ചേച്ചി പെട്ടെന്ന് തിരിഞ്ഞുകിടന്നു…
എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ പോലെ ചേച്ചി ഞെട്ടി എഴുനേറ്റു…
പുതപ്പ് കൊണ്ട് ദേഹം മറച്ചു…..
പെട്ടെന്ന് അങ്ങനെയെല്ലാം ചെയ്തപ്പോൾ ഞാനും പകച്ചുപോയി…
ഞെട്ടലും,ഭയവും,നിരാശയും എല്ലാം ചേച്ചിയുടെ മുഖത്ത് ഞാൻ കണ്ടു..
‘ചേച്ചി…ഒന്നും നടന്നിട്ടില്ല..ഞാൻ ചേച്ചിയെ ഒന്ന് തൊടുക പോലും ചെയ്തിട്ടില്ല…..പി-ജി-യുടെ ഗേറ്റ് ലോക്ക് ആയിരുന്നു.അതുകൊണ്ടാ ഇന്നലെ രാത്രി ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്..ഞാൻ നിലത്താണ് കിടന്നത്……’
എങ്ങനെയാണ് ആ പാവത്തിനെ ഇതെല്ലം പറഞ്ഞുമനസ്സിലാക്കേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു.അപ്പോഴേക്കും ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…..അടുത്തേക്ക് എഴുനേറ്റ് പോകാൻ നിന്ന എന്നെ ചേച്ചി തടഞ്ഞു…കട്ടിലിന്റെ പിന്നിലേക്ക് നിരങ്ങി മാറി
കണ്ണീർ മെല്ലെ ഒലിച്ചുവീണു….
ഒന്നും ചെയ്യാതെ മാറി നിൽക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി…
ഒന്നും മിണ്ടാതെ ചേച്ചി ഇറങ്ങിപ്പോയി…
എന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ലാഞ്ഞിട്ടും വല്ലാത്തൊരു കുറ്റബോധം ആയിരുന്നു അപ്പോൾ എന്റെ മനസ്സിൽ.
ചെയ്തതൊന്നും ഞാൻ ഒറ്റക്കല്ലലോ…ചേച്ചിയും…….
ഉച്ച ആയപ്പോൾ ചേച്ചിയെ ഞാൻ വിളിച്ചു..എന്നിട്ടും ചേച്ചി ഫോൺ എടുത്തില്ല.
കുറച്ചു നേരം വിളിച്ചുനോക്കി…മെസ്സേജ് അയച്ചു.
എന്നിട്ടും മറുപടി ഒന്നും കാണുന്നില്ല..
പിന്നെ ചേച്ചി എന്നെ ബ്ലോക്ക് ചെയ്തു എന്ന് തോനുന്നു.എത്ര പ്രാവശ്യം വിളിച്ചാലും,എപ്പോഴൊക്കെ വിളിച്ചാലും,ബിസി ആണ്.
സൂപ്പർ….. തുടരൂ..
കുറവുകളെല്ലാം തിരുത്തി ബാക്കി തരു… 💚💚💚💚തുടരൂ…. 💚💚💚
എഴുതികൊണ്ടിരിക്കുമ്പോൾ vaaണം അടിച്ചാൽ.. പെട്ടന്ന് കളി നടക്കും..പേജ് കുറയുകയും ചെയ്യും.. 🫤
ഈ പാർട്ടിൽ പേജുകൾ കുറഞ്ഞുപോയി
അതുപോലെ അവൾ താമസിക്കുന്ന ഇടത്തു എത്തിയ ഉടനെ അവൻ വിളിച്ചപ്പോ അവൾ എടുത്തില്ല ബ്ലോക്ക് ചെയ്തു എന്നൊക്കെ പറഞ്ഞിട്ട്
അവളുടെ പോയിന്റ് ഓഫ് വ്യൂ കാണിച്ചപ്പൊ അവൻ ഫോൺ വിളിച്ചതിനെ കുളിച്ചോ ബ്ലോക്ക് ചെയ്തതിനെ കുറിച്ചോ അവൾ ചിന്തിക്കുന്നെയില്ല
Yes, അതു തന്നെ ആണ് ഞാനും ശ്രദ്ധിച്ചത്.