സാധിച്ചുകൊടുക്കാനുള്ള പ്ലാനില്‍ ആയിരുന്നു ഞാന്‍..” വിനോദ് ചിരിച്ചു…
“അയ്യോ?… ആരേലും കേറിവന്നാലോ?…..” സീത വിനോദിനെ നോക്കി……
“ഇങ്ങോട്ട് വരാന്‍ നമ്മളിപ്പോ കേറിവന്ന ഒരു വഴിയേയുള്ളൂ… അതുവഴി കേറി വരാന്‍ പത്തു പതിനഞ്ചു മിനിറ്റ് എടുക്കും.. ആ ചെറിയ പാറയുടെ അവിടെ ഇരുന്നാല്‍ താഴേന്ന് ആരേലും കേറിവന്നാല്‍ അത്രേം സമയം മുമ്പേ കാണാന്‍ പറ്റും…”
“ഉം…. ഭയങ്കരന്‍ തന്നേ… എന്താ പ്ലാനിംഗ്!! സമ്മതിച്ചു….”
“ഹി ഹി…. എന്തേ? ഇപ്പൊ ചെറിയൊരു ട്രയല്‍ എടുത്തു നോക്കണോ?….” വിനോദ് അവളേ ചേര്‍ത്തു പിടിച്ചു…
“ങ്ങൂഹൂം…. ഇപ്പൊ വേണ്ട…. ” സീത അവനേ തള്ളിമാറ്റി….
അരമുക്കാല്‍ മണിക്കൂര്‍ അവിടെ ചിലവഴിച്ചശേഷം വിനോദ് പോകാനൊരുങ്ങി……
“ഇറങ്ങിയെക്കാം…. പാമ്പ് ശല്യം ഉണ്ടാവും…” വിനോദ് പറഞ്ഞു…
“യ്യോ…… എങ്കിപ്പിന്നെ നേരത്തേ പറയണ്ടേ?….” സീത ചാടിയെഴുന്നേറ്റു.. ചുറ്റും പരിഭ്രമത്തോടെ നോക്കാന്‍ തുടങ്ങി…
“ഹ ഹ… പേടിക്കണ്ടടീ…. നമ്മള്‍ അങ്ങ് ചെന്നു കഴിഞ്ഞിട്ടേ ഇരുട്ടൂ….” വിനോദ് സമാധാനിപ്പിച്ചു…
എങ്കിലും സീതയുടെ ഭയം പോയില്ല… ചുറ്റും നോക്കിനോക്കി, ഓരോ ഇലയനക്കത്തിലും ഞെട്ടി മുകളിലേക്ക് ഒന്ന് ചാടി നിലവിളിച്ച്, അങ്ങനെയങ്ങനെ താഴെയെത്തിയപ്പോഴേക്കും സന്ധ്യയായി…..
അവര്‍ ജീവിതത്തില്‍ അതുവരെ അനുഭവിച്ചതില്‍ ഏറ്റവും ശാന്തമായ സായാഹ്നമായിരുന്നു അന്നത്തേത്. തലേന്നാളില്‍ നിന്നും വ്യത്യസ്തമായി മഴ മാറിനിന്നു. സഹിക്കാവുന്ന തണുപ്പേയുണ്ടായിരുന്നുള്ളൂ..
ട്രെക്കിംഗ് കഴിഞ്ഞു തിരിച്ചെത്തിയ രണ്ടാളും ചൂടുവെള്ളത്തില്‍ സുഖമായി ഓരോ കുളി പാസാക്കി, തണുപ്പിനെ ചെറുക്കുന്ന വസ്ത്രങ്ങളും ധരിച്ചാണ് മുറ്റത്തേക്ക് ഇറങ്ങിയത്..
“അടിച്ചോഫാകാനാണെങ്കില്‍ വേണ്ടാ ട്ടോ…. എനിക്കിന്ന് കുറച്ചു സംസാരിക്കാനുണ്ട്…” കുപ്പിയും സാധനങ്ങളുമായി വരുന്ന വിനോദിനെ കണ്ടപ്പോള്‍ സീത പറഞ്ഞു… വിനോദ് ചെറുതായൊന്നു ഞെട്ടി… എന്താണിനി ഇവള്‍ക്ക് സംസാരിക്കാന്‍ ഉള്ളത്?… വിനോദ് അവളുടെ മുഖഭാവം നോക്കി… കുഴപ്പമുള്ള ഭാവമല്ല.. മുഖം പ്രസന്നവും ശാന്തവുമാണ്..
“ഇല്ലെടീ…. ചുമ്മാ തണുപ്പിനുള്ളതു മാത്രം….” വിനോദ് രണ്ടു ഗ്ലാസുകളില്‍ ഓരോ സ്മോള്‍ വിസ്കിയും സോഡയും പകര്‍ന്നു…. പിന്നെ സീതയ്ക്കരികിലായി സിമന്‍റ് ബഞ്ചില്‍ ചാരി ഇരുന്നു.
“അത് നോക്യേ…” സീത ആകാശത്തേക്ക് വിരല്‍ ചൂണ്ടി. അവര്‍ക്ക് മുകളിലായി വെള്ളത്തലയുള്ള ഒരു പരുന്ത് കാറ്റിനെതിരായി ചിറകുവിരിച്ചു പറന്നു നില്‍ക്കുന്നു… ഒരേ സ്ഥലത്ത് മിനിറ്റുകളോളം ചിറകടിക്കാതെ ബാലന്‍സ് ചെയ്തുള്ള നില്‍പ്പ്…
മുറ്റത്തെ ചെടികളില്‍ രണ്ട് ഇരട്ടത്തലച്ചിക്കിളികള്‍ വന്നിരുന്ന് എന്തൊക്കെയോ പറഞ്ഞു.. പിന്നെ തിടുക്കത്തില്‍ പറന്നകന്നു… ദൂരേ താഴ്വാരത്തില്‍
അടിപൊളി ബ്രോ
അനൂപ്… സൂപ്പർ പാർട്ട് ആണ്… ദീപകും സീതയുടെയും സംസാരം ഉണ്ടായിരുന്നെങ്ക്കിൽ നന്നായര്ന്നേനെ
സൂപ്പർ സ്റ്റോറി സീത പോളിയാണ് അനുപ് അതുക്കും മേലേ
ഇത്രയും കിടിലം കഥ എന്തുകൊണ്ട് നേരത്തെ വന്നില്ല ഓഹ് ഇനിയെങ്കിലും കഥ പെട്ടന്നു ഇട്ടിലിങ്കിൽ നിനക്കു പ്രഖ് കിട്ടും അത്രയും ഫാൻസ് ഉണ്ട് ഈ കഥക്
ജോർജ്
????
സൂപ്പർ