സീതയുടെ പരിണാമം 8 [Anup] 2484

മണിയാവുമ്പോ തീരും… പറ്റിയാല്‍ ഒന്ന് പൊയ്ക്കോ… അത്രയ്ക്ക് സൂപ്പര്‍….”

“ആണോ?… എന്നാ നമുക്കൊന്ന് പോയാലോ?…..” വിനോദ് സീതയെ നോക്കി…

“ങാ ചേട്ടാ… ഞാന്‍ ഫോണ്‍ വെച്ചോട്ടെ?… ഇറങ്ങാറായി… ” ഹരിയുടെ ശബ്ദം…

“ശരിയെടാ… ഞങ്ങളെന്നാ ഒന്ന് പോയി നോക്കട്ടെ…. കുറച്ചു തെയിലേം വാങ്ങണം… നാളെ അവരില്ലെന്നല്ലേ പറഞ്ഞത്?…”

“എങ്കില്‍ ശെരി….” ഹരി ഫോണ്‍ വെച്ചു….

“ശ്ശോ…. ഇപ്പത്തന്നെ പോണോ?…. കഴിച്ചിട്ട് പോയാലോ??…..” വിനോദ് എഴുന്നേറ്റത് കണ്ടു സീത ചോദിച്ചു..

“എന്തേ? വിശപ്പായോ?….”

“ഏയ്‌.. വിശന്നിട്ടല്ല… ഉച്ചകഴിഞ്ഞില്ലേ? അതോണ്ട് പറഞ്ഞതാ…..”

“എനിക്കും വിശപ്പില്ല.. കൊണ്ടുവന്ന ഫുഡ്‌ വൈകിട്ടെടുക്കാം.. ഇപ്പൊ നമുക്ക് ടൌണില്‍ പോയി സാധനോം വാങ്ങി എന്തേലും കഴിച്ചിട്ടും വരാം… എന്തേ?….” വിനോദ് ചോദിച്ചു…

“ഡ്രസ്സ്‌ മാറി വരാം….” സീത മടിയോടെ പറഞ്ഞു.. തണുപ്പില്‍ നല്ല സുഖിച്ചിരിക്കുകയായിരുന്നു അവള്‍…

“എന്തിന്?… ഇത് മതി… ” വിനോദ് ധിറുതിയില്‍ അകത്തുപോയി പേഴ്സ് എടുത്ത് വീടും പൂട്ടി വന്നു… എന്താണ് കക്ഷി ഇത്രയും തിടുക്കം കാണിക്കുന്നതെന്ന് സീതയ്ക്ക് സംശയമായി…

അങ്ങോട്ട്‌ പോയപ്പോഴുണ്ടായിരുന്നതിന്‍റെ ഇരട്ടി മഞ്ഞായിരുന്നു വഴിയില്‍.. ഇടക്കിടക്ക് മഴയും ചാറി നിന്നു…

മൂന്നാറില്‍ എത്തിയപ്പോഴേക്കും മഴ സാമാന്യം നന്നായി പെയ്യുന്നുണ്ടായിരുന്നു… കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്‍റെഷന്‍സിന്‍റെ ഔട്ട്‌ലെറ്റില്‍ ചെറിയ തിരക്കുണ്ടായിരുന്നു…

സീസണല്ലാത്തതിനാല്‍ പാഷന്‍ഫ്രൂട്ട് പേസ്ട്രി ഉണ്ടായിരുന്നില്ല… വിനോദ് കുറച്ചു വൈറ്റ് ഫോറസ്റ്റ് പീസുകള്‍ വാങ്ങി. കൂടെ ആവശ്യത്തിനു തേയിലയും മറ്റും…

“നല്ല ഗ്രീന്‍ ടീ, ലെമണ്‍ ടീ ഒക്കെ കിട്ടും, വേണോ?…” വിനോദ് സീതയോട് ചോദിച്ചു…

“വേണ്ട… വല്ലതും കഴിക്കണ്ടേ??…” സീത ചോദിച്ചു… അപ്പോഴാണ്‌ സമയം മൂന്നുമണിയായ കാര്യം വിനോദ് ശ്രദ്ധിച്ചത്..

അവിടുന്ന് നടക്കാവുന്ന ദൂരത്തില്‍ തന്നേ ഒരു ശരവണഭവന്‍ ഉണ്ടായിരുന്നു… ഉച്ചഭക്ഷണം രണ്ടാളും ഓരോ മസാലദോശയില്‍ ഒതുക്കി… തണുപ്പ് കാരണമാവാം, നല്ല രുചി തോന്നി.. പ്രത്യേകിച്ചും കാപ്പിക്ക്….

തിരികെ വണ്ടിയുടെ അരികിലേക്ക് നടന്നപ്പോ വിനോദ് ആരെയോ തിരയുംപോലെ തോന്നി സീതയ്ക്ക്.. അതോ ഇനി വെറും തോന്നലാണോ

The Author

193 Comments

Add a Comment
  1. Varumennu thonnanilla ini bhakki

  2. Kadha nirthyo elle enn onnu parayo

  3. ഈ കഥ നിർത്തിയോ. ഇപ്പോൾ 2 മാസം കഴിഞ്ഞു. ഇനിയും വൈകിക്കരുത് ബ്രോ. എത്രയും വേഗം അടുത്ത പാർട്ടുകൾ കൂടുതൽ പേജുകളുമായി പ്രസിദ്ധീകരിക്കുക. ഉടൻ എത്തുമെന്ന വിശ്വാസത്തോടെ….

  4. എത്ര നല്ല കഥ എഴുതിയാലും ഈ website Anup ഒന്നും നൽകില്ല അത് ആയിരിക്കും തുടർന്ന് കഥ വരാൻ താമസിക്കുന്നത്

    1. Thudarunnille
      waiting for next part

  5. Ee kadha nirthyo

  6. Anup bro kadha nirthiyo….enthenkilum onnu parayu….we are waiting ..

  7. Waiting for the next part….

  8. Avn nerthi poyooo

  9. Daily nokkarend but kadha matram illa?‍♂️

    1. Ellarudem avastha ethu thanne bro
      Evide vaayikan nokki erikkunna kadhakali Onnu ethaanu

      2 months aayi

      Edakk oru message vannathe ullloo

      Pinne oru message onnum ella

      Waiting for story

      1. Pinne still waiting for the story

  10. Eni ennu varum ith… Ethrayayi waiting..

  11. Eathu ptti sir divasavum 2 timil nokkunnu ethu mathram kanunnilla deyavayi uden edana sir

  12. Ethu evida sir divasavum 2 timil nokkunnu ethu mathram kanunnilla deyavayi uden edana sir

  13. 28-29 ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ..
    ഞാൻ അല്ലാതെ…

    1. Njn daily nokkum…..

      1. ഞാനും അധിക ദിവസവും നോക്കും..
        പിന്നെ എൻ്റെ ഒരു സമാധാനത്തിന് കമൻ്റ് ഇടുന്നതാണ് …

  14. ബ്രോ അടുത്ത പാർട്ട്‌ മൂന്നാറിൽ തന്നെ ഒരുപാട് fantasy ഒക്കെ വെച്ച് ഗംഭീരം ആക്കണം

    By,
    Seethakkutty fans
    (ഫാൻസിനെ മെൻഷൻ ചെയ്യുമോ )

    1. Njan oru
      Hard Seethakutyy fan boy aanu

      ?????

  15. പ്രിയരേ….

    ദയവായി ക്ഷമിക്കുക….

    കട്ടപ്പണികളില്‍പ്പെട്ടു നട്ടം തിരിഞ്ഞു കിടക്കുകയാണ്….

    ഈ മാസം അവസാനമെങ്കിലും ആവും ഒന്ന് നേരെ നില്‍ക്കാന്‍….

    അപ്പോഴേക്കും സീതയുടെ അടുത്ത പരിണാമം വെളിപ്പെടുത്താം….

    നന്ദി….

    1. Anup bro

      മറുപടി തന്നതിന് thnx
      നിങ്ങളുടെ തിരക്ക് കൊണ്ടാണ് കഥ late ആകുന്നത് എന്ന് മനസ്സിലാകുന്നുണ്ട്
      എന്തായാലും “Seethakutty Fans”
      Katta waiting ആണ്

      ഈ ഓണകാലത്തു പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുക
      ഓണകാലത്തു നല്ലൊരു വിരുന്നായിരിക്കും
      Seethakutty യുടെ വരവ്

      ഇനിയും താമസിക്കരുത് എന്നൊരു അപേക്ഷ മാത്രം

      ????????

    2. അനുപ്, കുട്ടന്‍ ഡോക്ട്ടര്‍ മുഖേനെ ഒരു ഇമെയില്‍ ഞാന്‍ വിട്ടിരുന്നു. കണ്ടുവോ? അറിയിക്കുക.

      1. ഇല്ല ഭായ്… ഒഫീഷ്യൽ അല്ലാതെ ഒരു മെയിലും, ഇൻസ്റ്റാഗ്രാം പോലും രണ്ടു മാസമായി നോക്കീട്ടില്ല.. അവസ്ഥ അത്രയ്ക്ക് കട്ട ടൈറ്റ് ആണ്…

        ക്ഷമിക്കുക…

    3. Anup bro

      കാത്തിരിപ്പ് വല്ലാത്തൊരു അവസ്ഥ ആണ്
      അത്രയും അധികം ഈ കഥ ഇഷ്ടപ്പെടുന്നവർ ഉണ്ട്, personally ഈ sitil ഞാൻ വായിച്ചതിൽ മനസ്സ് നിറഞ്ഞ ഒരു കഥ ഇത് ആണ്, അത് കൊണ്ട് ഒക്കെ ആണ് ഇടക്ക് മെസ്സേജ് ഇട്ടു കാത്തിരിക്കുന്നത്

      ഓണക്കാലം ആനന്ദത്തിൽ ആകാൻ
      ഞങ്ങളുടെ “Seethakutty” ye കൊണ്ട് വരണം

      ?????????????

      1. പറ്റാത്ത കൊണ്ടാണ് ഭായ് ??
        എനിക്ക് ഏറ്റവും പ്രിയപ്പെട്ട MDV യുടെ കഥകൾ പോലും നോക്കാൻ പറ്റിയിട്ടില്ല ???

        വരും…..
        കുറച്ചു സമയം തരൂ

    4. Kk bro. Manasilayi…..ethupole cmnt ettal mathi….?

    5. Ennu varum bro.. Wait adipikalle

    6. എപ്പോൾ ഉണ്ടാവും എന്ന് ഏകദേശം പറയാൻ പറ്റുമോ..
      വെറുതെ ഈ പ്രതീക്ഷയും കൊണ്ട് ഇങ്ങോട്ട് ഇടയ്ക്ക് ഇടയ്ക്ക് കയറി എന്തോ നഷ്ടപെട്ടു പോയപോലെ തിരിച്ച് പോവാൻ പറ്റുന്നില്ല.. അതൊണ്ടാ…

    7. Onnu ethikkamo….

    8. കട്ട വെയ്റ്റിങ്ങ്

    9. NINGAL ENTHORU MANUSHYANANU…ETHRAYUM ALAKKAR WAIT CHEYTHITTUM …ONNU VEGAM VADO..

  16. അടുത്ത ഭാഗം അനൂപ് ബ്രോ പോസ്റ്റ് ചെയ്യുമ്പോഴേക്കും, ഹരി വെളിപ്പെടുത്താത്ത ആ ഫാൻറ്റസി എന്തായിരിക്കും എന്ന് ആരെങ്കിലും ഊഹിക്കാമോ?

    1. എനിക്ക് തോന്നുന്നത്
      Open Air sex fantasy എന്തോ plan ചെയുന്നുണ്ട്

      അത് തന്നെ ആയിരിക്കും ????

      1. അത് അവൻ പറഞ്ഞ ഫാൻറസിയാണ്. രണ്ടാമത്തെ ഫാൻറസി ഇപ്പോൾ പറയില്ല എന്ന് ഹരി പറഞ്ഞിരുന്നു. അത് എന്തായിരിക്കും?

  17. വരും എന്ന് പ്രതീക്ഷിക്കുന്നു

    Seethakutty fans

  18. എല്ലാവരും എറ്റവും കൂടുതൽ വെയിറ്റ് ചെയ്തിരിക്കുന്നാ കഥയാണ് എപ്പോ വരും എന്നെകിലും പറയാൻ പാടില്ലേ

    1. പുള്ളി എന്തോ തിരക്കിൽ ആണെന്ന് തോന്നുന്നു
      അത് കൊണ്ട് ആയിരിക്കും താമസിക്കുന്നത്

      എല്ലാവരെയും പോലെ ഞാനും waiting ആണ് ???

  19. Anup bro ee kadha nirthiyo….rply enkilim ettude….busy aanen ariyam…..enkilum….

    1. Yes bro

      athanu ellarum waiting
      Edakk vannu oru message ettal nannayirunnu

  20. Bro one month aye…. next part Ennu varum..

  21. iyalu chatho avao

  22. സൂപ്പർ കഥയാണ് bro അനുപ് ഞാൻ ഈ കഥയിലെ നായിക എന്റെ wife ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ❤❤❤

  23. Anup bro

    “All Kerala Seethakutty fans”
    കാത്തിരിക്കുന്നു

    ഞങ്ങളെ നിരാശരാകില്ല എന്ന് പ്രതീക്ഷിക്കുന്നു
    ???????

    1. Waiting…

      സീതകുട്ടി ഫാൻ ✌️

      1. Aarow

        Nammal ellam seethakutty fans alle
        Die hard fans ????

        1. ” എന്ന് വരും നീ
          എന്ന് വരും നീ
          സീതകുട്ടി
          ഞങ്ങളെ കുളിരണിയിക്കാൻ
          വേഗം വരില്ലേ”

          ???????

          1. ഇത് നിർത്തിപ്പോയോ ? #wewantSeethakuttyBack

          2. Aarow bro

            കഥയുമായി വരും
            അടുത്ത പാർട്ട്‌ ഇത്തിരി late ആകുമെന്ന് already പറഞ്ഞിട്ടുണ്ടല്ലോ
            ഇതുപോലെ ഇടവേള ഈ കഥക്ക് മുൻപും ഉണ്ടായിട്ടുണ്ട്

            So നമ്മുടെ Seethakutty യുടെ
            നല്ലൊരു വരവിനായി കാത്തിരിക്കാം
            ??????

          3. 6 & 7
            പാർട്ടുകൾ തമ്മിൽ
            Near 2 months, gap വന്നു
            But തിരിച്ചു വരവ് പാർട്ട്‌ ഗംഭീരമായിരുന്നു
            അത് പോലെ അടുത്ത പാർട്ട്‌ കിടു ആയിരിക്കും എന്ന് പ്രതീക്ഷിക്കാം

            (ഈ സൈറ്റിൽ വായിക്കാൻ ഇഷ്ടപെടുന്ന കഥകൾ ഇതുപോലെ വലിയ ഇടവേളകൾ ആയിട്ടാണ് വരുന്നത്
            അത് ഒരു പ്രശ്നം ആണ്
            എങ്കിലും കാത്തിരിക്കും )

          4. Yes വെയ്റ്റിംഗ്… ഇതേപോലെ ഫീലുള്ള വേറെ കഥ suggest ചെയ്യുമോ

  24. Next ena macha vara… Entha ningal onnum parayathe

  25. Joseph kandithara

    Bro eth enna next vara.. pranthavind

  26. Enna varanengilum onnu para bro

Leave a Reply

Your email address will not be published. Required fields are marked *