സീതയുടെ പരിണാമം 7 [Anup] – മൂന്നാമത്തെ പുരുഷാര്‍ഥം 2471

ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു അവളുടെ വിഷമം…

നാലുമണി കഴിഞ്ഞപ്പോള്‍ കൊണ്ട്രാക്ടറു വന്നു… ചെയ്യേണ്ട കാര്യങ്ങള്‍ വിനോദ് അയാള്‍ക്കു പറഞ്ഞു കൊടുത്തു.. റേറ്റ് ഒക്കെ തീരുമാനിച്ചുറപ്പിച്ച് അഡ്വാന്‍സ് കൊടുത്തു…. അടുത്ത ദിവസം തന്നേ  പണി തുടങ്ങി വെയ്ക്കാനും തീരുമാനമാക്കിയശേഷം വിനോദ് എറണാകുളത്തേക്ക് തിരിച്ചു..

കാറില്‍ ഇരിക്കെ വിനോദ് കണക്കുകള്‍ കൂട്ടി നോക്കി.. ഒരു മൂന്നു ലക്ഷം കൂടിവേണം താനുദ്ദേശിക്കുന്ന മോഡിഫിക്കേഷന്‍ നടത്താന്‍.. ചുറ്റുമതില്‍ കെട്ടി ഗെയിറ്റ് വെയ്ക്കണം.. മുറ്റം ഭംഗിയാക്കണം.. കുറച്ചു പുതിയ ലൈറ്റുകള്‍,.. പിന്നെ അകത്തു ലേശം പെയിന്‍റിംഗ്…

ബെഡ് റൂമുകള്‍ കടും ചുവപ്പു നിറവും, സ്പെഷ്യല്‍ ലൈറ്റിങ്ങും വളരേ ആവശ്യകമാണ്……. വിനോദ് സ്വയം ചിരിച്ചു…

രാത്രി വീട്ടിലെത്തി ഡിന്നര്‍ കഴിച്ചു. കിടക്കാന്‍ ഒരുങ്ങുമ്പോള്‍ വിനോദ് സീതയോട് സംസാരിച്ചു…

“ടീ…. ഒരു ത്രീ ലാക്സ് ആവശ്യമുണ്ട്.. എന്താ മാര്‍ഗ്ഗം?….” വിനോദ് ചോദിച്ചു…

“എന്തിനാ ഏട്ടാ…?”

“മൂന്നാറിലെ എന്‍റെ ചിന്നവീടില്ലേ?… അതൊന്നു മോടിപിടിപ്പിക്കണം… എന്നാലെ ഇനി അവള്‍ തരത്തൊള്ളെന്നു പറയുകാ….” വിനോദ് ചെറുചിരിയോടെ പറഞ്ഞു…

“ആരാ? ജിന്‍സിയാന്നോ?……..” സീത ഒരു കള്ളച്ചിരിയോടെ തിരിച്ചടിച്ചു..

“ആന്നേ… ഹി ഹി… നീ കാര്യം പറ.. എന്താ മാര്‍ഗ്ഗം? ഒരു ചെറിയ ഇന്‍വെസ്റ്റ്‌മെന്റിനാണ്…”

“എഫ്ഫ്ഡി പൊട്ടിക്കണ്ടല്ലോ?…” സീത ചോദിച്ചു… ബാങ്കിലെ ഫിക്സഡ് ഡിപ്പോസിറ്റ് എടുക്കണോ എന്നാണു ചോദ്യം…

“അത് വേണ്ട… ഗോള്‍ഡ്‌ ലോണ്‍ വെച്ചാ മതി… നാട്ടിലെ പ്രോപ്പര്‍ട്ടി കാണിച്ചാ അഗ്രിക്കള്‍ച്ചറല്‍ ക്യാഷ് ക്രെഡിറ്റ്‌  കിട്ടും… പലിശ കുറവാ….”

“എങ്കില്‍ ഏട്ടന്‍റെ അക്കൌണ്ടില്‍ ചെയ്തോ.. എന്നാലും എന്തിനാണെന്ന് പറയില്ല??….. ” അവള്‍ വീണ്ടും ചോദിച്ചു..

“ഹും… ചെറിയൊരു സര്‍പ്രൈസ് ആടീ…..  ഹി ഹി..” വിനോദ് ചിരിച്ചു…

“ഓ.. എങ്കില്‍ പറയണ്ട…….. എന്നാലും മൂന്നു ലക്ഷത്തിന്‍റെ ഡയമണ്ട് നെക്ക്ലേസ് ഒക്കെ ഇടുന്നത് വല്ല്യ റിസ്ക്‌ അല്ലെ ഏട്ടാ??.. ” അവള്‍  ചിരിച്ചുകൊണ്ട് ചോദിച്ചു…

“പിന്നേ… ഉണ്ടയാ…. അവടെ നെക്ലേസ്!!!!… ഹ ഹ….” രണ്ടാളും പൊട്ടിച്ചിരിച്ചു…

…………………………………….

തിരക്കുകളുടെ രണ്ടാഴ്ചകള്‍കൂടി കടന്നുപോയി.. സീതയുടെ ജോലിത്തിരക്കുകള്‍ ഒതുങ്ങിതുടങ്ങി.. കിച്ചുവിന്റെയും ജ്യോതിയുടെയും പരീക്ഷകള്‍ അവസാനലാപ്പിലെക്ക് പ്രവേശിച്ചു കഴിഞ്ഞു… സ്കൂളും കോളേജും ഒക്കെ

The Author

67 Comments

Add a Comment
  1. വളരെ നന്നായിരിക്കുന്നു, വെറുതെ അങ്ങ് പറഞ്ഞു തീർക്കാതെ ഇങ്ങനെ മാനസിക സമമൃദ്ധങ്ങൾ പോലും പറഞ്ഞ് ഈ കട പോകുമ്പോൾ നമ്മൾ ഇത് ശെരിക്കും അനുഭവിക്കുന്നു.

  2. കട്ട വെയ്റ്റിംഗ്…. പെട്ടന്ന് പോരട്ടെ…

  3. Ee story wife ine kondu onnu vayippikkanam, enthanu avalde reaction onnariyanam.. kure kalamayi cuckold moham..
    Ithu pole enthelum paryumbo munne okke dheshypedal arnu..ippo athilla..

  4. ❤️❤️❤️

  5. വളരെ രസമായിട്ട് എഴുതുന്നുണ്ട് . ആരെയും ഒട്ടും വേദനിപ്പിക്കാതെ feel good ആയിട്ട് , ഇങ്ങനെ ഉള്ള ട്രീറ്റ്മെന്റ് നന്നാവുന്നുണ്ട് . പുതിയ കാമുകനുമായി കഥയിൽ പറയുന്ന പോലെ സീതയെ സബ്‌മിസ്സീവ് slave ആയി അവതരിപ്പിച്ചാൽ മനോഹരം ആയിരിക്കും

  6. സീതയുടെ പരിണാമം 7??? അതേ ഏഴ് ഭാഗത്തിനുള്ള content ആയോ? 🙂 ഏതായാലും അടുത്ത ഭാഗം അപ് ലോഡിംഗ് ഉടനെ തന്നെ ആകട്ടെ…..

  7. അനൂപ് ബ്രോ സൂപ്പർ ഇജ്ജാതി ഫാന്റസിസ് എന്ത് രസമാ വായിക്കാൻ തന്നെ. മൂന്നാറിലെ തണുപ്പ് അവർക്ക് നൽകാൻ പോകുന്ന സുഗത്തിന്റെയും ഫാന്റസിസുകൾക്കയും കാത്തിരിക്കുന്നു.

    സാജിർ??❤️

  8. Adutha part idooo

  9. അനിമോൻ

    എന്റെ പൊന്നു കമ്പികുട്ടാ അടുത്ത ഭാഗം അയചിണ്ടുണ്ടെന്നു അനൂപ് പറഞ്ഞല്ലോ .
    പ്ളീസ് ഒന്ന് apdate ചെയ്യൂ ഒരു മനസമാധാനം ഇല്ല

  10. Finally part 7?
    Waiting for next part…

  11. ചാക്കോച്ചി

    എന്റെ പൊന്നു മച്ചാനെ….വായിച്ചു വായിച്ചു അവസാനം ടെമ്പറടിച്ചു തട്ടിപോവുമൊന്ന് വരെ തോന്നിപ്പോയി… അജ്ജാതി ഇടിവെട്ട് ഐറ്റമല്യോടാ ജ്ജ് എഴുതിയിരിക്കുന്നെ….. വേറെ ലെവൽ…… ഉത്സവത്തിന്റെ കൊടിയേറ്റം ഇങ്ങാനാണേൽ വെടിക്കെട്ടും പൂരവും എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചിട്ട് ഇരിപ്പുറക്കുന്നില്ല….. ഉഫ്‌….എന്തായാലും സീതയുടെ മദനോത്സവ രാവുകൾക്കായി കാത്തിരിക്കുന്നു ബ്രോ….. കട്ട വെയ്റ്റിങ്….

    1. ചാക്കോച്ചി

      പിന്നെ ജിൻസിയേയും ദീപകിനെയുമൊക്കെ മറന്നുപോയതാണ് കേട്ടോ….മനഃപൂർവമല്ല…. കാരണം സീതയുടെ പ്രഭാവത്തിൽ മറ്റുള്ളോരെല്ലാം മുങ്ങിപോയതാ……… വിനോദിന്റെ അമനും സീതേടെ ദീപകും ഒന്നു തന്നാണോ….. എന്തായാലും ഹരിടൊപ്പമുള്ളതിനെക്കാൾ ഇപ്പൊ കാത്തിരിക്കുന്നത് ദീപകുമായുള്ള വെടിക്കെട്ട് ആണ് കേട്ടോ…..പിന്നെ ജിൻസിയുടെ കാര്യം പറയണ്ടല്ലോ…കട്ട വെയ്റ്റിങ് ബ്രോ….കട്ട വെയ്റ്റിങ്….

  12. അടുത്ത ഭാഗം വേഗം ഇടണേ മച്ചാനെ

  13. ആസ്വാദകനാണ് സർവ്വം.. ഒരിക്കലും നെഗറ്റെവ് ആയെടുക്കില്ല… ??

    അടുത്ത ഭാഗത്തിൽ സങ്കടം തീരുമെന്ന് വിശ്വസിക്കുന്നു ??
    ????
    ഒരുപാട് ഇഷ്ടവും നന്ദിയും

  14. പത്തിയൂർ ബ്രോ

    ചോദിക്കാതെ തന്നെ like comment തരുമല്ലോ .. എന്നും കയറി നോക്കുമായിരുന്നു ഏഴാം ഭാഗം വന്നോ എന്ന് .. ആറിന്റെ അടിയിൽ താങ്കൾ ഇട്ട ഒരു കമന്റ് ആയിരുന്നു കാത്ത് ഇരിക്കുവാൻ ഈ അടുത്ത സമയത്ത് കിട്ടിയ ഒരു പ്രയോജനം. ജോലി സംബന്ധമായ പ്രശ്നങ്ങൾ എല്ലാം തീർന്നു എന്നു കരുതുന്നു .. അടുത്ത ബന്ധുവിന് ഇപ്പൊൾ എങ്ങനെ ഉണ്ട് .. മറുപടി പ്രതീ്ഷിക്കുന്നു.

    1. വളരേ നന്ദി ബ്രോ….

      തൊഴിൽ തിരക്കുകൾ കുറച്ചൊക്കെ ഒന്നൊതുങ്ങി… ബന്ധുവിന് ഇപ്പോൾ വലിയ കുഴപ്പമില്ല.. ചികിത്സ തുടരുന്നു… എന്തായാലും ഭയന്നത്ര പ്രശ്നം ഉണ്ടായില്ല…

      ഒരുപാടു നന്ദി
      ???

  15. Like ഉം കമന്റ്‌ ഉം തന്നിരിക്കുന്നു. ഈ കഥക്കൊക്കെ അത് ചോദിച്ചു വാങ്ങേണ്ട കാര്യം ഉണ്ടോ. അറിയുതെ ലൈക് അടിച്ചു പോവില്ലേ. Super ???

  16. Adutha kali kazhinj hari’ye ozhivakkanam

  17. അടിപൊളി ബ്രോ അപ്പോൾ മൂന്നാർ തുടരുക ?

  18. കാത്തിരിപ്പ്

  19. വസുന്ധര

    നന്ദി വീണ്ടും വന്നതിനു

  20. angane orupadupere kondu cheyyikkanda,

    1. തന്റെ ഫാന്റസിയെന്താ

  21. E PART SUPER WAITING FOR NR=EXT PART
    ATHU POLIKKANAM PAGES KURAKKALEEEEE

Leave a Reply

Your email address will not be published. Required fields are marked *