സീതയുടെ പരിണാമം 7 [Anup] – മൂന്നാമത്തെ പുരുഷാര്‍ഥം 2458

“ശ്ശോ.. ഈ പെണ്ണിന്‍റെ നാവ്‌!!… ആരേലും കേക്കും…” സീത ചുറ്റും ആരേലും ഉണ്ടോന്ന് നോക്കി..

“പിന്നേ….. നീയൊന്നു പോടീ.. ങ്ങ്ഹാ.. നോക്കി വെള്ളം വിഴുങ്ങലുമാത്രേ നടക്കൂ… കക്ഷി ആരേം മൈന്‍ഡ് ചെയ്യുന്നുപോലുമില്ല… എടീ നമ്മുടെ മുംതാസ് ഇല്ലേ?… ബ്യൂട്ടി പാര്‍ലര്‍?… അവളു കേറി മുട്ടിനോക്കിയെന്നും, ചീറ്റിപ്പോയെന്നുമാണ് വിവരം….”

“ഓ… നിനക്കിതൊക്കെ എവിടുന്നു കിട്ടുന്നു?… ഒരുമാസമല്ലേ ആയോള്ളൂ വന്നിട്ട്?..”

“ഇച്ചിരി ഗോസിപ്പിനോക്കെ കൂടണം മോളേ.. അല്ലാണ്ട് വെറുതെ വര്‍ക്ക് ഔട്ട്‌ ചെയ്തു തിരിച്ചു പോയാല്‍ മാത്രം പോര… ഹി ഹി…”

“ഓ.. അങ്ങനെ… എന്നിട്ട്? ആളെന്തു പറഞ്ഞെന്നാ മുംതാസിനോട് ?.. ” സീതക്കും ആകാംഷയായി…

“അതൊന്നും അറിയില്ല.. എന്തായാലും സംഗതി ചീറ്റിപ്പോയി… അതവിടെ നിക്കട്ടെ, മാഡത്തിനെന്താ ഒരിന്‍ററസ്റ്റ്?… ഹി ഹി…”

“അല്ല,… അവളു കേറി മുട്ടിനോക്കീന്നറിഞ്ഞപ്പോ… ” സീത പെട്ടന്ന് ചമ്മി..

“ഓ… അത്രേ ഉള്ളൂ???.. സമ്മതിച്ചേ…. ” സിനി കളിയാക്കി…

“പോടീ പോ… വീട്ടിപ്പോകാന്‍ നോക്ക്…” സീത അവളേ ഓടിച്ചു വിട്ടു..

“ഉം… ഉം…. നീയും ഒന്ന് മുട്ടി നോക്ക്… കിട്ടിയാല്‍ ഊട്ടി….  ഹ ഹ…” സീതയുടെ ചന്തിക്ക് ഒരു പിച്ചും കൊടുത്തിട്ടാണ് സിനി ഇറങ്ങിപ്പോയത്…

ആളെ നേരത്തേ കണ്ടിട്ടുണ്ടെങ്കിലും സീത അത്രയങ്ങ്  ശ്രദ്ധിച്ചിരുന്നില്ല… സിനിയുടെ ദയലോഗ് കാരണമാവാം, ഇന്ന് കൂടുതല്‍ ശ്രദ്ധിച്ചു…

ദീപു സാര്‍ എന്നാണ് സ്റ്റാഫൊക്കെ  വിളിക്കുന്നത്.. വലിയ കോടീശ്വരനാണത്രേ. ജിമ്മിലെ കോമളവല്ലികള്‍ പലരും മുട്ടാന്‍ നോക്കി പരാജയപ്പെട്ടതാണ്.. അവിവാഹിതനാണെന്നും ഏതോ ഒരു നടിയോ മോഡലോ മറ്റോ ആയി അഫയറില്‍ ആണെന്നും കേട്ടിരുന്നു…

സീത ആളെ ശ്രദ്ധിച്ചു.. സാധാരണ ജിമ്മന്മാര്‍ ചെയ്യും പോലെ കിലോക്കണക്കിന് വെയിറ്റ് ഇട്ട് മുക്കി മൂളി പമ്പ് ചെയ്യലൊന്നുമില്ല. പകരം സിംപിളായുള്ള കോര്‍ വര്‍ക്ക് ഔട്ടുകളാണ്.. അതുകൊണ്ടാവാം ഉരുണ്ടു തടിച്ചു ബീഭത്സമായ മസിലുകളുടെയും, അവയ്ക്കുമുകളില്‍ അട്ടയെപ്പോലെ പുളഞ്ഞുകളിക്കുന്ന ഞരമ്പുകളുടെയും ആധിക്യമില്ല… പകരം ആവശ്യത്തിനു മാത്രം വലിപ്പമുള്ള,  ഭംഗിയുള്ള, പേശികള്‍..

സീതയ്ക്ക് മുന്‍പിലായി പുറം തിരിഞ്ഞു നിന്നുബാറില്‍ പിടിച്ചു തൂങ്ങി പുള്ളപ്സു ചെയ്തുകൊണ്ടിരിക്കുകയാണ് അയാള്‍.. വിരിഞ്ഞ തോളും,  ഒതുങ്ങിയ അരക്കെട്ടും. ചുമ്മാതെയല്ല സിനി പറഞ്ഞത്.. ഹെന്താ ഭംഗി!.. സീത നോക്കി നിന്നുപോയി…

The Author

67 Comments

Add a Comment
  1. വളരെ നന്നായിരിക്കുന്നു, വെറുതെ അങ്ങ് പറഞ്ഞു തീർക്കാതെ ഇങ്ങനെ മാനസിക സമമൃദ്ധങ്ങൾ പോലും പറഞ്ഞ് ഈ കട പോകുമ്പോൾ നമ്മൾ ഇത് ശെരിക്കും അനുഭവിക്കുന്നു.

  2. കട്ട വെയ്റ്റിംഗ്…. പെട്ടന്ന് പോരട്ടെ…

  3. Ee story wife ine kondu onnu vayippikkanam, enthanu avalde reaction onnariyanam.. kure kalamayi cuckold moham..
    Ithu pole enthelum paryumbo munne okke dheshypedal arnu..ippo athilla..

  4. ❤️❤️❤️

  5. വളരെ രസമായിട്ട് എഴുതുന്നുണ്ട് . ആരെയും ഒട്ടും വേദനിപ്പിക്കാതെ feel good ആയിട്ട് , ഇങ്ങനെ ഉള്ള ട്രീറ്റ്മെന്റ് നന്നാവുന്നുണ്ട് . പുതിയ കാമുകനുമായി കഥയിൽ പറയുന്ന പോലെ സീതയെ സബ്‌മിസ്സീവ് slave ആയി അവതരിപ്പിച്ചാൽ മനോഹരം ആയിരിക്കും

  6. സീതയുടെ പരിണാമം 7??? അതേ ഏഴ് ഭാഗത്തിനുള്ള content ആയോ? 🙂 ഏതായാലും അടുത്ത ഭാഗം അപ് ലോഡിംഗ് ഉടനെ തന്നെ ആകട്ടെ…..

  7. അനൂപ് ബ്രോ സൂപ്പർ ഇജ്ജാതി ഫാന്റസിസ് എന്ത് രസമാ വായിക്കാൻ തന്നെ. മൂന്നാറിലെ തണുപ്പ് അവർക്ക് നൽകാൻ പോകുന്ന സുഗത്തിന്റെയും ഫാന്റസിസുകൾക്കയും കാത്തിരിക്കുന്നു.

    സാജിർ??❤️

  8. Adutha part idooo

  9. അനിമോൻ

    എന്റെ പൊന്നു കമ്പികുട്ടാ അടുത്ത ഭാഗം അയചിണ്ടുണ്ടെന്നു അനൂപ് പറഞ്ഞല്ലോ .
    പ്ളീസ് ഒന്ന് apdate ചെയ്യൂ ഒരു മനസമാധാനം ഇല്ല

  10. Finally part 7?
    Waiting for next part…

  11. ചാക്കോച്ചി

    എന്റെ പൊന്നു മച്ചാനെ….വായിച്ചു വായിച്ചു അവസാനം ടെമ്പറടിച്ചു തട്ടിപോവുമൊന്ന് വരെ തോന്നിപ്പോയി… അജ്ജാതി ഇടിവെട്ട് ഐറ്റമല്യോടാ ജ്ജ് എഴുതിയിരിക്കുന്നെ….. വേറെ ലെവൽ…… ഉത്സവത്തിന്റെ കൊടിയേറ്റം ഇങ്ങാനാണേൽ വെടിക്കെട്ടും പൂരവും എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചിട്ട് ഇരിപ്പുറക്കുന്നില്ല….. ഉഫ്‌….എന്തായാലും സീതയുടെ മദനോത്സവ രാവുകൾക്കായി കാത്തിരിക്കുന്നു ബ്രോ….. കട്ട വെയ്റ്റിങ്….

    1. ചാക്കോച്ചി

      പിന്നെ ജിൻസിയേയും ദീപകിനെയുമൊക്കെ മറന്നുപോയതാണ് കേട്ടോ….മനഃപൂർവമല്ല…. കാരണം സീതയുടെ പ്രഭാവത്തിൽ മറ്റുള്ളോരെല്ലാം മുങ്ങിപോയതാ……… വിനോദിന്റെ അമനും സീതേടെ ദീപകും ഒന്നു തന്നാണോ….. എന്തായാലും ഹരിടൊപ്പമുള്ളതിനെക്കാൾ ഇപ്പൊ കാത്തിരിക്കുന്നത് ദീപകുമായുള്ള വെടിക്കെട്ട് ആണ് കേട്ടോ…..പിന്നെ ജിൻസിയുടെ കാര്യം പറയണ്ടല്ലോ…കട്ട വെയ്റ്റിങ് ബ്രോ….കട്ട വെയ്റ്റിങ്….

  12. അടുത്ത ഭാഗം വേഗം ഇടണേ മച്ചാനെ

  13. ആസ്വാദകനാണ് സർവ്വം.. ഒരിക്കലും നെഗറ്റെവ് ആയെടുക്കില്ല… ??

    അടുത്ത ഭാഗത്തിൽ സങ്കടം തീരുമെന്ന് വിശ്വസിക്കുന്നു ??
    ????
    ഒരുപാട് ഇഷ്ടവും നന്ദിയും

  14. പത്തിയൂർ ബ്രോ

    ചോദിക്കാതെ തന്നെ like comment തരുമല്ലോ .. എന്നും കയറി നോക്കുമായിരുന്നു ഏഴാം ഭാഗം വന്നോ എന്ന് .. ആറിന്റെ അടിയിൽ താങ്കൾ ഇട്ട ഒരു കമന്റ് ആയിരുന്നു കാത്ത് ഇരിക്കുവാൻ ഈ അടുത്ത സമയത്ത് കിട്ടിയ ഒരു പ്രയോജനം. ജോലി സംബന്ധമായ പ്രശ്നങ്ങൾ എല്ലാം തീർന്നു എന്നു കരുതുന്നു .. അടുത്ത ബന്ധുവിന് ഇപ്പൊൾ എങ്ങനെ ഉണ്ട് .. മറുപടി പ്രതീ്ഷിക്കുന്നു.

    1. വളരേ നന്ദി ബ്രോ….

      തൊഴിൽ തിരക്കുകൾ കുറച്ചൊക്കെ ഒന്നൊതുങ്ങി… ബന്ധുവിന് ഇപ്പോൾ വലിയ കുഴപ്പമില്ല.. ചികിത്സ തുടരുന്നു… എന്തായാലും ഭയന്നത്ര പ്രശ്നം ഉണ്ടായില്ല…

      ഒരുപാടു നന്ദി
      ???

  15. Like ഉം കമന്റ്‌ ഉം തന്നിരിക്കുന്നു. ഈ കഥക്കൊക്കെ അത് ചോദിച്ചു വാങ്ങേണ്ട കാര്യം ഉണ്ടോ. അറിയുതെ ലൈക് അടിച്ചു പോവില്ലേ. Super ???

  16. Adutha kali kazhinj hari’ye ozhivakkanam

  17. അടിപൊളി ബ്രോ അപ്പോൾ മൂന്നാർ തുടരുക ?

  18. കാത്തിരിപ്പ്

  19. വസുന്ധര

    നന്ദി വീണ്ടും വന്നതിനു

  20. angane orupadupere kondu cheyyikkanda,

    1. തന്റെ ഫാന്റസിയെന്താ

  21. E PART SUPER WAITING FOR NR=EXT PART
    ATHU POLIKKANAM PAGES KURAKKALEEEEE

Leave a Reply

Your email address will not be published. Required fields are marked *