വെറുതെയല്ല പലരും പിന്നാലെ നടക്കുന്നതെന്ന് സീത മനസ്സിലോര്‍ത്തു. പെട്ടെന്നാണ് സമയം ശ്രദ്ധിച്ചത്.. വായിനോക്കി നിന്നു സമയം പോയതറിഞ്ഞില്ല… അവള്‍ വേഗം വ്യയാമത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു…
………………………………..
അന്നു ഓഫീസിലെത്തി തിരക്കുകള്‍ ഒന്നൊഴിഞ്ഞപ്പോ വീണ്ടും അയാള്‍ സീതയുടെ മനസ്സിലേക്ക് ഇരച്ചെത്തി… എന്താണ് തനിക്ക് പറ്റിയത്?.. ഇത്രേം നാള്‍ അയാളെ കണ്ടിട്ടും ഇങ്ങനെയൊരു തോന്നല്‍ ഉണ്ടായിട്ടില്ലല്ലോ?…
“നിനക്ക് വേറെ ആരെയെങ്കിലും താല്‍പ്പര്യം ഉണ്ടോ?” ഏട്ടന്‍റെ ചോദ്യം മനസ്സില്‍ മുഴങ്ങുന്നു… അയാളുടെ രൂപവും….
എട്ടനായിട്ടു തന്‍റെ മനസ്സില്‍ കുത്തിവെച്ചതാണ്.. വെറുതെ ഓരോന്നൊക്കെ….. അല്ലെങ്കില്‍ ഇപ്പൊ അയാളെക്കുറിച്ച് ചിന്തിക്കുന്നതെന്തിന്?…
ഇത് ഏട്ടനോട് പറയണോ?.. സീത ചിന്തിച്ചു… ആരോടേലും താല്‍പ്പര്യം തോന്നിയാല്‍ പറയണമെന്നല്ലേ പറഞ്ഞിരിക്കുന്നത്?.. ഇത്തരം കാര്യങ്ങളൊക്കെ താന്‍ പറയുന്നത് കേള്‍ക്കാന്‍ കക്ഷിക്ക് ഇഷ്ടവുമാണ്.. എന്നാലും പറയാനെന്തോ ഒരു മടി……
ഏട്ടന്‍റെ താല്പ്പര്യങ്ങളോക്കെ തന്നോട് പറയാറുണ്ട്.. ജിന്‍സിയുടെ കാര്യം പറഞ്ഞതുപോലെ… അപ്പോള്‍ തനിക്കൊരു താല്‍പ്പര്യം തോന്നിയത് പറയേണ്ടതല്ലേ?…. ആണ്… എന്നാലും ഒരു ചമ്മല്‍….
അപ്പോഴാണ് ജിന്‍സി മൂന്നാറില്‍ ജോയ്ന്‍ ചെയ്തകാര്യം സീത ഓര്‍ത്തത്.. ഏട്ടന്‍ ആ മോഹം ഉപേക്ഷിചെന്നു പറഞ്ഞിരുന്നു.. ജോലി നല്‍കിയ ശേഷം മുട്ടാന്‍ ചെല്ലുന്നത് ചീപ്പ് ആണെന്നാണ് ഏട്ടന്‍റെ പോളിസി…….
ഏട്ടന്‍ പതിവുപോലെ മൂന്നാറില്‍ ഒഫീഷ്യല്‍ വിസിറ്റില്‍ ആണ്…ഒഫീഷ്യല്‍ വാഹനത്തില്‍ വെളുപ്പിനെ അഞ്ചുമണിക്ക് പോയതാണ്.. രാത്രി ഒമ്പത് ഒമ്പതരയോടെ തിരിച്ചെത്തും…
രാവിലത്തെ കാര്യമോര്‍ത്തപ്പോള്‍ സീതയ്ക്ക് ചിരിവന്നു… വെളുപ്പിനെ സുഖമായി കിടന്നുറങ്ങിയിരുന്ന തന്നേപ്പിടിച്ച് ഒന്ന് മൂത്രമൊഴിക്കാന്‍ പോലും വിടാതെ ഒരുഗ്രന്‍ കളികളിച്ചിട്ടാണ് പോയിരിക്കുന്നത്… പാതിമയക്കത്തിലുള്ള കളിക്കൊരു പ്രത്യേക സുഖമാണെന്ന് സീത മനസ്സിലോര്‍ത്തു… ആ ചിന്ത അവളില്‍ കാമമുണര്‍ത്തി…
എത്രത്തോളം മാറിയിരിക്കുന്നു താന്‍?… പണ്ടൊക്കെ ഏട്ടന്‍ കുത്തിയുണര്‍ത്തണമായിരുന്നു… ഇപ്പോള്‍ താന്‍ എപ്പോഴും തയാറാണ്… ദാഹം പോലെയോ വിശപ്പു പോലെയോ ആയി കാമവും.. കളിക്കുമ്പോള്‍ തൃപ്തിയാവുമെങ്കിലും താമസിയാതെ വീണ്ടും വിശപ്പു തുടങ്ങും.. തിരക്കേറുന്ന നാളുകളില്‍ ലേശം കണ്ട്രോളില്‍ നില്‍ക്കുമെങ്കിലും, തിരക്കുമാറിക്കഴിഞ്ഞാല്‍ വീണ്ടും ചിന്തകള്‍ അങ്ങോട്ട് പോകും..
എന്തായാലും കുക്കോള്‍ഡ്‌ന്‍റെ വഴിയേ നടന്നു തുടങ്ങിയശേഷം കളിക്കു പഞ്ഞമില്ല… ഏട്ടന്‍ എപ്പൊ വേണമെങ്കിലും റെഡിയാണ്… പല ദിവസങ്ങളിലും രാത്രിയിലേത് പോരാഞ്ഞു വെളുപ്പിനും ഉണ്ടാവും….
വളരെ നന്നായിരിക്കുന്നു, വെറുതെ അങ്ങ് പറഞ്ഞു തീർക്കാതെ ഇങ്ങനെ മാനസിക സമമൃദ്ധങ്ങൾ പോലും പറഞ്ഞ് ഈ കട പോകുമ്പോൾ നമ്മൾ ഇത് ശെരിക്കും അനുഭവിക്കുന്നു.
കട്ട വെയ്റ്റിംഗ്…. പെട്ടന്ന് പോരട്ടെ…
Ee story wife ine kondu onnu vayippikkanam, enthanu avalde reaction onnariyanam.. kure kalamayi cuckold moham..
Ithu pole enthelum paryumbo munne okke dheshypedal arnu..ippo athilla..
❤️❤️❤️
വളരെ രസമായിട്ട് എഴുതുന്നുണ്ട് . ആരെയും ഒട്ടും വേദനിപ്പിക്കാതെ feel good ആയിട്ട് , ഇങ്ങനെ ഉള്ള ട്രീറ്റ്മെന്റ് നന്നാവുന്നുണ്ട് . പുതിയ കാമുകനുമായി കഥയിൽ പറയുന്ന പോലെ സീതയെ സബ്‌മിസ്സീവ് slave ആയി അവതരിപ്പിച്ചാൽ മനോഹരം ആയിരിക്കും
സീതയുടെ പരിണാമം 7??? അതേ ഏഴ് ഭാഗത്തിനുള്ള content ആയോ? 🙂 ഏതായാലും അടുത്ത ഭാഗം അപ് ലോഡിംഗ് ഉടനെ തന്നെ ആകട്ടെ…..
അനൂപ് ബ്രോ സൂപ്പർ ഇജ്ജാതി ഫാന്റസിസ് എന്ത് രസമാ വായിക്കാൻ തന്നെ. മൂന്നാറിലെ തണുപ്പ് അവർക്ക് നൽകാൻ പോകുന്ന സുഗത്തിന്റെയും ഫാന്റസിസുകൾക്കയും കാത്തിരിക്കുന്നു.
സാജിർ??❤️
Adutha part idooo
എന്റെ പൊന്നു കമ്പികുട്ടാ അടുത്ത ഭാഗം അയചിണ്ടുണ്ടെന്നു അനൂപ് പറഞ്ഞല്ലോ .
പ്ളീസ് ഒന്ന് apdate ചെയ്യൂ ഒരു മനസമാധാനം ഇല്ല
Finally part 7?
Waiting for next part…
എന്റെ പൊന്നു മച്ചാനെ….വായിച്ചു വായിച്ചു അവസാനം ടെമ്പറടിച്ചു തട്ടിപോവുമൊന്ന് വരെ തോന്നിപ്പോയി… അജ്ജാതി ഇടിവെട്ട് ഐറ്റമല്യോടാ ജ്ജ് എഴുതിയിരിക്കുന്നെ….. വേറെ ലെവൽ…… ഉത്സവത്തിന്റെ കൊടിയേറ്റം ഇങ്ങാനാണേൽ വെടിക്കെട്ടും പൂരവും എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചിട്ട് ഇരിപ്പുറക്കുന്നില്ല….. ഉഫ്….എന്തായാലും സീതയുടെ മദനോത്സവ രാവുകൾക്കായി കാത്തിരിക്കുന്നു ബ്രോ….. കട്ട വെയ്റ്റിങ്….
പിന്നെ ജിൻസിയേയും ദീപകിനെയുമൊക്കെ മറന്നുപോയതാണ് കേട്ടോ….മനഃപൂർവമല്ല…. കാരണം സീതയുടെ പ്രഭാവത്തിൽ മറ്റുള്ളോരെല്ലാം മുങ്ങിപോയതാ……… വിനോദിന്റെ അമനും സീതേടെ ദീപകും ഒന്നു തന്നാണോ….. എന്തായാലും ഹരിടൊപ്പമുള്ളതിനെക്കാൾ ഇപ്പൊ കാത്തിരിക്കുന്നത് ദീപകുമായുള്ള വെടിക്കെട്ട് ആണ് കേട്ടോ…..പിന്നെ ജിൻസിയുടെ കാര്യം പറയണ്ടല്ലോ…കട്ട വെയ്റ്റിങ് ബ്രോ….കട്ട വെയ്റ്റിങ്….
അടുത്ത ഭാഗം വേഗം ഇടണേ മച്ചാനെ
ആസ്വാദകനാണ് സർവ്വം.. ഒരിക്കലും നെഗറ്റെവ് ആയെടുക്കില്ല… ??
അടുത്ത ഭാഗത്തിൽ സങ്കടം തീരുമെന്ന് വിശ്വസിക്കുന്നു ??
????
ഒരുപാട് ഇഷ്ടവും നന്ദിയും
ചോദിക്കാതെ തന്നെ like comment തരുമല്ലോ .. എന്നും കയറി നോക്കുമായിരുന്നു ഏഴാം ഭാഗം വന്നോ എന്ന് .. ആറിന്റെ അടിയിൽ താങ്കൾ ഇട്ട ഒരു കമന്റ് ആയിരുന്നു കാത്ത് ഇരിക്കുവാൻ ഈ അടുത്ത സമയത്ത് കിട്ടിയ ഒരു പ്രയോജനം. ജോലി സംബന്ധമായ പ്രശ്നങ്ങൾ എല്ലാം തീർന്നു എന്നു കരുതുന്നു .. അടുത്ത ബന്ധുവിന് ഇപ്പൊൾ എങ്ങനെ ഉണ്ട് .. മറുപടി പ്രതീ്ഷിക്കുന്നു.
വളരേ നന്ദി ബ്രോ….
തൊഴിൽ തിരക്കുകൾ കുറച്ചൊക്കെ ഒന്നൊതുങ്ങി… ബന്ധുവിന് ഇപ്പോൾ വലിയ കുഴപ്പമില്ല.. ചികിത്സ തുടരുന്നു… എന്തായാലും ഭയന്നത്ര പ്രശ്നം ഉണ്ടായില്ല…
ഒരുപാടു നന്ദി
???
Like ഉം കമന്റ് ഉം തന്നിരിക്കുന്നു. ഈ കഥക്കൊക്കെ അത് ചോദിച്ചു വാങ്ങേണ്ട കാര്യം ഉണ്ടോ. അറിയുതെ ലൈക് അടിച്ചു പോവില്ലേ. Super ???
Adutha kali kazhinj hari’ye ozhivakkanam
അടിപൊളി ബ്രോ അപ്പോൾ മൂന്നാർ തുടരുക ?
Poli ?
കാത്തിരിപ്പ്
നന്ദി വീണ്ടും വന്നതിനു
angane orupadupere kondu cheyyikkanda,
തന്റെ ഫാന്റസിയെന്താ
E PART SUPER WAITING FOR NR=EXT PART
ATHU POLIKKANAM PAGES KURAKKALEEEEE