അങ്ങനെ ആദ്യത്തെ ദിവസം കഴിഞ്ഞു.എന്റെ ഹൃദയമിടിപ്പ് കൂടിവന്നു.
അവസാന ദിവസം ആണ് ഇന്ന്..
ഇന്ന് സംസാരിച്ചില്ലെങ്കിൽ പിന്നെ ഒരുപക്ഷെ അത് നടന്നു എന്ന് വരില്ല.
അവസാനത്തെ ദിവസം ആയതുകൊണ്ട് രാത്രിയിൽ കുറച്ചു പ്രസംഗവും കോപ്പുമൊക്കെ ആയിരുന്നു…
ചടങ്ങ് അവസാനിപ്പിക്കാൻ വേണ്ടി ഒരു ഊമ്പിയ റോക്കറ്റ് പൊട്ടിച്ച് ആകാശത്തേക്ക് വിടും.
ഈ മൈരന്മാർ കഷ്ടിച്ച് പത്തു മീറ്റർ മാത്രം പോകുന്ന റോക്കറ്റ് എന്തിനാ പൊട്ടിക്കുന്നേ എന്നാണ് ഞാൻ വിചാരിച്ചത്…പൊട്ടിയ റോക്കറ്റ് തിരിച്ചുവന്ന ആ കോണച്ച പ്രിൻസിപ്പലിന്റെ തലയിൽ വീണാൽ മതിയായിരുന്നു….
അങ്ങനെ പ്രസംഗങ്ങൾ ഓരോന്നായി തുടങ്ങി.എല്ലാവരും ഉറങ്ങാനും തുടങ്ങി.സമയം പത്ത് കഴിഞ്ഞു.
ഇനി രണ്ടുപ്രസംഗം കൂടി ബാക്കിയുണ്ട്.റോക്കറ്റ് സ്റ്റേജിലേക്ക് കൊണ്ടുവരണം എന്ന് ആഷിക് ഏട്ടൻ പറഞ്ഞു..
എന്നെയുംകൂട്ടി അങ്ങേര് റോക്കറ്റ് എടുക്കാൻ പോയി.
അപ്പോഴാണ് എനിക്ക് ഐഡിയ തോന്നിയത്..
‘ആഷിക് ഏട്ടാ..ഏട്ടൻ ഇവിടെ നിക്ക്.എന്തെങ്കിലും ആവശ്യം വന്നാൽ ഏട്ടനെ അല്ലെ അവർ തിരക്കുക..
ഞങ്ങൾ പോയി എടുത്തിട്ട് വരാം..’ഞാൻ ഹന്ന ചേച്ചിയെ നോക്കി പറഞ്ഞു.അത് കേട്ടതോടെ ചേച്ചിയുടെ മുഖത്ത് ഒരു സംശയഭാവം വന്നു..
‘ആഹ് അത് ശെരിയാ. ഹന്നാ നീ ഒരു കാര്യം ചെയ്യ് ഇവനെയും കൂട്ടി റോക്കറ്റ് എടുത്തിട്ട് വാ..’ ആഷിക് ഏട്ടനും സമ്മതിച്ചു.
ഹന്ന ചേച്ചി ഒന്ന് മൂളുക മാത്രം ചെയ്തു.
ഇരുട്ട് നിറഞ്ഞ വരാന്തയിലൂടെ ഞങ്ങൾ റോക്കറ്റ് വച്ചിരുന്ന ക്ലാസ്സ്മുറിയിലേക്ക് നടന്നു..
തൊട്ടു തൊട്ടില്ല എന്ന മട്ടിലായിരുന്നു ഞങ്ങളുടെ നടത്തം..
ആഹാ മുസ്ലിം പെൺകുട്ടിയെ പ്രേമിക്കുന്ന ഹിന്ദു പയ്യൻ.
തട്ടത്തിൻ മറയത്ത് തന്നെ……
അങ്ങനെ ഞങ്ങൾ ക്ലാസ്സിൽ എത്തി….റോക്കറ്റ് എടുക്കാൻ വേണ്ടി ചേച്ചി മുന്നിലേക്ക് നടന്നു..
പെട്ടെന്ന് ഞാൻ ആ കയ്യിൽ പിടിച്ചു.
Evde bakki
Bro baki part ???
Next part
Pwoli muthe
Super😍
അങ്ങട്ട് മിന്നിക്ക് കുമാരേട്ടാ… നമ്മളുണ്ട് കൂടെ ❤️
കിടു കിടു