഉം കമന്റ് ഉം തന്നിരിക്കുന്നു. ഈ കഥക്കൊക്കെ അത് ചോദിച്ചു വാങ്ങേണ്ട കാര്യം ഉണ്ടോ. അറിയുതെ ലൈക് അടിച്ചു പോവില്ലേ. Super ???
Adutha kali kazhinj hari’ye ozhivakkanam
അടിപൊളി ബ്രോ അപ്പോൾ മൂന്നാർ തുടരുക ?
Poli ?
കാത്തിരിപ്പ്
നന്ദി വീണ്ടും വന്നതിനു
angane orupadupere kondu cheyyikkanda,
തന്റെ ഫാന്റസിയെന്താ
E PART SUPER WAITING FOR NR=EXT PART
ATHU POLIKKANAM PAGES KURAKKALEEEEE