സീതയുടെ പരിണാമം 9 [Anup] 2474

അവനറിഞ്ഞു…. കരുത്തനായ, ഡോമിനന്റ്റ് ആയ ഒരു പുരുഷന്‍.. സീത സ്വയം കണ്ടെത്തിയ കാമുകന്‍.. അവനും സീതയും മാത്രമായി ഒരു വീട്ടിലേക്ക് പോകുന്നു…

അവിടെ വേലക്കാര്‍ ഉണ്ടെന്നല്ലേ പറഞ്ഞത്?… അവരുള്ളപ്പോള്‍ എന്തേലും നടക്കുമോ? നടന്നാലും എന്തൊക്കെ നടക്കും…

ശ്ശോ… സീതയ്ക്ക് തങ്ങളുടെ വീട്ടിലേക്ക് പോയാല്‍ മതിയായിരുന്നു…. അവിടാരുന്നേല്‍ എല്ലാം സേഫ് ആരുന്നു… പറഞ്ഞാല്‍ കേള്‍ക്കണ്ടേ അവള്‍.. ഹും!! വിനോദിന് ദേഷ്യം വന്നു…

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ സീതയുടെ ഒരു മെസേജ് വന്നു… ഒരു വെളുത്ത ഔഡി കാര്‍ ബൈപ്പാസിന്‍റെ ഓരത്ത് കിടക്കുന്ന ഫോട്ടോ… ഒരു നിമിഷം കഴിഞ്ഞാണ് വിനോദിന് കത്തിയത്.. അയാളുടെ കാര്‍ ആയിരിക്കും.. സീതയെ പിക് ചെയ്യാന്‍ വന്നത്…

“സാര്‍… ഇന്റര്‍വ്യൂ…..” എച്ച് ആര്‍ മാനേജര്‍ വിനോദിന്‍റെ മുറിയില്‍ എത്തി ഓര്‍മ്മിപ്പിച്ചു…

“ഓ… സോറി….” വിനോദ് വേഗം എഴുനേറ്റു ആള്‍ക്കൊപ്പം ബോര്‍ഡ് റൂമിലേക്ക് നടന്നു….

ആദ്യത്തെ ക്യാന്‍ഡിഡേറ്റ് കഴിഞ്ഞപ്പോള്‍ സീതയുടെ അടുത്ത മെസേജ് വന്നു.. “അവിടെയെത്തി.. സേഫ് ആണ്.. നതിംഗ് ടു വറി…..”

വിനോദ് സമയം നോക്കി.. പതിനൊന്നുമണി….. അവന്‍ തിരിക് ഒരു തംപ്സ് അപ് കൊടുത്തു…

ക്യാന്‍ഡിഡേറ്റ്സ്   ഓരോന്നായി വന്ന് ഇന്റര്‍വ്യൂ അറ്റന്റ് ചെയ്തുകൊണ്ടിരുന്നു….

“എന്ത് പറ്റി വിനോദ്?… യൂ സീംസ് ഡിസ്ട്രാകറ്റഡ്? …..” ഫെലിക്സ് സാറിന്‍റെ ചോദ്യം…

വിനോദ് ഒന്ന് പതറി.. അവന്‍ ഫോണില്‍ സീതയുടെ മെസേജ് വന്നോ എന്ന് നോക്കുകയായിരുന്നു….

“ഏയ്‌…. നത്തിംഗ് സര്‍…. ” അവന്‍ പെട്ടെന്ന് മറുപടി പറഞ്ഞു… പിന്നെ ഫോണ്‍ പോക്കറ്റില്‍ ഇട്ട് ശ്രദ്ധ പൂര്‍ണ്ണമായും ജോലിയിലേക്ക് കേന്ദ്രീകരിച്ചു..

ഒന്നിന് പിറകേ ഒന്നായി ക്യാന്‍ഡിഡേറ്റ്സ് വന്നുകൊണ്ടേയിരുന്നു.. മിക്കവാറും യൂസ് ലസ്സ്.. കുറച്ചെണ്ണം അത്യാവശ്യം കൊള്ളാം… ചിലതൊക്കെ പര കോമഡിയും ആയിരുന്നു….

അഭിമുഖങ്ങള്‍ക്ക് ഇടയിലുള്ള സമയം മാര്‍ക്ക് ഇടുന്നതിനായി ചിലവഴിച്ചു.. ഒറ്റ സ്ട്രച്ചില്‍ അഭിമുഖങ്ങള്‍ തീര്‍ക്കുകയായിരുന്നു അവര്‍ ചെയ്തത്…

ചുരുക്കിപ്പറഞ്ഞാല്‍ എല്ലാം കഴിഞ്ഞു മൂന്നര മണിയായപ്പോളാണ് വിനോദിന് തന്‍റെ ഫോണ്‍ നോക്കുവാന്‍ സാധിച്ചത്…

ഒരോറ്റ മെസേജ് മാത്രം ഉണ്ടായിരുന്നു അതില്‍…. മൂന്നു മണിക്ക് അയച്ചത്….

“തിരിച്ചു വീട്ടില്‍ എത്തി… ടൂ ടയേഡ് .. … ഗോയിംഗ് ടു സ്ലീപ്പ്…. ഈവനിംഗ് ഫുഡ്‌ വാങ്ങി വരണേ……”

………………………………………………………………….

തുടരും………..

ഇഷ്ടായെങ്കില്‍ ഒരു കുഞ്ഞി ലൈക്…… ഒരുവരി കമന്റും…….

നന്ദി…..

The Author

49 Comments

Add a Comment
  1. അടിപൊളി ബ്രോ

  2. mani ambalapalliyalil

    അനൂപ്… സൂപ്പർ പാർട്ട്‌ ആണ്… ദീപകും സീതയുടെയും സംസാരം ഉണ്ടായിരുന്നെങ്ക്കിൽ നന്നായര്ന്നേനെ

  3. സൂപ്പർ സ്റ്റോറി സീത പോളിയാണ് അനുപ് അതുക്കും മേലേ

    1. ഇത്രയും കിടിലം കഥ എന്തുകൊണ്ട് നേരത്തെ വന്നില്ല ഓഹ് ഇനിയെങ്കിലും കഥ പെട്ടന്നു ഇട്ടിലിങ്കിൽ നിനക്കു പ്രഖ് കിട്ടും അത്രയും ഫാൻസ് ഉണ്ട് ഈ കഥക്

      1. ജോർജ്
        ????

  4. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *