ഇടക്ക് വച്ച് ചെരിപ്പ് നേരെയാക്കാൻ അവൾ കുനിഞ്ഞപ്പോൾ നല്ല വൃത്തിക്ക് തന്നെ അവളുടെ ആ സുന്ദരമായ മുലച്ചാൽ ഞാൻ കണ്ടു…
അവൾ ഞാൻ നോക്കുന്നത് കയ്യോടെ പിടികൂടുകയും ചെയ്തു.ഒന്ന് കളിയാക്കി ചിരിച്ചതല്ലാതെ അവൾ ഒന്നും പറഞ്ഞില്ല.
വല്യ പരിപാടികളൊന്നും ഞങ്ങൾക്ക് രണ്ടുപേർക്കും ഇല്ലാത്തതുകൊണ്ട് കുറച്ചു നേരം ചുറ്റിയടിച്ച് കുറച്ച് പരിപാടികളൊക്കെ കണ്ട് ഞങ്ങൾ ഇരുന്നു.പിന്നെ മടുത്തപ്പോൾ അവൾ തന്നെ നമുക്ക് ക്ലാസ്സിൽ പോകാൻ അവിടെ ആരെങ്കിലുമൊക്കെ ഉണ്ടാകും എന്ന് പറഞ്ഞു…
കോളേജിന്റെ മുകളിലത്തെ നിലയിൽ ആയിരുന്നു ഞങ്ങളുടെ ക്ലാസ്.
പുറത്തെ ഓഡിറ്റോറിയത്തിൽ ആണ് പരിപാടികളൊക്കെ നടക്കുന്നത്..
താഴത്തെ നിലയിലെ ചില ക്ലാസ് മുറികളോടെ ഗ്രീൻ റൂം ആക്കിയിരുന്നു..
പരിപാടികൾക്ക് വേണ്ടി തയ്യാറെടുക്കാനും,മേക്കപ്പ് ഇടാനുമൊക്കെ കുട്ടികൾ ആ മുറികളിൽ ഉണ്ടായിരുന്നു…
മുകളിലേക്ക് നോക്കിയപ്പോൾ അവിടെ ഒരിടത്തും ലൈറ്റ് ഇല്ല..
‘എടി ക്ലാസ്സിൽ ആരും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല….നമ്മക്ക് പോകണോ??’ ഞാൻ മുകളിലേക്ക് നോക്കി അവളോട് ചോദിച്ചു..
‘ഏയ്.അർച്ചന ക്ലാസ്സിൽ ഉണ്ട് എന്നാ എന്നോട് പറഞ്ഞത്..അവളും കുറച്ച് മലയാളികളും ഉണ്ടെടാ.അവിടെ ഇരിക്കുന്നതല്ലെ ഇതിലും ഭേദം.’
അങ്ങനെ ഞങ്ങൾ ആ ഇരുട്ടിലൂടെ നടന്നു…ക്ലാസ്സിനോട് അടുക്കുംതോറും എന്റെ ഹൃദയമിടിപ്പ് മെല്ലെ മെല്ലെ കൂടിവന്നു….ക്ലാസ്സിൽ ഒരാളും ഇല്ലെന്നും..അവിടെ നടക്കാൻ പോകുന്നത് വേറെ എന്തൊക്കെയോ ആണെന്നുമൊക്കെ എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും കേൾക്കാൻ ഞാൻ തയ്യാറായിരുന്നില്ല….
Evde bakki
Bro baki part ???
Next part
Pwoli muthe
Super😍
അങ്ങട്ട് മിന്നിക്ക് കുമാരേട്ടാ… നമ്മളുണ്ട് കൂടെ ❤️
കിടു കിടു