സീതയുടെ പരിണാമം 7 [Anup] – മൂന്നാമത്തെ പുരുഷാര്‍ഥം 2458

“ഏത്? പ്രെഗ്നന്‍റ്  ആവുന്ന കാര്യമോ?… വിനോദ് പെട്ടെന്ന് ചോദിച്ചു.. ഹരിയുമായുള്ള ലാസ്റ്റ് കളിക്കുശേഷം അങ്ങനെയൊരു ഫാന്‍റസിയുടെ കാര്യം അവര്‍ തമ്മില്‍ സംസാരിച്ചിരുന്നത് വിനോദിന്‍റെ മനസ്സില്‍നിന്നും മായാതെ നിന്നിരുന്നു…

“ഓ… ഏറ്റോം കൂടിയ ഐറ്റം മാത്രേ മനസ്സില്‍ വരൂ അല്ലെ?…. “ സീത കലിപ്പിച്ചു…

“അതല്ലേ?.. വേറെ ഏതാ?…” വിനോദിന് സംശയമായി.

“ശ്ശോ…. അന്നു പറഞ്ഞില്ലേ? ആരേലും ഇന്‍ററസ്റ്റ് തോന്നിയാ പറയണം ന്നു?…..” സീത ചമ്മലോടെ പറഞ്ഞു…

“ങ്ങ്ഹാ??… പറ പറ?….” വിനോദിന് താല്‍പ്പര്യം കയറി….  സീത അവനേ ചേര്‍ന്ന് കിടന്നു.. അവളുടെ നിറഞ്ഞ മാറിടം അവന്‍റെ നെഞ്ചില്‍ കിടന്നു തുടിച്ചു…

“പറ മുത്തേ….” വിനോദ് പ്രോത്സാഹിപ്പിച്ചു…

“ഒരാളുണ്ട്……” അവള്‍ പറഞ്ഞു നിര്‍ത്തി… തുടരാന്‍ മടിയുള്ളതുപോലെ….

“ന്ഹെ?.. ആര്?…” അത് വിനോദ് പ്രതീക്ഷിക്കാത്തതായിരുന്നു…

“ഏട്ടനന്നു ചോദിച്ചില്ലേ ആരോടേലും ലസ്റ്റ് തോന്നുന്നുണ്ടോന്നു? അതിനു ശേഷം പുള്ളിയെ കാണുമ്പോ ഒക്കെ ഞാനത് മനസ്സിലോര്‍ക്കും… ”

“ങ്ങേ?.. ആരാടീ കക്ഷി?…..”

“ഏട്ടന്‍ ചിലപ്പോ കണ്ടിട്ടുണ്ടാവും… നമ്മുടെ ജിമ്മിന്റെ ഓണറാ.. ദീപക്.. ചിലപ്പോഴൊക്കെ രാവിലെ വര്‍ക്ക് ഔട്ട്‌ ചെയ്യാന്‍ വരാറുണ്ട്..”

വിനോദ് ആലോചിച്ചു നോക്കി. അങ്ങനെയൊരാളെ വിനോദിന് പരിചയമില്ല.. അല്ലെങ്കിലും ജിമ്മില്‍ അധികം സൌഹൃദങ്ങള്‍ സൂക്ഷിക്കാറില്ല വിനോദ്..

“ഇല്ല.. കണ്ടിട്ടില്ല… ആള്‍ മാരീഡാണോ? കാണാന്‍ എങ്ങനെ?… ”

“പത്തുമുപ്പതു വയസ് കാണും… മാരീഡല്ല… കാണാനൊക്കെ സൂപ്പറാ.. മോഡലിനെ പോലെയൊക്കെ തോന്നും.. നല്ല ഹൈറ്റും, നിറോം,  പിന്നെ ഒരു പ്രത്യേക നോട്ടോം… ഒരു രക്ഷേമില്ല.. തുളഞ്ഞു കേറുന്നതുപോലെ തോന്നും… ”

“കൊള്ളാല്ലോ??… ആള്‍ അത്രക്ക് സൂപ്പറാ???…..”

സീത കുറച്ച് ആലോചിച്ചശേഷം പറഞ്ഞു…

“എന്താ ഏട്ടാ പറയുക… ഹീ ഈസ്‌ സോ…, സോ…… . അതായത്… കക്ഷി നമ്മളെ നോക്കുന്നുണ്ടെന്നറിയുമ്പോ നമുക്ക് എന്തോ ഒരു പരിഭ്രമം തോന്നും… ഒരു വിറയല്‍.. ചോദിച്ചാ മറുപടി പറയാന്‍ എന്തോ ഒരു ബുദ്ധിമുട്ട്..”

“ങ്ങേ??….” വിനോദിന് പിടികിട്ടിയില്ല…

“ഏട്ടാ… സത്യം പറഞ്ഞാല്‍… ഐ ഡോണ്ട് നോ ഹൌ… ബട്ട്‌… അയാള് നോക്കുമ്പോ എനിക്കെന്തോ ഹോട്ടാകും… ഞാന്‍ അയാളുടെ മുന്‍പില്‍ ഹെല്‍പ് ലെസ്സ് ആവുമ്പോലെ… തുണിയില്ലാണ്ട് നില്‍ക്കും പോലെ ഒരു ഫീല്‍…., കണ്ടോ.. അത് പറഞ്ഞപ്പോ തന്നേ എനിക്ക് ഹോട്ടായി…” സീത കിതച്ചു.. ശരിയായിരുന്നു.. അവളുടെ ശ്വസന വേഗം വര്‍ധിച്ചിരുന്നു….

അപ്പോള്‍ അതാണ്‌ കാരണം… അയാളുടെ മസ്കുലിന്‍ നേച്ചര്‍.. പൌരുഷം… കരുത്ത്….. വിനോദ് ചിന്തിച്ചു…

പെട്ടെന്ന് വിനോദിന്‍റെ മനസ്സില്‍ വേറൊരു ചിന്ത കടന്നു വന്നു… തങ്ങളുടെ ആദ്യത്തേ റോള്‍ പ്ലേ.. അന്ന് ഫ്രെഡി തന്‍റെ മുന്‍പില്‍ വെച്ച് സീതയെ ഫോഴ്സ് ചെയ്തു കളിക്കുന്ന സീന്‍ ചിന്തിച്ചപ്പോള്‍ സീതയ്ക്കുണ്ടായ കാമം..

സീതയുടെ ഉള്ളില്‍ ഇനി ഒരു സബ്മിഷന്‍ ഫാന്റസിയുണ്ടോ?…  വിനോദിന്

The Author

67 Comments

Add a Comment
  1. വളരെ നന്നായിരിക്കുന്നു, വെറുതെ അങ്ങ് പറഞ്ഞു തീർക്കാതെ ഇങ്ങനെ മാനസിക സമമൃദ്ധങ്ങൾ പോലും പറഞ്ഞ് ഈ കട പോകുമ്പോൾ നമ്മൾ ഇത് ശെരിക്കും അനുഭവിക്കുന്നു.

  2. കട്ട വെയ്റ്റിംഗ്…. പെട്ടന്ന് പോരട്ടെ…

  3. Ee story wife ine kondu onnu vayippikkanam, enthanu avalde reaction onnariyanam.. kure kalamayi cuckold moham..
    Ithu pole enthelum paryumbo munne okke dheshypedal arnu..ippo athilla..

  4. ❤️❤️❤️

  5. വളരെ രസമായിട്ട് എഴുതുന്നുണ്ട് . ആരെയും ഒട്ടും വേദനിപ്പിക്കാതെ feel good ആയിട്ട് , ഇങ്ങനെ ഉള്ള ട്രീറ്റ്മെന്റ് നന്നാവുന്നുണ്ട് . പുതിയ കാമുകനുമായി കഥയിൽ പറയുന്ന പോലെ സീതയെ സബ്‌മിസ്സീവ് slave ആയി അവതരിപ്പിച്ചാൽ മനോഹരം ആയിരിക്കും

  6. സീതയുടെ പരിണാമം 7??? അതേ ഏഴ് ഭാഗത്തിനുള്ള content ആയോ? 🙂 ഏതായാലും അടുത്ത ഭാഗം അപ് ലോഡിംഗ് ഉടനെ തന്നെ ആകട്ടെ…..

  7. അനൂപ് ബ്രോ സൂപ്പർ ഇജ്ജാതി ഫാന്റസിസ് എന്ത് രസമാ വായിക്കാൻ തന്നെ. മൂന്നാറിലെ തണുപ്പ് അവർക്ക് നൽകാൻ പോകുന്ന സുഗത്തിന്റെയും ഫാന്റസിസുകൾക്കയും കാത്തിരിക്കുന്നു.

    സാജിർ??❤️

  8. Adutha part idooo

  9. അനിമോൻ

    എന്റെ പൊന്നു കമ്പികുട്ടാ അടുത്ത ഭാഗം അയചിണ്ടുണ്ടെന്നു അനൂപ് പറഞ്ഞല്ലോ .
    പ്ളീസ് ഒന്ന് apdate ചെയ്യൂ ഒരു മനസമാധാനം ഇല്ല

  10. Finally part 7?
    Waiting for next part…

  11. ചാക്കോച്ചി

    എന്റെ പൊന്നു മച്ചാനെ….വായിച്ചു വായിച്ചു അവസാനം ടെമ്പറടിച്ചു തട്ടിപോവുമൊന്ന് വരെ തോന്നിപ്പോയി… അജ്ജാതി ഇടിവെട്ട് ഐറ്റമല്യോടാ ജ്ജ് എഴുതിയിരിക്കുന്നെ….. വേറെ ലെവൽ…… ഉത്സവത്തിന്റെ കൊടിയേറ്റം ഇങ്ങാനാണേൽ വെടിക്കെട്ടും പൂരവും എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചിട്ട് ഇരിപ്പുറക്കുന്നില്ല….. ഉഫ്‌….എന്തായാലും സീതയുടെ മദനോത്സവ രാവുകൾക്കായി കാത്തിരിക്കുന്നു ബ്രോ….. കട്ട വെയ്റ്റിങ്….

    1. ചാക്കോച്ചി

      പിന്നെ ജിൻസിയേയും ദീപകിനെയുമൊക്കെ മറന്നുപോയതാണ് കേട്ടോ….മനഃപൂർവമല്ല…. കാരണം സീതയുടെ പ്രഭാവത്തിൽ മറ്റുള്ളോരെല്ലാം മുങ്ങിപോയതാ……… വിനോദിന്റെ അമനും സീതേടെ ദീപകും ഒന്നു തന്നാണോ….. എന്തായാലും ഹരിടൊപ്പമുള്ളതിനെക്കാൾ ഇപ്പൊ കാത്തിരിക്കുന്നത് ദീപകുമായുള്ള വെടിക്കെട്ട് ആണ് കേട്ടോ…..പിന്നെ ജിൻസിയുടെ കാര്യം പറയണ്ടല്ലോ…കട്ട വെയ്റ്റിങ് ബ്രോ….കട്ട വെയ്റ്റിങ്….

  12. അടുത്ത ഭാഗം വേഗം ഇടണേ മച്ചാനെ

  13. ആസ്വാദകനാണ് സർവ്വം.. ഒരിക്കലും നെഗറ്റെവ് ആയെടുക്കില്ല… ??

    അടുത്ത ഭാഗത്തിൽ സങ്കടം തീരുമെന്ന് വിശ്വസിക്കുന്നു ??
    ????
    ഒരുപാട് ഇഷ്ടവും നന്ദിയും

  14. പത്തിയൂർ ബ്രോ

    ചോദിക്കാതെ തന്നെ like comment തരുമല്ലോ .. എന്നും കയറി നോക്കുമായിരുന്നു ഏഴാം ഭാഗം വന്നോ എന്ന് .. ആറിന്റെ അടിയിൽ താങ്കൾ ഇട്ട ഒരു കമന്റ് ആയിരുന്നു കാത്ത് ഇരിക്കുവാൻ ഈ അടുത്ത സമയത്ത് കിട്ടിയ ഒരു പ്രയോജനം. ജോലി സംബന്ധമായ പ്രശ്നങ്ങൾ എല്ലാം തീർന്നു എന്നു കരുതുന്നു .. അടുത്ത ബന്ധുവിന് ഇപ്പൊൾ എങ്ങനെ ഉണ്ട് .. മറുപടി പ്രതീ്ഷിക്കുന്നു.

    1. വളരേ നന്ദി ബ്രോ….

      തൊഴിൽ തിരക്കുകൾ കുറച്ചൊക്കെ ഒന്നൊതുങ്ങി… ബന്ധുവിന് ഇപ്പോൾ വലിയ കുഴപ്പമില്ല.. ചികിത്സ തുടരുന്നു… എന്തായാലും ഭയന്നത്ര പ്രശ്നം ഉണ്ടായില്ല…

      ഒരുപാടു നന്ദി
      ???

  15. Like ഉം കമന്റ്‌ ഉം തന്നിരിക്കുന്നു. ഈ കഥക്കൊക്കെ അത് ചോദിച്ചു വാങ്ങേണ്ട കാര്യം ഉണ്ടോ. അറിയുതെ ലൈക് അടിച്ചു പോവില്ലേ. Super ???

  16. Adutha kali kazhinj hari’ye ozhivakkanam

  17. അടിപൊളി ബ്രോ അപ്പോൾ മൂന്നാർ തുടരുക ?

  18. കാത്തിരിപ്പ്

  19. വസുന്ധര

    നന്ദി വീണ്ടും വന്നതിനു

  20. angane orupadupere kondu cheyyikkanda,

    1. തന്റെ ഫാന്റസിയെന്താ

  21. E PART SUPER WAITING FOR NR=EXT PART
    ATHU POLIKKANAM PAGES KURAKKALEEEEE

Leave a Reply

Your email address will not be published. Required fields are marked *