സീതയുടെ പരിണാമം 5 [Anup] 2552

സീതയുടെ യോനിയില്‍ വീണ്ടും ആ കഴപ്പുകലര്‍ന്ന വേദനയോടു ചേര്‍ന്ന സുഖം പടരാന്‍ തുടങ്ങി…. ഒരു പ്രത്യേകതരം സുഖം… വേദനയാണോ എന്ന് ചോദിച്ചാല്‍ അതേ.. ഒരുതരം കടച്ചില്‍, അല്ലെങ്കില്‍ കഴപ്പ്.. എന്നാല്‍ സുഖമാണോ എന്ന് ചോദിച്ചാല്‍ അതേ.. ആ വികാരം അവളില്‍ അനുനിമിഷം ഉയര്‍ന്നുയര്‍ന്നു വന്നു..

“ആ.. ആഹ്.. ആഹ്… കണ്ണാ….വേഗം.. ഇനീം വേഗം….” സീത ഹരിയോട് കെഞ്ചി…

“ഹും… ആഹ്… ഹും… ഹ!!!…  ആഹ്….. ” ഹരി വീണ്ടും വീണ്ടും വേഗം കൂട്ടി…. ഹാളിലെ ടീവിയില്‍ ഏതോ ഒരു  ഹിന്ദിപ്പാട്ട് തകര്‍ക്കുകയായിരുന്നു…  അവന്‍ ആ താളത്തില്‍ അടിച്ചുകൊടുത്തു..

“അയ്യോ.. ആഹ്… പ്ലീസ്….  പ്ലീ…. ആഹ്!!…” സീതയുടെ സ്വരം ഉച്ചസ്ഥായിയില്‍ ആയി….. അവള്‍ കെഞ്ചുന്നത്  അടി നിറുത്തുവാന്‍ ആണോ അതോ വേഗം കൂട്ടാന്‍ ആണോ എന്ന് ഹരിക്കു മനസ്സിലായില്ല.. അവന്‍ തന്‍റെ മനസ്സു പറഞ്ഞത് ചെയ്തു.. ആ സമയത്ത് അവന്‍റെ മനസ് വൃഷണങ്ങളില്‍ ആയിരുന്നു….

വീണ്ടും വീണ്ടും ഹരിയുടെ അടികളുടെ വേഗം കൂടി വന്നു.. സീത വശം കേട്ടു തുടങ്ങി.. ഒരിക്കലും വിചാരിച്ചില്ല ഹരിയെപ്പോലെ ഒരു പയ്യന്‍ അടിച്ചു തന്‍റെ പരിപ്പ് ഇളക്കുമെന്ന്… തന്‍റെ യോനിയില്‍ നിന്നും പതവരുത്തുമെന്ന്…

സീതയുടെ കഴപ്പ് ഉയര്‍ന്നുയര്‍ന്നു വരികയായിരുന്നു.. അതോടൊപ്പം അവളുടെ രതിമൂര്ച്ചയും…

ആഹ്.. ആഹ്.. അയ്യോ… അടിക്ക്… അടിക്കെടാ… ഇനീം…… ഇനീം…….” സീത അലറാന്‍ തുടങ്ങി…. അവള്‍ക്ക് ശരിക്കും ഭ്രാന്തു പിടിച്ചിരുന്നു… സീതയുടെ യോനിയില്‍ നിന്നും വെളുപ്പ്‌ കലര്‍ന്ന പത ഒഴുകി ബെഡ്ഡിലേക്ക് ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു…

“ആഹ്.. ആഹ… ചേച്ചീ…..” ഹരിയുടെ വൃഷണങ്ങള്‍ അപ്പോഴേക്കും വെടിയുതിര്‍ക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞിരുന്നു… അവന്‍ ഭ്രാന്തു പിടിച്ചതുപോലെ അലറി…

“ചേച്ചീ… ആഹ്… വരുന്നെടീ… ആ….”

“ഒഴിക്കെടാ…. ആ… ഒഴിച്ചോ….. ഉഫ്ഫ്… വേഗം…. ആഹ്…….”  അവന്‍റെ അലര്‍ച്ചയ്ക്ക് മറുപടിയെന്നോണം സീതയുടെയും ശബ്ദം ഉയര്‍ന്നു…

“എന്നാ പിടിച്ചോ… പിടിച്ചോടീ ചേച്ചീ.. ആഹ്…..” ഹരി വീണ്ടും അലറി…

ഇനിയും അധികം താമസമില്ലെന്നു സീതക്ക് മനസ്സിലായി.. അവന് വരും മുന്പ് തനിക്കും വരണം.. അധികം താമസമില്ല എന്നവള്‍ക്ക് അറിയാമായിരുന്നു.. എങ്കിലും സ്വാഭാവികമായ വരവിനു വേണ്ടി കാത്തു നില്‍ക്കാന്‍ അവള്‍ തയാറായില്ല…

ആഞ്ഞടിച്ചു പരസ്പരം ചേര്‍ന്നുകൊണ്ടിരുന്ന ശരീരങ്ങള്‍ക്ക് ഇടയിലേക്ക് സീത തന്‍റെ കൈ കടത്തി. പിന്നെ നനഞ്ഞുകുഴഞ്ഞ തന്‍റെ കന്തു കണ്ടെത്തി തിരുമ്മാന്‍ തുടങ്ങി.. ആ സ്പര്‍ശനം അവളില്‍ സുഖത്തിന്റെ ഒരു ബോംബു പൊട്ടിച്ചു… വേദനയും, സുഖവും ചേര്‍ന്ന ഒരുഗ്രന്‍ രതിമൂര്‍ച്ച അവളില്‍ പൊട്ടിപ്പൊട്ടി ഉയരാന്‍ തുടങ്ങി..

‘ആ…. കണ്ണാ…….. അടിച്ചൊഴിക്കെടാ… അയ്യോ….. മുത്തേ…..” സീതയുടെ കാമം അസഹ്യമായി…. അവളുടെ സകല നിയന്ത്രണങ്ങളും എങ്ങോ പൊയ്പ്പോയി….

“ആ…. ചേച്ചീ…. വരുന്നൂ… ആ… വരുന്നൂ….” ഹരിയും അലറി…..

The Author

123 Comments

Add a Comment
  1. Its not വോർ its ഹോർ 😌

  2. വാത്സ്യായനൻ

    ഇതു വായിക്കാൻ രണ്ടര വർഷം വൈകിപ്പോയല്ലോ എന്നാണ് വിഷമം. കഥാപാത്രങ്ങളുടെ വൈകാരികലോകം ഭംഗിയായി അവതരിപ്പിച്ചതും കിടിലം സെക്സ് സന്ദർഭങ്ങളും എല്ലാം പോരെങ്കിൽ ഓരോ പൊസിഷനിലും കളിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ വരെ സൂക്ഷ്മമായി എഴൂതിയിരിക്കുന്നു. Cuckold തീമിൽ വലിയ interest ഇല്ലാത്ത ഞാൻ ഈ സൈറ്റിൽ വായിച്ചതിൽ ഏറ്റവും ടോപ്പ് കഥകളിൽ ഒന്ന് ഇതാണെന്നതിന് സംശയമില്ല.

    1. Me too, veere story suggest cheyyamo

  3. Super nice feeling

  4. കഥ കൊള്ളാം

  5. ലീലിത്ത്

    എന്റെ പൊന്നോ…കുണ്ണ ചീറ്റി ഒരു വഴിയായി മുത്തേ….സൂപ്പർ

  6. Dairiyam ayi munot poku

  7. Dear Anup…

    ഇന്ന്‌ ആണ്‌ 2 part ഉം വായിച്ചു കഴിഞ്ഞത്.. Last week തിരിച്ച് എത്തിയെങ്കിലും continues work ന്റെ ക്ഷീണം വും പെരുന്നാള്‍ തിരക്കും, wife ന്റെ ഒരു special gift um പിന്നെ ഞങ്ങളുടെ പൂതി തീര്‍ക്കലും ആയി തിരക്കില്‍ പെട്ടു…

    ഒരൊറ്റ നോട്ടത്തില്‍ marvelous.. പറയാൻ വാക്കുകൾ ഇല്ല… മനോഹരമായി തന്നു..

    കൂടുതൽ ഇഴ കീറി പരിശോധിക്കുന്നില്ല.. ഇവിടെ ഉള്ള പല comment കളും കണ്ടു. അധികം ആളുകളും അവരുടെ വ്യൂ point ഇല്‍ നിന്നാണ് പറഞ്ഞിട്ടുള്ളത്. പിന്നെ കുറെ ഫെമിനിസ്റ്റ്, പുരുഷ മേധാവിത്വ comment കളും കണ്ടു…

    പെട്ടെന്ന് പറഞ്ഞു പോകുന്നു…
    @ part – 5
    ഇതിൽ കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം മാത്രം.. ബാക്കി എല്ലാം അടിപൊളി പ്രത്യേകിച്ച്‌ കടൽ കരയിലെ സീന്‍കള്‍.. അതിനു ശേഷം ഉള്ള അവരുടെ കളികളില്‍ ചെക്കന് തുടക്കകാരന്റെ ആവേശം കാണിച്ചെങ്കിലും കളി ഇരുത്തം വന്ന ചെക്കനെ പോലെ തോന്നി. എന്നാൽ പിറ്റേന്ന്‌ ഉള്ള കളികളില്‍ അത് feel ചെയ്തില്ല.

    @ Part – 6

    ഇതില്‍ വിനോദിന്റെ അറിവോടെ ആണ്‌ എന്നുള്ളത് കുറച്ചു കൂടി നന്നാക്കാമായിരുന്നു. എന്ന് തോന്നി.. പിന്നെ ഒരു dance ഉണ്ടെങ്കിൽ അടിപൊളി ആയിരുന്നു Light ആയിട്ട്. പിന്നെ car ഇലെ കളികൾ അടിപൊളി vinodinu aswathikkaan കഴിഞ്ഞില്ല എങ്കിലും അത് real ആയി feel ചെയതു. അത് പോലെ വീട്ടിലെ കട്ട് കളി അതിന്റെ ത്രില്ലില് അടിപൊളി ആണ്‌ ഉള്ളതു അതിനു ശേഷം ഉള്ള കളി യും.

    കുറിപ്പ്.. (me&wife)

    വീട്ടിലെ harikku ശേഷം ഉള്ള കളിയില്‍ pregnant ആവുന്ന കാര്യം പറഞ്ഞു..
    അത് ഇതിലേക്ക് വന്നാൽ ഒരു ഭംഗി കുറവുണ്ട്. കാരണം സീത തന്റെ കുടുംബത്തെ അത്രയധികം respect ഉം caring ചെയ്യുന്നവള്ളാണ്. ഉദാഹരണത്തിനു അനിയത്തിയോട് ചൂട് ആവുന്നത് അത് കൊണ്ടാണ്‌. പിന്നെ ഇത് ഒരു ശാരീരിക വും മാനസിക വും ആയ ഒരു enjoy മെന്റ് ആണ്‌. അത് കൊണ്ട്‌ തന്നെ അതിനു അപ്പുറം ഉള്ള ഒരു ബന്ധത്തിലേക്ക് പോകാൻ സീത എന്ന ഇതിലെ കഥാപാത്രത്തിനു അത് suitable ആവില്ല. പിന്നെ അങ്ങനെ വേണമെങ്കിൽ അനിയത്തിയെ കെട്ടിയാല്‍ ഒരു പക്ഷെ അംഗീകാരിച്ചു എന്ന് വരാം എന്നാലും ഉറപ്പില്ല.. പിന്നെ നിലവില്‍ ഹരി ആണ്‌ സീതയുടെ കാമുകന്‍. അത് കൊണ്ട്‌ തന്നെ ജോ പോലെ ഉള്ളവരെ ഒക്കെ സോഫ്റ്റ് level ഇല്‍ നിര്‍ത്താന്‍ മാത്രം താല്‍പര്യം ഉണ്ടാവുക ഉള്ളൂ..
    പിന്നെ ജിൻസി.. സീതക്ക് ഇഷ്ട്ടം കുറവു ഒന്നും ഉണ്ടാവില്ല കാരണം അവർ പരസ്പരം വിശ്വാസം വും ഒരാളുടെ ഇഷ്ടങ്ങള് മറ്റെ ആള്‌ sadhippichu കൊടുക്കുന്നു. പിന്നെ തനിക്കു കിട്ടിയ പോലെ ഉള്ള sareekavum മാനസികവും ആയ enjoyment തന്റെ പങ്കാളിക്ക് കിട്ടെണം എന്നുള്ള അതിയായ ആഗ്രഹം ഉണ്ടാകും. രണ്ട് പേരും അത്രയധികം ഇഷ്ടപ്പെടുന്നു ബഹുമാനിക്കുന്നു. ഇനി jincy ക്ക് പകരം അനിയത്തി ആണെങ്കിലും ഹരി കല്യാണം കഴിച്ചിട്ടുണ്ടെങ്കില് സീത അംഗീകാരിക്കും (അനിയത്തി യുടെ താല്പര്യം അറിയില്ല) വിനോദ് പറയുന്നുണ്ട് coimbatore ഇല്‍ വെച്ച് എനിക്ക് ഇപ്പൊ തടി ഇല്ലാത്ത പെണ്ണിനെയും harikku നേരെ തിരിച്ചും ആണ്‌ ഇഷ്ടം എന്ന്. (ഞാന്‍ മുന്നെ പറഞ്ഞത് സൂചിപ്പിച്ച പോലെ എന്റെ ബീവിക്ക് ഒറ്റക്ക് enjoy ചെയ്യുന്നതിനോട് തീരെ താല്പര്യം ഇല്ല. ഒന്നുകില്‍ ഒരുമിച്ച് അല്ലെങ്കിൽ 2 പേര്‌ക്കും വേണ്ടാ എന്നുള്ള policy ആണ്‌.)

    Anyway…
    ഇവിടെ ഉള്ള comment കൾ താങ്കളെ സ്വാധീനിക്കാതിരിക്കട്ടെ… കഥയിലെ കഥാപാത്രത്തിനുസരിച്ച് മുന്നോട്ട് പോകട്ടെ..

    പിന്നെ തിരക്കില്‍ ആണ്‌ എന്നറിയാം എന്നാലും w8ing….

    എന്ന് സ്നേഹത്തോടെ
    Mulla & Bush… ❤️❤️

  8. Chetta പതിനായിരത്തിൽ ഒരുവൻ

  9. ആശാനെ ബാക്കി ഉണ്ടാവുമോ..
    ഈ അടുത്ത് ഉണ്ടാവുമോ നോക്കി നിക്കണോ..
    അന്ന് 2 ദിവസം എന്ന് പറഞ്ഞതല്ലേ എന്നിട്ടിപ്പോ ദിവസം കുറച്ച് ആയില്ലേ..
    ഒരു replay engilum തന്നൂടെ…

    1. Anup bro busy aayirikkum
      Allenkil reply enkilum edendathayirunnu

      Njanum waiting aanu

  10. In part 6, Vinodinte munbil vech cheyyanam..vinod avarude adimayakanam.

  11. Enthayi bro katta waiting

  12. Thirakkilanoo kanane illaloo

    Kathirikka kettooo

  13. Bro kadha aayille @anup

  14. ???
    താമസിക്കുന്നതിനു സോറി…

    ദയവായി രണ്ടു ദിവസം തരൂ…

    ആരോഗ്യപരിപാലനരംഗം ആണ്… എവിടെ, എങ്ങോട്ട്, എങ്ങനെ പോകും എന്നറിയാതെ പകച്ചു നിൽക്കുന്ന പലരിൽ ഒരുവൻ ?

    നേരത്തേ പറഞ്ഞതുപോലെ സ്ട്രക്ച്ചർ തീർത്തിട്ടിരിക്കുകയാണ്.. ഒന്ന് പൊലിപ്പിച്ചെടുത്താൽ മതി…

    വരുന്ന ഭാഗങ്ങൾ ചിലപ്പോൾ റിയാലിറ്റിയിൽ നിന്നും അകന്ന്, ഫാന്റസിയിലേക്ക് ചേർന്നേക്കാം…
    മുൻകൂട്ടി പറഞ്ഞതാണ്…
    ഇഷ്ടായില്ലെങ്കിൽ പൊറുക്കുക ??

    1. റിയാലിറ്റി ആണ് ഈ കഥയുടെ ജീവൻ
      അതു നഷ്ടപ്പെടുത്താതെ എഴുതാൻ ശ്രമിക്കുക. കളി കുറഞ്ഞാലും കുഴപ്പമില്ല

    2. താമസിച്ചാലും സാരമില്ല, ഇന്നത്തെ അവസ്ഥയിൽ ജോലിയിൽ നന്നായി ശ്രദിക്കൂ. ഇപ്പൊ നിങ്ങളൊക്കെ ആണു ഞങ്ങളുടെ ഹീറോസ്. തിരക്കൊക്കെ കഴിയുമ്പോ ഒരു സൂപ്പർ അപ്ഡേറ്റുമായി വരൂ ??

    3. Anup bro,

      താമസിക്കുന്നതിൽ കുഴപ്പം ഇല്ല
      പക്ഷെ ഞങ്ങളെ പോലെ ഈ കഥക്കായി കാത്തിരിക്കുന്ന ഒത്തിരി പേർ ഉണ്ടെന്നു ഓർക്കുക, ഞങ്ങളെ നിരാശരാക്കില്ല എന്ന വിശ്വാസം ആണ്, നിങ്ങളിൽ ഉള്ളത്

      (പല നല്ല കഥകളും ഇടക്ക് വെച്ച് പൂർത്തിയാക്കാതെ പോകുന്നത് കാണാറുണ്ട്
      അതുകൊണ്ട് പറഞ്ഞതാണ്
      മറ്റൊന്നും തോന്നരുത് )

      പിന്നെ കഥയിൽ കുറച്ചു fantasy കൂടി ആയാലും കുഴപ്പം ഇല്ല
      അതും കൂടി ഉണ്ടെങ്കിൽ കഥ വായിക്കാൻ നല്ലൊരു മൂഡ് ആയിരിക്കും ?????

    4. കഥ ഇപ്പോഴും എഴുകാരൻ്റെ സ്വാതന്ത്രം ആണ്..
      അതിനുള്ള സമയവും സന്ദർഭവും സാഹചര്യവും നോക്കി കഥ പൂർത്തിയാക്കുക..
      പക്ഷേ അക്ഷമ മായ മനസ്സ് ചോദിക്കാതെ ഇരിക്കാൻ സമ്മതിക്കുന്നില്ല അതാ ..2 ദിവസത്തിന് ശേഷം നാളെ ബാക്കി ഉണ്ടാവുമോ

    5. Pls send new episodes

Leave a Reply

Your email address will not be published. Required fields are marked *